പേര് ചൊല്ലി വിളിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം ! നിലത്ത് വിതറിയ ബിസ്‌ക്കറ്റുകള്‍ ബലമായി തീറ്റിച്ചു;പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍…

മഹാരാഷ്ട്രയില്‍ 20കാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിനൊപ്പം നിലത്ത് വലിച്ചെറിഞ്ഞ ബിസ്‌കറ്റ് ബലംപ്രയോഗിച്ച് തീറ്റിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയത്. പുനെ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിനെ ബെല്‍റ്റ് ഊരി തല്ലുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെല്‍റ്റ് ഊരി തല്ലുന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് മറ്റു പ്രതികളും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്ന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ബിസ്‌ക്കറ്റുകള്‍ ബലംപ്രയോഗിച്ച് തീറ്റിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതികളില്‍ ഒരാളെ പേര് ചൊല്ലി വിളിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭായ് എന്ന് വിളിക്കുന്നതിന് പകരം പേര് ചൊല്ലി വിളിച്ചതില്‍ അരിശം പൂണ്ട പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

Read More

ചർമരോഗചികിത്സ; ഒ​രേ ലേ​പ​നം​ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാമോ?

ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കണം. മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്നുതു​ടു​ക്കു​ം. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. റെറ്റിനോയ്ഡുകൾ അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ മു​ഖത്തു ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​നു സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫേസ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്. റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വേ​ണം…

Read More

ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ്  ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു കെ​എ​സ്ആ​ർ​ടി​സി

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് (പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ) ഇ​ൻ​ഷു​റ​ൻ​സ് (ജി​പി​എ​ഐ​എ​സ് ) സ്കീ​മി​ൽ ചേ​രാ​നു​ള്ള തീ​യ​തി മാ​ർ​ച്ച് 31വ​രെ ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ സി​സം​ബ​ർ 31 – ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും സ​ർ​വീ​സി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് കൂ​ടി അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​സ്ഥാ​ന​മ്പ​ർ​ക്കാ​ർ 2022 മാ​ർ​ച്ച് 31- വ​രെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ഈ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രാ​നു​ള്ള സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്കീ​മി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​നും പ്രീ​മി​യം തു​ക അ​ട​യ്ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മാ​ർ​ച്ച് 31- വ​രെ കാ​ലാ​വ​ധി…

Read More

കടംകയറി മുടിയും ! പ്രഭാസിനെക്കുറിച്ച് ജോത്സ്യന്‍ പ്രവചിച്ചതിങ്ങനെ…ജ്യോത്സ്യന്റെ പ്രവചനം സത്യമായോ എന്നു നോക്കാം…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ നേടാനും താരത്തിനായി. നാല്‍പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിള്‍ ബാച്ച്‌ലേഴ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരം കൂടിയാണ് പ്രഭാസ്. പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്‌നന്‍ സിന്‍ഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍…

Read More

കോ​വി​ഡ് വ്യാ​പ​നം: നാ​ളെ  ലോ​ക്ക്ഡൗ​ൺ സ​മാ​ന​ നി​യ​ന്ത്ര​ണ​ങ്ങ​ൾ; . ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും സ​ർ​വീ​സ് ന​ട​ത്തും

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് നാ​ളെ ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു. പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, പാ​ൽ, മീ​ൻ, ഇ​റ​ച്ചി എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ ശാ​ല​ക​ളും ബേ​ക്ക​റി​ക​ളും രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ പാ​ഴ്സ​ൽ സൗ​ക​ര്യം അ​ല്ലെ​ങ്കി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കാം. മ​രു​ന്നു ക​ട​ക​ൾ, ആം​ബു​ല​ൻ​സ്, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ത​ട​സ​മി​ല്ല. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​വ​ർ​ക്കും വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ​ക്കും വി​ല​ക്കി​ല്ല. യാ​ത്ര​ക്കാ​ർ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ ക​രു​ത​ണം. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ ന​ട​ത്താ​വൂ. വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​നാ​വൂ. വ​ർ​ക്ക് ഷോ​പ്പു​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും സ​ർ​വീ​സ്…

Read More

61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് മുന്‍ അധ്യാപകന്‍ ! ഒടുവില്‍ മകന്റെ ഉപദേശത്തില്‍ സീറ്റ് ഉപേക്ഷിച്ചു…

ചിലര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രായമേറിയാലും ചെയ്യാന്‍ അവര്‍ക്ക് മുമ്പില്‍ പ്രായമൊരു പ്രശ്‌നമാകില്ല. പുതുതലമുറയ്ക്ക് അവസരം നല്‍കാന്‍ മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച് എംബിബിഎസ് സീറ്റു വിട്ടുകൊടുത്ത മുന്‍ അധ്യാപകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് (61) മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്. ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ശിവപ്രകാശം മടങ്ങി. സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം…

Read More

കോട്ടയത്ത് പീഡനക്കേസുകൾ കൂടുന്നു;  കൂടുതൽ പോസ്കോ കേസുകളും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് വാ​ങ്ങി​യ ഫോ​ണു​ക​ൾ ദു​രുപ​യോ​ഗം ചെയ്ത്

കോ​ട്ട​യം: ജി​ല്ല​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​ വ​ർ​ധ​ന.ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ (പോ​ക്സോ) കേ​സു​ക​ൾ 142 എ​ണ്ണ​മാ​ണെ​ന്ന് ജി​ല്ലാ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​ര​ക്ഷ​ക​രി​ൽ​നി​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന​വ​രാ​ണ് ഇ​വ​രി​ലേ​റെ​യും. ര​ണ്ടു​ദി​വ​സം കൂ​ടു​ന്പോ​ൾ ഒ​രു കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​കു​വെ​ന്നു​വേ​ണം ക​രു​താ​ൻ. 2020ൽ 131 ​കുട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ​പ്പോ​ൾ 2019ൽ 194, 2018-157, 2017-145, 2016-112 ​എ​ന്നി​ങ്ങ​നെ​യാ​ണു പീ​ഡ​ന​ക്കേ​സു​ക​ളു​ടെ എ​ണ്ണം. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലെ എ​ണ്ണം വ​ർ​ധിച്ച​താ​ണു പീഡ​ന​ക്കേ​സു​ക​ൾ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്ന​വ​രു​മു​ണ്ട്. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ പോ​ക്സോ കേ​സു​ക​ൾ ഇ​ര​ട്ടി​യോ​ളം വ​ർ​ധിച്ചു. കോ​വി​ഡ് കാ​ല​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​വ​രാ​ണു പെ​ണ്‍​കു​ട്ടി​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ഷ​ണ​ത്തി​നി​രയാ​ക്കി​യ​ത്. വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, പാ​ലാ, കോ​ട്ട​യം വെ​സ്റ്റ്, കു​മ​ര​കം, ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നു​ക​ളി​ലാ​ണു കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2013ൽ ​കോ​ട്ട​യം 11-ാം സ്ഥാ​ന​ത്താ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്പ​താം സ്ഥാ​ന​ത്താ​യി. പോ​ക്സോ…

Read More

പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്തു ! ശേഷം കിടന്ന് ഉറങ്ങി…

പബ്ജി ഗെയിമിന് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോദരിമാരും ഒരു സഹോദരനുമാണ് കൗമാരക്കാരന്റെ തോക്കിനിരയായത്. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി. വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം…

Read More

സ്ത്രീ സുരക്ഷയ്ക്ക് ക​വ​ചവും കാ​വ​ലും ഒരുക്കി ല​ഘു​ ചി​ത്ര​ങ്ങ​ളുമായി പോലീസ്

കൊ​ച്ചി: സ്ത്രീ​സു​ര​ക്ഷ എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് ത​യാ​റാ​ക്കി​യ ക​വ​ചം, കാ​വ​ല്‍ എ​ന്നീ ല​ഘു ചി​ത്ര​ങ്ങ​ള്‍ കാ​ഴ്ച്ച​ക്കാ​ര്‍​ക്കു മു​ന്നി​ലെ​ത്തി. അ​തി​ക്ര​മ​ങ്ങ​ളി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​ന് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് വ​നി​താ സ്വ​യം പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള​ളി​ച്ച് ല​ഘു​ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. കേ​ര​ള പോ​ലീ​സി​ന്റെ​യും നി​ര്‍​ഭ​യ വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ന്ന സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കാ​ന്‍ സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. എ​റ​ണാ​കു​ളം മെ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ല്‍ ആ​ണ് ര​ണ്ട് ല​ഘു​ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ഐ​ശ്വ​ര്യ ഡോ​ങ്റേ​യു​ടേ​താ​ണ് ആ​ശ​യം. എ​ഡി​ജി​പി​മാ​രാ​യ വി​ജ​യ് സാ​ഖ​റെ, മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ജി നാ​ഗ​രാ​ജു ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ചു. സു​ഗു​ണ​ന്‍ ചൂ​ര്‍​ണി​ക്ക​ര, ഡോ. ​മ​ധു വാ​സു​ദേ​വ് എ​ന്നി​വ​ര്‍ ര​ചി​ച്ച് ഗോ​പി​സു​ന്ദ​ര്‍, റ്വി​ഥി​ക് ച​ന്ദ്…

Read More

ഫോണിൽ ദിലീപിന് തിരിച്ചടി; മു​ൻ ഭാ​ര്യ​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന​ വാദം പൊളിഞ്ഞു; ഫോണുകൾ തിങ്കളാഴ്ച തന്നെ ഹാജരാക്കണമെന്നു ഹൈക്കോടതി

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് തി​രി​ച്ച​ടി. ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.15ന് ​ഫോ​ണു​ക​ൾ ഹാ​ജ​രാ​ക്ക​ണം. ഫോ​ണു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​നെ​തി​രേ ദി​ലീ​പ് ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഫോ​ൺ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മും​ബൈ​യി​ലെ സ്ഥാ​പ​നം ഞാ​യ​റാ​ഴ്ച അ​വ​ധി ആ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. മാ​ത്ര​മ​ല്ല, ഫോ​ണു​ക​ളി​ൽ മു​ൻ ഭാ​ര്യ​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഇ​ത് പു​റ​ത്തു​പോ​കു​ന്ന​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും ദി​ലീ​പ് വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ളൊ​ന്നും കോ​ട​തി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​തേ​സ​മ​യം, ത​ങ്ങ​ൾ​ക്കു ദി​ലീ​പി​ന്‍റെ നാ​ലു ഫോ​ണു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ട​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, നാ​ലു ഫോ​ണു​ക​ൾ ത​ന്‍റെ കൈ​വ​ശ​മി​ല്ല മൂ​ന്നു ഫോ​ണു​ക​ൾ മാ​ത്ര​മേ​യു​ള്ളെ​ന്നാ​ണ് ദി​ലീ​പ് വാ​ദി​ച്ച​ത്. ര​ണ്ട് ആ​പ്പി​ൾ…

Read More