നി​ർ​ധ​ന യു​വാ​വി​നു ചികിത്സാസഹായമായി നൽകിയ അതേ താലി മാല പെരുന്നാൾ സമ്മാനമായി തിരികെയെത്തി; എടക്കരയില്‍ നടന്ന സംഭവം ഇങ്ങനെ…

എ​ട​ക്ക​ര: ഹൃ​ദ്രോ​ഗി​യാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നു ന​ൽ​കി​യ താ​ലി​മാ​ല ദ​ന്പ​തി​മാ​ർ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി തി​രി​കെ വാ​ങ്ങി​ന​ൽ​കി വി​ദേ​ശ മ​ല​യാ​ളി. പോ​ത്തു​ക​ല്ലി​ലെ സ​ച്ചി​ൻ-​ഭ​വ്യ ദ​ന്പ​തി​മാ​ർ വെ​ളു​ന്പി​യം​പാ​ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് ന​ൽ​കി​യ താ​ലി​മാ​ല​യാ​ണ് ചി​കി​ത്സാ ക​മ്മി​റ്റി​യി​ൽ നി​ന്നു വി​ല ന​ൽ​കി വാ​ങ്ങി വെ​ളു​ന്പി​യം​പാ​ടം സ്വ​ദേ​ശി ഭ​വ്യ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. അ​ർ​ബു​ദ രോ​ഗി​യാ​യി​രു​ന്ന ഭ​വ്യ​ക്ക് നാ​ടൊ​ന്നി​ച്ച്, ഒ​രേ മ​ന​സോ​ടെ ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. നാ​ടി​ന്‍റെ​യും സു​മ​ന​സു​ക​ളു​ടെ​യും പ്രാ​ർ​ഥ​ന​യാ​ൽ ഭ​വ്യ​യു​ടെ അ​സു​ഖം ഭേ​ദ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഹൃ​ദ്രോ​ഗി​യാ​യ പോ​ത്തു​ക​ൽ സ്വ​ദേ​ശി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഈ ​വി​വ​രം സ​ച്ചി​നും ഭ​വ്യ​യും അ​റി​ഞ്ഞു. തു​ട​ർ​ന്നു യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഭ​വ്യ​യു​ടെ താ​ലി​മാ​ല ചി​കി​ത്സാ സ​ഹാ​യ​ത്തി​ലേ​ക്കു ന​ൽ​കി. എ​ന്നാ​ൽ സ​ച്ചി​നെ​യും ഭ​വ്യ​യെ​യും അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് അ​തേ താ​ലി​മാ​ല ചി​കി​ത്സാ ക​മ്മി​റ്റി​യി​ൽ നി​ന്നു വി​ല​കൊ​ടു​ത്തു വാ​ങ്ങി തി​രി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് വെ​ളു​ന്പി​യം​പാ​ട​ത്തെ അ​ബൂ​ട്ടി​യെ​ന്ന വി​ദേ​ശ മ​ല​യാ​ളി.…

Read More

ആ​ല്‍​ബം ന​ടി​യു​ടെ മ​ര​ണം! ഭ​ര്‍​ത്താ​വി​ന് കു​രു​ക്ക് മു​റു​കു​ന്നു; പരാതിയുമായി മാതാപിതാക്കളും ബന്ധുക്കളും; പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വ്ലോഗ​റും ആ​ല്‍​ബം ന​ടി​യു​മാ​യ റി​ഫ മെ​ഹ്നു ദു​ബാ​യി​ലെ ഫ്ലാറ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രാ​യ കു​രു​ക്ക് മു​റു​കു​ന്നു. കാ​ക്കൂ​ര്‍ പാ​വ​ണ്ടൂ​ര്‍ ജു​മാ മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കി​യി​ട്ടു​ള്ള മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ കോ​ഴി​ക്കോ​ട് ആ​ര്‍​ഡി​ഒ ചെ​ല്‍​സ സി​നി പോ​ലീ​സി​നു അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ഷ്‌​റ​ഫ് അ​നു​മ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​നു ഇ​തി​നു​ള്ള ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ള്ള സ​മ​യം നി​ശ്ച​യി​ക്കേ​ണ്ട​ത്. സ​മ​യം അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് വി​ദേ​ശ​ത്ത് ന​ട​ന്ന മ​ര​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​വി​ടെ ന​ട​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത ഈ ​കേ​സി​നു​ണ്ട്.​ റി​ഫ​യു​ടെ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റി​ലേ​ക്ക്…

Read More

ഉ​മ്മാ​ക്ക് പെ​രു​ന്നാ​ൾ മു​ത്തം ന​ൽ​കി യാ​ത്ര പു​റ​പ്പെ​ട്ട മ​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ..!ന​ദീ​റ​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ൾ; കണ്ണീർമഴയത്ത് ഒരു നാട്…

അ​മ്പ​ല​പ്പു​ഴ: ഉ​മ്മാ​ക്ക് പെ​രു​ന്നാ​ൾ മു​ത്തം ന​ൽ​കി യാ​ത്ര പു​റ​പ്പെ​ട്ട മ​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ത​ള​ർ​ന്നു വീ​ണ ന​ദീ​റ​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​ണ്ണീ​രി​ലാ​യി. കാ​ക്കാ​ഴം വേ​ലി​ക്ക​ക​ത്ത് അ​ബ്ദു​ൽ വ​ഹാ​ബ് ന​ദീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ബ്ദു​ൽ​ഖാ​ദ​റാ (ന​വാ​ബ് 20 )ണ് ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ച​ങ്ങ​നാ​ശേ​രി മാ​ന്തു​രു​ത്തി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പെ​രു​ന്നാ​ൾ നി​സ്ക്കാ​ര​ത്തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും മ​ക്ക​ളെ​യും, അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​യി സ​ന്ദ​ർ​ശി​ക്കു​ക​യും പ​തി​വി​നെ​ക്കാ​ൾ കൂ​ടു​ത​ൽ സ​ന്തോ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ക​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി യാ​ത്ര​പ​റ​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ൾ അ​വ​രാ​രും വി​ചാ​രി​ച്ചി​രു​ന്നി​ല്ല അ​ന്ത്യ​യാ​ത്ര യി​ലേ​ക്കാ​ണ് പൊ​ന്നു​മോ​ൻ പോ​കു​ന്ന​തെ​ന്ന്. വി​ദേ​ശ​ത്തു​ള്ള പി​താ​വി​നെ വീ​ഡി​യോ​കോൾ ​വി​ളി​ച്ചു കാ​ണു​ക​യും മാ​താ​വി​ന് പു​തു​വ​സ്ത്ര​വും സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പം വൈ​കു​ന്നേ​ര​ങ്ങ​ളി​ലും അ​വ​ധി​ദി​ന​ങ്ങ​ളി​ലും വ​ള​ഞ്ഞ​വ​ഴി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി​യും ചെ​യ്തി​രു​ന്നു. കൂ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു.…

Read More

വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം! പി.​സി.​ജോ​ർ​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി പ്രോ​സി​ക്യൂഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ പി.​സി.​ജോ​ര്‍​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി പ്രോ​സി​ക്യൂ​ഷ​ന്‍. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കു​ക. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​യ​മോ​പ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പി.സി ജോ​ർ​ജ് ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കേ​ട്ടി​ല്ലെ​ന്നും പൊ​ലീ​സ് കോ​ട​തി​യെ അ​റി​യി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ്‍ ന​ട​ന്ന അ​ന​ന്ത​പു​രി ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പി.​സി ജോ​ര്‍​ജി​ന്‍റെ വി​വാ​ദ പ്ര​സം​ഗം. വി​വാ​ദ പ്ര​സം​ഗ​ത്തെ തു​ട​ർ​ന്ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പി.​സി.​ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ജാ​മ്യം ല​ഭി​ച്ച​ത് പോ​ലീ​സി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഇ​തി​നി​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് എ​സി​പി​ക്ക് കൈ​മാ​റി. നേ​ര​ത്തെ ഫോ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ എ​സ് എ​ച്ച് ഒ ​ആ​യി​രു​ന്നു കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Read More

വിറ്റാമിനുകളും ധാതുക്കളുമില്ല! ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടങ്ങൾ; ആ രുചിക്കു പിന്നിൽ…

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം പതിവായി ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. വിറ്റാമിനുകളും ധാതുക്കളുമില്ല ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഉൗ​ർ​ജ​വു​മാ​ണ്്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഉൗ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിട്ടുന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ…

Read More

ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ഹി​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് കോ​ടി​ക​ളു​ടെ പെ​ട്രോ​ൾ-​ഡീ​സ​ൽ ; ക​ട​ത്തു​ന്ന വി​ധം ഇ​ങ്ങ​നെ…

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: മാ​ഹി മേ​ഖ​ല​യി​ൽനി​ന്ന് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പെ​ട്രോ​ളും ഡീ​സ​ലും കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്നു. മാ​ഹി, പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല പ​മ്പു​ക​ളി​ൽ നി​ന്നാ​ണ് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്ക് വ​ൻ നി​കു​തി വെ​ട്ടി​പ്പി​ലൂ​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. വ​ൻ നി​കു​തി ഇ​ള​വി​ലൂ​ടെ ടാ​ങ്ക​റു​ക​ളി​ൽ മാ​ഹി​യി​ലേ​ക്ക് എ​ത്തു​ന്ന സീ​സ​ലും പെ​ട്രോ​ളും മൊ​ത്ത​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് മ​റി​ച്ചു വി​ൽ​ക്കു​ന്ന സം​ഘ​വും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. മാ​ഹി മേ​ഖ​ല​യി​ലെ പ​ല പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും നോ ​സ്റ്റോ​ക്ക് ബോ​ർ​ഡ് പ​തി​വാ​യ​തോ​ടെ രാ​ഷ്‌​ട്ര​ദീ​പി​ക ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന പെ​ട്രോ​ൾ-​ഡീ​സ​ൽ മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. പെ​ട്രോ​ളി​ന് മാ​ഹി​യി​ൽ കേ​ര​ള​ത്തേ​ക്കാ​ൾ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. ടാ​ങ്ക​ർ ലോ​റി ഉ​പ​യോ​ഗി​ച്ചാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല പ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​ണ്ണ…

Read More

സംസ്കാരചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു! പരിഭ്രാന്തരായി ബന്ധുക്കൾ‌, ഒടുവിൽ…

അപകടത്തെ തുടർന്നു മരിച്ചെന്നു കരുതി ആശുപത്രി അധികൃതർ വിട്ടു നൽകിയ യുവതിയുടെ മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ എഴുന്നേറ്റത് ബന്ധുക്കളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച പെറുവിലെ ലംബായക്യുവിലാണ് നടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച പെറുവിലെ ചിക്ളായൊ പിക്സി റോഡിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസാ ഇസബേൽ എന്ന യുവതിയാണ് ചൊവ്വാഴ്ചയോടെ മരിച്ചതായി അധികൃതർ പറഞ്ഞത്. എന്നാൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയ റോസാ ശവപ്പെട്ടിക്കുള്ളിൽനിന്നു കൊട്ടിയപ്പോൾ ബന്ധുക്കൾ പരിഭ്രാന്തരായി. തുടർന്നു ശവപ്പെട്ടിയുടെ അടപ്പു തുറന്ന ബന്ധുക്കൾക്ക് തങ്ങളെ ജീവനോടെ തുറിച്ചു നോക്കുന്ന റോസാ ഇസബേലിനെയാണ് കാണാനായത്. സെമിത്തേരി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് റോസായെ വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും മണിക്കൂറുകൾക്കു ശേഷം റോസാ വീണ്ടും മരണത്തിന് കീഴടങ്ങി. അപകടത്തെ തുടർന്നു കോമയിലായ റോസാ ഇസബേൽ മരണപ്പെട്ടതായി ആശുപത്രി അധികൃതർ തെറ്റിധരിച്ചതാകാമെന്ന് റോസയുടെ ബന്ധുക്കൾ പറയുന്നു. അപകടത്തിൽ റോസയുടെ സഹോദരി ഭർത്താവ് മരിച്ചിരുന്നു. അനന്തരവരായ…

Read More

പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി! പോ​ലീ​സു​കാ​ര​നെ​തി​രെ ആരോപണവുമായി ബ​ന്ധു​ക്ക​ൾ; ത​സ്‌​ലി​മ​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ല്‍ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം മൈ​ല​ക്ക​ര​യി​ൽ ത​സ്‌​ലി​മ(18) എ​ന്ന പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ത​സ്‌​ലി​മ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ അ​യ​ൽ​വാ​സി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഖി​ലാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ത​സ്‌​ലി​മ​യെ വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഖി​ലും ത​സ്‌​ലി​മ​യും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ത​സ്‌​ലി​മ​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ല്‍ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ വി​ദ്യാ​ർ​ഥി​നി​യാ​ണെ​ന്നും പ​ഠ​നം ക​ഴി​യ​ട്ടെ​യെ​ന്നു​മാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ അ​ഖി​ലി​നോ​ട‌് പ​റ​ഞ്ഞ​ത്. പ​ക്ഷെ, അ​ഖി​ലി​ന്‍റെ നി​ർ​ബ​ന്ധം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹം ന​ട​ത്താ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ളെ​ത്തി. അ​തി​നി​ടെ അ​ഖി​ലി​ന് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ത​സ്‌​ലി​മ അ​റി​ഞ്ഞു. ഇ​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി.  ത​സ്‌​ലി​മ മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​വും ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വ​ഴ​ക്കു​ണ്ടാ​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ത​സ്‌​ലി​മ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം, അ​ഖി​ലി​ന്‍റെ അ​ച്ഛ​ന്‍,…

Read More

പൊറോട്ട പൊതിയിൽ പാമ്പിന്‍റെ തോൽ! നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേ പരാതി; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണപൊതിയിൽ പാമ്പിന്‍റെ തോൽ കണ്ടെത്തി. നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേയാണ് പരാതി. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്‍റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് വിഭാഗവും ഫുഡ് ആന്‍റ് സേഫ്റ്റിയും ഹോട്ടലിലെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More

മ​ല​പ്പു​റ​ത്ത് ദ​മ്പ​തി​ക​ളും മ​ക​ളും വെ​ന്ത് മ​രി​ച്ച നി​ല​യി​ൽ! ഒ​രു കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് കി​ണ​റ്റി​ൽ നി​ന്ന്‌

മ​ല​പ്പു​റം: പെരിന്തൽമണ്ണയ്ക്ക് സമീപം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ വെ​ന്ത് മ​രി​ച്ച നി​ല​യി​ൽ. മേ​ലാ​റ്റൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പലയന്തോൾ മു​ഹ​മ്മ​ദ്, ഭാ​ര്യ ജാ​സ്മി​ൻ, ദ​മ്പ​തി​ക​ളു​ടെ 10 വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഫാത്തിമ സഫ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഗു​ഡ്സ് ഓ​ട്ടോ​യി​ൽ പൂ​ട്ടി​യി​ട്ട​തി​ന് ശേ​ഷം മു​ഹ​മ്മ​ദ് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് ചാ​ടി. ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഗു​ഡ്സ് ഓ​ട്ടോ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

Read More