കോച്ചിംഗ് ക്ലാസില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! കൃത്യം ചെയ്തത് വനത്തില്‍ കൊണ്ടുപോയി…

ബിഹാറില്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. അഞ്ചു സഹപാഠികള്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരേ മുമ്പ് നല്‍കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കോച്ചിംഗ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല്‍ പെണ്‍കുട്ടിയെ വീണ്ടും കോച്ചിംഗ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍…

Read More

കോട്ടയം മെഡിക്കൽ കോളജ്  കാൻസർ വാർഡിൻ വിശ്രമിക്കാൻ ഇടമില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നു; വിശ്രമസ്ഥലം കൈയടക്കി ആക്രിസാധനങ്ങൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ൻ​സ​ർ വാ​ർ​ഡി​നു മു​ന്നി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ട്ടി​ലു​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ബു​ദ്ധി​മു​ട്ടു​ന്നു. തീ​ർ​ത്തും അ​വ​ശ​രാ​യ രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യും കീ​മോ, റേ​ഡി​യേ​ഷ​ൻ എ​ന്നി​വ​യ്ക്കാ​യും എ​ത്തു​ന്ന​ത്. ഇ​വ​ർ വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​ത്താ​ണ് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ട്ടി​ലു​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് നീ​ക്കം ചെ​യ്ത് രോ​ഗി​ക​ൾ​ക്കും കൂ​ടെ​യെ​ത്തു​ന്ന​വ​ർ​ക്കും വി​ശ്ര​മ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ൻ​സ​ർ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ അ​ന​ധി​കൃ​ത മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​താ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ലെ​ന്നും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കിം​ഗ് മൈ​താ​ന​ത്ത് ഇ​ട​ണ​മെ​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ൾ​ക്ക് ഒ​പി​ക്ക് പു​റ​ത്ത്…

Read More

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന മ​ഞ്ജു ആ​ദ്യ​മേ നി​ര​സി​ച്ചു ! പി​ന്നെ വ​ന്ന​ത് കൗ​മാ​ര​ക്കാ​ര് പി​ള്ളേ​ര് കാ​മു​കി​ക്ക​യ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള മെ​സേ​ജു​ക​ള്‍…

സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​നെ​തി​രേ ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സം​വി​ധാ​യ​ക​നി​ല്‍ നി​ന്നു​ള്ള നി​ര​ന്ത​ര​മാ​യ ‘പ്ര​ണ​യ​ശ​ല്യം’ സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് ന​ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത് എ​ന്നാ​ണ് വി​വ​രം. മ​ഞ്ജു​വാ​ര്യ​രു​ടെ ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ളു​ക​ള്‍​ക്കെ​തി​രേ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മ​ഞ്ജു വാ​ര്യ​രോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്, സം​വി​ധാ​യ​ക​നാ​യ സ​ന​ലി​ന്റെ ‘ക​യ​റ്റം’ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നാ​ണ്. ലൊ​ക്കേ​ഷ​നി​ല്‍ മ​ഞ്ജു വാ​ര്യ​രോ​ട് സം​വി​ധാ​യ​ക​ന് പ്ര​ണ​യം തോ​ന്നു​ക​യാ​യി​രു​ന്നു. ഇ​ത് അ​യാ​ള്‍ തു​റ​ന്നു പ​റ​യു​ക​യും ചെ​യ്തു. ഇ​ത്ര​യും താ​ര പ​രി​വേ​ഷ​മു​ള്ള ഒ​രു ന​ടി​യോ​ട് സാ​ധാ​ര​ണ എ​ല്ലാ​വ​ര്‍​ക്കും തോ​ന്നു​ന്ന ഒ​രു ഇ​ഷ്ടം എ​ന്ന​തി​ല്‍ അ​പ്പു​റം മ​ഞ്ജു​വും കൂ​ടെ​യു​ള്ള​വ​രും അ​ത് കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. എ​ന്നാ​ല്‍ അ​തി​നു ശേ​ഷ​മാ​ണ് കാ​ര്യ​ങ്ങ​ളു​ടെ ഗ​തി മാ​റി മ​റി​ഞ്ഞ​ത്. നി​ര​ന്ത​ര​മാ​യ പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന കൂ​ടി വ​ന്ന​തോ​ടെ സം​വി​ധാ​യ​ക​ന്റെ…

Read More

അമ്മയിൽ നിന്നുള്ള   രാ​ജി; തുറന്ന് പറച്ചിലുമായി കുക്കു പരമേശ്വരൻ

അ​മ്മ സം​ഘ​ട​ന​യ്ക്ക് ഇ​തി​ലും ഭം​ഗി​യാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​മ്മ​യു​ടെ തീ​രു​മാ​നം ഇ​ങ്ങ​നെ ആ​വ​രു​തെ​ന്ന് അ​റി​യി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് രാ​ജി​വ​ച്ച​ത്. ഐ​സി ക​മ്മി​റ്റി​യി​ല്‍ ഒ​രു മാ​സം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. ഞ​ങ്ങ​ള്‍ ഏ​താ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ചു. എ​ന്നാ​ല്‍ അ​തി​ന്‍റെ മ​റ്റൊ​രു ഫോ​ര്‍​മാ​റ്റാ​ണ് അ​വ​ര്‍ ചെ​യ്ത​ത്. രാ​ജി ഒ​ന്നി​നും ഉ​ത്ത​ര​മ​ല്ല. എ​ന്നാ​ല്‍ രാ​ജി വ​യ്ക്കു​ന്ന​തി​ല്‍ ഒ​രു സ​ന്ദേ​ശ​മു​ണ്ട്. തീ​രു​മാ​നം തെ​റ്റാ​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്നു എ​ന്നാ​ണ് ആ ​സ​ന്ദേ​ശം. അ​മ്മ സം​ഘ​ട​ന​യി​ല്‍ എ​നി​ക്ക് പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​മു​ണ്ട്. നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും അ​മ്മ​യ്ക്ക് ഇ​തി​ലും ഭം​ഗി​യാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യാം. പ​ക്ഷേ, അ​മ്മ​യു​ടെ തീ​രു​മാ​നം ഇ​ങ്ങ​നെ​യാ​യി​രി​ക്ക​രു​തെ​ന്ന് അ​റി​യി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് രാ​ജി. ഞ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ച ഐ​സി ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​ക്ക് സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​താ​ണ് രാ​ജി​ക്ക് കാ​ര​ണം. –കു​ക്കു പ​ര​മേ​ശ്വ​ര​ന്‍  

Read More

അ​ന്ന് മു​തു​ക് ച​വി​ട്ടു പ​ടി​യാ​ക്കി ഇ​ന്ന് ‘മു​തു​കി​ല്‍ ക​യ​റു​ന്നു’! പ്ര​ള​യ​കാ​ല​ത്ത് മു​തു​ക് ച​വി​ട്ടു​പ​ടി​യാ​ക്കി​യ ജെ​യ്‌​സ​ല്‍ സ​ദാ​ചാ​ര​ഗു​ണ്ടാ​യി​സം ക​ളി​ച്ച് പ​ണം ത​ട്ടി​യ​തി​ന് അ​റ​സ്റ്റി​ല്‍…

പ്ര​ള​യ​കാ​ല​ത്ത് മു​തു​ക് ച​വി​ട്ടു​പ​ടി​യാ​ക്കി ആ​ളു​ക​ളെ ര​ക്ഷി​ച്ച് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച പ​ര​പ്പ​ന​ങ്ങാ​ടി ബീ​ച്ച് സ്വ​ദേ​ശി ജെ​യ്‌​സ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നൂ​ര്‍ തൂ​വ​ല്‍ തീ​രം ബീ​ച്ചി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ​യും വ​നി​താ സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ ആ​ണ് പോ​ലീ​സ് ന​ട​പ​ടി. 2021 ഏ​പ്രി​ല്‍ 15 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഐ​പി​സി 385 പ്ര​കാ​രം ആ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​നൂ​ര്‍ ഒ​ട്ടും​പു​റം തൂ​വ​ല്‍ തീ​ര​ത്ത് കാ​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പു​രു​ഷ​നെ​യും സ്ത്രീ​യെ​യും മൊ​ബൈ​ലി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഒ​രു ല​ക്ഷം രൂ​പ ഉ​ട​ന​ടി കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. കൈ​യി​ല്‍ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ സു​ഹൃ​ത്തി​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഗൂ​ഗി​ള്‍ പേ ​വ​ഴി 5000 രൂ​പ ന​ല്‍​കി​യ​താ​ണ് യു​വ​തി​യെ​യും യു​വാ​വി​നെ​യും പോ​കാ​ന്‍ അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്നു ഇ​വ​ര്‍ താ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ജെ​യ്‌​സ​ലി​നും ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​വു​ന്ന…

Read More

അ​മ്മ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ പാ​വ​ക​ള്‍ അ​ല്ല; സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടേ​ത്;  മണിയൻപിള്ളയെ തള്ളി ബാബുരാജ്

മാ​ലാ പാ​ര്‍​വ​തി​യു​ടെ രാ​ജി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​മ്മ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ പാ​വ​ക​ള്‍ അ​ല്ല. വ​നി​താ അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ ശേ​ഷി ഉ​ണ്ടെ​ന്ന് രാ​ജി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു. സ്ത്രീ​ക​ള്‍​ക്ക് വേ​റെ സം​ഘ​ട​ന ഉ​ണ്ട​ല്ലോ അ​വി​ടെ പോ​യി പ​രാ​തി പ​റ​യ​ട്ടെ എ​ന്ന് മ​ണി​യ​ന്‍ പിള്ള രാ​ജു പ​റ​ഞ്ഞ​തി​നോ​ട് ഞാ​ന്‍ യോ​ജി​ക്കു​ന്നി​ല്ല. വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വി​നെ ആ​ണെ​ങ്കി​ല്‍ അ​ത് തെ​റ്റാ​യി​പ്പോ​യി. അ​മ്മ​യി​ല്‍ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്‍ ഉ​ള​ള​ത് അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി കേ​ള്‍​ക്കാ​നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ആ​ള്‍ അ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത് ഒ​ട്ടും ശ​രി​യാ​യി​ല്ല. അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ള്‍ അ​മ്മ ച​ര്‍​ച്ച ചെ​യ്തി​ല്ലെ​ങ്കി​ല്‍ മ​റ്റാ​രാ​ണ് ച​ര്‍​ച്ച ചെ​യ്യു​ക. അ​മ്മ എ​ന്ന സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടേ​താ​ണ്. ഏ​ത് ജെ​ന്‍​ഡ​ര്‍ എ​ന്നു​ള​ള​ത് വി​ഷ​യ​മ​ല്ല. അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്നം സം​ഘ​ട​ന​യു​ടെ പ്ര​ശ്ന​മാ​ണ്. സ്ത്രീ​ക​ളാ​യ അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ്രാ​ധാ​ന്യ​ത്തോ​ടെ കേ​ള്‍​ക്കു​ക​യും പ​രി​ഹാ​രം…

Read More

എല്ലാ ഇടത്തുമുള്ള പ്രശ്നം; വി​ജ​യ് ബാ​ബു ആ​യ​തു​കൊ​ണ്ട് ഹൈ​ലൈ​റ്റ് ചെ​യ്യ​പ്പെ​ടുന്നു; സി​നി​മ ആ​ണ​ധി​കാ​ര മേ​ഖ​ലയെന്ന് ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സ്

ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് മാ​ന​ഭം​ഗ​ക്കേ​സ് എ​ടു​ത്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സ് രം​ഗ​ത്ത്. വി​ജ​യ് ബാ​ബു​വി​ന്റെ പ്ര​ശ്‌​നം എ​ല്ലാ​യി​ട​ത്തു​മു​ണ്ടെ​ന്നും, പ​ക്ഷേ ഇ​ത് വി​ജ​യ് ബാ​ബു ആ​യ​തു​കൊ​ണ്ട് ഹൈ​ലൈ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നും സാ​ന്ദ്ര പ​റ​ഞ്ഞു. സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ലെ​ന്നും ഇ​പ്പോ​ഴും ഒ​രു ആ​ണ​ധി​കാ​ര മേ​ഖ​ല​യാ​യി മ​ല​യാ​ള സി​നി​മാ​രം​ഗം തു​ട​രു​ക​യാ​ണെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ സാ​ന്ദ്ര വ്യ​ക്ത​മാ​ക്കി. ഒ​രു​മി​ച്ച് സ്ത്രീ​ക​ള്‍ മു​ന്നേ​റു​മ്പോ​ഴു​ള്ള​ത് പോ​ലെ​യ​ല്ല ഒ​റ്റ​യ്ക്ക്. കാ​ര​ണം, സി​നി​മ ഇ​പ്പോ​ഴും ഒ​രു മെ​യി​ല്‍ ഡോ​മി​നേ​റ്റ​ഡ് ഇ​ന്‍​ഡ​സ്ട്രി​യാ​ണ്. വി​നാ​യ​ക​ന്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രേ മോ​ശ​മാ​യി സം​സാ​രി​ച്ച​പ്പോ​ഴൊ​ന്നും ആ​രും പ്ര​തി​ക​രി​ച്ച് ക​ണ്ടി​ല്ല. ഡ​ബ്‌​ള്യു​സി​സി പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ പോ​ലും പ​ല​പ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു പ​രാ​ജ​യ​മാ​ണ്. സ്ത്രീ​ക​ളു​ടെ ചി​ന്താ​ഗ​തി മാ​റ​ണം. ഇ​പ്പോ​ഴും ഈ ​പു​രു​ഷ​ന്മാ​രു​ടെ അ​ടി​മ​ക​ളാ​ണെ​ന്നാ​ണ് പ​ല​രും വി​ശ്വ​സി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന്റെ പ്ര​ശ്‌​നം എ​ല്ലാ​യി​ട​ത്തു​മു​ണ്ട്. പ​ക്ഷേ ഇ​ത് വി​ജ​യ് ബാ​ബു ആ​യ​തു​കൊ​ണ്ട് ഹൈ​ലൈ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.…

Read More

മി​ശ്ര വി​വാ​ഹി​ത​രാ​യി ജീ​വി​ക്കാ​ന്‍ യു​വാ​വി​നൊ​പ്പം എ​ത്തി​യ യു​വ​തി​യെ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ചു ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പൊ​രി​ഞ്ഞ അ​ടി; മൂ​ന്നു ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റി​മാ​ന്‍​ഡി​ല്‍…

പ്ര​ണ​യി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വാ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് ക​യ​റി ഇ​ന്‍​സ്‌​പെ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​തി​ന് മൂ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​ണ​യി​ച്ച യു​വ​തി​യു​മാ​യാ​ണ് യു​വാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ യു​വ​തി​യെ പോ​ലീ​സു​കാ​ര്‍ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന പ​രാ​തി​യി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ​ള്ളി​ക്ക​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​ണി ലാ​ലി​നെ പൊ​ലീ​സ് ലോ​ക്ക​പ്പി​ല്‍ അ​ട​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​വ​ര​മ​റി​ഞ്ഞ് ഡി. ​വൈ.​എ​ഫ്.​ഐ, സി​പി​എം.​നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു കൂ​ടി. കൂ​ടു​ത​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​ച്ചെ​ത്തി. പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി.​ഷൈ​ജു​വി​നെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​തി​ന് പു​ളി​ക്ക​ല്‍ ആ​ന്തി​യൂ​ര്‍​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പ​റ​ക്കു​ന്ന​ത്ത് സ്വാ​ലി​ഹ്…

Read More

ചി​ല്‍​ഡ്ര​ന്‍ ഓ​ഫ് ഹെ​വ​ന്‍ ത​മി​ഴി​ല്‍ അ​ക്കാ കു​രു​വിയാകുന്നു

ത​മി​ഴ് സി​നി​മ​യി​ലെ വി​വാ​ദ സം​വി​ധാ​യ​ക​നാ​ണ് സാ​മി. ഉ​യി​ര്‍, മൃ​ഗം, സി​ന്ധു സ​മ​വെ​ളി, കാ​ങ്കാ​രു തു​ട​ങ്ങി​യ സാ​മി​യു​ടെ മി​ക്ക സി​നി​മ​ക​ളും പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണം കൊ​ണ്ടും ച​ര്‍​ച്ചാ വി​ഷ​യ​മാ​യ​വ​യാ​ണ്. എ​ന്നാ​ലി​പ്പോ​ള്‍ ആ​ബാ​ല വൃ​ദ്ധം ജ​ന​ങ്ങ​ളെ​യും ആ​ക​ര്‍​ഷി​ക്കാ​ന്‍ ത​ക്ക വി​ധ​ത്തി​ലു​ള്ള സി​നി​മ​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കി ക​ളം മാ​റ്റി പ​യ​റ്റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. അ​തി​ന്റെ മു​ന്നോ​ടി​യാ​യി ഇ​റാ​നി​യ​ന്‍ ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ മ​ജീ​ദ് മ​ജീ​ദി​യു​ടെ ഓ​സ്‌​കാ​ര്‍ നോ​മി​നേ​ഷ​ന്‍ ല​ഭി​ച്ച വി​ശ്വ പ്ര​സി​ദ്ധ​മാ​യ ചി​ല്‍​ഡ്ര​ന്‍ ഓ​ഫ് ഹെ​വ​ന്‍ എ​ന്ന സി​നി​മ അ​ക്കാ കു​രു​വി എ​ന്ന പേ​രി​ല്‍ പു​ന​രാ​വി​ഷ്‌​ക്കാ​രം ചെ​യ്ത് പ്ര​ശം​സ നേ​ടി​യി​രി​ക്കു​ന്നു സാ​മി. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ല താ​ര​ങ്ങ​ളാ​യ പ​തി​നൊ​ന്ന് വ​യ​സു​കാ​ര​ന്‍ മാ​ഹി​നും ഏ​ഴു വ​യ​സു​കാ​രി ഡാ​വി​യാ​യും മ​ല​യാ​ളി​ക​ള്‍. ഇ​വ​ര്‍ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​മാ​യി അ​ഭി​ന​യി​ക്കു​ന്നു. ഇ​രു​ന്നോ​റോ​ളം പേ​രെ ഒ​ഡീ​ഷ​ന്‍ ന​ട​ത്തി​യ​തി​ല്‍ നി​ന്നു​മാ​ണ് ഇ​രു​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​രു​ടെ മാ​താ പി​താ​ക്ക​ളാ​യി പ്ര​ശ​സ്ത ക്ലാ​സി​ക്ക​ല്‍ ന​ര്‍​ത്ത​കി താ​രാ ജ​ഗ​ദാ​മ്പ​യും…

Read More

വി​ജ​യ് ബാ​ബു​വി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; ഫേ​സ്ബു​ക്ക് കു​റി​പ്പി​ട്ട യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; 50 പേരുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ട യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ്. വി​ജ​യ്ബാ​ബു​നി​നെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ത​നി​ക്ക് ഇ​യാ​ളി​ല്‍​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യി എ​ന്നാ​രോ​പി​ച്ച് യു​വ​തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്. എ​ന്നാ​ല്‍ ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല. യു​വ​തി​യു​ടെ ആ​രോ​പ​ണം പ്ര​സി​ദ്ധീ​ക​രി​ച്ച പേ​ജി​ന്‍റെ അ​ഡ്മി​നോ​ട് പ​രാ​തി ന​ല്‍​കാ​ന്‍ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ ബ​ന്ധ​പ്പെ​ട്ടി​ല്ല. അ​തേ​സ​മ​യം വി​ജ​യ്ബാ​ബു​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള്ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ദു​ബാ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സ് തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം യു​വ​ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ 50 പേ​രു​ടെ മൊ​ഴി​യാ​ണ് പോ​ലീ​സ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More