കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്കോ ? പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ച്ച് മാ​നേ​ജ്‌​മെ​ന്റ് ‘ഞാ​നൊ​ന്നു​മ​റി​ഞ്ഞി​ല്ലേ രാ​മ​നാ​രാ​യ​ണ’ എ​ന്ന നിലപാടില്‍ സ​ര്‍​ക്കാ​ര്‍…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി കീ​റാ​മു​ട്ടി​യാ​യി തു​ട​രു​മ്പോ​ള്‍ ആ​ന​വ​ണ്ടി ക​ട്ട​പ്പു​റ​ത്താ​വു​മോ​യെ​ന്ന ചോ​ദ്യ​മാ​ണു​യ​രു​ന്ന​ത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും വി​ഷ​യം ച​ര്‍​ച്ച​യാ​യി​ല്ല. ശ​മ്പ​ളം ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​ടി.​യു.​സി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​തും മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല. ഗ​താ​ഗ​ത​മ​ന്ത്രി ക​യ്യൊ​ഴി​യു​ക​യും ശ​മ്പ​ള​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ മാ​നേ​ജ്‌​മെ​ന്റ് ന​ട്ടം​തി​രി​യു​ക​യും ചെ​യ്യു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ധ​ന​സ​ഹാ​യം ന​ല്‍​കി​യാ​ല്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ​യെ​ങ്കി​ലും ശ​മ്പ​ളം കി​ട്ടു​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മ​ന്ത്രി​സ​ഭാ​യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ച്ചേ​യി​ല്ല. ഇ​തോ​ടെ നി​ല​വി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള 30 കോ​ടി​ക്ക് അ​പ്പു​റ​ത്തേ​ക്ക് ധ​ന​സ​ഹാ​യം സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ല​ഭി​ക്കി​ല്ലെ​ന്നും ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ശ​മ്പ​ളം ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന സി.​പി.​ഐ യൂ​ണി​യ​ന്റെ ആ​വ​ശ്യം പോ​ലും നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. ക​ഴി​ഞ്ഞ​മാ​സം ശ​മ്പ​ളം മു​ട​ങ്ങി​യ​പ്പോ​ള്‍ തു​ട​ര്‍​സ​മ​രം ന​ട​ത്തി​യ സി.​ഐ.​ടി.​യു ഇ​ത്ത​വ​ണ നി​ശ​ബ്ദ​മാ​ണ്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ണി​യ​ന്റെ ഈ ​നി​ല​പാ​ടി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ട​യി​ലും മ​റ്റ് യൂ​ണി​യ​നു​ക​ളി​ലും…

Read More

അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​മ്പോ​ള്‍ ക​ണ്ട കാ​ഴ്ച ഷ​ഹ​ന സ​ജ്ജാ​ദി​ന്റെ മ​ടി​യി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ! ദു​രൂ​ഹ​ത…

മോ​ഡ​ലും ന​ടി​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ഷ​ഹ​ന(20)​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യേ​റു​ക​യാ​ണ്. ഷ​ഹ​ന​യു​ടെ മ​ര​ണം അ​റി​ഞ്ഞ് അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​മ്പോ​ള്‍ ഭ​ര്‍​ത്താ​വ് സ​ജ്ജാ​ദി​ന്റെ മ​ടി​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഷ​ഹ​ന. ഷ​ഹാ​ന മു​റി​യി​ലെ ജ​ന​ല്‍ ക​മ്പി​യി​ല്‍ തൂ​ങ്ങി മ​രി​ച്ചെ​ന്നും മൃ​ത​ദേ​ഹം എ​ടു​ത്ത് മ​ടി​യി​ല്‍ കി​ട​ത്തി​യ​താ​ണെ​ന്നു​മാ​ണ് സ​ജ്ജാ​ദ് നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​ത്. ഇ​താ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 1 മ​ണി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ഷ​ഹ​ന​യു​ടെ മ​ര​ണ​വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​ത്. ഷ​ഹ​ന​യെ പ​ല​വ​ട്ടം സ​ജ്ജാ​ദ് പ​ല രീ​തി​യി​ല്‍ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് ഷ​ഹ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. മു​ന്‍​പും പ​ല ത​വ​ണ ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പെ​ട്ടു. എ​ന്നാ​ല്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​രു പ്രാ​വ​ശ്യം പ​രാ​തി കൊ​ടു​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​കാ​ന്‍ ത​യാ​റാ​യ​പ്പോ​ള്‍ സ​ജ്ജാ​ദും സു​ഹൃ​ത്തു​ക്ക​ളും ഇ​ട​പെ​ട്ട് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. മ​രി​ച്ചു​വെ​ന്ന് അ​റി​ഞ്ഞ ശേ​ഷം അ​ളു​ക​ള്‍ എ​ത്തു​മ്പോ​ള്‍ സ​ജ്ജാ​ദി​ന്റെ മ​ടി​യി​ലാ​യി​രു​ന്നു ഷ​ഹ​ന. ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. പി​റ​ന്നാ​ളി​നു വി​രു​ന്നൊ​രു​ക്കി വ​യ്ക്കും,…

Read More

അന്ന്‌ ഇ​ന്‍റി​മേ​റ്റ് സീ​നൊ​ക്കെ ചെ​യ്യാ​ൻ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ൻ​ഹി​ബി​ഷ​ൻ ആ​യി​രു​ന്നു, ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ ഞാ​ൻ കൂ​ളാ​യി​ട്ട് ചെ​യ്യും..! ശി​വ​ദ പറയുന്നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ശി​വ​ദ. 2009-ൽ ​പു​റ​ത്തി​റ​ങ്ങി​യ കേ​ര​ള​ക​ഫേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​രവ്. 2011-ൽ ​ഫാ​സി​ൽ ചി​ത്ര​മാ​യ ലി​വിം​ഗ് ടു ഗെ​ദ​ർ എ​ന്ന ചി​ത്ര​ത്ത​ിലൂ​ടെ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി. അ​തി​നു​ശേ​ഷം ത​മി​ഴ്‌ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. തു​ട​ർ​ന്ന് 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​സു സു​ധി വാ​ത്മീ​കം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ശി​വ​ദയെ പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ക്കി. ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മേ​രി ആ​വാ​സ് സു​നോ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പ​ഴ​യ​കാ​ല മ്യൂ​സി​ക്ക് ആ​ൽ​ബ​ത്തെ പ​റ്റി പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്പു ത​ന്നെ ശി​വ​ദ​യു​ടെ ഒ​രു മ്യൂസി​ക്ക് ആ​ൽ​ബം വ​ള​രെ ഹി​റ്റാ​യി​രു​ന്നു. മ​ഴ എ​ന്നാ​യി​രു​ന്ന ആ ​ആ​ൽ​ബ​ത്തി​ന്‍റെ പേ​ര്. 2010-ൽ ​ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട പാ​ട്ടാ​യി​രു​ന്നു ‘എ​ന്തോ മൊ​ഴി​യു​വാ​ൻ ഉ​ണ്ടാ​കു​മീ…

Read More

സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ! ന​ടി​യും യൂ​ട്യൂ​ബ​റും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ പൊ​രി​ഞ്ഞ അ​ടി; വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് ന​ടി ക​രാ​ട്ടെ ക​ല്യാ​ണി​യും യൂ​ട്യൂ​ബ​ര്‍ ശ്രീ​കാ​ന്ത് റെ​ഡ്ഡി​യും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ പൊ​രി​ഞ്ഞ അ​ടി. ന​ടു​റോ​ഡി​ല്‍ ഇ​രു​വ​രും പ​ര​സ്പ​രം മു​ഖ​ത്ത​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഹാ​സ്യ​വീ​ഡി​യോ​യി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​രാ​ട്ടെ ക​ല്യാ​ണി യൂ​ട്യൂ​ബ​റെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഹാ​സ്യ​വീ​ഡി​യോ​യി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് യൂ​ട്യൂ​ബ​റെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പ​ര​സ്പ​ര​മു​ള്ള അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ന​ടി ആ​ക്ര​മി​ച്ചു എ​ന്ന് കാ​ട്ടി യൂ​ട്യൂ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ന​ടി തി​രി​ച്ചും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര്‍​ദ്ദ​നം. ആ​ദ്യം കു​ഞ്ഞി​നെ കൈ​യി​ല്‍ എ​ടു​ത്തു​നി​ല്‍​ക്കു​ന്ന ക​രാ​ട്ടെ ക​ല്യാ​ണി​യാ​ണ് യൂ​ട്യൂ​ബ​റി​ന്റെ മു​ഖ​ത്ത​ടി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ക​ല്യാ​ണി​യു​ടെ കൂ​ടെ വ​ന്ന മ​റ്റൊ​രാ​ളും ശ്രീ​കാ​ന്ത് റെ​ഡ്ഡി​യെ മ​ര്‍​ദ്ദി​ച്ചു. ഇ​തി​ല്‍ കു​പി​ത​നാ​യ ശ്രീ​കാ​ന്ത്…

Read More

പെ​ണ്ണു കി​ട്ടാ​ത്ത​വ​രു​ടേ​യും ചെ​ക്ക​നെ കി​ട്ടാ​ത്ത​വ​രു​ടേ​യും ശ്ര​ദ്ധ​യ്ക്ക്… ഇ​ങ്ങ​നെ ചെ​യ്താ​ൽ വ​ല്ല ഗു​ണ​വു​മു​ണ്ടാ​കു​മോ ? യുവതി ചെയ്തത്…

വി​വാ​ഹം ക​ഴി​ക്കാ​ൻ പെ​ണ്ണു കി​ട്ടാ​തെ ന​ട​ക്കു​ന്ന​വ​രു​ടേ​യും ചെ​ക്ക​നെ കി​ട്ടാ​തെ ന​ട​ക്കു​ന്ന​വ​രു​ടേ​യും ശ്ര​ദ്ധ​യ്ക്ക്….​ എ​ന്തി​നും ഏ​തി​നും പ​ര​സ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന പു​തി​യ കാ​ല​ത്ത് മാ​ട്രി​മോ​ണി​യ​ൽ പ​ര​സ്യ​ങ്ങ​ളി​ൽ ത​പ്പി​പ​ര​തി​യി​ട്ടും ചെ​റു​ക്ക​നെ കി​ട്ടാ​തെ വ​ന്ന​തോ​ടെ ചെ​റു​ക്ക​നെ തേ​ടി തെ​രു​വി​ൽ പ്ല​ക്കാ​ർ​ഡും പി​ടി​ച്ചി​റ​ങ്ങി​യ സു​ഡാ​നി യു​വ​തി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ചൂ​ടേ​റി​യ ച​ർ​ച്ച​ക​ളി​ലൊ​ന്ന്. ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യ യു​വാ​വി​നെ അ​ന്വേ​ഷി​ച്ച് സു​ഡാ​നി യു​വ​തി പ്ല​ക്കാ​ർ​ഡും പി​ടി​ച്ച് സു​ഡാ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ഖാ​ർ​ത്തൂ​മി​ൽ തി​ര​ക്കേ​റി​യ മെ​യി​ൻ റോ​ഡി​ലെ സി​ഗ്ന​ലി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ച​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വ​ര​നെ ആ​വ​ശ്യ​മു​ണ്ട്, ഞാ​ൻ വി​വാ​ഹ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നു, ബ​ഹു​ഭാ​ര്യ​ത്വം എ​നി​ക്ക് സ​മ്മ​ത​മാ​ണ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പ്ല​ക്കാ​ർ​ഡ് കൈ​യി​ൽ പി​ടി​ച്ചാ​ണ് മു​ഖ​ത്ത് ക​റു​ത്ത മാ​സ്ക് ധ​രി​ച്ച യു​വ​തി സി​ഗ്ന​ലി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ച​ത്. ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ത​ന്നെ വി​ളി​ക്കാ​നാ​യി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റും യു​വ​തി പ്ല​ക്കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ര​നെ…

Read More

നാവില്‍ വരുത്തിയ മാറ്റം! ഒരേ സമയം പെപ്സിയും കൊക്കകോളയും രുചിക്കാം; വൈറലായി പിളര്‍ന്ന നാവുള്ള യുവതി

തനിക്ക് പെപ്സിയും കൊക്കകോളയും ഒരേ സമയം രുചിക്കാനാകുമെന്ന് യുവതി. സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്ന ബ്രയാന മേരി ഷിഹാദെത്ത് എന്ന ദക്ഷിണ കാലിഫോര്‍ണിയന്‍ യുവതിയാണ് ഇത്തരമൊരു കാര്യം പറയുന്നത്. നാവില്‍ വരുത്തിയ മാറ്റം മൂലം തനിക്ക് ഒരേ സമയം വ്യത്യസ്തപ്പെട്ട സ്വാദുകള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും അതൊരു വേറിട്ട അനുഭവമാണെന്നും യുവതി പറയുന്നു. പിളര്‍ന്ന നാവുകൊണ്ട് രണ്ട് ഗ്ലാസുകളില്‍ നിന്നായി ശീതളപാനീയങ്ങള്‍ കുടിക്കുന്ന ടിക് ടോക്ക് വീഡിയോയും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 293,000 ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

Read More

ആരാണ് പരാതി നല്‍കിയത് ? ഒസിഡി വൈദികന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; മദർ സുപ്പീരിയർ

തിരുവനന്തപുരം: ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷനു പരാതി നൽകി എന്ന പേരിൽ പ്രചരിക്കുന്നതു വ്യാജവാർത്തയാണെന്ന് ഒഐസി സന്യാസിനീ സമൂഹത്തിന്‍റെ പ്രൊവൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസിറ്റ ഒഐസി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. ഒഐസി സന്യാസിനീ സമൂഹത്തിന്‍റെ സാന്‍റ ബിയാട്രീസ് കോൺവന്‍റിൽനിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷനു ലഭിച്ചിരുന്നു. എന്നാൽ, ആരാണ് പരാതി നൽകിയതെന്നു പോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിഗമനത്തിലാണ് കമ്മീഷൻ അധികൃതരും ഒഐസി സന്യാസസഭാ നേതൃത്വവും എത്തിച്ചേർന്നത്. അതേ കത്തിന്‍റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ചില തത്പരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ ഒഐസി സന്യാസിനീ സമൂഹത്തിലെ ആർക്കും…

Read More

ജോ​ലി ചെ​യ്താ​ൽ സ​മ​യ​ത്ത് ശ​മ്പ​ള​മി​ല്ലെ​ങ്കി​ലും ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ട്ടും കാ​ല​താ​മ​സ​മി​ല്ല! മ​ന്ത്രി​ക്കെ​തി​രേ പോ​സ്റ്റി​ട്ട വ​നി​താ കണ്ടക്ടര്‍ക്ക് ശിക്ഷ

ചാ​ത്ത​ന്നൂ​ർ: ജോ​ലി ചെ​യ്താ​ൽ സ​മ​യ​ത്ത് ശ​മ്പ​ള​മി​ല്ലെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ട്ടും കാ​ല​താ​മ​സ​മി​ല്ല. പ്ര​ത്യേ​കി​ച്ചും ഭ​ര​ണ​പ​ക്ഷ അം​ഗീ​കൃ​ത യൂ​ണി​യ​നി​ൽ​പ്പെ​ട്ട​വ​ര​ല്ലെ​ങ്കി​ൽ ഒ​രു മ​യ​വു​മി​ല്ല. വ​നി​താ ജീ​വ​ന​ക്കാ​രും ശി​ക്ഷ​യു​ടെ ക​യ്പ് നീ​ര് കു​ടി​ച്ചേ പ​റ്റു. ജോ​ലി ചെ​യ്തി​ട്ടും ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് കൈ​യോ​ടെ ശി​ക്ഷ​യും ല​ഭി​ച്ചു. ശ​മ്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി​യ്ക്കെ​തി​രെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ക​മ​ന്‍റി​ട്ട തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രേ​ഖ അ​ന്തി​ക്കാ​ടി​നെ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലേ​യ്ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. രേ​ഖ അ​ന്തി​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി​യി​ലെ എം​പ്ലോ​യീ​സ് യൂ​ണി​യ​നി (എ​ഐ​ടി​യു​സി ) ലെ ​അം​ഗ​മാ​ണ്. വ​നി​താ ജീ​വ​ന​ക്കാ​രോ​ട് പോ​ലും മാ​നേ​ജ്മെ​ന്റ് നി​ർ​ദ​യ​മാ​ണ് ശി​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു.

Read More

റി​ഫ നേ​രി​ട്ട ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​കാ​ര്യ​ങ്ങ​ള്‍ അ​വ​ര്‍ വിശദീകരിച്ചു! ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം; ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ദു​ബാ​യി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ്‌​ളോ​ഗ​ര്‍ റി​ഫ മെ​ഹ്‌​നു​വി​ന്‍റെ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നാ​യി അ​ന്വേ​ഷ​ണം ഈ​ര്‍​ജി​തം. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​ക്കൂ​ർ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ട്ടെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ച്ചു ചെ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. റി​ഫ​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​ര്‍​സ്ഥാ​നി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മെ​ഹ്‌​നാ​സി​നെ തേ​ടി​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. റി​ഫ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രേ കാ​ക്കൂ​ര്‍ പോ​ലീ​സ് പീ​ഡ​നം, കാ​ലി​ല്‍ ഇ​രു​മ്പു​വ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍ , ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം എ​ന്നി​വ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് മെ​ഹ്‌​നാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. റി​ഫ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം. ക​ണ്ണൂ​രി​ലെ കെ​മി​ക്ക​ല്‍ ലാ​ബി​ലേ​ക്ക്…

Read More

മ​ക​ളെ പ​ണ​ത്തി​നു വേ​ണ്ടി കൊ​ന്ന​തെ​ന്ന് ഷ​ഹ​ന​യു​ടെ മാ​താ​വ് ! ഷ​ഹ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​വ​സാ​നം പോ​സ്റ്റ് ചെ​യ്ത സ്‌​റ്റോ​റി ന​ല്‍​കു​ന്ന സൂ​ച​ന…

കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​റി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മോ​ഡ​ലും ന​ടി​യു​മാ​യ ഷ​ഹ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഷ​ഹ​ന അ​വ​സാ​ന​മാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​ന്ന് അ​വ​ളു​ടെ ഇ​രു​പ​താം പി​റ​ന്നാ​ളാ​ണ്. പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ വീ​ട്ടി​ലേ​ക്ക് വ​ര​ണ​മെ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു, സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സം​സാ​രി​ച്ച​ത്. പി​ന്നീ​ട് രാ​ത്രി മൂ​ത്ത മ​ക​ന്റെ ഫോ​ണി​ലേ​ക്ക് നാ​ട്ടു​കാ​ര്‍ വി​ളി​ച്ചാ​ണ് മ​ര​ണ വി​വ​രം അ​റി​യി​ക്കു​ന്ന​ത്, പി​റ​ന്നാ​ളി​ന് സ​ന്തോ​ഷ​ത്തോ​ടെ വീ​ട്ടി​ലേ​ക്ക്ക്ഷ​ണി​ച്ച മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും അ​വ​ളെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ഷ​ഹ​ന​യു​ടെ മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ജാ​ദു​മാ​യു​ള്ള ഷ​ഹ​ന​യു​ടെ വി​വാ​ഹം. അ​ന്ന് ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സ​ജാ​ദ്. വി​വാ​ഹ ശേ​ഷ​മാ​ണ് ഷ​ഹ​ന മോ​ഡ​ലിം​ഗി​ല്‍ സ​ജീ​വ​മാ​യ​ത്. ഒ​രു ത​മി​ഴ് സി​നി​മ​യി​ലും നി​ര​വ​ധി പ​ര​സ്യ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. എ​ന്നാ​ല്‍ ഷ​ഹ​ന​യ്ക്ക് വ​രു​മാ​നം ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഭ​ര്‍​ത്താ​വ് ജോ​ലി ചെ​യ്യു​ന്ന​ത് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More