കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്കോ ? പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ച്ച് മാ​നേ​ജ്‌​മെ​ന്റ് ‘ഞാ​നൊ​ന്നു​മ​റി​ഞ്ഞി​ല്ലേ രാ​മ​നാ​രാ​യ​ണ’ എ​ന്ന നിലപാടില്‍ സ​ര്‍​ക്കാ​ര്‍…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി കീ​റാ​മു​ട്ടി​യാ​യി തു​ട​രു​മ്പോ​ള്‍ ആ​ന​വ​ണ്ടി ക​ട്ട​പ്പു​റ​ത്താ​വു​മോ​യെ​ന്ന ചോ​ദ്യ​മാ​ണു​യ​രു​ന്ന​ത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും വി​ഷ​യം ച​ര്‍​ച്ച​യാ​യി​ല്ല. ശ​മ്പ​ളം ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​ടി.​യു.​സി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​തും മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല. ഗ​താ​ഗ​ത​മ​ന്ത്രി ക​യ്യൊ​ഴി​യു​ക​യും ശ​മ്പ​ള​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ മാ​നേ​ജ്‌​മെ​ന്റ് ന​ട്ടം​തി​രി​യു​ക​യും ചെ​യ്യു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ധ​ന​സ​ഹാ​യം ന​ല്‍​കി​യാ​ല്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ​യെ​ങ്കി​ലും ശ​മ്പ​ളം കി​ട്ടു​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മ​ന്ത്രി​സ​ഭാ​യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ച്ചേ​യി​ല്ല. ഇ​തോ​ടെ നി​ല​വി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള 30 കോ​ടി​ക്ക് അ​പ്പു​റ​ത്തേ​ക്ക് ധ​ന​സ​ഹാ​യം സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ല​ഭി​ക്കി​ല്ലെ​ന്നും ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ശ​മ്പ​ളം ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന സി.​പി.​ഐ യൂ​ണി​യ​ന്റെ ആ​വ​ശ്യം പോ​ലും നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. ക​ഴി​ഞ്ഞ​മാ​സം ശ​മ്പ​ളം മു​ട​ങ്ങി​യ​പ്പോ​ള്‍ തു​ട​ര്‍​സ​മ​രം ന​ട​ത്തി​യ സി.​ഐ.​ടി.​യു ഇ​ത്ത​വ​ണ നി​ശ​ബ്ദ​മാ​ണ്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ണി​യ​ന്റെ ഈ ​നി​ല​പാ​ടി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ട​യി​ലും മ​റ്റ് യൂ​ണി​യ​നു​ക​ളി​ലും…

Read More

അ​രി​മ​ണി​യൊ​ന്നു കൊ​റി​ക്കാ​നി​ല്ല, ത​രി​വ​ള​യി​ട്ടു കി​ലു​ക്കാ​ന്‍ മോ​ഹം ! ക​ട​മെ​ടു​പ്പ് മു​ട​ങ്ങി​യാ​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ഗു​ദാ ഹ​വാ…

കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക നി​ല ദി​നം​പ്ര​തി പ​രു​ങ്ങ​ലി​ലാ​യി​രി​ക്കു​മ്പോ​ഴും കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി മു​മ്പോ​ട്ടു പോ​കാ​ന്‍ ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ പ​ദ്ധ​തി. ഉ​പ്പു തൊ​ട്ട് ക​ര്‍​പ്പൂ​രം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് വാ​യ്പ എ​ടു​ത്തു മു​ന്നോ​ട്ടു പോ​കു​ന്ന കേ​ര​ള​ത്തി​ന്റെ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ല്‍ ആ​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്റെ ഇ​പ്പോ​ഴ​ത്തെ ഇ​ട​പെ​ട​ല്‍. സാ​മ്പ​ത്തി​ക​വ​ര്‍​ഷം തു​ട​ങ്ങി ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും കേ​ര​ള​ത്തി​ന് ക​ട​മെ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ അ​നു​മ​തി കി​ട്ടി​യി​ല്ല. എ​ടു​ത്ത ക​ട​ത്തെ​പ്പ​റ്റി കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ത​മ്മി​ലു​ള്ള ത​ര്‍​ക്കം തു​ട​രു​ന്ന​താ​ണ് കാ​ര​ണം. കി​ഫ്ബി വാ​യ്പ​യി​ലും മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന വാ​യ്പ​ക​ളി​ലും ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. ഇ​തി​നെ എ​തി​ര്‍​ത്ത് കേ​ര​ളം രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്ത​തോ​ടെ വാ​യ്പ എ​ടു​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ഈ 2000 ​കോ​ടി​യും കേ​ര​ള​ത്തി​ന്റെ ആ​കെ വാ​യ്പാ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്റെ നീ​ക്കം. വാ​യ്പ മു​ട​ങ്ങി​യാ​ല്‍ ശ​മ്പ​ള- പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ലും പ്ര​തി​സ​ന്ധി​യേ​റും എ​ന്ന​താ​ണ് വ​സ്തു​ത. ക​ടം കി​ട്ടാ​താ​യ​തോ​ടെ വ​ര​വും ചെ​ല​വും ത​മ്മി​ലു​ള്ള വി​ട​വ് പ​രി​ഹ​രി​ക്കാ​നാ​വാ​തെ ഗു​രു​ത​ര…

Read More

ഒ​രു കി​ലോ അ​രി​യ്ക്ക് 448 രൂ​പ, പാ​ലി​ന് ലി​റ്റ​റി​ന് 263 രൂ​പ ! ശ്രീ​ല​ങ്ക ക​ത്തു​ന്നു; ജ​നം തെ​രു​വി​ല്‍…

ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ല്‍ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ജ​നം തെ​രു​വി​ല്‍. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ ക്ഷാ​മം രൂ​ക്ഷ​മാ​യ​താ​ണ് പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണം.​ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ മാ​ര്‍​ച്ച് എ​ഴി​നു ശ്രീ​ല​ങ്ക​ന്‍ രൂ​പ​യു​ടെ മൂ​ല്യം 15% കു​റ​ച്ചി​രു​ന്നു. ഇ​ത് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രാ​ന്‍ കാ​ര​ണ​മാ​യി. വി​ദേ​ശ നാ​ണ​യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ പോ​ലും ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ശ്രീ​ല​ങ്ക​യ്ക്ക് ക​ഴി​യാ​ത്ത​ത്. ശ്രീ​ല​ങ്ക​ന്‍ ധ​ന​മ​ന്ത്രി ബേ​സി​ല്‍ രാ​ജ​പ​ക്‌​സെ ഡ​ല്‍​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടു. 100 കോ​ടി ഡോ​ള​റി​ന്റെ സ​ഹാ​യം തേ​ടി​യാ​ണ് സ​ന്ദ​ര്‍​ശ​നം. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 140 കോ​ടി ഡോ​ള​റി​ന്റെ സ​ഹാ​യം ഇ​ന്ത്യ ശ്രീ​ല​ങ്ക​യ്ക്കു ന​ല്‍​കി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല 40% വ​ര്‍​ധി​ച്ച​തോ​ടെ ഇ​തോ​ടെ ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​കി​ട​ന്നു വാ​ങ്ങേ​ണ്ട പെ​ട്രോ​ള്‍ വി​ല ലീ​റ്റ​റി​ന് 283 ശ്രീ​ല​ങ്ക​ന്‍ രൂ​പ​യും ഡീ​സ​ലി​ന് 176 രൂ​പ​യു​മാ​ണ്. ഒ​രു ലീ​റ്റ​ര്‍ പാ​ലി​ന് 263 ശ്രീ​ല​ങ്ക​ന്‍ രൂ​പ(75.53 ഇ​ന്ത്യ​ന്‍…

Read More

സൂയസ് കനാലില്‍ സ്തംഭനാവസ്ഥയില്‍ കിടക്കുന്നത് 260 കൂറ്റന്‍ കപ്പലുകള്‍ ! ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആകെ കുഴയും…

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ വലിച്ചു കയറ്റാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കപ്പലിനടിയിലെ മണ്ണു നീക്കാന്‍ കഴിഞ്ഞ ദിവസം ഡ്രജിംഗ് നടത്തിയെങ്കിലും വലിയ പുരോഗതിയുണ്ടായില്ല. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പല്‍ വലിച്ചുനീക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്‌കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള ക്രെയ്‌നുകളും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഇരുവശത്തുമുള്ള കപ്പലുകളുടെ സ്ഥിതിയാണ് കഷ്ടം. ഈ കപ്പലുകളില്‍ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേക്കു മാത്രമേയുള്ളൂ. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള ക്രെയ്‌നുകളും എത്തിയിട്ടുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും…

Read More

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല ! വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് സ്‌കാനിയ ബസുകള്‍ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു; ആനവണ്ടിയുടെ ഓട്ടം നിലയ്ക്കുന്നുവോ ?

കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ?. ടോമിന്‍ ജെ തച്ചങ്കരിയുടെ ഭരണകാലയളവ് അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തച്ചങ്കരിയെ പുകച്ചുചാടിച്ചവര്‍ വിചാരിച്ചതിന്റെ വിപരീത കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കും.തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രൊമോഷനുകള്‍ അനുവദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍. രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇതു മാത്രമല്ല വായ്പ മുടങ്ങിയ വാടക സ്‌കാനിയ ബസുകള്‍ കര്‍ണാടകയിലെ…

Read More