ഞാ​ന്‍ പ​ശു​വി​നെ​യും ക​ഴി​ക്കും എ​രു​മ​യെ​യും ക​ഴി​ക്കും എ​ല്ലാം ക​ഴി​ക്കും! പ​ശു​വി​ന് മാ​ത്രം ഈ ​നാ​ട്ടി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യൊ​ന്നു​മി​ല്ല; നി​ഖി​ല​യ്ക്ക് നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം

പ​ശു​വി​നെ കൊ​ല്ലാ​നും ഭ​ക്ഷ​ണ​മാ​ക്കാ​നും പ​റ്റി​ല്ല എ​ന്ന സി​സ്റ്റം ഇ​ന്ത്യ​യി​ലോ കേ​ര​ള​ത്തി​ലോ ഇ​ല്ലെ​ന്ന് നി​ഖി​ല വി​മ​ൽ. പു​തി​യ ചി​ത്ര​മാ​യ ജോ ​ആ​ന്‍​ഡ് ജോ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ചെ​സ് ക​ളി​യി​ല്‍ ജ​യി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണം, എ​ന്ന് കു​സൃ​തി ചോ​ദ്യ​മെ​ന്ന രൂ​പേ​ണ അ​വ​താ​ര​ക​ന്‍ ചോ​ദി​ച്ച​തി​നാ​ണ് താ​രം വ്യ​ക്ത​മാ​യി മ​റു​പ​ടി ന​ല്‍​കി​യ​ത്. കു​തി​ര​യെ വെ​ട്ടു​ന്ന​തി​ന് പ​ക​രം കു​തി​ര​യെ മാ​റ്റി പ​ശു​വി​നെ വെ​ക്കാം, പ​ശു​വി​നെ ആ​കു​മ്പോ​ള്‍ വെ​ട്ടി​ല്ല​ല്ലോ അ​ങ്ങ​നെ ക​ളി​യി​ല്‍ ജ​യി​ക്കാം എ​ന്നാ​ണ് അ​വ​താ​ര​ക​ന്‍ ത​ന്നെ ഇ​തി​ന് ഉ​ത്ത​ര​മാ​യി പ​റ​യു​ന്ന​ത്. ‘പ​ശു​വി​നെ വെ​ച്ചാ​ല്‍ ജ​യി​ക്കു​മോ. ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ശു​വി​നെ വെ​ട്ടാം. ആ​രാ പ​റ​ഞ്ഞ​ത് ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ല എ​ന്ന്. അ​ത് മോ​ളി​ല്, ന​മ്മു​ടെ നാ​ട്ടി​ല്‍ വെ​ട്ടാം. ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ല എ​ന്ന ഒ​രു സി​സ്റ്റ​മേ ഇ​ല്ല. ന​മ്മ​ള്‍ ഇ​ന്ത്യ​യി​ലാ​ണ്.…

Read More

വിവാഹ ഫോട്ടോയിൽ വധുവിന് ഒരു വായ കൂടി! ഫോട്ടോയും ഫോട്ടോഗ്രാഫറും വൈറൽ; സംഭവത്തെക്കുറിച്ച് ഫോട്ടോഗ്രാഫറായ ടാനിയ പറയുന്നത് ഇങ്ങനെ…

വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണല്ലൊ. അതിനാൽതന്നെ ആ നിമിഷങ്ങൾ സൂക്ഷിക്കാനായി എടുക്കുന്ന ഫോട്ടോകളും അത്രതന്നെ പ്രിയപ്പെട്ടതായിരിക്കും. എന്നാൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ജൂലിയ ഒലിവർ എന്ന വധു തന്‍റെ വിവാഹ ചിത്രം കണ്ട് ഞെട്ടി; ഫോട്ടോയിൽ തനിക്ക് ഒരു വായ കൂടി!. ടാനിയ വോൾട്ട് എന്ന യുവതിയായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നിൽ. പിൻ കാഴ്ചയിൽ പെർത്ത് ബീച്ചും സൂര്യകിരണങ്ങളുമൊക്കെയുള്ള ആ ചിത്രത്തിൽ വധുമാത്രം ഒരു പ്രേതത്തെ പോലെ കാണപ്പെട്ടു. അതൊരു എഡിറ്റിംഗ് പിശക് മാത്രമാണെന്നും താനത് പരിശോധിക്കാതെ അയച്ചത് തെറ്റായിപ്പോയെന്നും ഫോട്ടോഗ്രാഫറായ ടാനിയ പറഞ്ഞു. മാത്രമല്ല ഉടൻതന്നെ ചിത്രം ശരിയാക്കി ജൂലിയയ്ക്ക് ടാനിയ ഇ മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് തമാശയായിട്ടാണ് സംഭവം എടുത്തതെന്ന് ജൂലിയയും ഭർത്താവ് ബ്രെറ്റ് ഒലിവറും പറഞ്ഞു. മറ്റെല്ലാ ചിത്രങ്ങളും വളരെ…

Read More

സ​ന്തോ​ഷ ദ​മ്പ​തി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ സ്റ്റാ​റ്റ​സി​ല്‍ മാ​ത്ര​മോ ? മ​ര​ണ​ത്തി​ന്‍റെ ത​ലേ​ന്ന് രാ​ത്രി വി​രു​ന്ന് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച… ദു​രൂ​ഹ​ത​യു​ടെ ക​ഥ​യി​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ പ​റ​യാ​നു​ള്ള​ത് മെ​ഹ്നു കേ​ട്ടി​ല്ല​ല്ലോ… എ​ന്താ​യി​രു​ന്നു വ്ളോ​ഗ​ര്‍ റി​ഫ​യ്ക്ക് ഭ​ര്‍​ത്താ​വി​നോ​ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്…​ അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് കേ​ര​ള പോ​ലീ​സ് റീ – ​പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലൂ​ടെ തേ​ടു​ന്ന​ത്. ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നു​ള്ള ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നെ​തി​രേ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സ്. കേ​ര​ളം ഏ​റെ ച​ര്‍​ച്ച​ചെ​യ്ത മ​ര​ണ​ത്തി​നു​ള്ള ഉ​ത്ത​രം അ​ത് മെ​ഹ്നാ​സി​ലൂ​ടെ മാ​ത്ര​മേ വ​രൂ എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പോ​ലീ​സ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​തി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ബ​ന്ധു​ക്ക​ളും. ദൂ​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും മാ​താ​പി​താ​ക്ക​ളും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​ മെ​ഹ്നാ​സി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​വ​ര്‍ ഉ​ന്ന​യി​ക്കു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റീ- ​പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ അ​തു ക​ണ്ടു​നി​ല്‍​ക്കാ​നാ​കാ​തെ ബ​ന്ധു​ക്ക​ള്‍ തി​രി​ച്ചു​പോ​യ ചി​ത്രം മ​ന‌​സി​ലെ വി​ങ്ങ​ലാ​ണ്. ക​ഴു​ത്തി​നേ​റ്റ് ച​ത​വ് ഉ​ള്‍​പ്പെ​ടെ സൂ​ച​ന​ക​ള്‍ പ​ല​താ​ണ് പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ പ്രാ​ഥ​മി​ക​മാ​യി പ​ങ്കു​വ​ച്ച​ത്.​ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തും. തു​ട​ര്‍​ന്ന്…

Read More

കോ​ഴി​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന പ​ശു​വി​ന് ആ​വ​ശ്യ​മി​ല്ല ! ഇ​ന്ത്യ​യി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന് സി​സ്റ്റ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍…

സ​മ​കാ​ലീ​ന ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും ചൂ​ടു​പി​ടി​ച്ച വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യ ബീ​ഫ് രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ല​പാ​ടു പ​റ​ഞ്ഞ് പ​റ​ഞ്ഞ് ന​ടി നി​ഖി​ല വി​മ​ല്‍. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്റെ രാ​ഷ്ട്രീ​യം ന​ടി വ്യ​ക്ത​മാ​ക്കി​യ​ത്. ചെ​സ് ക​ളി​യി​ല്‍ ജ​യി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണം ? എ​ന്ന കു​സൃ​തി ചോ​ദ്യ​ത്തി​ന് കു​തി​ര​യെ മാ​റ്റി പ​ശു​വി​നെ വ​ച്ചാ​ല്‍ മ​തി അ​പ്പോ​ള്‍ വെ​ട്ടാ​ന്‍ പ​റ്റി​ല്ല​ല്ലോ എ​ന്ന ഉ​ത്ത​രം കേ​ട്ടാ​ണ് നി​ഖി​ല ത​ന്റെ നി​ല​പാ​ട് പ​റ​ഞ്ഞ​ത്. പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ലെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ങ്കി​ല്‍ ഒ​രു മൃ​ഗ​ത്തെ​യും വെ​ട്ട​രു​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നെ​ങ്കി​ല്‍ എ​ല്ലാ മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ട്ട​രു​തെ​ന്ന് പ​റ​യു​ന്ന​ത് അ​തി​ന് വം​ശ​നാ​ശം വ​രു​ന്ന​തു​കൊ​ണ്ടാ​ണ്. പ​ശു​വി​ന് മാ​ത്രം പ്ര​ത്യേ​ക​മാ​യി ഒ​രു പ​രി​ഗ​ണ​ന​യി​ല്ല. കോ​ഴി​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന പ​ശു​വി​ന് ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​യി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന സി​സ്റ്റ​മി​ല്ലാ​യി​രു​ന്നു അ​ത് കൊ​ണ്ടു​വ​ന്ന​ത​ല്ലേ എ​ന്ന് ന​ടി ചോ​ദി​ക്കു​ന്നു.…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യും ഫോ​ണും ഉ​പ​യോ​ഗി​ക്കാത്ത മാ​യ മൗ​ഷ്മി

കു​ടും​ബ​ത്തി​നാ​ണ് എ​ന്നെ സം​ബ​ന്ധി​ച്ച് പ്രാ​ധാ​ന്യം. മ​ക​ൻ ജ​നി​ച്ച​പ്പോ​ൾ സീ​രി​യ​ൽ തി​ര​ക്ക് കാ​ര​ണം അ​വ​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​തേ മി​സിം​ഗ് മ​ക​ൾ​ക്കും വ​രാ​ൻ പാ​ടി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ക​ൾ ഇ​പ്പോ​ൾ ര​ണ്ടാം ക്ലാ​സി​ലേ​ക്കാ​ണ്. അ​ഭി​ന​യി​ക്കു​ന്ന​തി​ന് മ​ക്ക​ൾ​ക്ക് എ​തി​ർ​പ്പ് ഒ​ന്നു​മി​ല്ല. പ​ക്ഷെ അ​മ്മ രാ​വി​ലെ പോ​യി വൈ​കു​ന്നേ​രം വ​ര​ണ​മെ​ന്ന് പ​റ​യും. സീ​രി​യ​ലി​ൽ അ​ത് ന​ട​ക്കി​ല്ല. രാ​വി​ലെ പോ​യാ​ൽ രാ​ത്രി എ​പ്പോ​ഴാ​ണ് ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന​തെ​ന്ന് അ​റി​യി​ല്ല. ന​ല്ലൊ​രു വേ​ഷം വ​ന്നാ​ൽ സി​നി​മ ചെ​യ്യും. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വി​ന് പ്ര​ശ്‌​നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ചെ​റു​പ്പം മു​ത​ൽ ഇ​ഷ്ട​മാ​യി​രു​ന്നു. ന​ല്ല ഒ​രു അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ൽനി​ന്നും മാ​റിനി​ന്ന സ​മ​യ​ത്ത് ഒ​രു​പാ​ട് ഗോ​സി​പ്പു​ക​ൾ വ​ന്നി​രു​ന്നു.​എ​നി​ക്ക് മാ​ര​ക രോ​ഗം വ​ന്നു​വെ​ന്നൊ​ക്കെ​യാ​ണ് കേ​ട്ട​ത്. ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യും ഫോ​ണും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. -മാ​യ മൗ​ഷ്മി

Read More

കൊതിയോടെ അത്തരം വേഷങ്ങൾക്കായി കാത്തിരിക്കുന്നു

എ​നി​ക്ക് വ​ള​രെ അ​ടു​പ്പം തോ​ന്നി​യ ക​ഥാ​പാ​ത്ര​മാ​ണ് ഹോ​മി​ലേ​ത്. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി അ​വ​സാ​നി​ച്ച​ത് അ​റി​ഞ്ഞി​ല്ല. ക​ഥ കേ​ട്ട​പ്പോ​ള്‍ എ​നി​ക്ക് കി​ട്ടി​യ അ​തേ ഫീ​ല്‍ ത​ന്നെ​യാ​ണ് സി​നി​മ ക​ണ്ട​പ്പോ​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്കും കി​ട്ടി​യ​തെ​ന്നും പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ബോ​ധ്യ​പ്പെ​ട്ടു. അ​ത്ര​യും മി​ക​ച്ച രീ​തി​യി​ലാ​ണ് സം​വി​ധാ​യ​ക​ന്‍ ആ ​ചി​ത്രം എ​ടു​ത്തി​രി​ക്കു​ന്ന​ത്. സീ​രി​യ​സ് റോ​ളു​ക​ൾ​ക്കൊ​പ്പം ഹാ​സ്യ​വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​നും ഇ​ഷ്ട​മാ​ണ്. പ​ണ്ട് ചെ​യ്ത​ത് പോ​ലു​ള്ള കോ​മ​ഡി വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ഇ​പ്പോ​ള്‍ കൊ​തി​യാ​ണ്. ഏ​റ്റ​വും ഇ​ഷ്ട​വും ചി​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ത​ന്നെ​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന ര​ണ്ട് സി​നി​മ​ക​ളി​ല്‍ കോ​മ​ഡി ചെ​യ്തി​ട്ടു​ണ്ട്. പ​ഴ​യ​ത് പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​നി​യും വ​രു​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. -ഇ​ന്ദ്ര​ൻ​സ്

Read More

സ്ത്രീ​ക​ള്‍​ക്ക് ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണം ! മു​ഖ്യ​മ​ന്ത്രി​യോ​ട് അ​പേ​ക്ഷ​യു​മാ​യി ന​ട​ന്‍ മോ​ഹ​ന്‍ രം​ഗ​ത്ത്…

എ​ണ്‍​പ​തു​ക​ളി​ല്‍ ത​മി​ഴ്‌​സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​മാ​യി​രു​ന്നു മോ​ഹ​ന്‍. എ​ന്നാ​ല്‍ പി​ന്നീ​ട് താ​രം സി​നി​മ​യി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം വീ​ണ്ടു സി​നി​മ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ്. വി​ജ​യ് ശ്രി ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ര​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്റെ തി​രി​ച്ചു​വ​ര​വ്. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​നോ​ട് മോ​ഹ​ന്‍ ന​ട​ത്തി​യ ഒ​രു അ​ഭ്യ​ര്‍​ഥ​ന​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​യാ​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.​സ്ത്രീ​ക​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്കാ​നു​ള്ള സ്പെ​യി​നി​ന്റെ തീ​രു​മാ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് മോ​ഹ​ന്റേ​യും ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും അ​ഭ്യ​ര്‍​ത്ഥ​ന. ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്റെ ക​ഥാ​പാ​ത്രം ത​ന്റെ മ​ക​ളു​ടെ സ്‌​കൂ​ളി​ല്‍ ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന ഒ​രു രം​ഗം ഞ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത്, സ്പാ​നി​ഷ് സ​ര്‍​ക്കാ​രി​ന്റെ പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ള്‍​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​നും സ​മാ​ന​മാ​യ തീ​രു​മാ​നം ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു’ പ​ത്ര പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ആ​ക്ഷ​ന്‍ ഗ്രാ​മ…

Read More

മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യുവതിയുമായി അടുപ്പും; ബാംഗ്ലൂരിൽ താമസിക്കുന്ന യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; ഒടുവിൽ ദിലീപിന് എട്ടിന്‍റെ പണി

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് മ​ല​മ്പു​ഴ സ്വ​ദേ​ശി ബം​ഗ​ളൂ​രു ന​മ്പ​ര്‍ 10 ഗ്രാ​ൻ​ഡ് വി​ല്ലേ​ജ് രാ​മ​കൃ​ഷ്ണ​പു​ര ഗേ​റ്റ് അ​ശ്വി​ന്‍ സി​ത്താ​ര അ​പ്പാ​ര്‍​ട്ട​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന ദി​ലീ​പി​നെ (38)യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ന​ഡ​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ അ​ച്ഛ​ന്‍ ആ​ല​പ്പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2021 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ചാ​റ്റിം​ഗി​ലൂ​ടെ അ​ടു​ത്തു. വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ ത​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പ് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി. കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് ശേ​ഷം യു​വ​തി ത​ന്നി​ല്‍​നി​ന്ന് അ​ക​ലു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ…

Read More

വിജയ് ബാബുവിന്റെ തനിനിറം അറിഞ്ഞ ശേഷവും ആ പെണ്‍കുട്ടി എന്തിന് അവിടേക്ക് പോയി ! പീഡനങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് മല്ലിക സുകുമാരന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും മല്ലികയ്ക്കില്ല. ഇപ്പോള്‍ ദിലീപ് പ്രതിയായ കേസില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവനടിയെയും പറ്റിയുള്ള മല്ലികയുടെ പരാമര്‍ശങ്ങള്‍ ചില അസ്വാരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മല്ലികാ സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ…എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന്…

Read More

പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള ബ​ന്ധം എന്തായിരുന്നു; സോ​ളാ​ർ പീ​ഡ​ന കേസിൽ ഗ​ണേ​ഷ് കു​മാ​റി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു

  സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ‌ കേ​സി​ൽ സി​ബിഐ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ മൊ​ഴി​യെ​ടു​ത്തു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​രെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​ണേ​ഷി​നെ ചോ​ദ്യം ചെ​യ്ത​ത്. പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.സോ​ളാ​ർ‌ കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പ്ര​തി​ക​ളാ​ക്കി​യ​തി​നു പി​ന്നി​ൽ ഗ​ണേ​ഷ് കു​മാ​റാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തി​നു പി​ന്നി​ലും ഗ​ണേ​ഷാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ണേ​ഷി​ന്‍റെ പി​എ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് സി​ബി​ഐ​യു​ടെ നീ​ക്കം. ഒ​രാ​ഴ്ച​യ്ക്ക​കം ഹാ​ജ​രാ​കാ​ൻ ഗ​ണേ​ഷി​ന്‍റെ മു​ൻ പി​എ പ്ര​ദീ​പ് കോ​ട്ട​ത്ത​ല​യ്ക്ക് സി​ബി​ഐ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സോ​ളാ​ർ പീ​ഡ​ന കേ​സി​ലെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ബി​ഐ സം​ഘം നേ​ര​ത്തെ ഹൈ​ബി ഈ​ഡ​ൻ എം​പി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ ക്ലി​ഫ് ഹൗ​സി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Read More