മ​ല്ലി​ക​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി കൈ​യ്യെ​ത്തും ദൂ​ര​ത്ത് സി​നി​മ​യി​ല്‍ നാ​യ​ക​നാ​കാ​നാ​യി ഫാ​സി​ലി​ന്റെ അ​ടു​ത്തെ​ത്തി പൃ​ഥി​രാ​ജ് ! എ​ന്നാ​ല്‍ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്ന്…

ന​ട​ന്‍ സു​കു​മാ​ര​നും കു​ടും​ബ​വും മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്നും ഇ​ഷ്ട​മു​ള്ള ഒ​രു വി​ഷ​യ​മാ​ണ്. സു​കു​മാ​ര​ന്റെ ഭാ​ര്യ മ​ല്ലി​ക​യും മ​ക്ക​ളാ​യ ഇ​ന്ദ്ര​ജി​ത്തും പൃ​ഥി​രാ​ജും അ​വ​രു​ടെ ഭാ​ര്യ​മാ​രു​മെ​ല്ലാം സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​ണ്. ന​ട​ന്‍ സം​വി​ധാ​യ​ക​ന്‍ നി​ര്‍​മ്മാ​താ​വ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശോ​ഭി​ച്ച് നി​ല്‍​ക്കു​യാ​ണ് പൃ​ഥ്വി​രാ​ജ് ഇ​പ്പോ​ള്‍. അ​ച്ഛ​ന്റേ​യും അ​മ്മ​യു​ടേ​യും സി​നി​മ പാ​ര​മ്പ​ര്യ​മാ​ണ് പൃ​ഥ്വി​രാ​ജി​നെ സി​നി​മ​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നി​രു​ന്നാ​ലും ഇ​രു​പ​തി​ലേ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത് സ്വ​ന്തം ക​ഴി​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും കൊ​ണ്ട് മാ​ത്ര​മാ​ണ്. രാ​ജ​സേ​ന​ന്റെ ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള രാ​ജ​കു​മാ​ര​ന്‍ അ​വ​ന് ഉ​ണ്ടൊ​രു രാ​ജ​കു​മാ​രി എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ച്ച​ത് എ​ങ്കി​ലും ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ 2002ല്‍ ​തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ന​ന്ദ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ണ് പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ പ്രേ​ക്ഷ​ക​ര്‍ അ​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്. അ​തേ സ​മ​യം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​തി​ന് മു​ന്‍​പ് പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ ഒ​രു​ക്കി​യ ക​യ്യെ​ത്തും ദൂ​ര​ത്ത് എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പൃ​ഥ്വി​രാ​ജ്…

Read More

വിജയ് ബാബുവിന്റെ തനിനിറം അറിഞ്ഞ ശേഷവും ആ പെണ്‍കുട്ടി എന്തിന് അവിടേക്ക് പോയി ! പീഡനങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് മല്ലിക സുകുമാരന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും മല്ലികയ്ക്കില്ല. ഇപ്പോള്‍ ദിലീപ് പ്രതിയായ കേസില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവനടിയെയും പറ്റിയുള്ള മല്ലികയുടെ പരാമര്‍ശങ്ങള്‍ ചില അസ്വാരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മല്ലികാ സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ…എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന്…

Read More

ഏഴരക്കൊല്ലത്തെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയത് മുഖ്യമന്ത്രി ! തുറന്നു പറച്ചിലുമായി മല്ലിക സുകുമാരന്‍…

മല്ലികാ സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഭര്‍ത്താവ് സുകുമാരന്‍ മലയാളത്തിലെ അതുല്യ നടനായിരുന്നു. പിന്നീട് മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥിരാജിലൂടെയും കുടുംബത്തിന്റെ മഹിമ ഉയര്‍ന്നു. മല്ലികയും സിനിമ രംഗത്ത് സജീവമാണ്. സുകുമാരന്റെ വിയോഗ ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍. പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ്. ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും…

Read More

അദ്ദേഹം ഒരു സിഗരറ്റൊക്കെ വലിച്ച് നില്‍ക്കും…അപ്പോള്‍ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്;സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു സുകുമാരന്‍. 1973ല്‍ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ സുകുമാരന്‍ മലയാള സിനിമയില്‍ ജ്വലിക്കുന്ന താരമായി. എന്നും നിലപാടുകളുണ്ടായിരുന്ന സുകുമാരന്റെ സ്വഭാവംസിനിമയിലെ നട്ടെല്ലുള്ള അഭിനേതാവ് എന്നുള്ള വിശേഷണം അദ്ദേഹത്തിനു നേടിക്കൊടുത്തു. അതേ സമയം സുകുമാരന്‍ വിടവാങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്. നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക…

Read More

കോളജ് കാലത്ത് തുടങ്ങിയ പ്രണയം പിന്നീട് ദാമ്പത്യത്തില്‍ കലാശിച്ചു ! പിന്നെ അപ്രതീക്ഷിതമായ വേര്‍പിരിയലും; ജഗതിയുടെയും മല്ലികയുടെയും ജീവിതത്തില്‍ വില്ലനായത് ഇക്കാര്യം…ആ പ്രണയത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ…

മലയാള സിനിമയിലെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാറും നടി മല്ലിക സുകുമാരനും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹത്തകര്‍ച്ചയുമെല്ലാം ഒരു കാലത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം ഇരുവരും വേറെ വിവാഹം കഴിക്കുകയും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ ജഗതിയും മല്ലികയും തമ്മിലുള്ള പ്രണയത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളജ് കാലഘട്ടത്തിലാണ് ജഗതിയും മല്ലികയും തമ്മില്‍ പ്രണയത്തിലാകുന്നത്. അന്ന് മാര്‍ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമണ്‍സ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി. അന്ന് തിരുവനന്തപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യന്‍ ജഗതി എന്‍ കെ ആചാരിയുടെ…

Read More

പെരുത്ത നന്ദിയുണ്ട് ! കോര്‍പ്പറേഷനില്‍ ആറു കൊല്ലം മുമ്പ് നിവേദനം നല്‍കിയിട്ടും നടക്കാഞ്ഞ കാര്യമല്ലേ ട്രോളന്മാര്‍ നൈസായി നടത്തിത്തന്നത്; സന്തോഷത്തില്‍ മതിമറന്ന് മല്ലികാ സുകുമാരന്‍…

റോഡ് മോശമായതിനാല്‍ പൃഥിരാജിന്റെ നാലുകോടി വിലയുള്ള ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞ മല്ലിക സുകുമാരനെ ട്രോളന്മാര്‍ ട്രോള്‍മഴയില്‍ മുക്കിയിരുന്നു. മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം നടി തുറന്നു പറഞ്ഞതിനെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ട്രോളാക്കി മാറ്റിയത്. ”നാലു കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തത്. നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമായല്ലേ” ഇങ്ങനെയായിരുന്നു മല്ലികയുടെ പ്രതികരണം. ഇപ്പോഴിതാ മല്ലികയുടെ…

Read More