പ്ര​ണ​യം തോ​ന്നി​യി​ട്ടു​ണ്ട്, ഇ​തൊ​ക്കെ സ​ർ​വ​സാ​ധാ​ര​ണ​മ​ല്ലേ..! അ​ത് ആ​രാ​ണെ​ന്ന് തു​റ​ന്ന് പ​റ​യു​മോ എ​ന്ന് അ​വ​താ​ര​ക​ൻ; കിടിലന്‍ മറുപടിയുമായി മം​മ്ത മോ​ഹ​ൻ‌​ദാ​സ്

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ്. 2005 ൽ ​ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത മ​യൂ​ഖം എ​ന്ന മ​ല​യാ​ള​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മം​മ്ത മോ​ഹ​ൻ‌​ദാ​സ് സി​നി​മാ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ദി​ലീ​പ് തു​ട​ങ്ങ​ളി​യ താ​ര​ങ്ങ​ൾ​ക്കെ​ല്ലാം ഒ​പ്പം മം​മ്ത അ​ഭി​ന​യി​ച്ചു മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും താ​രം തി​ള​ങ്ങി. 2006-ൽ ​തെ​ലു​ങ്കി​ലെ മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് നേ​ടി​യ മം​മ്ത 2010 ൽ ​ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ഫി​ലിം അ​വാ​ർ​ഡും നേ​ടി. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ചി​ത്ര​ത്തി​ൽ ഒ​രു അ​ധ്യാ​പി​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് മം​മ്ത എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ ത​ന്നെ മം​മ്ത​യു​ടെ ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രി​ക​രി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​വു​ന്ന​ത്. ചി​ത്രം വ​ൻ വി​ജ​യ​മാ​യ​തോ​ടെ മം​മ്ത ന​ൽ​കു​ന്ന അ​ഭി​മു​ഖ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് മം​മ്ത ന​ൽ​കി​യ…

Read More

രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനം! പതിനൊന്നുകാരിക്ക് സംഭവിച്ചത്‌ ദാരുണാന്ത്യം

ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു. മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്‍റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാ‌യിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി…

Read More

അ​ധി​ക ആ​ശ്വാ​സം! പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്രം കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം; കേരളത്തില്‍ കുറയുന്നത്…

കോ​ട്ട​യം: കേ​ന്ദ്രം പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം. കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 10.45 രൂ​പ​യും ഡീ​സ​ലി​ന് 7.37 രൂ​പ കു​റ​യും. സം​സ്ഥാ​ന വാ​റ്റി​ൽ ആ​നു​പാ​തി​ക കു​റ​വ് വ​രു​ന്ന​തി​നാ​ലാ​ണി​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 106.74 രൂ​പ​യും ഡീ​സ​ലി​ന് 96.58 രൂ​പ​യു​മാ​യി കു​റ​യും. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 104.62 രൂ​പ​യും ഡീ​സ​ലി​ന് 92.63 രൂ​പ​യു​മാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തു​ക്കി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കേ​ന്ദ്രം പെ​ട്രോ​ളി​ന് എ​ട്ടു രൂ​പ​യും ഡീ​സ​ലി​ന് ആ​റു രൂ​പ​യു​മാ​ണ് എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​ത്. ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​നാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം ട്വി​റ്റ​റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​ത്. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

Read More

പൂസായപ്പോൾ സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയി; മുന്‍ സൈനികന് എട്ടിന്‍റെ പണി

മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയ മുന്‍ സെെനികന്‍ വരുത്തിവച്ചത് 6000 പൗണ്ടിന്റെ നാശനഷ്ടം. ഇംഗ്ലണ്ടിലെ ടര്‍ലിന്‍ മൂര്‍ പ്രദേശത്തുള്ള സ്റ്റീഫന്‍ മാക് കാര്‍ട്ടന്‍ എന്ന 52 കാരനാണ് പൂസായി ഈ കടുംകൈ ചെയ്തത്. നല്ലരീതിയില്‍ കുടിച്ചിട്ട് ബസ് സ്റ്റാന്‍ഡിലെത്തിയ സ്റ്റീഫന്‍ സ്റ്റാന്‍ഡില്‍ കണ്ട ഒരു ബസില്‍ കയറുകയായിരുന്നു. നീലയും ചുവപ്പും നിറത്തിലുള്ള ഡബിള്‍ ഡക്കര്‍ ബസില്‍ ഇദ്ദേഹം ഒരു മണിക്കൂറോളം ഉറങ്ങി. ഏകദേശം പുലര്‍ച്ചെ രണ്ടുമണിക്ക് ഉറക്കമുണര്‍ന്ന സ്റ്റീഫന്‍ ബസിന്‍റെ മുകളിലത്തെ നിലയിലുള്ള ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ബസ് സ്റ്റാര്‍ട്ടാക്കി. സുബോധമില്ലാതെ ബസ് പിന്നോട്ടെടുത്ത ഇയാള്‍ പുറകിലത്തെ കമ്പിവേലിയും സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും ഇടിച്ചുകളഞ്ഞു. പിന്നീട് ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് മൈല്‍ ദൂരമുള്ള ടര്‍ലിന്‍ മുറിലേക്ക് ബസുമായി പാഞ്ഞു. സ്ഥലത്തെത്തിയ സ്റ്റീഫന്‍ ബസ് ഓഫ് ചെയ്യാതെയാണ് ഇറങ്ങിപ്പോയത്.…

Read More

ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​ക്ക് ഭര്‍ത്താവിന്റെ മുട്ടന്‍പണി; അതും നടുറോഡില്‍…

മ​യ്യി​ൽ: ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​ക്ക് ന​ടു​റോ​ഡി​ൽ മ​ർ​ദനം. മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വാ​ണ് 31 കാ​രി​യാ​യ യു​വ​തി​യെ പെ​രു​മാ​റി​യ​ത്. 2011ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​വാ​യ കാ​മു​ക​നോ​ടൊ​പ്പ​മാ​ണ് യു​വ​തി താ​മ​സ​മെ​ന്ന് പ​റ​യു​ന്നു. മ​ക്ക​ൾ ഭ​ർ​ത്താ​വി​നോ​ടൊ​പ്പ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ൽ കാ​മു​ക​നോ​ടൊ​പ്പം ക​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ സ്കൂ​ട്ട​റി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ത​ട​യു​ക​യും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

പ​രേ​ഡി​ന്‍റെ ബാ​ൻ​ഡു മേ​ളം ക​ഴി​ഞ്ഞു, ഇ​നി ക​ല്യാ​ണമേ​ളം ! ഇ​ന്ന് പാ​സൗ​ട്ടാ​യ ര​ണ്ടു വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് ട്രെ​യി​നി​ക​ൾ​ക്ക് നാ​ളെ ക​ല്യാ​ണം

കെ.​കെ.​അ​ർ​ജു​ന​ൻ രാ​മ​വ​ർ​മ​പു​രം (തൃശൂർ) : ഇ​ന്ന് പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് കേ​ര​ള എ​ക്സൈ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യ ര​ണ്ടു വ​നി​ത സി​വി​ല​ർ എ​ക്സൈ​സ് ഓ​ഫീ​സ് ട്രെ​യി​നി​ക​ൾ​ക്ക് നാ​ളെ ക​ല്യാ​ണം. പ​രേ​ഡി​ന്‍റെ ബാ​ൻ​ഡു മേ​ളം ക​ഴി​ഞ്ഞ് ഇ​രു​വ​രും ഇ​നി ക​ല്യാ​ണ മേ​ള​ത്തി​ലേ​ക്ക്. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ പാ​ന്പാ​ക്കു​ട ക​ള​പ്പു​ര​യി​ൽ വി​മ​ൽ​കു​മാ​റി​ന്‍റെ​യും ഷൈ​ല​ജ​യു​ടേ​യും മ​ക​ളാ​യ ശ്രീ​ല​ക്ഷ്മി, മ​ല​പ്പു​റം ഏ​റ​നാ​ട് മ​ഞ്ചേ​രി താ​ണി​പ്പാ​റ വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ​യും കാ​ർ​ത്യാ​യി​നി​യു​ടേ​യും മ​ക​ൾ എം.​ആ​തി​ര എ​ന്നി​വ​രാ​ണ് നാ​ളെ ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് ചു​വ​ടു വെ​ക്കു​ന്ന​ത്. ശ്രീ​ല​ക്ഷ്മി​യെ തൃ​പ്പൂ​ണി​ത്തു​റ എ.​ആ​ർ.​ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ വി​വേ​ക് താ​ലി ചാ​ർ​ത്തു​ന്പോ​ൾ ആ​തി​ര​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത് ഐ.​ടി.​ഐ​യി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​റാ​യ വി​പി​നാ​ണ്. ഇ​ന്നു രാ​വി​ലെ തൃ​ശൂ​ർ പൂ​ത്തോ​ളി​ലെ സ്റ്റേ​റ്റ് എ​ക്സൈ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ടി​ൽ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ശ്രീ​ല​ക്ഷ്മി​യും ആ​തി​ര​യും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു. ക​ല്യാ​ണ​ത്ത​ലേ​ന്ന് പാ​സിം​ഗ് ഒൗ​ട്ട് വ​ന്നെ​ങ്കി​ലും…

Read More

സ്ത്രീ​പീ​ഡ​നം, ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ… പ്രതി, കിരണ്‍ കുമാര്‍ മാത്രം! നാ​ല് മാ​സം നീ​ണ്ട വി​ചാ​ര​ണ​; വി​സ്മ​യ കേ​സിൽ വി​ധി 23ന്

​കൊ​ല്ലം: സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് നി​ല​മേ​ൽ സ്വ​ദേ​ശി​നി വി​സ്മ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ 23ന് ​വി​ധി​പ​റ​യും. നാ​ല് മാ​സം നീ​ണ്ട വി​ചാ​ര​ണ​യ്ക്ക് ഒ​ടു​വി​ലാ​ണ് കേ​സി​ൽ വി​ധി​പ​റ​യു​ന്ന​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റേ​യും വാ​ദം പൂ​ർ​ത്തി​യാ​യി. കൊ​ല്ലം ഒ​ന്നാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ സു​ജി​ത്ത് മു​മ്പാ​കെ​യാ​ണ് വാ​ദം പൂ​ർ​ത്തി​യാ​യ​ത്. 2021 ജൂ​ൺ 21നാ​ണ് ഭ​ർ​ത്തൃ​വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ നി​ല​മേ​ൽ കൈ​തോ​ട് കെ​കെ​എം​പി ഹൗ​സി​ൽ ത്രി​വി​ക്ര​മ​ൻ​നാ​യ​രു​ടെ​യും സ​ജി​ത​യു​ടെ​യും മ​ക​ൾ വി​സ്മ​യ(24)​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ര​ൺ കു​മാ​ർ മാ​ത്ര​മാ​ണ് പ്ര​തി കേ​സി​ൽ ഭ​ർ​ത്താ​വ് പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ കി​ര​ൺ​കു​മാ​റി​നെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കി​ര​ൺ കു​മാ​റി​ന് സു​പ്രിം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സ്ത്രീ​പീ​ഡ​നം, ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് വ​കു​പ്പു​ക​ളാ​ണ് കി​ര​ൺ കു​മാ​റി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​ൻ 42 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 120 രേ​ഖ​ക​ളും 12 തൊ​ണ്ടി മു​ത​ലു​ക​ളും…

Read More

ഒ​രു ദി​വ​സ​ത്തെ തെ​രച്ചില്‍! ​ പീ​ഡ​ന പ​രാ​തി ന​ൽ​കി നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി; നാടുവിടാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ പീ​ഡ​ന പ​രാ​തി ന​ൽ​കി നാ​ട് വി​ട്ട വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി. ഒ​രു ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. പ​രി​ശീ​ല​ന​ത്തി​നി​ടെ ചീ​ഫ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ ലൈം​ഗീ​ക ചൂ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. വി​ദ്യാ​ർ​ഥി​നി മാ​ർ​ച്ചി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നാ​ൽ അ​റ​സ്റ്റു​ണ്ടാ​യി​ല്ല. ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ ശേ​ഷ​വും പീ​ഡ​നം തു​ട​ർ​ന്ന​താ​ണ് നാ​ടു​വി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മ​ജി​സ്ട്രേ​റ്റി​ന് മു​ന്ന്ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ടും.

Read More

പിസി ജോര്‍ജ് എവിടെ ? പിസി ജോര്‍ജിനെ തേടി പോലീസ്; ഈരാറ്റുപേട്ടയിലെ വസതിയില്‍ പരിശോധന; അടുത്തുള്ള ബന്ധുവീടുകളിലും പരിശോധന

പാ​ലാ: പി.​സി. ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വസതിയിൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​കയാണ്. അ​ദ്ദേ​ഹം വീ​ട്ടി​ലു​ണ്ടോ‌​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. പി.സി. ജോർജിന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ച്ചു. വെ​ണ്ണ​ല വി​ദ്വേ​ഷ പ്ര​സം​ഗ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് സ​മാ​ന​മാ​യ ന​ട​പ​ടി പി.​സി. ജോ​ർ​ജ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​ത് ഗൂ​ഡ​ല​ക്ഷ്യ​ങ്ങ​ളോ​ടെ മ​ന​പൂ​ർ​വ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. സ​മാ​ന കു​റ്റം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ലേ​യെ​ന്ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി വാ​ദ​ത്തി​നി​ടെ ചോ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

Read More

ട്രൂ​കോ​ള​റി​നു വി​ട ! ഇ​നി വി​ളി​ക്കു​ന്ന​വ​രു​ടെ പേ​ര് ഫോ​ണി​ല്‍ അ​റി​യാം;​പു​തി​യ സം​വി​ധാ​നം ഇ​ങ്ങ​നെ…

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വ​രു​ന്ന പ​രി​ച​യ​മി​ല്ലാ​ത്ത കോ​ളി​ലെ ന​മ്പ​റി​ന്റെ ഉ​ട​മ ആ​രെ​ന്ന് അ​റി​യാ​നാ​ണ് ട്രൂ​കോ​ള​ര്‍ എ​ന്ന ആ​പ്പ് ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​നി ഇ​ക്കാ​ര്യം അ​റി​യാ​ന്‍ ട്രൂ​കോ​ള​റി​ന്റെ ആ​വ​ശ്യ​മി​ല്ല. ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രു​ടെ പേ​ര് ദൃ​ശ്യ​മാ​കു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​ന്‍ കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പ് ട്രാ​യി ( ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​ട്ടി) യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക​കം ആ​രം​ഭി​ക്കു​മെ​ന്ന് ട്രാ​യ് ചെ​യ​ര്‍​മാ​ന്‍ പി ​ഡി വ​ഗേ​ല വ്യ​ക്ത​മാ​ക്കി. സിം ​കാ​ര്‍​ഡ് എ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യി​ലെ പേ​ര് ഫോ​ണ്‍​കോ​ള്‍ ല​ഭി​ക്കു​ന്ന വ്യ​ക്തി​യു​ടെ മൊ​ബൈ​ല്‍ സ്‌​ക്രീ​നി​ല്‍ ദൃ​ശ്യ​മാ​കു​ന്ന സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ല്‍ ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടി​ല്ലാ​ത്ത ന​മ്പ​രി​ല്‍ നി​ന്നും കോ​ള്‍ വ​ന്നാ​ല്‍ പേ​ര് അ​റി​യു​ന്ന​തി​നാ​യി ട്രൂ​കോ​ള​ര്‍ എ​ന്ന സ്വ​കാ​ര്യ ആ​പ്പ് ആ​ണ് ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. ഈ ​ആ​പ്പ്…

Read More