ചില കല്ല്യാണ വീടുകള്‍ പൊളിയാണ്..! ആ കല്യാണം കണ്ണൂരിലാണ്; കലവറയിലെ പണികള്‍ കൃത്യമായി നടക്കുന്നുമുണ്ട്; വീഡിയോ വൈറല്‍

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്. ആട്ടവും പാട്ടും സന്തോഷവും സദ്യയും സൊറ പറിച്ചിലും എല്ലാം ചേര്‍ന്നൊരു ഒത്തുചേരല്‍ കൂടിയാണ് ചിലയിടത്ത് കല്ല്യാണ വീടുകള്‍. പരസ്പരം സഹകരിച്ചും ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചുമൊക്കെ അയല്‍ക്കാരും നാട്ടുകാരും പങ്കുചേരുന്ന കാഴ്ച ഇന്നുമുണ്ട്. എന്നാല്‍ മിക്കവാറും അത് നാട്ടിന്‍പുറങ്ങളിലാകാം കൂടുതല്‍ കാണാന്‍ സാധിക്കുക. സ്വന്തം വീട്ടിലെ കുട്ടിയുടെ കല്യാണം എന്ന രീതിയില്‍ ഏവരും ആ കല്ല്യാണം ഏറ്റെടുക്കും. നഷ്ടമാകാത്ത ചില സന്തോഷങ്ങളും കൂടിചേരലും സഹകരണവും ഇന്നുമുണ്ടെന്ന് കാണിച്ചു തരികയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ. ഒരു കല്ല്യാണവീട്ടിലെ കലവറയിൽ നിന്നാണ് മനോഹരമായ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്നാണ് ഈ സന്തോഷ കാഴ്ച പകര്‍ത്തിയത്. എല്‍.ജി.എം. വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയത്. കലവറയില്‍ ഭക്ഷണം…

Read More

ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല; ഇതിനൊക്ക പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം; ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ കുഞ്ഞില

ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും ചിത്രം മോശമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി. ഇതിനൊക്കെ പൈസ ഇറക്കിയവരെ മടല് വെട്ടി അടിക്കണമെന്നും സംവിധായിക കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഞാന്‍ ജാക്ക് ആന്‍റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍…

Read More

പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍! നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി

നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറിയേണ്ടത് എന്നും ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയതെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം തങ്ങള്‍ക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യത്തെ നിയമത്തിന്‍റെ ചട്ടക്കൂട് അനുസരിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഓരോ പൗരനും/പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്‍റെ കാര്യത്തില്‍ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷന്‍ 228 A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കുന്നു. നിര്‍മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ, പുതുമുഖ നടി, പോലീസില്‍ നല്‍കിയ…

Read More

ചില വിവരങ്ങള്‍ നാട്ടുകാര്‍ നല്‍കി! വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി മാ​ല ക​വ​ര്‍​ന്ന സം​ഭ​വം; അബ്ദുൾ ജബ്ബാർ പോലീസ് വലയില്‍…

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ര്‍ കീ​രി​യാ​ട് വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ച് മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി. ചു​ഴ​ലി വ​ള​ക്കൈ സ്വ​ദേ​ശി മു​ക്കാ​ട​ത്തി ഹൗ​സി​ല്‍ അ​ബ്ദു​ള്‍ ജ​ബ്ബാ​റി (51) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. കീ​രി​യാ​ട് ത​ളി​യ​ന്‍ കാ​ര്‍​ത്യാ​യ​നി​യെ(78) യാ​ണ് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വീ​ട്ടി​ല്‍ മ​രു​ന്ന് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ പ്ര​തി കാ​ര്‍​ത്യാ​യ​നി​യോ​ട് വെ​ള്ളം ചോ​ദി​ക്കു​ക​യും വെ​ള്ള​മെ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്ക് പോ​ക​വെ പി​ന്നി​ൽ​നി​ന്ന് അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല​യു​മാ​യി ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. വെ​ല്‍​ന​സ് ഉ​ത്പ​ന്നം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പ്ര​തി ആ​ദ്യം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍​ത്യാ​യ​നി വീ​ടി​ന് മു​റ്റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ട​ങ്ങി​പ്പോ​യ ഇ​യാ​ൾ വീ​ണ്ടും തി​രി​കെ വ​ന്ന് വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ര്‍​ന്ന​ശേ​ഷം പ്ര​തി ഒ​ന്നു​മ​റി​യാ​ത്ത​പോ​ലെ ര​ക്ഷ​പെ​ട്ടു. നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ…

Read More

ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ക​​​​​ഷ്ട​​​​​പ്പാ​​​​​ടു​​​​​ക​​​​​ളും ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞ കൊ​​​​​ച്ചു​​​​മി​​​​​ടു​​​​​ക്കി! ബ​​ജ്ജി​​ക്ക​​ട​​യി​​ൽ​​നി​​ന്ന് രുചിയുള്ള എ ​​പ്ല​​സ്

കു​​​​​മ​​​​​ര​​​​​കം: ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ക​​​​​ഷ്ട​​​​​പ്പാ​​​​​ടു​​​​​ക​​​​​ളും ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞ കൊ​​​​​ച്ചു​​​​മി​​​​​ടു​​​​​ക്കി​​​​​ക്കു പ്ല​​​​​സ് ടു ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ​​​​​പ്ല​​​​​സ്. കു​​​​​മ​​​​​ര​​​​​കം 11-ാം വാ​​​​​ർ​​​​​ഡി​​​​​ൽ ചാ​​​​​ർ​​​​​ത്തു​​​​​ശേ​​​​​രി വീ​​​​​ട്ടി​​​​​ൽ ഗി​​​​​രീ​​​​​ഷ്- രാ​​​​​ധാ​​​​​ദേ​​​​​വി ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ൾ ഐ​​​​​ശ്വ​​​​​ര്യ ല​​​​​ക്ഷ്മി​​​​​യാ​​​​​ണ് 98 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എ​​​​​ല്ലാ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ ​​​​​പ്ല​​​​​സ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. പ​​​​​ത്താം ക്ലാ​​​​​സി​​​​​ൽ 94 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ​​​​​യാ​​​​​ണ് ഐ​​​​​ശ്വ​​​​​ര്യ ല​​​​​ക്ഷ്മി വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ആ​​​​​ശ്ര​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ച്ഛ​​​​​ൻ ഗി​​​​​രീ​​​​​ഷി​​​​​ന്‍റെ കാ​​​​​ൽ പ്ര​​​​​മേ​​​​​ഹം ബാ​​​​​ധി​​​​​ച്ചു മു​​​​​റി​​​​​ച്ചു മാ​​​​​റ്റി​​​​​യ​​​​​തോ​​​​​ടെ കു​​​​​ടും​​​​​ബം പോ​​​​​റ്റാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം അ​​​​​മ്മ രാ​​​​​ധാ​​​​​ദേ​​​​​വി​​​​​യു​​​​​ടെ ചു​​​​​മ​​​​​ലി​​​​​ലാ​​​​​യി. 10 മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ന്പ് ഗി​​​​​രീ​​​​​ഷ് മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു വ​​​​​രെ കു​​​​​ടും​​​​​ബ​​​​​ച്ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ​​​​​യും ഭ​​​​​ർ​​​​​തൃ​​​​​മാ​​​​​താ​​​​​വി​​​​​ന്‍റെ​​​​​യും ചി​​​​​കി​​​​​ത്സാ ചെ​​​​​ല​​​​​വു​​​​​ക​​​​​ളും ന​​​​​ട​​​​​ത്താ​​​​​ൻ രാ​​​​​ധാ​​​​​ദേ​​​​​വി ക​​​​​ണ്ടെ​​​​​ത്തി​​​​​യ മാ​​​​​ർ​​​​​ഗം ബ​​​​​ജ്ജി​​​​​ക്ക​​​​​ട​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം അ​​​​​മ്മ​​​​​യെ ബ​​​​​ജ്ജി​​​​​ക്ക​​​​​ട​​​​​യി​​​​​ൽ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നും കൊ​​​​​ച്ചു​​​​മി​​​​​ടു​​​​​ക്കി സ​​​​​മ​​​​​യം ക​​​​​ണ്ടെ​​​​​ത്തി. രാ​​​​​വി​​​​​ലെ​​​​യും വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​വ​​​​​ധി ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​ട​​​​​യി​​​​​ൽ അ​​​​​മ്മ​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നെ​​​​​ത്തു​​​​​മെ​​​​​ങ്കി​​​​​ലും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ൾ നീ​​​​​റ്റ്…

Read More

ഈ ക​​ള്ള് പ​​രി​​ശോ​​ധി​​ക്ക​​ണം! ക​​ള്ളു​​ഷാ​​പ്പി​​ലെ​​ത്തി​​യ എ​​ക്സൈ​​സ് ഉദ്യോഗസ്ഥരെ മ​​ദ്യ​​പ​ർ ത​​ട​​ഞ്ഞുവച്ചു; ഒ​​​ടു​​​വി​​​ൽ…

ക​​​​രി​​​​പ്പൂ​​​​ത്ത​​​​ട്ട്: ക​​​​ള്ളു​​​​ഷാ​​​​പ്പി​​​​ലെ​​​​ത്തി​​​​യ എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മ​​​​ദ്യ​​​​പ​​​ന്മാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഏ​​​​ഴി​​​​നു പി​​​​ണ​​​​ഞ്ചി​​​​റ​​​​ക്കു​​​​ഴി 41-ാം ന​​​​ന്പ​​​​ർ ക​​​​ള്ളു​​​​ഷാ​​​​പ്പി​​​​ൽ എ​​​​ത്തി​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ റേ​​​​ഞ്ചി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​ത്. ത​​​​ങ്ങ​​​​ൾ കു​​​​ടി​​​​ക്കു​​​​ന്ന ക​​​​ള്ള് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ​​​കൂ​​​​ടി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം വ​​​​രു​​​​ന്ന മ​​​​ദ്യ​​​​പ​​​​സം​​​​ഘം ഷാ​​​​പ്പി​​​​നു​​​​ള്ളി​​​​ൽ ത​​​​ട​​​​ഞ്ഞ​​​​ത്. ജി. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്ന ലൈ​​​​സ​​​​ൻ​​​​സി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഷാ​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​മെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഷാ​​​​പ്പി​​​​നു​​​​ള്ളി​​​​ലെ മാ​​​​നേ​​​​ജ​​​​രു​​​​ടെ കൗ​​​​ണ്ട​​​​റി​​​​ൽ ക​​​​യ​​​​റി ഏ​​​​താ​​​​നും മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു ​ശേ​​​​ഷം പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണ് ഷാ​​​​പ്പി​​​​ൽ മ​​​ദ്യ​​​പി​​​ച്ചു​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​വ​​​ർ ബ​​​​ഹ​​​​ളം വ​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ട​​​​ഞ്ഞ​​​​ത്. ക​​​​ള്ളി​​​​ൽ മാ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു ക​​​​ള്ളു പ​​​​രി​​​​ശോ​​​​ധി​​​​ച്ച​ ശേ​​​​ഷം പോ​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു​​​മാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ട​​​​ഞ്ഞ​​​​ത്. ഒ​​​ടു​​​വി​​​ൽ, പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നും ഇ​​​​പ്പോ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ വ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പും ന​​​​ൽ​​​കി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മ​​​​ദ്യ​​​​പ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ​​​നി​​​​ന്നു ത​​​​ടി ത​​​​പ്പു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Read More

അമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം ! തി​​രു​​വ​​ഞ്ചൂ​​ർ ഇ​​ട​​പെ​​ട്ടപ്പോള്‍…

കോ​​​​ട്ട​​​​യം: സ്വ​​​​കാ​​​​ര്യ ബാ​​​​ങ്ക് വീ​​​​ട് ജ​​​​പ്തി ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​ട്ടി​​​​ക​​ജാ​​​​തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ​​​​യും മ​​​​ക​​​​നും വീ​​​​ടി​​​​നു മു​​​​ന്നി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് 13 ദി​​​​വ​​​​സം. പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​യ​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ൽ വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​വി​​​​നു ആ​​​​റു​​ മാ​​​​സം സ​​​​മ​​​​യം നീ​​​​ട്ടി ന​​​​ൽ​​​​കി ബാ​​​​ങ്ക്. കോ​​​​ട്ട​​​​യം മു​​​​ള്ള​​​​ൻ​​​​കു​​​​ഴി തു​​​​ണ്ടി​​​​യി​​​​ൽ ശ​​​​കു​​​​ന്ത​​​​ള​​​​യു​​​​ടെ നാ​​​​ലു സെ​​​​ന്‍റി​​​​ലു​​​​ള്ള ചെ​​​​റി​​​​യ വീ​​​​ടാ​​​​ണ് സ്വ​​​​കാ​​​​ര്യ ബാ​​​​ങ്ക് ജ​​​​പ്തി ചെ​​​​യ്ത​​​​ത്. അ​​​​ർ​​​​ബു​​​​ദ​​​ബാ​​​​ധ​​​​യെ​​​ത്തു​​​ട​​​​ർ​​​​ന്ന് 2013ൽ ​​​​ശ​​​​കു​​​​ന്ത​​​​ള​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. കോ​​വി​​ഡി​​ൽ മു​​ട​​ങ്ങി 2016ൽ ​​​​ഭ​​​​വ​​​​ന വാ​​​​യ്പ​​​​യാ​​​​യി 5.92 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ശ​​​​കു​​​​ന്ത​​​​ള ലോ​​​​ണെ​​​​ടു​​​​ത്ത​​​​ത്. കോ​​​​വി​​​​ഡി​​​​ന് മു​​​​ന്പു​​​​വ​​​​രെ കൃ​​​​ത്യ​​​​മാ​​​​യി ത​​​​വ​​​​ണ​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 90,000 രൂ​​​​പ അ​​​​ട​​​​ച്ചു. തു​​​​ണി തേ​​​​യ്ക്കു​​​​ന്ന ശ​​​​കു​​​​ന്ത​​​​ള​​​​യ്ക്കും കൂ​​​​ലി​​​​പ്പ​​​​ണി ചെ​​​​യ്തി​​​​രു​​​​ന്ന മ​​​​ക​​​​ൻ നി​​​​ധീ​​​​ഷ് രാ​​​​ജി​​​​നും കോ​​​​വി​​​​ഡി​​​​ന്‍റെ വ​​ര​​വോ​​ടെ വ​​​​രു​​​​മാ​​​​നം നി​​​​ല​​​​ച്ച​​​​പ്പോ​​​​ൾ ബാ​​​​ങ്കി​​​​ലെ തി​​​​രി​​ച്ച​​​​ട​​​​വും മു​​​​ട​​​​ങ്ങി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ബാ​​​​ങ്ക് ജ​​​​പ്തി ന​​​​ട​​​​പ​​​​ടി​​​​​യി​​ലേ​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്. വീ​​​​ട് വി​​​​റ്റ് പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​മെ​​​​ന്നു…

Read More

ലേ​ലം വീ​ണ്ടും പു​ലി​വാ​ലാ​യി! മൂ​ന്ന് ത​വ​ണ ന​ട​ത്തി​യി​ട്ടും അ​ഴി​യാ​തെ നി​യ​മ​ക്കു​രു​ക്ക്; എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​ക്കെ​തി​രേ പ​രാ​തി

എ​രു​മേ​ലി: ലേ​ലം മൂ​ന്ന് ത​വ​ണ ന​ട​ത്തി​യി​ട്ടും അ​ഴി​യാ​തെ നി​യ​മ​ക്കു​രു​ക്ക്. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർക്കാ​ണ് ലേ​ലം​ ത​ല​വേ​ദ​നയായത്. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ ര​ണ്ട് ക​ട മു​റി​ക​ളു​ടെ ലേ​ല​മാ​ണ് കു​രു​ക്കി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത​തും പ​ഞ്ചാ​യ​ത്ത്‌ രാ​ജ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രാ​തി. നേ​ര​ത്തെ ര​ണ്ട് ത​വ​ണ ലേ​ലം ന​ട​ന്നെ​ങ്കി​ലും ച​ട്ട ലം​ഘ​നം ഉ​ന്ന​യി​ച്ച് പ​രാ​തി​ക​ൾ എ​ത്തി​യ​തോ​ടെ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ര​ണ്ട് മു​റി​ക​ളും പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​തി​ന് ശേ​ഷ​മാ​ണ് മൂ​ന്നാം ത​വ​ണ ക​ഴി​ഞ്ഞ ദി​വ​സം ലേ​ലം ന​ട​ന്ന​ത്. എ​ന്നാ​ൽ ഇ​തും ച​ട്ട ലം​ഘ​നം ആ​ണെ​ന്നാ​ണ് ഇ​പ്പോ​ഴത്തെ പ​രാ​തി. ആ​ദ്യ ത​വ​ണ ലേ​ലം ന​ട​ന്ന​ത് ക​ട മു​റി​ക​ളെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ഈ ​ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വാ​ട​കനി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന് അ​റി​യി​ച്ച് ലേ​ലം വി​ളി​ക്കാ​തെ പി​ന്മാ​റി. ഇ​തോ​ടെ ലേ​ലം പ​രാ​ജ​യ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് നേ​ര​ത്തെ…

Read More

അ​ഭി​ന​യ​ത്തി​ൽ വ​ള​രെ താ​ത്പ​ര്യ​മാ..! സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ ബോ​ളി​വു​ഡി​ലേക്ക്; മെഡിസിന്‍ പഠനത്തിന് ശേഷം സാറചുവടുവച്ചത് മോഡലിംഗ് രംഗത്തേക്ക്…

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ തെ​ണ്ടു​ൽ​ക്ക​ർ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്നു. സാ​റ തെണ്ടു​ൽ​ക്ക​റു​ടെ അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ബോ​ളി​വു​ഡ് ലൈ​ഫ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​റ തെ​ണ്ടു​ൽ​ക്ക​ൽ​ക്ക​റി​ന് അ​ഭി​ന​യ​ത്തി​ൽ വ​ള​രെ താ​ത്പ​ര്യ​മാ​ണു​ള്ള​തെ​ന്നും സാ​റ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ബോ​ളി​വു​ഡ് ലൈ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ, പീ​ഡി​യാ​ട്രീ​ഷ്യ​യാ​യ അ​മ്മ ഡോ. ​അ​ഞ്ജ​ലി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് സാ​റ മെ​ഡി​സി​ൻ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ല​ണ്ട​നി​ലെ മെ​ഡി​സി​ൻ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് സാ​റ മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​ത്. തു​ട​ർ​ന്ന്, അ​ന്താ​രാ​ഷ്‌​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ മോ​ഡ​ലാ​യി തി​ള​ങ്ങി​യ സാ​റ​യു​ടെ ബോ​ളി​വു​ഡ് പ്ര​വേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​പു​ത്രി​യാ​ണ് സാ​റ. 1.8 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് സാ​റ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, സാ​റ​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ പി​താ​വി​ന്‍റെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത് നേ​ര​ത്തേ ത​ന്നെ ക്രി​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

Read More

പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ..! രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്തപ്പോളുള്ള വീഡിയോ പുറത്ത് വിട്ട് വിടി ബൽറാം

  ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട് വി.​ടി. ബ​ൽ​റാം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്പോ​ൾ മ​റു​വ​ശ​ത്തെ വി​ൻ​ഡോ​യി​ലൂ​ടെ ഇ​വ​ർ ചാ​ടി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ബ​ൽ​റാം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പോ​ലീ​സു​കാ​ർ നോ​ക്കി നി​ൽ​കെ​യാ​ണ് ഇ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി പോ​കു​ന്ന​ത്. പോ​ലീ​സ് ഒ​രു വ​ശ​ത്തു​കൂ​ടെ പി​ടി​ച്ച് വ​ണ്ടി​യി​ൽ കേ​റ്റു​ന്നു, മ​റു​ഭാ​ഗ​ത്തെ ജ​ന​ൽ വ​ഴി വാ​ന​ര​സേ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടു​ന്നു​വെ​ന്നും ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നി​ട്ട​വ​രി​ലൊ​രു​ത്ത​ൻ കാ​ക്കി​യി​ട്ട പോ​ഴ​ന്മാ​രോ​ട് ചോ​ദി​ക്കു​ന്നു, പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ എ​ന്ന്. കാ​ക്കി​യി​ട്ട​വ​ന്മാ​ർ കേ​ട്ടി​ല്ല എ​ന്ന മ​ട്ടി​ൽ എ​ങ്ങോ​ട്ടോ നോ​ക്കി നി​ൽ​ക്കു​ന്നു. ഏ​ത് വാ​ഴ​യാ​ണാ​വോ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ബ​ൽ​റാം ചോ​ദി​ക്കു​ന്നു.

Read More