സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ ബോ​ളി​വു​ഡി​ലേ​ക്ക്? സാ​റ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത് 1.8 മി​ല്യ​ൺ ആരാധകർ

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ തെ​ണ്ടു​ൽ​ക്ക​ർ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്നു. സാ​റ തെണ്ടു​ൽ​ക്ക​റു​ടെ അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ബോ​ളി​വു​ഡ് ലൈ​ഫ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​റ തെ​ണ്ടു​ൽ​ക്ക​ൽ​ക്ക​റി​ന് അ​ഭി​ന​യ​ത്തി​ൽ വ​ള​രെ താ​ത്പ​ര്യ​മാ​ണു​ള്ള​തെ​ന്നും സാ​റ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ബോ​ളി​വു​ഡ് ലൈ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ, പീ​ഡി​യാ​ട്രീ​ഷ്യ​യാ​യ അ​മ്മ ഡോ. ​അ​ഞ്ജ​ലി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് സാ​റ മെ​ഡി​സി​ൻ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ല​ണ്ട​നി​ലെ മെ​ഡി​സി​ൻ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് സാ​റ മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​ത്. തു​ട​ർ​ന്ന്, അ​ന്താ​രാ​ഷ്‌​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ മോ​ഡ​ലാ​യി തി​ള​ങ്ങി​യ സാ​റ​യു​ടെ ബോ​ളി​വു​ഡ് പ്ര​വേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​പു​ത്രി​യാ​ണ് സാ​റ. 1.8 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് സാ​റ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, സാ​റ​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ പി​താ​വി​ന്‍റെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത് നേ​ര​ത്തേ ത​ന്നെ ക്രി​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

Read More

അ​ടി​ച്ചുത​ക​ർ​ക്കേ​ണ്ടിയി​രു​ന്ന​ത് ക്ലി​ഫ് ഹൗ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും; എസ്എഫ് ഐയുടെ ആക്രമണം മുഖ്യമന്ത്രിയുടെ അറിവേടെയെന്ന് ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചുത​ക​ർ​ത്ത സം​ഭ​വം ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ രാ​ഷ്്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ​ക്ക് പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന സ്ഥി​തി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണ്. നി​രാ​ലം​ബ​രു​ടെ ആ​ശ്ര​യ​മാ​ണ് എം​പി​മാ​രു​ടെ ഓ​ഫീ​സു​ക​ൾ. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ന് നേ​രെ ഉ​ണ്ട ായ ​എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ത് മൂ​ന്നാം തീ​യ​തി​യാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​യ്ക്ക​ണ​മെ​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​ത്തെ മു​ഖ്യ​മ​ന്ത്രി അ​വ​ഗ​ണി​ച്ചു. ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഹീ​ന​വു​മാ​യ ന​ട​പ​ടി​യു​മാ​ണ്. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി എ​തി​രാ​കാ​ൻ കാ​ര​ണം 2019 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ എ​ടു​ത്ത കാ​ബി​ന​റ്റ് തീ​രു​മാ​ന​മാ​ണെ​ന്നും അ​താ​ണ് കോ​ട​തി വി​ധി​യു​ടെ…

Read More

കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ; അ​ജു​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ട്

കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്തു ന​ട​ത്തി​യ കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ജു​മോ​ന്‍റെ അ​ക്കൗ​ണ്ടി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ ര​വി​പു​രം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ഈ ​അ​ക്കൗ​ണ്ട് വ​ഴി ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് മ​റ്റു ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടോ​യെ​ന്ന​തും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ജു​മോ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് തീ​രും. ഉ​ച്ച​യോ​ടെ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും മ​ജീ​ദ് കു​വൈ​റ്റി​ലേ​ക്ക് ക​ട​ന്നെ​ന്ന് പോ​ലീ​സ്കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ജീ​ദ് കു​വൈ​റ്റി​ൽ ത​ന്നെ​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സ്ഥി​രീ​ക​ര​ണം. മ​ജീ​ദി​ന്‍റെ സു​ഹൃ​ത്താ​യ കു​വൈ​റ്റ് സ്വ​ദേ​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​യാ​ളെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കു​വൈ​റ്റ് സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​ജു​മോ​ന്‍റെ പാ​ർ​ട്ണ​ർ​ക്കും പ​ങ്കെ​ന്നു സൂ​ച​നഅ​തേ​സ​മ​യം ഗോ​ൾ​ഡ​ൻ വ​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ്റൊ​രു പാ​ർ​ട്ണ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ്…

Read More

ലോ​ക​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് മീ​ഥെ​യ്ന്‍ ബോം​ബ് ! ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

മ​ഞ്ഞു​പാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മീ​ഥെ​യ്ന്‍ വാ​ത​കം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ശാ​സ്ത്ര​ജ്ഞ​ര്‍. ഇ​തെ​പ്പ​റ്റി നേ​ര​ത്തെ ത​ന്നെ പ​ഠ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഇ​വി​ട​ത്തെ താ​പ​നി​ല ഉ​യ​ര്‍​ന്ന തോ​തു​ക​ളി​ലേ​ക്കെ​ത്തു​ക​യാ​ണെ​ന്നും ഇ​തു മൂ​ലം മ​ഞ്ഞു​രു​കി മീ​ഥെ​യ്ന്‍ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു ക​ല​രു​ക​യാ​ണെ​ന്നും പ​റ​യു​ന്നു. സൈ​ബീ​രി​യ​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ള്‍ ഉ​ത്ത​ര​ധ്രു​വ​ത്തി​നു സ​മീ​പ​മാ​യാ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്. 2020ല്‍ ​ഉ​ണ്ടാ​യ ഒ​രു വ​ന്‍ താ​പ​ത​രം​ഗ​ത്തി​ല്‍ യെ​നി​സെ ഖ​റ്റാം​ഗ ബേ​സി​ന്‍ എ​ന്നു​ള്ള ഈ ​സ്ഥ​ല​ത്ത് ക​ന​ത്ത മ​ഞ്ഞു​രു​ക്കം സം​ഭ​വി​ക്കു​ക​യും ഇ​തു മൂ​ലം ചു​ണ്ണാ​മ്പു​ക​ല്ലു​ക​ള്‍ പു​റ​ത്താ​കു​ക​യും ചെ​യ്തു. ഇ​തി​ല്‍ നി​ന്നാ​ണു ച​രി​ത്രാ​തീ​ത കാ​ലം മു​ത​ല്‍ കു​ടു​ങ്ങി കി​ട​ന്ന മീ​ഥെ​യ്ന്‍ പു​റ​ത്തേ​ക്കു പോ​യ​ത്. ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച നി​ക്കോ​ള​സ് ഫ്രോ​സീ​മാ​ണ് പ​ഠ​ന​ത്തി​നു നേ​തൃ​തം വ​ഹി​ച്ച​ത്. സൈ​ബീ​രി​യ​യി​ലെ മീ​ഥെ​യ്ന്‍ നി​ക്ഷേ​പം പു​റ​ത്തേ​ക്കെ​ത്തി​യാ​ല്‍ ഒ​രു​പ​ക്ഷെ അ​ത് ലോ​കാ​വ​സാ​ന​ത്തി​നു വ​ഴി വെ​ക്കു​മെ​ന്നും പ​ക്ഷേ അ​തു ലോ​കാ​വ​സാ​ന​ത്തി​നു ത​ന്നെ​നി​ക്കോ​ള​സ് പ​റ​യു​ന്നു. ക്ലൈ​മ​റ്റ്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടാ​ലും ഹാ​ഷ് വാ​ല്യു​വി​ൽ മാ​റ്റം വ​രും; ഫോ​റ​ൻ​സി​ക് അ​സി. ഡ​യ​റ​ക്ട​ർ ഹൈക്കോടതിയിൽ അറിയിച്ച കാര്യം ഇങ്ങനെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡി​ലെ ദൃശ്യങ്ങൾ കണ്ടാലോ, പ​ക​ർ​ത്തു​ക​യോ, ഇ​തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യോ, നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ഹാ​ഷ് വാ​ല്യൂ​വി​ൽ മാ​റ്റം വ​രു​മെ​ന്ന് ഫോ​റ​ൻ​സി​ക് അ​സി. ഡ​യ​റ​ക്ട​ർ ദീ​പ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ദ ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്ത​രം ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ഹാ​ഷ് വാ​ല്യു മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ അ​സി. ഡ​യ​റ​ക്ട​റോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. കാ​ർ​ഡ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ടു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ന​ൽ​കി. പ​രി​ശോ​ധ​ന കേ​ന്ദ്ര ഫോ​റ​ൻ​സി​ക്  ലാ​ബി​ൽ ന​ട​ത്താംഅ​തേ​സ​മ​യം, മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന കേ​ന്ദ്ര ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ത്തു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ മെ​മ്മ​റി കാ​ർ​ഡ്…

Read More

രാ​ഹു​ൽ​ഗാ​ന്ധി​യുടെ ഓഫീസ് ആക്രമിച്ച് എസ്എഫ് ഐ പ്രവർത്തകർ; ഹ​രീ​ഷ് പേ​ര​ടി എഫ് ബിയിൽ കുറിച്ചതിങ്ങനെ…

കൊ​ച്ചി: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. നി​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം നി​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​കാ​ശ​മു​ള്ള​വ​നും പ്ര​തീ​ക്ഷ​യു​ള്ള​വ​നും ആ​യി മാ​റ്റു​ന്നു എ​ന്നാ​ണ് ഹ​രീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​വ​രി​ക​ൾ ഹ​രീ​ഷ് ഫേ​സ്ബു​ക്കി​ലാ​ണ് കു​റി​ച്ച​ത്. https://www.facebook.com/hareesh.peradi.98 https://www.facebook.com/photo?fbid=1239112696629077&set=a.116429352230756    

Read More

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കും, ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി. വേണുഗോപാൽ;  യുഡിഎഫ് നേതാക്കൾ വയനാട്ടിലേക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ്. ദേ​ശീ​യ​ത​ല​ത്തി​ലും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കും. ഡ​ൽ​ഹി​യി​ൽ സി​പി​എം ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ എ​കെ​ജി ഭ​വ​നി​ലേ​ക്ക് ഇ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ഡ​ൽ​ഹി​യി​ലെ എ​സ്എ​ഫ്ഐ ഓ​ഫീ​സി​ലേ​ക്ക് എ​ൻ​എ​സ്‌​യു – യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. ക​ൽ​പ്പ​റ്റ ടൗ​ണി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ന​ട​ത്തും. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ വ​യ​നാ​ട്ടി​ലെ​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം.​കെ.​രാ​ഘ​വ​ന്‍, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​സി​ദ്ദി​ഖ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും സം​സ്ഥാ​ന നേ​താ​ക്ക​ള്‍…

Read More

കോ​ട്ട​യം പ​നിക്കി​ട​ക്ക​യി​ൽ; ഡോക്ടർമാരുടെ കുറവ് മൂലം പ​നി ക്ലി​നി​ക്കി​ലെ നീ​ണ്ട ക്യൂ ​രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു; കോവിഡ് നിരക്ക് ഉയരുന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ പ​നി​ബാ​ധി​ത​രേ​റു​ന്നു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​രി​ലും പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രോ ദി​വ​സം കൂ​ടു​ക​യാ​ണ്. ഒ​രു ദി​വ​സം ജി​ല്ല​യി​ൽ 700 മു​ത​ൽ 800 വ​രെ​യാ​ളു​ക​ൾ പ​നി ബാ​ധി​ത​രാ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പ​നി​ബാ​ധി​ത​രാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലും പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു ത​ന്നെ​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മാ​ണ് പ​നി വ്യാ​പ​ക​മാ​കു​ന്ന​തെ​ന്നാ​ണ് ഡോ​ക്‌​ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വൈ​റ​ൽ പ​നി ബാ​ധി​ത​രാ​ണേ​റെ​യും. ജ​ല​ദോ​ഷം, ശ​ക്ത​മാ​യ ചു​മ എ​ന്നി​വ​യോ​ടു കൂ​ടി​യു​ള്ള പ​നി​യാ​ണ് ഭൂ​രി​ഭാ​ഗം പേ​ർ​ക്കും. പ​നി മാ​റി​യാ​ലും പ​ല​ർ​ക്കും ചു​മ​യും ക്ഷീ​ണ​വും വി​ട്ടു​മാ​റു​ന്നി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​ർ വീ​ണ്ടും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ളി​ൽ പ​നി​ക്കൊ​പ്പം വ​യ​റി​ള​ക്ക​വു​മു​ണ്ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ ത​ക്കാ​ളി പ​നി​യും വ്യാ​പ​ക​മാ​ണ്.പ​നി​ക്കൊ​പ്പം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. 400 മു​ത​ൽ 500വ​രെ​യാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം. ക​ഴി​ഞ്ഞ ദി​വ​സം 500നു ​മു​ക​ളി​ൽ എ​ത്തി​യി​രു​ന്നു.…

Read More

റെയിൽവേയിൽ ജോലി  ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിൽ നിന്നും  വിവാഹം;  റെയിൽവേയിൽ ജോലി നല്കാമെന്ന്  പറഞ്ഞ് പണം തട്ടിപ്പും; ബിൻഷയ്ക്ക് പിന്നിൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ “മാ​ഡ’വും

ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ യു​വ​തി​ക്ക് പി​ന്നി​ൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ ‌‌‌മാ​ഡ​വും. നി​ര​വ​ധി പേ​രു​ടെ ക​യ്യി​ൽ നി​ന്നാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ ഇ​രി​ട്ടി ച​ര​ൾ സ്വ​ദേ​ശി ബി​ൻ​ഷ ഐ​സ​ക്ക് (28) കൈ​ക്ക​ലാ​ക്കി​യ​ത്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ മാ​ഡ​ത്തെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബി​ൻ​ഷ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്. ബാ​സ്ക്ക​റ്റ്ബോ​ൾ താ​ര​മാ​യ ബി​ൻ​ഷ​യ്ക്ക് റെ​യി​ൽ​വേ​യി​ൽ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​റ​ച്ചു​നാ​ൾ മു​ന്പ് ഈ ​ജോ​ലി ന​ഷ്ട​പെ​ട്ടി​രു​ന്നു. റെ​യി​ൽ​വേ​യി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മ്പ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്നും വി​വാ​ഹം ക​ഴി​ച്ച ബി​ൻ​ഷ ജോ​ലി ന​ഷ്ട​പെ​ട്ട വി​വ​രം ഭ​ർ​ത്താ​വി​നോ​ട് പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല. ജോ​ലി​ക്ക് പോ​കാ​നാ​യി ക​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് ഭ​ർ​ത്താ​വും കു​ട്ടി​യു​മൊ​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നും രാ​വി​ലെ ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി ബി​ൻ​ഷ​യെ റെ​യി​ൽ​വേ…

Read More

യൂ​സ​ഫ​ലി​യു​ടെ ഉ​ദ്ദേ​ശ ശു​ദ്ധി​യെ തി​രി​ച്ച​റി​ഞ്ഞി​ല്ല; വി​വാ​ദ​ത്തി​ലേ​ക്ക്  വ​ലി​ച്ചി​ഴ​ച്ച​ത് തെ​റ്റെന്ന് വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ലോ​ക കേ​ര​ള​സ​ഭ​യെ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി കാ​ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ലോ​ക കേ​ര​ള​സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച​തി​നെ​തി​രേ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യെ വി​മ​ർ​ശി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ന്ന​യാ​ളാ​ണ് യൂ​സ​ഫ​ലി. അ​ദ്ദേ​ഹ​ത്തെ ഇ​ത്ത​രം രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​താ​യി​രു​ന്നു. ലോ​ക കേ​ര​ള സ​ഭ​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ വി​മ​ർ​ശ​ന​വു​മാ​യി വ​ന്ന മു​സ്‌ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ യൂ​സ​ഫ​ലി​യു​ടെ ഉ​ദ്ദേ​ശ്ശു​ദ്ധി​യെ തി​രി​ച്ച​റി​ഞ്ഞി​ല്ല. പ്ര​വാ​സി വ്യ​വ​സാ​യി​ക​ൾ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഓ​സ്‌​കാ​ർ അ​വാ​ർ​ഡ് ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ നി​ർ​ദേ​ശം അ​തി​ന് തെ​ളി​വാ​ണ്. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ഇ​ത്ത​രം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.

Read More