​താൻ ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​തു​​​ടെ ഇര; അറസ്റ്റിൽ പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​ശ​ശി​യുമെന്ന് ക്രൈം ​ന​ന്ദ​കു​മാ​ര്‍

കൊ​​​ച്ചി: ത​​​ന്‍റെ അ​​​റ​​​സ്റ്റി​​​നു പി​​​ന്നി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​യു​​​മാ​​​ണെ​​​ന്ന് ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലും ലാ​​വ്‌​​ലി​​​ന്‍ കേ​​​സി​​​ലു​​​മ​​​ട​​​ക്കം മു​​​ഖ്യ​​​മ​​​ന്ത്രി​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് എ​​​തി​​​രാ​​​യി താ​​​ന്‍ ന​​​ട​​​ത്തു​​​ന്ന പോ​​​രാ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​​​​ത്തി​​​ലു​​​ള്ള പ​​​ക​​​വീ​​​ട്ട​​​ലാ​​​ണ് ഇ​​​തെ​​​ന്നും ​ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​തു​​​ടെ ഇ​​​ര​​​യാ​​​ണ് താ​​​നെ​​​ന്നും ന​​​ന്ദ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജി​​​ന്‍റെ ഡ്യൂ​​​പ്പാ​​​യി ന​​​ഗ്‌​​​ന​​​യാ​​​യി അ​​​ഭി​​​ന​​​യി​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നും അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ന്നോ​​​ട് അ​​​ശ്ലീ​​​ല​​​മാ​​​യി സം​​​സാ​​​രി​​​ച്ചു എ​​​ന്നും ആ​​​രോ​​​പി​​​ച്ച് ത​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ ക​​​രാ​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഒ​​​രു സ്ത്രീ ​​​കൊ​​​ടു​​​ത്ത കെ​​​ട്ടി​​​ച്ച​​​മ​​​ച്ച പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ത​​​ന്നെ അ​​​റ​​​സ്റ്റു ​ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ പോ​​​ലു​​​മി​​​ല്ലാ​​​തെ 10 വ​​​ര്‍​ഷം ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളും ഐ​​​ടി ആ​​​ക്ട് 67 എ, 66 ​​​ഇ തു​​​ട​​​ങ്ങി​​​യ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും ചേ​​​ര്‍​ത്തും ത​​​ന്നെ അ​​​റ​​​സ്റ്റു​ ചെ​​​യ്യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെന്നും ജാ​​​മ്യം പോ​​​ലും കി​​​ട്ടാ​​​തി​​​രി​​​ക്കാ​​​ന്‍ രാ​​​ത്രി 11നാ​​​ണ് മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തെന്നും…

Read More

ദ്രൗ​പ​ദി മു​ർ​മു രാ​ഷ്ട്ര​പ​തി​യാ​യി അ​ധി​കാ​ര​മേ​റ്റു; ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലെത്തുന്ന ആ​ദ്യ വനിത

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 15-ാമ​ത് രാ​ഷ്ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 10.15ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ രാ​ഷ്ട്ര​പ​തി​ക്ക് സ​ത്യ​വാചകം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രാവിലെ പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലെത്തിയ രാം​നാ​ഥ് കോ​വി​ന്ദി​നെ​യും ദ്രൗ​പ​ദി മു​ർ​മു​വി​നെ​യും രാ​ജ്യ​സ​ഭാ, ലോ​ക്സ​ഭാ അ​ധ്യ​ക്ഷ​ന്മാ​രും ചീ​ഫ് ജ​സ്റ്റീ​സും ചേ​ർ​ന്നു സ്വീ​ക​രി​ച്ച് സെ​ന്‍​ട്ര​ൽ ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​ത്വ​മാ​ണ് ദ്രൗ​പദി മു​ർ​മു. രാ​ഷ്ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്ത വ​നി​ത​യു​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങും മു​ൻ​പ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു ദ്രൗ​പ​ദി മു​ർ​മു. പി​ന്നീ​ട് ജ​ല വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യി​രു​ന്നു. 1997ൽ ​ബി​ജെ​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ ദ്രൗ​പദി മു​ർ​മു റാ​യ്രം​ഗ്പൂ​ർ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​റാ​യി. 2000ൽ ​പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണാ​യി. ബി​ജെ​പി പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച​യു​ടെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ൽ…

Read More

പ്രതിഷേധം കമന്‍റ് ബോക്സിൽ വരുംമുമ്പേ..! കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ ഔദ്യോഗിക എ​ഫ്‌​ബി പേ​ജി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് പൂ​ട്ടി

  ആ​ല​പ്പു​ഴ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​സ്ഥാ​ന​ത്തു വി​ചാ​ര​ണ നേ​രി​ടു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്‌​ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് പൂ​ട്ടി. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് ആ​ണ് ഡീ​ആ​ക്‌​ടി​വേ​റ്റ് ചെ​യ്ത​ത്. നി​ല​വി​ലെ ആ​ല​പ്പു​ഴ ക​ള​ക്ട​റാ​യ രേ​ണു രാ​ജ്, ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഭാ​ര്യ​യാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ക​ള​ക്ട​റാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് അ​ട​ക്കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചി​ല മു​സ്‌​ലിം സം​ഘ​ട​ന​ക​ളും ശ്രീ​റാ​മി​നെ നി​യ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. കോ​ട​തി ന​ട​പ​ടി നേ​രി​ടു​ന്ന​യാ​ളെ മ​ജി​സ്റ്റീ​രി​യ​ൽ പ​ദ​വി​യു​ള്ള ത​സ്തി​ക​യി​ൽ നി​യ​മി​ച്ച​തി​ൽ നി​യ​മ- സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ ശ്രീ​റാ​മി​നെ ജി​ല്ലാ ക​ള​ക്ട​റാ​ക്കി​യ തീ​രു​മാ​നം ത​ത്കാ​ലം…

Read More