ല​ക്ഷ​ങ്ങ​ളു​ടെ ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി ‘അ​തി​ഥി​ത്തൊ​ഴി​ലാ​ളി’ പി​ടി​യി​ല്‍ ! ജ​ഹ​റു​ള്‍ ഇ​സ്ലാം മ​യ​ക്കു​മ​രു​ന്ന് വി​റ്റി​രു​ന്ന​ത് അ​സം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്…

കൊ​ച്ചി: ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പി​ടി​യി​ലാ​യ അ​സം സ്വ​ദേ​ശി ജ​ഹ​റു​ള്‍ ഇ​സ്ലാം (21) ബ്രൗ​ണ്‍​ഷു​ഗ​ര്‍ വി​റ്റി​രു​ന്ന​ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​സം​കാ​ര്‍​ക്കി​ട​യി​ല്‍. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ജ​ഹ​റു​ളി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 23 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും 78 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​കി​ച്ച് അ​സ​മി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ഇ​യാ​ള്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​തെ​ന്നു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. അ​സം ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്ന​വ​ര്‍ താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം കോ​ള​നി​ക​ളെ നി​രീ​ക്ഷി​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ബ്രൗ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വും പ്ര​തി​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ ബ്രൗ​ണ്‍ ഷു​ഗ​ര്‍ അ​സ​മി​ല്‍​നി​ന്നു വ​രു​ന്ന​വ​രു​ടെ കൈ​യി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ.​അ​ബ്ദു​ള്‍ സ​ലാം പ​റ​ഞ്ഞു. പ്ര​തി​യെ…

Read More

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്ക​ണം ! ഫി​യോ​ക്ക് യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ന്റെ യോ​ഗം ഇ​ന്നു കൊ​ച്ചി​യി​ല്‍ ന​ട​ക്കും. തീ​യ​റ്റ​ര്‍ റി​ലീ​സ് ക​ഴി​ഞ്ഞ് 42 ദി​വ​സ​ത്തി​ന് ശേ​ഷം ഒ​ടി​ടി​ക്ക് ന​ല്‍​കു​ന്ന സ​മ​യ പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. തീ​യ​റ്റ​ര്‍ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ള്‍ നി​ല​വി​ല്‍ 42 ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ ഒ​ടി​ടി​യി​ല്‍ എ​ത്തും. ചി​ല സി​നി​മ​ക​ള്‍ ക​രാ​ര്‍ ലം​ഘി​ച്ച് ഇ​തി​ലും കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ടി​ടി​ക്ക് ന​ല്‍​കു​ന്ന സ്ഥി​തി​വി​ശേ​ഷ​വും ഇ​ന്നു​ണ്ട്. ഇ​ത് തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കെ​ജി​എ​ഫ്, വി​ക്രം തു​ട​ങ്ങി മി​ക​ച്ച തീ​യ​റ്റ​ര്‍ അ​നു​ഭ​വം ന​ല്‍​കു​ന്ന സി​നി​മ​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ആ​ളു​ക​ള്‍ തീ​യ​റ്റ​റി​ല്‍ വ​രു​ന്ന​ത്. ഇ​ങ്ങ​നെ​പോ​യാ​ല്‍ തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ഫി​യോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്. സി​നി​മ​ക​ള്‍ ഒ​ടി​ടി​ക്ക് ന​ല്‍​കു​ന്ന സ​മ​യ​പ​രി​ധി 56 ദി​വ​സ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ഫി​ലിം ചേം​ബ​ര്‍ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. പാ​പ്പ​ന്‍, ത​ല്ലു​മാ​ല, സോ​ള​മ​ന്റെ തേ​നീ​ച്ച​ക​ള്‍,…

Read More

പ​ട്ടാ​മ്പി​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി കു​ത്തി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പ​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി കു​ത്തി കൊ​ല​പ്പെ​ടു​ത്തി. കൊ​പ്പം വ​ണ്ടു​ന്ത​റ​യി​ല്‍ ക​ടു​ക​തൊ​ടി അ​ബ്ബാ​സ്(50) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി. ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹം ന​ട​ത്തി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. അ​ബ്ബാ​സി​നെ വീ​ടി​ന് പു​റ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Read More

മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത. കെ.കെ. രമയ്‌ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും…

Read More

ഈ​ര​യി​ല്‍ ക​ട​വ് നി​വാ​സി​ക​ളു​ടെ ദു​രി​ത​യാ​ത്ര​യ്ക്ക് അ​വ​സാ​ന​മി​ല്ല ! ബൈ​ക്കു യാ​ത്ര​ക്കാ​രു​ടെ ശ​വ​പ്പ​റ​മ്പ്…

കോ​ട്ട​യം: ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഈ​ര​യി​ല്‍​ക​ട​വ്-​മു​ട്ട​ന്പ​ലം റോ​ഡ് നി​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​ള​ക്ട​റേ​റ്റി​നു മു​ന്‍​വ​ശ​മു​ള്ള പാ​ര്‍​ക്ക് ലൈ​ന്‍ റോ​ഡ് തു​ട​ങ്ങു​ന്നി​ട​ത്തു​നി​ന്നും ഈ​ര​യി​ല്‍​ക്ക​ട​വ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര പോ​യി​ട്ട് കാ​ല്‍​ന​ട​യാ​ത്ര പോ​ലും റോ​ഡി​ല്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​പ്പോ​ള്‍ ഈ​ര​യി​ല്‍​ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ന്റെ ന​ടു​ഭാ​ഗം വ​ലി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ മാ​റി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ പൈ​പ്പു​ക​ള്‍ ഇ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ന്‍ പൈ​പ്പി​ട്ട് കു​ഴി മൂ​ട​ണേ അ​തു വ​രെ മ​ഴ​യൊ​ന്നും ഉ​ണ്ടാ​ക​രു​തേ എ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. മ​ഴ പെ​യ്താ​ല്‍ റോ​ഡ് കു​ഴ​മ്പു പ​രു​വ​ത്തി​ലാ​ണ്. ഇ​രു ച​ക്ര​വാ​ഹ​നം പോ​യി​ട്ട് കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. ബൈ​ക്കു​യാ​ത്ര​ക്കാ​ര്‍ തെ​ന്നി വീ​ഴും, കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു ചെ​ളി​യ​ഭി​ഷേ​ക​വും. പേ​രൂ​രി​ലെ ശു​ദ്ധി​ക​ര​ണ പ്ലാ​ന്റി​ല്‍​നി​ന്നും ക​ള​ക്ട​റേ​റ്റ് കോ​ന്പൗ​ണ്ടി​ല്‍…

Read More

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ! ന​ട​ന്‍ വി​നീ​ത് ത​ട്ടി​ല്‍ ഡേ​വി​ഡ് അ​റ​സ്റ്റി​ല്‍; ന​ട​നെ പ്ര​കോ​പി​പ്പി​ച്ച​ത് പ​ണം തി​രി​കെ ചോ​ദി​ച്ച​ത്…

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ വി​നീ​ത് ത​ട്ടി​ല്‍ ഡേ​വി​ഡ്(45) അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ സ്വ​ദേ​ശി അ​ല​ക്‌​സി​നെ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​നീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ത്ത​ന്‍​പീ​ടി​ക സ്വ​ദേ​ശി​യാ​ണ് വി​നീ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് പ​ണം ക​ടം കൊ​ടു​ത്ത​ത് ചോ​ദി​ക്കാ​ന്‍ വി​നീ​തി​ന്റെ വീ​ട്ടി​ലെ​ത്തി​യ അ​ല​ക്‌​സി​നെ വ​ടി​വാ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​ന്തി​ക്കാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ത്ത​ന്‍​പീ​ടി​ക​യി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ക​മാ​ലി ഡ​യ​റീ​സ്, ആ​ട്-2, അ​യ്യ​പ്പ​നും കോ​ശി​യും എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ വി​നീ​ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ല്‍ മ​ല​മ്പാ​മ്പി​നെ ക​റി​വെ​ച്ചു തി​ന്നു​ന്ന ബെ​ന്നി​ച്ചേ​ട്ട​നെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ഗ്‌​ഘേ​യ​നാ​യ ന​ട​നാ​ണ് വി​നീ​ത് ത​ട്ടി​ല്‍.

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​നി​ല്ല ! ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പോ​ലീ​സ്…

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പെ​രു​നാ​ട് സ്വ​ദേ​ശി ഷാ​രോ​ണ്‍, മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ശാ​ന്ത് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​ര്‍​ക്കു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. എ​ന്നാ​ല്‍ ഇ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ശ്രീ​ശാ​ന്തി​ന് 16 വ​യ​സാ​ണ്. കാ​ണാ​താ​കു​മ്പോ​ള്‍ മെ​റൂ​ണ്‍ ക​ള​റി​ല്‍ പു​ള്ളി​ക​ളോ​ട് കൂ​ടി​യ നി​ക്ക​റും ചു​വ​ന്ന ബ​നി​യ​നു​മാ​യി​രു​ന്നു ശ്രീ​ശാ​ന്തി​ന്റെ വേ​ണം. ശ്രീ​ശാ​ന്തി​ന്റെ വ​ല​ത് പു​രി​ക​ത്തി​ല്‍ മു​റി​വു​ണ​ങ്ങി​യ പാ​ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 06482300333, 9497908048, 9497980253, 9497907902 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം എ​ന്ന് മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സ് അ​റി​യി​ച്ചു.

Read More