ല​ക്ഷ​ങ്ങ​ളു​ടെ ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി ‘അ​തി​ഥി​ത്തൊ​ഴി​ലാ​ളി’ പി​ടി​യി​ല്‍ ! ജ​ഹ​റു​ള്‍ ഇ​സ്ലാം മ​യ​ക്കു​മ​രു​ന്ന് വി​റ്റി​രു​ന്ന​ത് അ​സം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്…

കൊ​ച്ചി: ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പി​ടി​യി​ലാ​യ അ​സം സ്വ​ദേ​ശി ജ​ഹ​റു​ള്‍ ഇ​സ്ലാം (21) ബ്രൗ​ണ്‍​ഷു​ഗ​ര്‍ വി​റ്റി​രു​ന്ന​ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​സം​കാ​ര്‍​ക്കി​ട​യി​ല്‍.

നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ജ​ഹ​റു​ളി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് 23 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും 78 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​കി​ച്ച് അ​സ​മി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ഇ​യാ​ള്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​തെ​ന്നു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

അ​സം ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്ന​വ​ര്‍ താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം കോ​ള​നി​ക​ളെ നി​രീ​ക്ഷി​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ബ്രൗ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വും പ്ര​തി​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

പി​ടി​കൂ​ടി​യ ബ്രൗ​ണ്‍ ഷു​ഗ​ര്‍ അ​സ​മി​ല്‍​നി​ന്നു വ​രു​ന്ന​വ​രു​ടെ കൈ​യി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ.​അ​ബ്ദു​ള്‍ സ​ലാം പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ബ്രൗ​ണ്‍​ഷു​ഗ​ര്‍

ഹെ​റോ​യി​ന്റെ വീ​ര്യം കു​റ​ഞ്ഞ ഉ​ല്‍​പ​ന്ന​മാ​ണ് ബ്രൗ​ണ്‍ ഷു​ഗ​ര്‍. മോ​ര്‍​ഫി​ന്‍ ഓ​പ്പി​യം ചെ​ടി​യി​ല്‍ നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന ഇ​ത് കാ​ന്‍​സ​ര്‍ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദ​നാ​സം​ഹാ​രി​യാ​ണ്.

മോ​ര്‍​ഫി​ന്‍ അ​സെ​റ്റി​ക് അ​ണ്‍​ഹൈ​ഡ്രൈ​ഡ് എ​ന്ന രാ​സ​വ​സ്തു​വു​മാ​യി ചേ​ര്‍​ത്താ​ണ് ബ്രൗ​ണ്‍​ഷു​ഗ​ര്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തൊ​രു സെ​മി സി​ന്ത​റ്റി​ക് ഡ്ര​ഗാ​ണ്.

Related posts

Leave a Comment