ക​ട​ലി​ന​ടി​യി​ല്‍ റോ​ഡ് ! പ​ഴ​ക്കം 7000 വ​ര്‍​ഷം

കൊ​ർ​ചു​ള: ക്രൊ​യേ​ഷ്യ​ന്‍ ദ്വീ​പാ​യ കൊ​ർ​ചു​ള​യി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ 7000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റോ​ഡ് ക​ട​ലി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി. ഉ​പ​ദ്വീ​പു​മാ​യി കോ​ര്‍​ചു​ള​യെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡാ​ണ് സ​ദ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ മെ​ഡി​റ്റ​റേ​നി​യ​ല്‍ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​സി 4900ലാ​ണ് ഈ ​റോ​ഡ് നി​ർ​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഭൂ​ക​ന്പ​ത്തി​ലോ മ​റ്റോ കൊ​ർ​ചു​ള​ല ദ്വീ​പി​ന്‍റെ​യും ഉ​പ​ദ്വീ​പു​ക​ളു​ടെ​യും പ​ല ഭാ​ഗ​ങ്ങ​ളും മു​ങ്ങി​യ​പ്പോ​ൾ റോ​ഡും ക​ട​ലി​ല​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു നി​ഗ​മ​നം. റോ​ഡി​നു പു​റ​മെ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ക​ല്ലു​കൊ​ണ്ടും എ​ല്ലു​കൊ​ണ്ടു​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ധ​ങ്ങ​ൾ മ​ധ്യ ഇ​റ്റ​ലി​യി​ല്‍​നി​ന്നു​ള്ള​വ​യാ​യ​തി​നാ​ൽ കൊ​ർ​ചു​ള ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ന്‍ തീ​ര​വു​മാ​യു​ണ്ടാ​യി​രു​ന്ന നി​ര​ന്ത​ര വ്യാ​പാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​യി കാ​ണു​ന്നു. അ​തി​നി​ടെ കോ​ര്‍​ചു​ള ദ്വീ​പി​നോ​ടു ചേ​ർ​ന്നു മ​റ്റൊ​രു ദ്വീ​പി​ന്‍റെ ശേ​ഷി​പ്പു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യെ​ന്നു ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു. തീ​ക്ക​ല്ലു​ക​ള്‍, ക​ല്ലു​മ​ഴു, മി​ല്ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി. കോ​ര്‍​ചു​ള ദീ​പി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്ത് മാ​ത്ര​മേ ഇ​തു​വ​രെ പ​ഠ​നം…

Read More

ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​ല​കൂ​ടി​യ പ​ഴ്‌​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്തു ! ആ​ല​പ്പു​ഴ​യി​ലെ യു​വാ​വി​ന് ല​ഭി​ച്ച​ത് അ​വി​ടെ സു​ല​ഭ​മാ​യ മ​റ്റൊ​ന്ന്‌…

പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റ് വ​ഴി 500 രൂ​പ​യു​ടെ പ​ഴ്‌​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്ത യു​വാ​വി​ന് ല​ഭി​ച്ച​ത് ഒ​രു കു​പ്പി വെ​ള്ളം. ആ​ല​പ്പു​ഴ അ​രൂ​ര്‍ സ്വ​ദേ​ശി ജെ​റി വ​ര്‍​ഗീ​സി​നാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഒ​രാ​ഴ്ച മു​ന്‍​പ് പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റ് വ​ഴി പ​ഴ്‌​സി​ന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലു​ള്ള ഒ​രു ക​മ്പ​നി​യി​ല്‍ നി​ന്നു​മാ​ണ് പ​ഴ്‌​സി​ന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​ത്. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം ഓ​ര്‍​ഡ​ര്‍ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് തു​റ​ന്ന് നോ​ക്കി​യ യു​വാ​വ് ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. പ​ഴ്‌​സി​ന് പ​ക​രം ഒ​രു കു​പ്പി വെ​ള്ള​മാ​ണ് ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ യു​വാ​വ് ഉ​ട​ന്‍ ത​ന്നെ സ്ഥാ​പ​ന​ത്തി​ന്റെ ക​സ്റ്റ​മ​ര്‍ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ തു​ക തി​രി​കെ ന​ല്‍​കാ​മെ​ന്ന് ക​മ്പ​നി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി യു​വാ​വ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള വ്യാ​പാ​ര​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്ന ഇ​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ളും നി​ര​വ​ധി​യാ​ണ്. മു​മ്പ് പ​ല ത​വ​ണ​യും ഓ​ര്‍​ഡ​ര്‍ ചെ​യ്ത​വ​യ്ക്ക് പ​ക​രം…

Read More

ബ​ല്ലാ​ത്ത ധൈ​ര്യം ത​ന്നെ അ​ന​ക്ക് ! ഉ​ഗ്ര വി​ഷ​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ കു​ളി​പ്പി​ക്കു​ന്ന യു​വാ​വ്; വീ​ഡി​യോ വൈ​റ​ല്‍…

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ന്‍ പ​ല അ​ട​വു​ക​ളും പ​യ​റ്റു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ ചി​ല​പ്പോ​ഴൊ​ക്കെ പ​ണി​പാ​ളാ​റു​മു​ണ്ട്. ഒ​രേ സ​മ​യം കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ന്നു ക​ളി​ക്കു​ന്ന​ത്. ഉ​ഗ്ര വി​ഷ​മു​ള്ള കൂ​റ്റ​ന്‍ ര​ജ​വെ​മ്പാ​ല​യെ കു​ളി​പ്പി​ക്കു​ന്ന യു​വാ​വാ​ണ് വീ​ഡി​യോ​യി​ലെ താ​രം. വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ രാ​ജ​വെ​മ്പാ​ല​യെ തേ​ച്ച് കു​ളി​പ്പി​ക്കു​ന്ന​ത്. പാ​മ്പ് അ​നു​സ​ര​ണ​യോ​ടെ നി​ന്നു കൊ​ടു​ക്കു​ന്ന​തും യു​വാ​വ് ബ​ക്ക​റ്റി​ല്‍ നി​ന്ന് ക​പ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മെ​ടു​ക്കു​ന്ന​തും അ​തി​ന്റെ ത​ല​യി​ല​ട​ക്കം പി​ടി​ച്ച് വെ​ള്ളം ഒ​ഴി​ക്കു​ന്ന​തും എ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. 22 സെ​ക്ക​ന്‍​ഡാ​ണ് വീ​ഡി​യോ. ഈ ​ത​ണു​പ്പി​ല്‍ പാ​വം പാ​മ്പി​നെ വെ​ള്ള​ത്തി​ല്‍ കു​ളി​പ്പി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഗു​ല്‍​സാ​ര്‍ സാ​ഹ​ബ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​യാ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല എ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. പാ​മ്പി​ന് ഒ​ട്ടും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്റ്. ഇ​വ​ന്…

Read More

ഒ​ടു​വി​ല്‍ ബ്രൂ​സ് ലി​യു​ടെ യ​ഥാ​ര്‍​ഥ മ​ര​ണ​കാ​ര​ണം മ​റ​നീ​ക്കി പു​റ​ത്ത് ! വെ​ളി​യി​ല്‍ വ​ന്ന വി​വ​ര​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്…

ച​രി​ത്ര​ത്തി​ല്‍ എ​ല്ലാ​ക്കാ​ല​വും ദു​രൂ​ഹ​മാ​യി തു​ട​ര്‍​ന്ന ഒ​ന്നാ​യി​രു​ന്നു കു​ങ്ഫു​വി​ലൂ​ടെ ലോ​കം കീ​ഴ​ട​ക്കി​യ ബ്രൂ​സ് ലി​യു​ടെ മ​ര​ണം. സൂ​പ്പ​ര്‍​താ​ര​ത്തി​ന്റെ മ​ര​ണ​ത്തെ​പ്പ​റ്റി പ​ല വാ​ര്‍​ത്ത​ക​ളും കാ​ലാ​കാ​ല​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ബ്രൂ​സ് ലി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ ക​ണ്ടെ​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. അ​മി​ത​മാ​യി വെ​ള്ളം കു​ടി​ച്ച​താ​ണ് ബ്രൂ​സ് ലി​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 1973ല്‍ 32ാം ​വ​യ​സി​ലാ​ണ് ബ്രൂ​സ് ലി ​അ​ന്ത​രി​ച്ച​ത്. ത​ല​ച്ചോ​റി​ലു​ണ്ടാ​യ നീ​ര്‍​വീ​ക്ക​മാ​യ സെ​റി​ബ്ര​ല്‍ എ​ഡി​മ ബാ​ധി​ച്ചാ​ണ് ബ്രൂ​സ് ലീ​യു​ടെ മ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന വേ​ദ​നാ​സം​ഹാ​രി​ക​ളാ​വാം ഇ​തി​ന് കാ​ര​ണ​മെ​ന്നും അ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് താ​ര​ത്തി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഹൈ​പ്പോ​നാ​ട്രീ​മി​യ ആ​ണ് ബ്രൂ​സ് ലീ​യെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച ത​ല​ച്ചോ​റി​ലെ നീ​ര്‍​വീ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക്ലി​നി​ക്ക​ല്‍ കി​ഡ്നി ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​മി​ത​മാ​യി വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്റെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തി​ന്റെ അ​ള​വ് കു​റ​യു​മ്പോ​ഴാ​ണ് ഹൈ​പ്പോ​നാ​ട്രീ​മി​യ ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്…

Read More

മ​ക​ളു​ടെ പാ​ദ​ങ്ങ​ള്‍ പാ​ലും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വെ​ള്ളം കു​ടി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ മ​ക്ക​ളോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാം ​കാ​ണാ​റു​ണ്ട്. ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ച്ച് പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​താ​പി​താ​ക്ക​ള്‍ ആ ​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​ര്‍ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ല്‍ പ്ര​ശം​സ കൊ​ണ്ട് മൂ​ടി​യ​പ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ അ​തി​ഭാ​വു​ക​ത്വം ക​ല​ര്‍​ന്ന നാ​ട​ക​മാ​യി പോ​യെ​ന്ന് വി​മ​ര്‍​ശി​ച്ചു. വീ​ഡി​യോ എ​വി​ടെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ദ്യം അ​ച്ഛ​നാ​ണ് ഇ​ത് ചെ​യ്ത​ത്. ആ ​വെ​ള്ളം അ​ച്ഛ​ന്‍ കു​ടി​ക്കു​ന്ന​തും കാ​ണാം. തു​ട​ര്‍​ന്ന് അ​മ്മ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ഒ​ടു​വി​ല്‍ ട​വ​ല്‍ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങ​ള്‍ തു​ട​ച്ച​ശേ​ഷം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള…

Read More

ഈ​ര​യി​ല്‍ ക​ട​വ് നി​വാ​സി​ക​ളു​ടെ ദു​രി​ത​യാ​ത്ര​യ്ക്ക് അ​വ​സാ​ന​മി​ല്ല ! ബൈ​ക്കു യാ​ത്ര​ക്കാ​രു​ടെ ശ​വ​പ്പ​റ​മ്പ്…

കോ​ട്ട​യം: ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഈ​ര​യി​ല്‍​ക​ട​വ്-​മു​ട്ട​ന്പ​ലം റോ​ഡ് നി​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​ള​ക്ട​റേ​റ്റി​നു മു​ന്‍​വ​ശ​മു​ള്ള പാ​ര്‍​ക്ക് ലൈ​ന്‍ റോ​ഡ് തു​ട​ങ്ങു​ന്നി​ട​ത്തു​നി​ന്നും ഈ​ര​യി​ല്‍​ക്ക​ട​വ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര പോ​യി​ട്ട് കാ​ല്‍​ന​ട​യാ​ത്ര പോ​ലും റോ​ഡി​ല്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​പ്പോ​ള്‍ ഈ​ര​യി​ല്‍​ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ന്റെ ന​ടു​ഭാ​ഗം വ​ലി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ മാ​റി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ പൈ​പ്പു​ക​ള്‍ ഇ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ന്‍ പൈ​പ്പി​ട്ട് കു​ഴി മൂ​ട​ണേ അ​തു വ​രെ മ​ഴ​യൊ​ന്നും ഉ​ണ്ടാ​ക​രു​തേ എ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. മ​ഴ പെ​യ്താ​ല്‍ റോ​ഡ് കു​ഴ​മ്പു പ​രു​വ​ത്തി​ലാ​ണ്. ഇ​രു ച​ക്ര​വാ​ഹ​നം പോ​യി​ട്ട് കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. ബൈ​ക്കു​യാ​ത്ര​ക്കാ​ര്‍ തെ​ന്നി വീ​ഴും, കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു ചെ​ളി​യ​ഭി​ഷേ​ക​വും. പേ​രൂ​രി​ലെ ശു​ദ്ധി​ക​ര​ണ പ്ലാ​ന്റി​ല്‍​നി​ന്നും ക​ള​ക്ട​റേ​റ്റ് കോ​ന്പൗ​ണ്ടി​ല്‍…

Read More

വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മൂന്നുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ ! സംഭവം ഇങ്ങനെ…

മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ…

Read More

അതേടാ മൂര്‍ഖന്‍ പാമ്പിന് തന്നെയാ നീ വെള്ളം നല്‍കിയത് ! കൊടും ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം നല്‍കി യുവാവ്;വീഡിയോ വൈറലാകുന്നു…

രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെയെല്ലാം ശ്രദ്ധ ഈ മഹാമാരിയെ ചെറുക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് വേനല്‍ കനക്കുകയാണ്. കൊടും ചൂടില്‍ വന്യജീവികള്‍ ആകെ വലയുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഈ അവസരത്തില്‍ മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹജലം തേടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. മൃഗസ്നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുന്നത് ശെന്തിലിന്റെ പതിവ് രീതിയാണ്.

Read More

ഇത്ര പെട്ടെന്ന് പെട്രോള്‍ ഗ്യാസായിപ്പോയോ ? ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനു പിന്നാലെ കാര്‍ നിന്നുപോയി;മെക്കാനിക്ക് എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി; പെട്രോള്‍ പമ്പുകാര്‍ ചെയ്തത് വലിയ ദ്രോഹം…

പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.

Read More

സ്വിമ്മിംഗ്പൂളില്‍ കോവിഡ് രോഗിയ്‌ക്കൊപ്പം കുളിയ്ക്കുന്നയാള്‍ക്ക് രോഗം പകരുമോ ? ഏവരും കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി…

ലോകജനതയെ ഒട്ടാകെ ഒട്ടാകെ ബാധിച്ച ഒരു മഹാമാരി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ആളുകളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം തുടരുമ്പോള്‍ ഈ രോഗകാരി ഏതൊക്കെ വഴികളിലൂടെ പടര്‍ന്നു പിടിക്കും എന്നതിനെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവരുന്നു. മുമ്പ് കണ്ടെത്തിവച്ച സൂചനകള്‍ തകരുന്നു, പകരം അതില്‍ നിന്ന് വ്യത്യസ്തമായ സൂചനകള്‍ ഉരുത്തിരിഞ്ഞുവരുന്നു. എന്തായാലും ഇതുവരെയുള്ള തെളിവുകള്‍ വച്ചുകൊണ്ട് ചില കാര്യങ്ങളെങ്കിലും ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകും. ഇത്തരത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ഏറെപ്പേര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ.സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും. എന്നാല്‍ വെള്ളത്തിലൂടെ…

Read More