The True Story About Hot Korean Girl That The Experts Do not Want You To Know

Either method, you’ll have to find out no much less than something throughout countless small talks. There may be awkward silences that can damage the date. Born on May 30, 1990, as Lim yoona, this South Korean actress, dancer, and singer is commonly generally recognized as simply Yoona. She is at present one of the in style ladies on the planet, in addition to one of many highest-earning South Korean artists. A Startling Fact about Hot Korean Woman Uncovered But the charm of these women isn’t restricted to the use…

Read More

Unknown Details About Hot Brazilian Girl Unmasked By The Authorities

You will also be taught some courting suggestions that ought to assist you to impress a sexy Brazilian lady. Sexy Brazilian ladies also like to make use of relationship websites to meet a man. Take advantage of Latina relationship services if you need to marry Brazilian girls. This is particularly important when your goal is to develop your love into a critical, devoted relationship. Before you decide to fly to The firm to meet your partner in person, spend a quantity of occasions attending to know the woman and learning…

Read More

ആന്‍റണി രാജുവിനെതിരായ തൊ​ണ്ടി​മു​ത​ൽ കേസ്;തു​ട​ർ​ന​ട​പ​ടി​കൾ ഒ​രു മാ​സ​ത്തേ​ക്ക് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​രു മാ​സ​ത്തേ​ക്ക് എ​ല്ലാ തു​ട​ർ​ന​ട​പ​ടി​ക​ളും ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. കേ​സി​ൽ പോ​ലീ​സി​നു നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദ​വു​മാ​യി​ട്ടാ​യി​രു​ന്നു മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട​തി​യെ സ​മീ​പി​ച്ച​ത് . കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​ക്ക് പ​രാ​തി ന​ൽ​ക​ണം. മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്. മ​റി​ച്ച് പോ​ലീ​സി​നു നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മി​ല്ലെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കോ​ട​തി​യു​ടെ ശി​ര​സ്ത​ദാ​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സി​ന് ഇ​ത്ത​ര​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മ​ന്ത്രി ഉ​ന്ന​യി​ക്കു​ന്ന​ത്.കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് വ​ർ​ഷം 16 ക​ഴി​ഞ്ഞി​ട്ടും വി​ചാ​ര​ണ തു​ട​ങ്ങാ​ത്ത​തു ചൂ​ണ്ടി​കാ​ട്ടി…

Read More

രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​നു​ഗ്ര​ഹി​ക്കാ​നൊ​രു​ങ്ങി സ​ന്ന്യാ​സി ! പെ​ട്ടെ​ന്ന് മു​ഖ്യ പു​രോ​ഹി​ത​ന്‍ ഇ​ട​പെ​ട്ട് തി​രു​ത്തി…

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ഉ​ന്ന​ത നേ​താ​ക്ക​ന്‍​മാ​രു​ടെ മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ന്റെ മ​ഠ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ചി​ത്ര​ദു​ര്‍​ഗ​യി​ലെ ശ്രീ ​മു​രു​ക​രാ​ജേ​ന്ദ്ര മ​ഠ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടൊ​പ്പം രാ​ഹു​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. മ​ഠ​ത്തി​ല്‍ സ​ന്ന്യാ​സി​മാ​രെ കാ​ണു​മ്പോ​ള്‍ സ​ന്യാ​സി​യാ​യ ഹ​വേ​രി ഹൊ​സ​മു​ട്ട് സ്വാ​മി ‘രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കും’ എ​ന്ന അ​നു​ഗ്ര​ഹം ന​ല്‍​കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മു​ഖ്യ പു​രോ​ഹി​ത​ന്‍ ശ്രീ ​ശി​വ​മൂ​ര്‍​ത്തി മു​രു​ഘാ ശ​ര​ണ​രു ഇ​ട​പെ​ട്ട് സ​ന്ന്യാ​സി​യു​ടെ അ​നു​ഗ്ര​ഹ സം​ഭാ​ഷ​ണം നി​ര്‍​ത്തി വ​യ്പ്പി​ച്ച​ത് കൗ​തു​ക​മാ​യി. ‘ന​മ്മു​ടെ മ​ഠം സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടും’ എ​ന്ന് മാ​ത്രം കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മ​ഠ​ത്തി​ലെ സ​ന്ദ​ര്‍​ശ​നം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​ധാ​ന വാ​ര്‍​ത്ത​യാ​യി. ഉ​ട​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ക​ര്‍​ണാ​ട​ക​യു​ടെ ജ​ന​സം​ഖ്യ​യു​ടെ 17 ശ​ത​മാ​ന​ത്തോ​ളം ലിം​ഗാ​യ​ത്തു​ക​ളാ​ണ്. എ​ന്നാ​ല്‍ കാ​ല​ങ്ങ​ളാ​യി ലിം​ഗാ​യ​ത്തു​ക​ള്‍ ബി​ജെ​പി​യോ​ട് അ​നു​ഭാ​വം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്.ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട ബി​എ​സ് യെ​ദ്യൂ​ര​പ്പ​യെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്.…

Read More

അനുമോളുടെ തലവര…ഒരു സിനിമയിൽ അഭിനയിക്കാനെത്തി ഇപ്പോൾ 40 സിനിമയിൽ എത്തിനിൽക്കുമ്പോൾ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി​യാ​ണ് അ​നു മോ​ള്‍. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ലും ബം​ഗാ​ളി​യി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ച താ​ര​മാ​ണ് അ​നു​മോ​ള്‍. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലേ​ക്കു​ള്ള ത​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ചും അ​മ്മ​യു​ടെ പി​ന്തു​ണ​യെ​ക്കു​റി​ച്ചു​മൊ​ക്കെ അ​നു​മോ​ള്‍ ഒ​ര​ഭി​മു​ഖ​ത്തി​ൽ മ​ന​സ് തു​റ​ന്നി​രി​ക്കു​ന്നു. ത​ല​വ​ര എ​ന്നാ​യി​രു​ന്നു ത​ന്‍റെ സി​നി​മാ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് അ​നു മോ​ള്‍ പ​റ​യു​ന്ന​ത്. അ​നു​മോ​ളു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ച്ച് ജോ​ലി​യാ​യി കൊ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടുമ ൂ​ന്ന് ദി​വ​സം കൊ​ണ്ട് ആ ​ജോ​ലി മ​ടു​ക്കു​ന്നു. പി​ന്നെ ഒ​രു ചാ​ന​ലി​ല്‍ ജോ​ലി ചെ​യ്യു​ന്നു. ഒ​ന്ന​ര​ക്കൊ​ല്ലം ജോ​ലി ചെ​യ്തു. എ​ന്‍റെ വ​ള്ളു​വ​നാ​ട​ന്‍ ഭാ​ഷ​യ്ക്ക് മ​ല​യാ​ള സി​നി​മ​യി​ലൊ​രു സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. എ​ന്‍റെ ഭാ​ഷ കേ​ട്ടി​ട്ടാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്നു വി​ടു​ക​യോ എ​നി​ക്ക് താ​ല്‍​പ​ര്യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മ​യെ​ക്കു​റി​ച്ച് ന​മ്മ​ള്‍ കേ​ട്ടി​രി​ക്കു​ന്ന​തൊ​ക്കെ അ​ങ്ങ​നെ​യാ​യി​രു​ന്ന​ല്ലോ.സി​നി​മ​യി​ല്‍വ​രാ​ന്‍ മ​രി​ക്കാ​ന്‍ വ​രെ ത​യാ​റാ​യി ചി​ല​രു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​പ്പോ​ള്‍ എ​ന്നെത്തേടി ഇ​ങ്ങോ​ട്ട് വ​ര​ണ​മെ​ങ്കി​ല്‍ എ​ന്‍റെ ത​ല​യി​ല്‍ വ​ര​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​ന്നി. എ​ന്നാ​ലൊ​ന്ന്…

Read More

അ​വ​ന്‍ എ​ന്റെ സ്ഥാ​ന​ത്ത് മ​റ്റൊ​രാ​ളെ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ ത​ക​ര്‍​ന്നു പോ​യി ! താ​ന്‍ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് ശ്രു​തി ര​ജ​നി​കാ​ന്ത്…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​ണ് ച​ക്ക​പ്പ​ഴം. ച​ക്ക​പ്പ​ഴം സീ​രി​യ​ലി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു. ഈ ​സീ​രി​യ​ലി​ലൂ​ടെ പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ശ്രു​തി ര​ജ​നി​കാ​ന്ത്. സീ​രി​യ​ലി​ല്‍ പൈ​ങ്കി​ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രു​തി അ​വ​ത​രി​പ്പി​ച്ച​ത്. പൈ​ങ്കി​ളി​യി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ ശ്രു​തി ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സീ​രി​യ​ലി​ല്‍ നി​ന്നും പി​ന്മാ​റി​യി​രു​ന്നു. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം മോ​ഡ​ലി​ങ്ങും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ത​ന്റെ വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ശ്രു​തി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. താ​ന്‍ വി​ഷാ​ദ​രോ​ഗം അ​ഥ​വാ ഡി​പ്ര​ഷ​ന്‍ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ശ്രു​തി തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്ന​ത്. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്താ​യി​രു​ന്നു വി​ഷാ​ദ​ത്തി​ല​ക​പ്പെ​ട്ട​തെ​ന്നും ന​ടി പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​രി​ലെ കോ​ളേ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ഴു​ണ്ടാ​യ ഓ​ര്‍​മ്മ​ക​ള്‍ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഏ​റ്റ​വും അ​ടു​ത്തൊ​രു സു​ഹൃ​ത്ത് എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്ത് എ​ന്ന് പ​റ​ഞ്ഞാ​ല്‍, വെ​റും ഒ​രു സു​ഹൃ​ത്ത് മാ​ത്ര​മ​ല്ല, ഞാ​ന്‍…

Read More

ലോ​​​​ണ്‍ ബോ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീ​​​​മി​​​​ന് സ്വ​​​​ർ​​​​ണം;ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാം

ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം. ​​​​ഫോ​​​​ർ​​​​സ് ഫൈ​​​​ന​​​​ലി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്ത്യ സ്വ​​​​ർ​​​​ണ​​​​മ​​​​ണി​​​​ഞ്ഞു. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം ​​​​ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മെ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. 17-10 എ​​​​ന്ന സ്കോ​​​​റി​​​​ന് ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ചു. ല​​​​വ്‌​​​ലി ചൗ​​​​ബെ, ന​​​​യ​​​​ൻ​​​​മോ​​​​നി സൈ​​​​ക്കി​​​​യ, രൂ​​​​പ റാ​​​​ണി ടി​​​​ർ​​​​കി, പി​​​​ങ്കി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കാ​​​​യി ലോ​​​​ണി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച​​​​ത്. സെ​​​​മി​​​​യി​​​​ൽ ക​​​​രു​​​​ത്ത​​​​രാ​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ 16-13ന് ​​​​അ​​​​ട്ടി​​​​മ​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം. ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാംലോ​​​​ണ്‍ ബോ​​​​ൾ എ​​​​ന്ന മ​​​​ത്സ​​​​രം കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ആ​​​​രം​​​​ഭി​​​​ച്ച 1930 മു​​​​ത​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്നു. ഒ​​​​രു ചെ​​​​റി​​​​യ ഗോളവുംു വ​​​​ലി​​​​യ ഗോ​​​​ള​​​​ങ്ങ​​​​ളും പ​​​​ച്ച​​​​പ്പു​​​​ള്ള മ​​​​ത്സ​​​​ര പ്ര​​​​ത​​​​ല​​​​വു​​​​മാ​​​​ണ് ലോ​​​​ണ്‍ ബോ​​​​ളി​​​​നു വേ​​​​ണ്ട​​​​ത്. ഗോ​​​​ള​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടു ഭാ​​​​ഗ​​​​ങ്ങ​​​​ൾ ചെ​​​​റു​​​​താ​​​​യി പ​​​​ര​​​​ന്നി​​​​രി​​​​ക്കും. ചെ​​​​റി​​​​യ ഗോ​​​​ള​​​​ത്തെ ജാ​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ കി​​​​റ്റി എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​റി​​​​യ…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന് ! താ​യ് വാ​നെ​ക്കു​റി​ച്ചു​ള്ള പെ​ലോ​സി​യു​ടെ പ​രാ​മ​ര്‍​ശം ദ​ക്ഷി​ണ ചൈ​നാ​ക്ക​ട​ലി​നെ ചൂ​ടു​പി​ടി​പ്പി​ക്കു​മ്പോ​ള്‍…

യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​യു​ടെ താ​യ് വാ​ന്‍ സ​ന്ദ​ര്‍​ശ​നം ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ ആ​കെ അ​സ്വ​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ താ​യ്വാ​ന്‍ പാ​ര്‍​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന്’ എ​ന്നു താ​യ്‌​വാ​നെ വി​ശേ​ഷി​പ്പി​ച്ച പെ​ലോ​സി​യു​ടെ പ്ര​സ്താ​വ​ന എ​രി​തീ​യി​ല്‍ എ​ണ്ണ പോ​ലെ​യാ​യി. താ​യ്വാ​ന്‍ പ്ര​സി​ഡ​ന്റ് സൈ ​ഇ​ങ് വെ​ന്നു​മാ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും നാ​ന്‍​സി പെ​ലോ​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ്വാ​ന്‍ ക​ട​ലി​ലെ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് യു.​എ​സ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട പെ​ലോ​സി, താ​നും യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളും താ​യ്വാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് അ​മേ​രി​ക്ക നി​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. താ​യ്വാ​ന്‍ ക​ട​ലി​ടു​ക്കി​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് ഞ​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​ന്ന​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ താ​യ്വാ​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഞ​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്നി​ല്ല. താ​യ്വാ​ന് സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും വേ​ണ​മെ​ന്നാ​ണ് യു.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും പെ​ലോ​സി പ​റ​ഞ്ഞു. താ​യ് വാ​നൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന് 43 വ​ര്‍​ഷം…

Read More

ആരോഗ്യരക്ഷയ്ക്ക് ഔഷധക്കാപ്പി

​രോഗ​ങ്ങ​ള​ക​റ്റി ആ​രോ​ഗ്യ​മു​ണ്ടാ​ക്കാ​ൻ ക​ർ​ക്ക​ട​ക​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കേ​ണ്ട​തു​ണ്ട്.​അ​ധി​കം പ​ണ​ച്ചെ​ല​വി​ല്ലാ​തെ ചെ​യ്യാ​വു​ന്ന നി​ര​വ​ധി ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​പാ​ധി​ക​ൾ ആ​യു​ർ​വേ​ദ​ത്തി​ൽ പ​റ​യു​ന്നു. അ​തി​ലൊ​ന്നാ​ണ് ഔ​ഷ​ധ​ക്കാ​പ്പി. ഇ​ല​ക​ൾ ഉ​ണ​ക്കാ​തെ​യുംതു​ള​സി​യി​ല, പ​നി​കൂ​ർ​ക്ക​യി​ല, മ​ല്ലി, ജീ​ര​കം, ചു​ക്ക്, ക​രു​പ്പെ​ട്ടി ഇ​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ ഔ​ഷ​ധ​ക്കാ​പ്പി വ​ള​രെ ന​ല്ല​താ​ണ്. ഔ​ഷ​ധ​ങ്ങ​ൾ ഉ​ണ​ക്കി പൊ​ടി​ച്ചെ​ടു​ത്ത് തേ​യി​ല, കാ​പ്പി​പ്പൊ​ടി എ​ന്നി​വ​യ്ക്ക് പ​ക​രം ഇ​ട്ടാ​ൽ മ​തി​യാ​കും.​ ഇ​ല​ക​ൾ ഉ​ണ​ക്കാ​തെ​യും ചേ​ർ​ക്കാം.​ കുട്ടികൾക്ക് എരിവുകുറച്ച്ഗ്രീ​ൻ​ടീ, ചാ​യ, കാ​പ്പി എ​ന്നി​വ​യ്ക്കു പ​ക​രം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ചെ​റു​ചൂ​ടോ​ടെ ഔ​ഷ​ധ​ക്കാ​പ്പി ഉ​പ​യോ​ഗി​ക്കാം.​എ​രി​വ് കു​റ​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ത​യാ​റാ​ക്കേ​ണ്ട​ത്.​ അസിഡിറ്റിയുള്ളവർഅ​സി​ഡി​റ്റി കൂ​ടു​ത​ലു​ള്ള​വ​ർ ആ​ഹാ​ര​ശേ​ഷ​മേ കു​ടി​ക്കാ​വൂ. അ​ല്ലാ​ത്ത​വ​ർ ആ​ഹാ​ര​ത്തി​ന് അ​ര മ​ണി​ക്കൂ​ർ മു​മ്പ് കു​ടി​ക്കു​ന്ന​ത് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കും. പ്രതിരോധശേഷിക്ക്ത​ണു​പ്പ്, ദ​ഹ​ന​ക്കേ​ട് എ​ന്നി​വ​യ​ക​റ്റി ശ​രീ​ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ചൂ​ട്, വി​ശ​പ്പ് എ​ന്നി​വ​യു​ണ്ടാ​കു​ന്നു.​ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ അ​ക​റ്റാ​ൻ ആ​വ​ശ്യ​മാ​യ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ക്കു​ന്നു. ചു​ക്ക് കാ​പ്പി, പ​നി​ക്കാ​പ്പി, ക​രു​പ്പെ​ട്ടി​ക്കാ​പ്പി ഔ​ഷ​ധ​ക്കാ​പ്പി​ക്ക് ചു​ക്ക് കാ​പ്പി, പ​നി​ക്കാ​പ്പി,…

Read More

അ​ഞ്ച് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെടുത്തി കോ​സ്റ്റ് ഗാ​ര്‍​ഡ്;  വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് പൊ​ന്നാ​നി സ്വ​ദേ​ശി​കൾ

വൈ​പ്പി​ന്‍: ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍​പെ​ട്ട് ര​ണ്ട് എ​ന്‍​ജി​നു​ക​ളും ത​ക​രാ​റി​ലാ​യി ആ​ഴ​ക്ക​ട​ലി​ല്‍ ഒ​ഴു​കി ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ​യും അ​തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് മ​ത്സ്യ ​തൊ​ഴി​ലാ​ളി​ക​ളെ​യും കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 30ന് ​പൊ​ന്നാ​നി​യി​ല്‍നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട റാ​ഷി​ദാ മോ​ള്‍ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. പൊ​ന്നാ​നി വ​ള്ളു​വ​ന്‍​പ​റ​മ്പി​ല്‍ പ​ടി​ഞ്ഞാ​റേ​ക്ക​ര ബാ​ല​ന്‍ – 60, താ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഫ​ബി​ന്‍ ഷാ​ഫി – 38, കു​റ്റി​യാം മാ​ട​ത്ത് ഹ​സീ​ന്‍​കോ​യ – 45, ചെ​റി​യ​ക​ത്ത് അ​ബ്ദു​ള്‍ റ​സാ​ക്ക് – 42, ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ അ​ബ്ദു​ള്ള – 58 എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് 26 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഒ​ഴു​കി ന​ട​ന്നി​രു​ന്ന വ​ള്ള​ത്തെ കോ​സ്റ്റ് ഗാ​ര്‍​ഡിന്‍റെ അ​ര്‍​നേ​ഷ് എ​ന്ന ക​പ്പ​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ് ഗാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ന്നീ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി…

Read More