ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന് ! താ​യ് വാ​നെ​ക്കു​റി​ച്ചു​ള്ള പെ​ലോ​സി​യു​ടെ പ​രാ​മ​ര്‍​ശം ദ​ക്ഷി​ണ ചൈ​നാ​ക്ക​ട​ലി​നെ ചൂ​ടു​പി​ടി​പ്പി​ക്കു​മ്പോ​ള്‍…

യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​യു​ടെ താ​യ് വാ​ന്‍ സ​ന്ദ​ര്‍​ശ​നം ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ ആ​കെ അ​സ്വ​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ താ​യ്വാ​ന്‍ പാ​ര്‍​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന്’ എ​ന്നു താ​യ്‌​വാ​നെ വി​ശേ​ഷി​പ്പി​ച്ച പെ​ലോ​സി​യു​ടെ പ്ര​സ്താ​വ​ന എ​രി​തീ​യി​ല്‍ എ​ണ്ണ പോ​ലെ​യാ​യി. താ​യ്വാ​ന്‍ പ്ര​സി​ഡ​ന്റ് സൈ ​ഇ​ങ് വെ​ന്നു​മാ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും നാ​ന്‍​സി പെ​ലോ​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ്വാ​ന്‍ ക​ട​ലി​ലെ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് യു.​എ​സ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട പെ​ലോ​സി, താ​നും യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളും താ​യ്വാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് അ​മേ​രി​ക്ക നി​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. താ​യ്വാ​ന്‍ ക​ട​ലി​ടു​ക്കി​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് ഞ​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​ന്ന​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ താ​യ്വാ​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഞ​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്നി​ല്ല. താ​യ്വാ​ന് സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും വേ​ണ​മെ​ന്നാ​ണ് യു.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും പെ​ലോ​സി പ​റ​ഞ്ഞു. താ​യ് വാ​നൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന് 43 വ​ര്‍​ഷം…

Read More

ചൈ​ന സ​ന്തോ​ഷ​ത്താ​ല്‍ മ​തി​മ​റ​ന്ന് യു​ദ്ധം ക​ണ്ട് ര​സി​ക്കു​ന്നു​വെ​ന്ന് ട്രം​പ് ! അ​ടു​ത്ത ല​ക്ഷ്യം താ​യ്‌​വാ​ന്‍ ?

യു​ക്രൈ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ജിന്‍ പിങ്‌ ആ​വേ​ശ​ത്തോ​ടെ വീ​ക്ഷി​ക്കു​ന്നു​ണ്ടാ​വു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക ചെ​യ്ത മ​ണ്ട​ത്ത​രം ചൈ​ന നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും തീ​ര്‍​ച്ച​യാ​യും അ​വ​ര്‍ താ​യ്വാ​ന്‍ ആ​ക്ര​മി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നും ഫോ​ക്സ് ബി​സി​ന​സി​ന് പ്ര​ത്യേ​ക​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഡൊ​ണാ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ‘പ്ര​സി​ഡ​ണ്ട് ഷി ​ബു​ദ്ധി​യു​ള്ള ആ​ളാ​ണ്. അ​ഫ്ഗാ​നി​സ്താ​നി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കു​ന്നു. അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രെ അ​വി​ടെ ഉ​പേ​ക്ഷി​ച്ചു ന​മ്മ​ള്‍ അ​ഫ്ഗാ​നി​സ്താ​നി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങി​യ​ത് അ​ദ്ദേ​ഹം ക​ണ്ടു… ഇ​പ്പോ​ഴും പ്ര​ശ്ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. അ​ദ്ദേ​ഹം അ​ത് കാ​ണു​ന്നു​ണ്ട്. ഇ​താ​ണ് ഷീ​യ്ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന​ത് ചെ​യ്യാ​നു​ള്ള അ​വ​സ​രം’. ബൈ​ഡ​നെ ഉ​ന്നം​വെ​ച്ച് ട്രം​പ് പ​റ​ഞ്ഞു. യു​ക്രൈ​നി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ മ​രി​ക്കു​ന്നു​വെ​ന്നും ഇ​ത് സം​ഭ​വി​ക്കാ​ന്‍ ന​മ്മ​ള്‍ അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ന്‍ ഇ​പ്പോ​ഴും പ്ര​സി​ഡ​ന്റാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. താ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ പു​തി​ന്‍ ഒ​രി​ക്ക​ലും ഇ​ത് ചെ​യ്യു​മാ​യി​രു​ന്നി​ല്ലെ​ന്നും ട്രം​പ്…

Read More

എന്നെ ചികിത്സിക്കൂ സുന്ദരീ ! ഈ നഴ്‌സിന്റെ ചികിത്സതന്നെ വേണമെന്ന് പുരുഷന്മാര്‍; ആരാധകരെക്കൊണ്ടു പൊറുതിമുട്ടി ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ്

  തായ് വാനിലെ ഇരുപത്തിയഞ്ചുകാരിയായ നഴ്‌സ് നിങ്‌ചെന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇരുപത്തിയഞ്ചുകാരിയായ നിങ്ചെന്നിന്റെ സ്വഭാവികസൗന്ദര്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ കാരണമാകുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത് ഈ നഴ്സിന്റെ ചികിത്സ ലഭിക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെയധികമാണെന്നാണ്. ചികിത്സയെന്നതിനെക്കാളേറെ നിങ്ങിനോട് സംസാരിക്കുക എന്നതാണ് എല്ലാവരുടെയും ഉദ്ദേശ്യം. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ് താനാണ് എന്ന ഭാവമൊന്നും നിങ്‌ചെന്നിനില്ല. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഞാനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സ് എന്ന്. പക്ഷേ ആളുകള്‍ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ സ്നേഹത്തിനു ഞാന്‍ നന്ദിയുള്ളവളാണ്. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു” നിങ് പറയുന്നു. ഈ സുന്ദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്താം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള വെള്ളമങ്ങ് വാങ്ങിവെച്ചേക്ക് എന്നു പറയുന്നത് നിങ്‌ചെന്‍ അല്ല അവളുടെ ബോയ്ഫ്രണ്ടാണ്. വെറുതെ കണ്ടിരിക്കാം എന്നു…

Read More