ഇനി പിടികിട്ടാനുള്ളത് പ്രധാന പ്രതികളെ…! ഇ​ര്‍​ഷാ​ദ് വ​ധം; ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ല്‍, പ്ര​ധാ​ന പ്ര​തി​ക​ള്‍ ഗ​ള്‍​ഫി​ല്‍; അ​റ​സ്റ്റി​ലാ​യ​ത് പ​ത്തു​പേ​ര്‍

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര ഇ​ര്‍​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​യ​തോ​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം പ​ത്താ​യി. ഇ​നി പ്ര​ധാ​ന പ്ര​തി​ക​ളെ​യാ​ണ് പി​ടി​കി​ട്ടാ​നു​ള്ള​ത്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത കൈ​ത​പ്പൊ​യി​ല്‍ 916 നാ​സ​ര്‍ എ​ന്ന എ​ന്ന സ്വാ​ലി​ഹും സ​ഹോ​ദ​ര​നു​മാ​ണ് ഗ​ള്‍​ഫി​ലു​ള്ള​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ള സൂ​പ്പി​ക്ക​ട​യി​ലെ ഷ​മീ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ പോ​ലീ​സു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും വൈ​ത്തി​രി അ​ംബേ​ദ്ക​ര്‍ കോ​ള​നി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ശ​ക്തി​വേ​ലി​നെ (38) ആ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട്ടി​ലെ ലോ​ഡ്ജി​ല്‍നി​ന്ന് ഇ​ര്‍​ഷാ​ദി​നെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷീ​ര്‍ (28), ഹി​ബാ​സ് (30) എ​ന്നി​വ​രെ​യാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ കെ. ​സു​ഷീ​ര്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.…

Read More

ദാ ​വ​ന്നു, ദാ ​പോ​യി..! സു​രേ​ഷ് ഗോ​പി​യു​ടെ വ​ര​വ് അ​ധി​ക​മാ​രും അ​റി​ഞ്ഞി​ല്ല; ടാ​പ്പ് തു​റ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വേ​ദി​യി​ലേ​ക്ക് ക​യ​റാ​തെ താ​രം മ​ട​ങ്ങി​

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ലെ ചെ​റു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് സു​രേ​ഷ് ഗോ​പി എ​ത്തി​യ​തും മ​ട​ങ്ങി​യ​തും അ​ധി​ക​മാ​രും അ​റി​ഞ്ഞി​ല്ല. ടാ​പ്പ് തു​റ​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വേ​ദി​യി​ലേ​ക്ക് ക​യ​റാ​തെ താ​രം മ​ട​ങ്ങി​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി. പ​ന്ത​ളം ന​ര​സ​ഭ​യു​ടെ 33-ാം വാ​ര്‍​ഡി​ലെ ചെ​റു​മ​ല പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം, പ്ര​ദേ​ശ​വാ​സി​യു​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി എം​പി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ല്‍ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ട​ങ്ങി. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ത​ന്‍റെ എം​പി ഫ​ണ്ടി​ല്‍ നി​ന്നും 8,40,000രൂപ അ​നു​വ​ദി​ച്ച് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യ സു​രേ​ഷ് ഗോ​പി​യെ താ​ല​പ്പൊ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ശീ​ലാ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ക്ക് ഉ​ന്ന​ത വി​ജ​യം…

Read More

നിതീഷ് ഇത്ര വേഗത്തിൽ പോകുമെന്ന് കരുതിയില്ല! ബി​ജെ​പി ബ​ന്ധം നി​തീ​ഷ് കു​മാ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് അ​മി​ത് ഷാ നി​തീ​ഷ് കു​മാ​റി​നെ വി​ളി​ച്ചി​രു​ന്നു

നിയാസ് മുസ്തഫ ബി​ജെ​പി​യു​മാ​യും കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യും പ​ല കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​തീ​ഷ് കു​മാ​ർ ഇത്ര തി​ടു​ക്ക​ത്തി​ൽ സ​ഖ്യം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ക​രു​തി​യി​ല്ലെ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ. ബി​ജെ​പി ബ​ന്ധം നി​തീ​ഷ് കു​മാ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ നി​തീ​ഷ് കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ​നി​ന്ന് നി​തീ​ഷ് കു​മാ​ർ വി​ട്ടു നി​ന്ന​തോ​ടെ അ​പ​ക​ടം മ​ണ​ത്താ​ണ് അ​മി​ത് ഷാ ​നി​തീ​ഷ് കു​മാ​റി​നെ വി​ളി​ച്ച​ത്. നി​തീ​ഷി​ന്‍റെ പി​ണ​ക്കം മാ​റ്റു​ക​യെ​ന്ന​തും ല​ക്ഷ്യം വ​ച്ചി​രു​ന്നു. “ഒ​ന്നും പേ​ടി​ക്കാ​നി​ല്ല’ എ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യോ​ട് നി​തീ​ഷ് ന​ൽ​കി​യ മ​റു​പ​ടി​യെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ശീ​ൽ കു​മാ​ർ മോ​ദി വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ല​ ത​വ​ണ നി​തീ​ഷു​മാ​യി പ​ല കാ​ര്യ​ങ്ങ​ളും സം​സാ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്നൊ​ന്നും നി​തീ​ഷ് ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ല്ലെ​ന്നും സു​ശീ​ൽ കു​മാ​ർ…

Read More

മെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയത് പേവിഷബാധയേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ; സാഹസികമായി പിടികൂടി പോലീസ്

ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്നലെ രാത്രി 12.30 മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ,ഇന്നു രാവിലെ 6.30 ന് കുടമാളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആസാം സ്വദേശി ജീവൻബറുവ (39) യും മൂന്നു സുഹൃത്തുക്കളുമാണ് ചാടിപ്പോയത്. നേരത്തേ നായയയുടെ കടിയേറ്റ ജീവൻ ബറുവയെജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു. രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്്ടർമാർ വിദഗ്ദ പരിഗേധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു. എന്നാൽ രാത്രി 12. 30 ന് ഇവർ ആശുപത്രിയിൽ ചാടിപ്പോയി. ഉടൻ തന്നെ ആശുപത്രി അധികൃതർ…

Read More

കേ​സു വ​ന്ന​തു​കൊ​ണ്ട് അ​തി​ജീ​വി​ത​യ്ക്ക് കൂ​ടു​ത​ല്‍ സി​നി​മ കി​ട്ടി​യെ​ന്നും അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടെ​ന്നും പി​സി ! പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ന്നു…

കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ അ​തി​ജീ​വി​ത​യെ വീ​ണ്ടും അ​പ​മാ​നി​ച്ച് പൂ​ഞ്ഞാ​ര്‍ മു​ന്‍ എം ​എ​ല്‍ എ​യും കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വു​മാ​യ പി ​സി ജോ​ര്‍​ജ്. കേ​സ് വ​ന്ന​തി​നാ​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ സി​നി​മ കി​ട്ടി​യെ​ന്നും അ​തു​കൊ​ണ്ട് അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു കോ​ട്ട​യ​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി ​സി ജോ​ര്‍​ജി​ന്റെ പ​രാ​മ​ര്‍​ശം. വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ അ​വ​ര്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യി​രി​ക്കാം. എ​ന്നാ​ല്‍ ഈ ​ഇ​ഷ്യു ഉ​ണ്ടാ​യ​തി​നാ​ല്‍ അ​വ​ര്‍​ക്ക് പൊ​തു​വേ ലാ​ഭം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പി ​സി ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​തി​ജീ​വി​ത​യ്‌​ക്കെ​തി​രെ​യു​ള്ള മോ​ശം പ​രാ​മ​ര്‍​ശം ചോ​ദ്യം​ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടും അ​ദ്ദേ​ഹം ത​ട്ടി​ക്ക​യ​റി. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ സം​ഭ​വ​ത്തി​ലും പി ​സി ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു. കാ​ന്ത​പു​ര​ത്തി​ന്റെ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ശ്രീ​റാ​മി​നെ ക​ള​ക്ട​ര്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. മു​സ്‌​ളിം സ​മു​ദാ​യ​ത്തി​ന്റെ പി​ന്തു​ണ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ ന​ട​പ​ടി. മ​രി​ച്ച മാ​ദ്ധ്യ​മ…

Read More

സ്വാതന്ത്ര്യദിനാഘോഷം; 13 മുതൽ 15 വരെ ദേശീയപതാക ഉയർത്താം; പ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇങ്ങനെ…

ഫ്ളാ​​ഗ് കോ​​ഡ് ഓ​​ഫ് ഇ​​ന്ത്യ 2002, ദേ​​ശീ​​യ ബ​​ഹു​​മ​​തി​​ക​​ളോ​​ടു​​ള്ള ആ​​ദ​​ര​​വ് സം​​ബ​​ന്ധി​​ച്ച 1971ലെ ​​നി​​യ​​മം എ​​ന്നി​​വ അ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്ക​​ണം ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​തും. 2002ലെ ​​ഫ്ളാ​​ഗ് കോ​​ഡി​​ൽ 2021 ഡി​​സം​​ബ​​ർ 30നും 2022 ​​ജൂ​​ലൈ 19നും ​​ഭേ​​ദ​​ഗ​​തി വ​​രു​​ത്തി​​യി​​രു​​ന്നു. കോ​​ട്ട​​ണ്‍/ പോ​​ളി​​സ്റ്റ​​ർ/​​ക​​ന്പി​​ളി/​​ഖാ​​ദി​​സി​​ൽ​​ക്ക് എ​​ന്നീ തു​​ണി​​ക​​ളി​​ൽ കൈ​​ത്ത​​റി, നെ​​യ്ത്ത്, മെ​​ഷീ​​ൻ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് ദേ​​ശീ​​യ പ​​താ​​ക നി​​ർ​​മി​​ക്കാം. പു​​തി​​യ ഭേ​​ദ​​ഗ​​തി അ​​നു​​സ​​രി​​ച്ച് പൊ​​തു​​സ്ഥ​​ല​​ത്തോ വീ​​ട്ടി​​ലോ ഉ​​യ​​ർ​​ത്തു​​ന്ന പ​​താ​​ക രാ​​ത്രി​​യും പ​​ക​​ലും പാ​​റി​​ക്കാം. ദീ​​ർ​​ഘ​​ച​​തു​​രാ​​കൃ​​തി​​യി​​ലാ​​യി​​രി​​ക്ക​​ണം ദേ​​ശീ​​യ​​പ​​താ​​ക. പ​​താ​​ക ഏ​​തു വ​​ലു​​പ്പ​​ത്തി​​ലു​​മാ​​കാം, എ​​ന്നാ​​ൽ നീ​​ള​​വും ഉ​​യ​​ര​​വും ത​​മ്മി​​ലു​​ള്ള അ​​നു​​പാ​​തം 3:2 ആ​​യി​​രി​​ക്ക​​ണം. വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​നി​​ല​​യി​​ൽ ആ​​ദ​​ര​​വോ​​ടെ​​യേ ദേ​​ശീ​​യ പ​​താ​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​വൂ. കേ​​ടു​​വ​​ന്ന​​തോ മു​​ഷി​​ഞ്ഞ​​തോ ആ​​യ പ​​താ​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ല ത​​ല​​കീ​​ഴാ​​യി ദേ​​ശീ​​യ പ​​താ​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ലഏ​​തെ​​ങ്കി​​ലും വ്യ​​ക്തി​​ക്കോ, വ​​സ്തു​​വി​​നോ മു​​ന്നി​​ൽ പ​​താ​​ക താ​​ഴ്ത്തി​​പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​രു​​ത്. ദേ​​ശീ​​യ പ​​താ​​ക​​യേ​​ക്കാ​​ൾ ഉ​​യ​​ര​​ത്തി​​ലോ, അ​​രി​​കു​​ചേ​​ർ​​ന്നോ മ​​റ്റു പ​​താ​​ക​​യോ…

Read More

ആ​ണു​ങ്ങ​ളെ മാ​ത്ര​മാ​ണോ സി​നി​മ ‘കാ​ണി​ക്കു​വാ​ന്‍’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​വു​മാ​യി യു​വ​തി ! ചു​ട്ട മ​റു​പ​ടി ന​ല്‍​കി ന​ടി സ്വാ​സി​ക…

ന​ടി സ്വാ​സി​ക​യും റോ​ഷ​ന്‍ മാ​ത്യു​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സി​നി​മ​യാ​ണ് ച​തു​രം. ഈ ​ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു വ​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ നി​മി​ഷ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ സ്വാ​സി​ക​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി. അ​ത്ത​ര​ത്തി​ല്‍ വ​ന്ന ഒ​രു ക​മ​ന്റി​ന് സ്വാ​സി​ക ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. താ​രം പ​ങ്കു​വി​ച്ച പോ​സ്റ്റി​ന് താ​ഴെ ‘ആ​ണു​ങ്ങ​ളെ മാ​ത്ര​മാ​ണോ സി​നി​മ ‘കാ​ണി​ക്കു​വാ​ന്‍’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് താ​ങ്ക​ളി​ല്‍ നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല’ എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്റ് എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സ്വാ​സി​ക ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ഇ​തി​ന് മ​റു​പ​ടി​യും ന​ല്‍​കി. സ്ത്രീ​ക​ള്‍​ക്ക് പ്ര​ണ​യ​വും കാ​മ​വും ഒ​ന്നും ബാ​ധ​ക​മ​ല്ലേ എ​ന്നാ​ണ് താ​രം ചോ​ദി​ച്ച​ത്. അ​തെ​ന്താ സ്ത്രീ​ക​ള്‍​ക്ക് പ്ര​ണ​യ​വും കാ​മ​വും ഒ​ന്നും ബാ​ധ​ക​മ​ല്ലേ പു​രു​ഷ​നെ​പ്പോ​ലെ ത​ന്നെ എ​ല്ലാ സു​ഖ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും സ്ത്രീ​ക​ളു​ടെ​യും അ​വ​കാ​ശ​മാ​ണ്, അ​ത് തി​രി​ച്ച​റി​യാ​തെ​യാ​ണ് സ​ഹോ​ദ​രി ജീ​വി​ക്കു​ന്ന​തെ​ങ്കി​ല്‍…

Read More

ക​ണ്ണൂ​രി​ലെ പ്ര​ണ​യ ല​ഹ​രി; കു​ടും​ബ​ത്തി​ന് ല​ഹ​രി​ മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ർ: പതിനാലുകാ​രി​യെ സ​ഹ​പാ​ഠി ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി. പതിനാറുകാ​ര​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി വി​ളി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കേ​സ് കൊ​ടു​ത്ത് പതിനാറുകാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി ഫോ​ൺ വ​ന്ന​ത്. ഇ​പ്പോ​ൾ പതിനാറുകാ​ര​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്‌​ട്ര​ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ഓ​രോ നി​മി​ഷ​വും ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഈ പതിനാറുകാ​ര​ന്‍റെ മു​ക​ളി​ൽ വ​ലി​യ ല​ഹ​രി മാ​ഫി​യ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ ​കു​ട്ടി​യുടെ ഫോ​ൺ പ​രി​ശോ​ധി​ച്ചാ​ൽ അ​ത് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. എ​ന്നി​ട്ടും, പോ​ലീ​സ് അ​തി​ന് ത​യാ​റാ​വു​ന്നി​ല്ല.​പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ന​മ്മ​ൾ​ക്ക് പോ​സി​റ്റീ​വ് മ​റു​പ​ടി​യ​ല്ല ല​ഭി​ക്കു​ന്ന​ത്. സി​റ്റി, ക​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ല​ഹ​രി മാ​ഫി​യ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ഈ പതിനാറുകാ​ര​ന് സ​മ​പ്രാ​യ​ക്കാ​രാ​യ കൂ​ട്ടു​കാ​ർ വ​ള​രെ കു​റ​വാ​ണ്. ഇ​വ​ന്‍റെ കൂ​ട്ടു​കാ​ർ എ​ന്ന് പ​റ​യു​ന്ന​വർ 25 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ൾ​ക്കാ​രാ​ണ്.…

Read More

ദേ​ശീ​യപാ​ത​യി​ലെ കു​ഴി​യി​ൽവീ​ണ് എ​സ്ഐക്ക് പ​രി​ക്ക്;  സാരമായി പരിക്കേറ്റ  ഉദയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാ​യം​കു​ളം: ദേ​ശീ​യപാ​ത​യി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ​എ​സ് ഐ ​ക്ക് പ​രി​ക്ക്. കാ​യം​കു​ളം കെ ​പി എ ​സി ജം​ഗ്‌​ഷ​നി​ലെ കു​ഴി​യി​ൽ​ബൈ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് കാ​യം​കു​ളം എ​സ് ഐ ​ഉ​ദ​യ​കു​മാ​റി​ന് പ​രി​ക്കേ​റ്റ​ത്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി ബൈ​ക്ക് കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേറ്റ എ​സ് ഐ ​ഉ​ദ​യ​കു​മാ​റി​നെ കാ​യം​കു​ളം താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ദേ​ശീ​യ​പാ​ത​യി​ൽ ക​രി​യി​ല​കു​ള​ങ്ങ​ര മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്.ഇ​വി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ കു​ഴി​ക​ളി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ് .

Read More

ഭർത്താവ് അറിയാതെ പ്രസവിച്ചു; ന​വ​ജാ​തശി​ശുവി ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; കാമുകനൊപ്പം ഓളിച്ചോടിയ ശേഷം ഭർതൃവിട്ടിൽ തിരികെയപ്പോൾ ഭർഭിണിയായി; 10 മാസം ഒളിപ്പിച്ച ഗർഭകഥയിങ്ങനെ..

തൊ​ടു​പു​ഴ: ന​വ​ജാ​ത ശി​ശു ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ മാ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ടു​പു​ഴ ഉ​ടു​ന്പ​ന്നൂ​ർ മ​ങ്കു​ഴി​യി​ലാ​ണ് സം​ഭ​വം. അ​മി​ത ര​ക്തസ്രാ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഡോ​ക്ട​ർ വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് 28 കാ​രി​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മൊ​ന്നി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. അ​മി​ത ര​ക്തസ്രാ​വ​വു​മാ​യെ​ത്തി​യ യു​വ​തി​യ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി ഇ​വ​രെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ്ര​സ​വി​ച്ചെ​ന്നും കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​വ​തി മ​റു​പ​ടി ന​ൽ​കി​യ​ത്. ഡോ​ക്ട​ർ ഉ​ട​ൻ ത​ന്നെ വി​വ​രം ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.മൂ​ന്ന​ര​യോ​ടെ ക​രി​മ​ണ്ണൂ​ർ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ങ്കു​ഴി​യി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ…

Read More