ഭർത്താവ് അറിയാതെ പ്രസവിച്ചു; ന​വ​ജാ​തശി​ശുവി ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; കാമുകനൊപ്പം ഓളിച്ചോടിയ ശേഷം ഭർതൃവിട്ടിൽ തിരികെയപ്പോൾ ഭർഭിണിയായി; 10 മാസം ഒളിപ്പിച്ച ഗർഭകഥയിങ്ങനെ..

തൊ​ടു​പു​ഴ: ന​വ​ജാ​ത ശി​ശു ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ മാ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ടു​പു​ഴ ഉ​ടു​ന്പ​ന്നൂ​ർ മ​ങ്കു​ഴി​യി​ലാ​ണ് സം​ഭ​വം. അ​മി​ത ര​ക്തസ്രാ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഡോ​ക്ട​ർ വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് 28 കാ​രി​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മൊ​ന്നി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. അ​മി​ത ര​ക്തസ്രാ​വ​വു​മാ​യെ​ത്തി​യ യു​വ​തി​യ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി ഇ​വ​രെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ്ര​സ​വി​ച്ചെ​ന്നും കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​വ​തി മ​റു​പ​ടി ന​ൽ​കി​യ​ത്. ഡോ​ക്ട​ർ ഉ​ട​ൻ ത​ന്നെ വി​വ​രം ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.മൂ​ന്ന​ര​യോ​ടെ ക​രി​മ​ണ്ണൂ​ർ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ങ്കു​ഴി​യി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ…

Read More

സെ​ക്‌​സി​നോ​ടു താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ ! വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ‘ശ​ക്തി​മാ​ന്‍’

സൂ​പ്പ​ര്‍​ഹീ​റോ ‘ശ​ക്തി​മാ​ന്‍’ ആ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ച താ​ര​മാ​ണ് മു​കേ​ഷ് ഖ​ന്ന. പ​ല​പ്പോ​ഴും താ​രം ന​ട​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വി​വാ​ദ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള മു​കേ​ഷ് ഖ​ന്ന​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് വ​ന്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. സെ​ക്സി​നോ​ട് താ​ല്‍​പ്പ​ര്യം കാ​ണി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ന്നാ​ണ് മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞ​ത്. ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ ഭീ​ഷ്മ ഇ​ന്റ​ര്‍​നാ​ഷ​ണ​ലി​ലൂ​ടെ​യാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.ഏ​തെ​ങ്കി​ലും ഒ​രു പെ​ണ്‍​കു​ട്ടി സെ​ക്സ് ചെ​യ്യാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്ന് ഏ​തെ​ങ്കി​ലും ആ​ണ്‍​കു​ട്ടി​യോ​ട് പ​റ​ഞ്ഞാ​ല്‍, അ​വ​ള്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​ണ്. സം​സ്‌​കാ​ര​മു​ള്ള സ​മൂ​ഹ​ത്തി​ലു​ള്ള ന​ല്ല പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​രി​ക്ക​ലും ഇ​ത് പ​റ​യി​ല്ല. മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞു.അ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ന​ട​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​മാ​ണി​തെ​ന്നാ​ണ് ക​മ​ന്റു​ക​ള്‍. സോ​റി ശ​ക്ത​മാ​ന്‍, നി​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ തെ​റ്റാ​യ സ്ഥ​ല​ത്ത് എ​ന്നാ​ണ് ഒ​രാ​ള്‍ കു​റി​ച്ച​ത്. ഇ​തി​നു മു​ന്‍​പും മു​കേ​ഷ് ഖ​ന്ന സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; ശി​ൽ​പ ഷെ​ട്ടി​യു​ടെ കാ​ൽ ഒ​ടി​ഞ്ഞു; പ്രാർഥന ഉണ്ടാകണെന്ന് ശിൽപ

മും​ബൈ: ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്. ന​ടി​യു​ടെ ഇ​ട​ത് കാ​ൽ ഒ​ടിഞ്ഞു. ​പു​തി​യ ചി​ത്രം ഇ​ന്ത്യ​ൻ പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ ഷൂ​ട്ടിം​ഗ് വേ​ള​യി​ലാ​ണ് ത​നി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ശി​ൽ​പ ഷെ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചു. റോ​ൾ കാ​മ​റ ആ​ക്ഷ​ൻ എ​ന്ന് പ​റ​ഞ്ഞ​തും ത​ന്‍റെ കാ​ല് ഒ​ടി​ഞ്ഞെ​ന്ന് ശി​ൽ​പ ഷെ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു ​റി​ച്ചു. ആ​റ് ആ​ഴ്ച​ത്തേ​ക്ക് ഇ​നി ഒ​രു ആ​ക്‌ഷ​നും ഉ​ണ്ടാ​കി​ല്ല. എ​ത്ര​യും വേ​ഗം കൂ​ടു​ത​ൽ ശ​ക്ത​യാ​യി തി​രി​ച്ചു​വ​രും. അ​ത്ര​യും കാ​ലം പ്രാ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ശി​ൽ​പ ഷെ​ട്ടി കു​റി​ച്ചു.  

Read More

ഫംഗസ് ചികിത്സയിൽ കൃത്യമായ രോഗനിർണയം പ്രധാനം

ഈ​ർ​പ്പ​മു​ള്ള ഏ​തു പ്ര​ത​ല​ത്തി​ലും ഫം​ഗ​സു​ക​ൾ​ക്ക് വ​ള​രാ​ൻ ക​ഴി​യും. അ​താ​ണ് പ്ര​ധാ​ന​മാ​യി എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കേ​ണ്ട കാ​ര്യം. മാ​സ്ക് ന​ല്ല​പോ​ലെ വെ​യി​ലി​ൽ ഉ​ണ​ക്കി​യെ​ടു​ക്ക​ണം. കോ​ട്ട​ൺ മാ​സ്ക് ആ​ണെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​സ്തി​രി​യി​ടു​ന്ന​തും ന​ല്ല​താ​ണ്. ഇവർക്കു വേണം മുൻകരുതൽകാ​ൻ​സ​ർ ബാ​ധി​ച്ച​വ​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ, ഏ​തെ​ങ്കി​ലും അ​വ​യ​വം മാ​റ്റിവച്ചി​രി​ക്കു​ന്ന​വ​ർ, സ്റ്റി​റോ​യ്ഡ് ഔ​ഷ​ധ​ങ്ങ​ൾ നീ​ണ്ട കാ​ല​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​വ​ർ എ​ന്നി​വ​ർ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ഡോ​ക്ട​റോ​ട് ചോ​ദി​ച്ച് മ​നസി​ലാ​ക്ക​ണം. ഫം​ഗ​സ് ബാ​ധ​ക​ൾ ലോകത്തിന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ ആ​യിട്ടുണ്ട്. ഫം​ഗ​സ് ബാ​ധ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ൽ വൈ​ദ്യ​ശാ​സ്ത്ര രം​ഗം ജാ​ഗ്ര​ത​യി​ലു​മാ​ണ്. ക​ണ്ണ് നീ​ക്കം ചെ​യ്ത സം​ഭ​വം വ​രെ വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ക​യു​ണ്ടാ​യി. ഗുരുതരമാകുമോ?ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ൾ, കു​ട​ൽ, ആ​മാ​ശ​യം, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ, ന​ഖ​ങ്ങ​ൾ, ച​ർ​മ്മം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ​ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. ചു​രു​ക്കം ചി​ല​രി​ൽ ചി​ല​പ്പോ​ൾ ഇ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​യ്ക്ക്…

Read More

ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍​ചി​റ്റ് ! പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച പ​ണം മോ​ന്‍​സ​നി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ​ത്…

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ക്രൈം ​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍ ചി​റ്റ്. മോ​ന്‍​സ​ന്‍ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ക്രൈം ​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കെ.​പി.​സി.​സി. പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ​തി​രാ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ വീ​ടി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യ​തു സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും ന്യാ​യീ​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ ത​ട്ടി​പ്പു​ക്കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം.​ടി. ഷെ​മീ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​വ​ര​ങ്ങ​ള്‍ ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ച​ത്. ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍, മു​ന്‍ ഡി.​ഐ.​ജി: എ​സ്. സു​രേ​ന്ദ്ര​ന്‍, സി.​ഐ: എ. ​അ​ന​ന്ത​ലാ​ല്‍, എ​സ്.​ഐ: എ.​ബി. വി​ബി​ന്‍, മു​ന്‍ സി.​ഐ: പി.…

Read More

ന്നാ ​താ​ന്‍ കേ​സ് കൊ​ട്…. തി​യ​റ്റ​റു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ കു​ഴി​യു​ണ്ട്, എ​ന്നാ​ലും വ​ന്നേ​ക്ക​ണേ; റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന പ​ര​സ്യം സമൂഹമാധ്യമങ്ങൾ ചർച്ചയാകുന്നു

കോ​ട്ട​യം: കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ വി​വാ​ദ​ത്തി​ല്‍. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന പ​ര​സ്യം വ​ലി​യ ശ​ദ്ധ നേ​ടു​ക​യാ​ണ്. തി​യ​റ്റ​റു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ കു​ഴി​യു​ണ്ട്, എ​ന്നാ​ലും വ​ന്നേ​ക്ക​ണേ എ​ന്നാ​ണ് പ​ര​സ്യ​വാ​ക്യ​മാ​ണ് പ്രശ്നമായത്. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​ക​ളെ പ​റ്റി ഈ ​മ​ഴ​ക്കാ​ല​ത്ത് വി​മ​ര്‍​ശ​ന​വും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​പ​ര​സ്യ​വാ​ച​കം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​പ​ര​സ്യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സം​വാ​ദ​ങ്ങ​ള്‍ ക​യ​ര്‍​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ ട്രെ​യ്‌​ല​റി​ലും റോ​ഡി​ലെ കു​ഴി​ക​ളെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശ​മു​ണ്ട്. സി​പി​എ​മ്മി​ന്‍റെ സൈ​ബ​ര്‍ പേ​ജു​ക​ളും അ​നു​ഭാ​വി​ക​ളു​ടെ പേ​ജു​ക​ളി​ലും പോ​സ്റ്റ​റി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സി​നി​മ കാ​ണി​ല്ലെ​ന്നും ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും ത​ര​ത്തി​ലു​ള്ള ആ​ഹ്വാ​ന​ങ്ങ​ള്‍ ഉ​യ​രു​ന്നു. സ​ര്‍​ക്കാ​റി​നെ​തി​രേ​യു​ള്ള വി​മ​ര്‍​ശ​ന​മാ​യാ​ണ് ഇ​ത് കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, പാ​ര്‍​ട്ടി പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ലും ഇ​തേ പ​ര​സ്യം വ​ന്നി​ട്ടു​ണ്ട്.​ ദേ​ശീ​യ കു​ഴി, സം​സ്ഥാ​ന കു​ഴി എ​ന്നീ ത​ര​ത്തി​ലു​ള്ള സം​വാ​ദ​ങ്ങ​ള്‍ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഭ​ര​ണ​പ​ക്ഷ​ത്തും പ്ര​തി​പ​ക്ഷ​ത്തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും…

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ  എ​എ​സ്ഐ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; നിലത്ത് വീണ അമീർഖാന് കൈയ്ക്കും തലയ്ക്കും പരിക്ക്

കാ​യം​കു​ളം: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് എ​എ​സ്ഐ​ക്കു പ​രി​ക്കേ​റ്റു. കാ​യം​കു​ളം ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ലെ എ​എ​സ്ഐ താ​മ​ര​ക്കു​ളം സ്വ​ദേ​ശി അ​മീ​ർ​ഖാ​നാണ് (47) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​കെ​പി റോ​ഡി​ൽ മു​രു​ക്കും​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ളം സ്റ്റേഷ​നി​ലെ എ​സ്ഐ ഉ​ദ​യ​കു​മാ​റി​നൊ​പ്പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു അ​മീ​ർ​ഖാ​ൻ. അ​തി​നി​ടെ ഒ​രു ബൈ​ക്കി​ൽ മൂ​ന്നു പേ​ർ യാ​ത്ര ചെ​യ്ത് വ​രു​ന്ന​തു ക​ണ്ടു. ബൈ​ക്ക് നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ചെ​ങ്കി​ലും ഇ​വ​ർ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ടു. ഇ​തി​നി​ടെ പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ബൈ​ക്ക് അ​മീ​ർ​ഖാ​നെ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ അ​മീ​ർ​ഖാ​ന്‍റെ കൈ​ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Read More

ബീ​ജ​വു​മി​ല്ല അ​ണ്ഡ​വു​മി​ല്ല ! ലോ​ക​ത്തെ ആ​ദ്യ​ത്തെ കൃ​ത്രി​മ ഭ്രൂ​ണം നി​ര്‍​മി​ച്ച് ഗ​വേ​ഷ​ക​ര്‍; വി​പ്ല​വ​ക​ര​മാ​യ നേ​ട്ടം…

ലോ​ക​ത്തെ ആ​ദ്യ​ത്തെ കൃ​ത്രി​മ ഭ്രൂ​ണ​ത്തി​ന്റെ നി​ര്‍​മാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ഗ​വേ​ഷ​ക​ര്‍. ഇ​തോ​ടെ ബീ​ജ​മോ അ​ണ്ഡ​മോ ബീ​ജ​സ​ങ്ക​ല​ന​മോ ഇ​ല്ലാ​തെ ത​ന്നെ ഭ്രൂ​ണം സാ​ധ്യ​മാ​ണെ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തു​ക​യാ​ണ്. ഇ​സ്ര​യേ​ലി​ലെ വെ​യ്‌​സ്മാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​രാ​ണ് എ​ലി​ക​ളു​ടെ മൂ​ല കോ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഭ്രൂ​ണം നി​ര്‍​മി​ക്കു​ന്ന​തി​ല്‍ വി​ജ​യി​ച്ച​ത്. ഇ​ത് ശാ​സ്ത്ര​ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. കു​ട​ലും ത​ല​ച്ചോ​റും മി​ടി​ക്കു​ന്ന ഹൃ​ദ​യ​വും പ​രീ​ക്ഷ​ണ​ശാ​ല​യി​ല്‍ നി​ര്‍​മി​ച്ച ഈ ​കൃ​ത്രി​മ ഭ്രൂ​ണ​ത്തി​നു​ണ്ടാ​യി​രു​ന്നു. ബീ​ജ​സ​ങ്ക​ല​നം ന​ട​ന്ന ശേ​ഷ​മ​ല്ല ഇ​ത്ത​രം ഭ്രൂ​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് ഇ​വ​യെ കൃ​ത്രി​മ​ഭ്രൂ​ണം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല ഈ ​പ​രീ​ക്ഷ​ണം വ​ഴി ഭ്രൂ​ണ​ങ്ങ​ളി​ലെ അ​വ​യ​വ​ങ്ങ​ളും കോ​ശ​ങ്ങ​ളും വി​ക​സി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​പ​രീ​ക്ഷ​ണം എ​ലി​ക​ളി​ലാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ഭാ​വി​യി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് മൃ​ഗ​ങ്ങ​ള്‍​ക്ക് പ​ക​രം മൂ​ല​കോ​ശ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന സാ​ധ്യ​ത കൂ​ടി​യാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. മൂ​ല കോ​ശ​ങ്ങ​ളി​ല്‍ നി​ന്നും കൃ​ത്രി​മ ഭ്രൂ​ണം നി​ര്‍​മി​ക്കാ​നാ​വു​മെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.…

Read More

വൈ​​ദി​​ക​​ന്‍റെ വീ​​ട്ടി​​ലെ മോ​​ഷ​​ണം; മണംപിടിച്ച് ഓടിയനായ  എത്തിയത് ബംഗാളികൾ താമസിക്കുന്ന സ്ഥലത്ത്; താ​​ക്കോ​​ൽ വ​​ച്ചി​​രു​​ന്ന സ്ഥ​​ലം അ​​റി​​യു​​ന്ന ആ​​ളാ​​ണു മോ​​ഷ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് പോലീസ്

പാ​​ന്പാ​​ടി: കൂ​​രോ​​പ്പ​​ട​​യി​​ൽ വൈ​​ദി​​ക​​ന്‍റെ വീ​​ട്ടി​​ൽ ന​​ട​​ന്ന മോ​​ഷ​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത തു​​ട​​രു​​ന്നു. തൃ​​ക്കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് മേ​​രീ​​സ് ബേ​​ത്‌​​ല​​ഹേം പാ​​ത്രി​​യ​​ർ​​ക്ക​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​ന്‍ എ​​ള​​പ്പ​​നാ​​ലി​​ന്‍റെ വീ​​ട്ടി​​ൽ ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30നും ​​രാ​​ത്രി ഏ​​ഴി​​നു​​മി​​ട​​യി​​ലാ​​യി​​രു​​ന്നു മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കാ​​ർ​​ത്തി​​ക്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി ബാ​​ബു​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ കൂ​​രോ​​പ്പ​​ട എ​​ള​​പ്പ​​നാ​​ൽ ക​​വ​​ല​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നു കോ​​ട്ട​​യ​​ത്തു​​നി​​ന്നും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും വീ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ഇ​​തി​​നു​​ശേ​​ഷം കോ​​ട്ട​​യം ഡോ​​ഗ്സ് സ്ക്വാ​​ഡി​​ലെ ചേ​​ത​​ക് എ​​ന്ന പോ​​ലീ​​സ് നാ​​യ​​യും സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. വീ​​ടി​​നു പി​​ന്നി​​ലെ അ​​ടു​​ക്ക​​ള​​വാ​​തി​​ൽ വ​​ഴി​​യാ​​ണ് മോ​​ഷ്ടാ​​വ് പു​​റ​​ത്തേ​​ക്ക് പോ​​യ​​ത് എ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ. പി​​ൻ​​വാ​​തി​​ലി​​ൽ വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​ർ എ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ചു. അ​​ടു​​ക്ക​​ള ഭാ​​ഗ​​ത്തു​​നി​​ന്നു​​മാ​​ണ് ഡോ​​ഗ്സ് സ്ക്വാ​​ഡ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.വീ​​ടി​​ന്‍റെ പി​​ൻ​​വാ​​തി​​ലിൽ​​നി​​ന്നും തൊ​​ട്ട​​ടു​​ത്ത വീ​​ടി​​ന്‍റെ…

Read More

10 വർഷങ്ങൾ, ഏ​​ഴു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലെ 65 രാജ്യങ്ങൾ…! മൈ​​ക്ക് ഹ​​വാ​​ർ​​ഡ് – ആ​​നി ദ​​മ്പതി​​ക​​ളുടെ ഹ​ണി​മൂ​ണ്‍ ട്രി​പ്പ് തുടരുകയാണ്

കു​​മ​​ര​​കം: ന്യൂ​​യോ​​ർ​​ക്കി​​ൽ​​നി​​ന്നു​​ള്ള ദ​​ന്പ​​തി​​ക​​ളു​​ടെ ഹ​​ണി​​മൂ​​ണ്‍ ട്രി​​പ്പ് ഏ​​ഴു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലെ 65 രാ​​ജ്യ​​ങ്ങ​​ളി​​ലൂ​​ടെ 10 വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നി​​ട്ടി​​ട്ടും തു​​ട​​രു​​ന്നു. മൈ​​ക്ക് ഹ​​വാ​​ർ​​ഡ് – ആ​​നി ദ​​ന്പ​​തി​​ക​​ൾ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് കൊ​​ച്ചി​​യി​​ൽ എ​​ത്തി​​യ​​ത്.ഐ​​എ​​ൻ​​എ​​സ് ദ്രോ​​ണാ​​ചാ​​ര്യ​​ക്കു സ​​മീ​​പ​​ത്തെ റെ​​ഡ് റ​​സി​​ഡ​​ൻ​​സി ഹോ​​മി​​ൽ അ​​ഞ്ചു ദി​​നം താ​​മ​​സി​​ച്ച് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു. കൊ​​ച്ചി​​യി​​ലെ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ചീ​​ന​​വ​​ല​​ക​​ൾ ദ​​ന്പ​​തി​​ക​​ൾ​​ക്ക് കൗ​​തു​​ക​​ക്കാ​​ഴ്ച​​യാ​​യി. തി​​ങ്ക​​ളാ​​ഴ്ച കു​​മ​​ര​​ക​​ത്തെ​​ത്തി​​യ ഇ​​വ​​ർ​​ക്ക് ഹൗ​​സ്ബോ​​ട്ട് യാ​​ത്ര​​യും ചെ​​റു​​വ​​ള്ള​​ങ്ങ​​ളി​​ൽ തു​​ഴ​​ഞ്ഞു ക​​നാ​​ലു​​ക​​ളി​​ൽ​​കൂ​​ടി സ​​ഞ്ച​​രി​​ച്ച​​തു​​മാ​​ണ് ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ട​​ത്. ഹൗ​​സ്ബോ​​ട്ടി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ലെ​​ത്തി മ​​ട​​ങ്ങു​​ന്പോ​​ൾ കാ​​യ​​ലോ​​ര​​ങ്ങ​​ളി​​ൽ പ​​തി​​ക്കു​​ന്ന തോ​​ടു​​ക​​ളെ​​ക്കു​​റി​​ച്ച് ആ​​നി ചോ​​ദി​​ച്ച​​റി​​ഞ്ഞു. ഹ​​ണി​​മൂ​​ണ്‍ ആ​​ഘോ​​ഷ​​മാ​​ക്കി​​യ​​തി​​ന്‍റെ സാ​​ന്പ​​ത്തി​​ക സ്രോ​​ത​​സി​​നെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ന് യൂ​​ട്യൂ​​ബി​​ലൂ​​ടെ യാ​​ത്രാ​​നു​​ഭ​​വ​​ങ്ങ​​ളും ഫോ​​ട്ടോ​​ക​​ളും വീ​​ഡി​​യോ​​ക​​ളും പ​​ങ്കു​​വ​​ച്ചും യാ​​ത്ര​​യ്ക്കി​​ടെ നാ​​ഷ​​ണ​​ൽ ജി​​യോ​​ഗ്ര​​ഫി​​ക് ചാ​​ന​​ലു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ര​​ചി​​ച്ച ര​​ണ്ടു യാ​​ത്രാ വി​​വ​​ര​​ണ പു​​സ്ത​​ക​​ങ്ങ​​ൾ പ്ര​​കാ​​ശ​​ന​​ത്തി​​നു ന​​ൽ​​കി​​യും വ​​രു​​മാ​​നം ക​​ണ്ടെ​​ത്തി​​യെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ മ​​റു​​പ​​ടി. ചെ​​ല​​വു കു​​റ​​ഞ്ഞ പൊ​​തു​​ഗ​​താ​​ഗ​​ത മാ​​ർ​​ഗ​​ങ്ങ​​ളും ഹോം ​​സ്റ്റേ​​ക​​ളും…

Read More