Shagle Pl Evaluation

We at all times encourage you to contact Shagle help to report suspicious activity. Trust your instincts should you really feel unsafe or uncertain on any web site. And by no means give your private info to different members. You can help defend yourself and different members by bringing anybody suspicious to the attention of the site’s moderators. They can also assist if you’re having hassle with your account or want to cancel Shagle for any cause. The site has filters that let you specify the gender and site of…

Read More

Adultcamlover Review: Our Favourite Adult Livecam Site

The website is dominated by mostly male members of their early 30s and 40s. There are over 1,000 models actively live steaming and are open for sexual chats and encounters. Even although I first used it just for the purpose of this review, I’m a bit addicted now and go browsing to check my favorites tab and see if my favorite cute girls are on. They settle for Visa, Mastercard, and the aforementioned PayPal, which is always a plus in my e-book. On the facet of the small specificities, we…

Read More

മോശം പ്രഷർകുക്കർ വിറ്റു! ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴ; കുക്കറുകള്‍ വാങ്ങിയത് 598 ഉപയോക്താക്കള്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത പ്ര​​​ഷ​​​ർ കു​​​ക്ക​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ഇ​​​ടം ന​​​ൽ​​​കി​​​യ​​​തി​​​ന് ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ല​​​ക്ഷം രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പി​​​ഴ തു​​​ക കോ​​​ട​​​തി ര​​​ജിസ്ട്രിയി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​ണം എ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ക​​​ഴി​​​ഞ്ഞ മാ​​​സം കേ​​​ന്ദ്ര ഉ​​​പ​​​ഭോ​​​ക്തൃസം​​​ര​​​ക്ഷ​​​ണസ​​​മി​​​തി ഇ​​​തേ കേ​​​സി​​​ൽ ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ന് ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യി​​​ട്ടി​​​രു​​​ന്നു. ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ലൂ​​​ടെ ഈ ​​​കു​​​ക്ക​​​റു​​​ക​​​ൾ വാ​​​ങ്ങി​​​യ 598 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ​​​ക്ക് തു​​​ക മ​​​ട​​​ക്കി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ബി​​​ഐ​​​എസ് സ്റ്റാ​​​ൻ​​ഡേ​​​ർ​​​ഡ് ഇ​​​ല്ലാ​​​ത്ത കു​​​ക്ക​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ഇ​​​ടം ന​​​ൽ​​​കി​​​യ​​​താ​​​ണ് ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ന് വി​​​ന​​​യാ​​​യ​​​ത്. കു​​​ക്ക​​​റു​​​ക​​​ൾ ആ​​​മ​​​സോ​​​ണ്‍ വ​​​ഴി വാ​​​ങ്ങി​​​യ 2,262 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തു​​​ക മ​​​ട​​​ക്കി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് 20ന് ​​​ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഉ​​​പ​​​ഭോ​​​ക്തൃസം​​​ര​​​ക്ഷ​​​ണനി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് ബി​​​ഐ​​​എ​​​സ് നി​​​ല​​​വാ​​​രം ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഇ​​​ല്ലാ​​​ത്ത സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​ത് ച​​​ട്ടലം​​​ഘ​​​ന​​​മാ​​​ണ്. 2021 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ നി​​​ല​​​വി​​​ൽ…

Read More

ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ…! ഏഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 70 കാ​ര​ൻ അ​റ​സ്റ്റി​ൽ

വ​ട​ക്ക​ഞ്ചേ​രി: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പാ​രി​തി​യി​ൽ 70 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പു​തു​ക്കോ​ട് തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ൾ​റ​ഹ്മാ​നെ (70) യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സം മു​ത​ൽ പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പ്രതി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഗ​​​ർ​​​ഭാ​​​ശ​​​യം നീ​​​ക്കം​​​ചെ​​​യ്യാ​​​നു​​​ള്ള ശസ്ത്രക്രിയയിലെ പിഴവ്! മൂ​​​ന്നു​​​മ​​​ക്ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ വീട്ടമ്മയുടെ ഇരുവൃക്കകളും മുറിച്ചുമാറ്റി

പാ​​​​റ്റ്ന/​​​​മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​ർ: ഗ​​​ർ​​​ഭാ​​​ശ​​​യം നീ​​​ക്കം​​​ചെ​​​യ്യാ​​​നു​​​ള്ള ശ​​​സ്ത്ര​​​ക്രിയ​​​ക്കു വി​​​ധേ​​​യ​​​യാ​​​യ ബി​​​ഹാ​​​റി​​​ലെ വീ​​​ട്ട​​​മ്മ​​​യു​​​ടെ ഇ​​​രു​​​വൃ​​​ക്ക​​​ക​​​ളും ന​​​ഷ്ട​​​മാ​​​യി. മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ലെ സ്വ​​​കാ​​​ര്യ​​​ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യ മൂ​​​ന്നു​​​മ​​​ക്ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ സു​​​നി​​​താ​​​ദേ​​​വി​​​യു​​​ടെ വൃ​​​ക്ക​​​ക​​​ളാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ​​​ക്കി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​​ഴ്സിം​​​​ഗ് ഹോം ​​​​ഉ​​​​ട​​​​മ​​​​യെ​​​​യും ഡോ​​​​ക്ട​​​​റെ​​​​യും പി​​​ടി​​​കൂ​​​ടാ​​​ൻ മൂ​​​​ന്നു പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ബി​​​​ഹാ​​​​ർ പോ​​​​ലീ​​​​സ് പ​​​റ​​​ഞ്ഞു. ബ​​​​രി​​​​യാ​​​​ർ​​​​പു​​​​രി​​​ലെ സു​​​​ബ്കാ​​​​ന്ത് ക്ലി​​​​നി​​​​ക്കി​​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നാം​​​തീ​​​യ​​​തി​​​യാ​​​ണ് വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ​​​സ്ത്ര​​​ക്രിയ ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​സ​​​ഹ്യ​​​മാ​​​യ വ​​​യ​​​റു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തോ​​​ടെ ശ്രീ​​​​കൃ​​​​ഷ്ണ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് വൃ​​​ക്ക​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യെ​​​ന്ന വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു വി​​​ദഗ്ധചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​വ​​​രെ പാ​​​​റ്റ്ന​​​​യി​​​​ലെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​ലേ​​​ക്കു (ഐ​​​ജി​​​ഐ​​​എം​​​എ​​​സ്) മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​നി​​​താ​​​ദേ​​​വി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തീ​​​ർ​​​ത്തും വ​​​ഷ​​​ളാ​​​യ നി​​​ല​​​യി​​​ലാ​​​ണ്. അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന അ​​​വ​​​രു​​​ടെ ര​​​ണ്ടു​​​വൃ​​​ക്ക​​​ക​​​ളും ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​നാ​​​യി കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ഐ​​​ജി​​​ഐ​​​എം​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ക്ലി​​​​നി​​​​ക്ക് ഉ​​​​ട​​​​മ പ​​​​വ​​​​ൻ കു​​​​മാ​​​​ർ, ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ആ​​​​ർ.​​​​കെ. സിം​​​​ഗ്…

Read More

പ​ഴ​കി​യ മ​ത്സ്യം പ​ഴ​യ കാ​ര്യ​മ​ല്ല!! പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ വീ​ണ്ടും പ​ഴ​കി​യ മ​ത്സ്യം; കേ​ടാ​കാ​തി​രി​ക്കാ​ൻ മാ​ര​ക വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്നു​

ആ​ല​പ്പു​ഴ: പ​ഴ​കി​യ മ​ത്സ്യം വീ​ണ്ടും വി​പ​ണി​യി​ൽ ഇ​ടം​പി​ടി​ക്കു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഏ​താ​നും ആ​ഴ്ച​ക​ളാ​യി വീ​ണ്ടും പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ വി​ല്ക്കു​ന്ന​താ​യി പ​രാ​തി. കൂ​ടു​ത​ലും വ​ഴി​യോ​ര വി​ൽ​പ്പ​ന ശാ​ല​ക​ളി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​ക്കു​ന്ന വ​ലി​യ മ​ത്സ്യ​ങ്ങ​ൾ വ​ഴി​യോ​ര വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ മു​റി​ച്ച ശേ​ഷം ആ​ഴ്ച​ക​ൾ കൊ​ണ്ടാ​ണ് വി​റ്റു​തീ​ർ​ക്കു​ന്ന​ത്. ഇ​വ കേ​ടാ​കാ​തി​രി​ക്കാ​ൻ ഫോ​ർ​മാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഏ​താ​നും മാ​സം മു​ൻ​പ് പ​ഴ​കി​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന​ത്തെ​ങ്ങും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ മാ​യം ക​ല​ർ​ന്ന മ​ത്സ്യ​ങ്ങ​ൾ വീ​ണ്ടു​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കു​പ്പും ഊ​ർ​ജി​ത പ​രി​ശോ​ധ​ന​ക​ൾ കു​റ​ച്ച​താ​ണ് വീ​ണ്ടും മാ​യം ക​ല​ർ​ന്ന മ​ത്സ്യം വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം. പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​റി​യി​പ്പ് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പ​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​ത്. വ​ലി​യ ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ ട​ൺ…

Read More

ആ​റ് വ​യ​സു​കാ​രി പാ​ല​ത്തി​ൽ​നി​ന്നു ന​ദി​യി​ലേ​ക്ക് വീ​ണു! ഒ​രു പോ​റ​ൽ പോ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു; ഷ​ഹാ​ന​യെ തു​ണ​ച്ച​ത് ഭാ​ഗ്യം

എ​രു​മേ​ലി: ഷ​ഹാ​ന​യെ തു​ണ​ച്ച​ത് ഭാ​ഗ്യം. ഒ​ര​ൽ​പ്പം മാ​റി​യി​രു​ന്നെ​ങ്കി​ൽ പാ​ല​ത്തി​ൽ നി​ന്ന് ആ ​പി​ഞ്ചു പെ​ൺ​കു​ട്ടി വീ​ഴു​മാ​യി​രു​ന്ന​ത് മ​ണി​മ​ല​യാ​റി​ൽ പാ​റ​ക്ക​ല്ലു​ക​ളു​ടെ മു​ക​ളി​ൽ. ഒ​രു പോ​റ​ൽ പോ​ലു​മി​ല്ലാ​തെ പ്രി​യ​പ്പെ​ട്ട പൊ​ന്നു​മോ​ൾ ര​ക്ഷ​പ്പെ​ട്ട​തി​ന് ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു മാ​താ​പി​താ​ക്ക​ൾ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വി​ൽ പാ​ല​ത്തി​ലാ​ണ് അ​ദ്‌​ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ലി​ന്‍റെ ഭാ​ഗ്യം നി​റ​ഞ്ഞ സം​ഭ​വം. പാ​ല​ത്തി​ലൂ​ടെ അ​മ്മ​യു​ടെ കൈ ​പി​ടി​ച്ചു ന​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണി​ൽ ക​ര​ട് വീ​ണ​തി​ന്‍റെ വി​ഷ​മ​ത്തി​ൽ പാ​ല​ത്തി​ന്‍റെ അ​രി​കി​ലാ​ണെ​ന്ന​റി​യാ​തെ ന​ട​ന്ന​പ്പോ​ൾ ന​ദി​യി​ലേ​ക്ക് കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു ആ​റ് വ​യ​സു​കാ​രി ഷ​ഹാ​ന. അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തു​മു​ള്ള പാ​റ​ക്ക​ല്ലു​ക​ളു​ടെ കൂ​ട്ട​ങ്ങ​ളു​ടെ ന​ടു​ക്കു​ള്ള ഇ​ത്തി​രി വെ​ള്ള​ത്തി​ലേ​ക്കാ​ണ് അ​വ​ൾ വീ​ണ​ത്. അ​തു​കൊ​ണ്ട് ത​ന്നെ വീ​ഴ്ച​യി​ലു​ണ്ടാ​യ ഭ​യം അ​ല്ലാ​തെ ഒ​രു പ​രി​ക്കും ഇ​ല്ലാ​തെ അ​വ​ൾ വെ​ള്ള​ത്തി​ൽ വീ​ണു​കി​ട​ന്നു. ക​ണ്ടു നി​ന്ന​വ​ർ ഓ​ടി​യെ​ത്തി അ​വ​ളെ വാ​രി​യെ​ടു​ക്കു​മ്പോ​ൾ ആ​ർ​ത്ത​ല​ച്ചു ക​ര​യു​ക​യാ​യി​രു​ന്നു അ​മ്മ ഫ​സീ​ല. പാ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന വേ​ങ്ങ​ശേ​രി നൗ​ഷാ​ദ്…

Read More

കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നു വ​യോ​ധി​ക​നെ ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി! സംഭവത്തെക്കുറിച്ച് കണ്ടക്ടര്‍ പറയുന്നത് ഇങ്ങനെ…

മൂ​ല​മ​റ്റം: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഇ​ടാ​ട് ഐ​ക്ക​ര തെ​ക്കേ​ൽ രാ​ജ​പ്പ​നെ (63) ആ​ദ്യം മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മൂ​ല​മ​റ്റ​ത്ത് എ​ത്തി നാ​ലോ​ടെ എ​ല​പ്പാ​റ വ​ഴി കു​മ​ളി​ക്കു പോ​കു​ന്ന ബ​സി​ൽ മൂ​ല​മ​റ്റ​ത്തു​നി​ന്ന് ഇ​ടാ​ടി​ന് പോ​യ രാ​ജ​പ്പ​നെ ഇ​ല​പ്പ​ള്ളി​ക്കു സ​മീ​പം ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യാ​ണ് പ​രാ​തി. എ​ന്നാ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ​പ്പ​ൻ ബ​സി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും പ​റ​യു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. രാ​ജ​പ്പ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി. മ​ദ്യ​പി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ന​​​​ട​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നു..! ന​​​​ട​​​​ന്‍ അവതാരകയെ അധിക്ഷേപിച്ചതിന്‍റെ പേരിൽ സിനിമ ബഹിഷ്കരിക്കരുത്; അഭ്യര്‍ഥനയുമായി അണിയറക്കാര്‍

കൊ​​​​ച്ചി: അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ന്‍ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ല്‍ അ​​​​വ​​​​താ​​​​ര​​​​ക​​​​യെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച സം​​​​ഭ​​​​വം ന​​​​ട​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ച​​​​ട്ട​​​​മ്പി സി​​​​നി​​​​മ​​​​യു​​​​ടെ അ​​​​ണി​​​​യ​​​​റ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍. സി​​​​നി​​​​മ​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണപ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ന​​​​ട​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ‘ച​​​​ട്ട​​​​മ്പി’ സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ അ​​​​ഭി​​​​ലാ​​​​ഷ് എ​​​​സ്. കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു. ‘ച​​​​ട്ട​​​​മ്പി’ സി​​​​നി​​​​മ ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഹ്വാ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹമാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ാണാ​​​​നി​​​​ട​​​​യാ​​​​യി. അ​​​​ദ്ദേ​​​​ഹം സി​​​​നി​​​​മ​​​​യി​​​​ലെ ഒ​​​​രു ക​​​​ഥാ​​​​പാ​​​​ത്രം മാ​​​​ത്ര​​​​മാ​​​​ണ്. ഇ​​​​തു നി​​​​ര്‍​മാ​​​​താ​​​​വ​​​​ട​​​​ക്കം 150ഓ​​​​ളം അ​​​​ണി​​​​യ​​​​റപ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​മാ​​​​ണെ​​​​ന്നും സി​​​​നി​​​​മ തീ​​​​യേ​​​​റ്റ​​​​റി​​​​ല്‍ കാ​​​​ണ​​​​ണ​​​​മെ​​​​ന്നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു. ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​തി​​​​നുശേ​​​​ഷം അ​​​​വ​​​​താ​​​​ര​​​​ക​​​​യോ​​​​ടു മാ​​​​പ്പ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​വ​​​​ര്‍ പ​​​​രു​​​​ഷ​​​​മാ​​​​യാ​​​​ണ് പെ​​​​രു​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നാ​​​​ണ് അ​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത്. പ​​​​ര​​​​സ്യ​​​​മാ​​​​യി മാ​​​​പ്പുപ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് അ​​​​വ​​​​താ​​​​ര​​​​ക​​​​ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണെ​​​​ന്നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സിക്കെതിരേ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടുണ്ട്.

Read More

സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ നല്‍കേണ്ടത് ? നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള പരസ്യം വൈറല്‍

വേറിട്ട കാര്യങ്ങള്‍ വൈറലാവുക സ്വാഭാവികമാണല്ലൊ. അത്തരത്തിലൊരു കാര്യമാണ് ഐപിഎസ് ഓഫീസര്‍ രൂപിന്‍ ശര്‍മ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചത്. രഞ്ജിത് കുമാര്‍ എന്നയാള്‍ കൊടുത്ത പത്ര പരസ്യമാണ് അദ്ദേഹം പങ്കുവച്ചത്. തന്‍റെ നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ഒരു പരസ്യമാണ് രഞ്ജിത് നല്‍കിയത്. ഏറ്റവും രസകരമായ കാര്യം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന അദ്ദേഹത്തിന്‍റെ പരസ്യത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന്‍റെ രജിസ്ട്രേഷനും സീരിയല്‍ നമ്പറും അതില്‍ സൂചിപ്പിച്ചിരുന്നു എന്നതാണ്. ഏതായാലും ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി രസകരമായ അഭിപ്രായങ്ങളും ഈ പരസ്യത്തിന് ലഭിക്കുന്നുണ്ട്. “സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണൊ നരകത്തിലാണൊ നല്‍കേണ്ടത്?” എന്നാണൊരു കമന്‍റ്. ഇത് “ആഡ്-ഭൂത്’ ആണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

Read More