വി​വാ​ഹം ആ​കാ​ത്ത​തി​ന് പൂ​ജ ചെ​യ്തു ! പൂ​ജാ​വി​ധി​യി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പൂ​ജാ​രി​യു​ടെ ചെ​വി ക​ടി​ച്ചു​പ​റി​ച്ച് യു​വാ​വ്…

പൂ​ജാ​വി​ധി തെ​റ്റി​യെ​ന്ന സം​ശ​യ​ത്താ​ല്‍ പൂ​ജാ​രി​യു​ടെ ചെ​വി ക​ടി​ച്ചു പ​റി​ച്ച് യു​വാ​വ്. കൂ​ടാ​തെ യു​വാ​വും കു​ടും​ബ​വും ചേ​ര്‍​ന്ന് ഇ​യാ​ളെ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ശ​യം. സെ​പ്റ്റം​ബ​ര്‍ 29ന് ​മ​ക​ന്റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ത്യ​നാ​രാ​യ​ണ പൂ​ജ ചെ​യ്യാ​ന്‍ പൂ​ജാ​രി​യാ​യ കു​ഞ്ജ്ബി​ഹാ​രി ഷ​ര്‍​മ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്മി​കാ​ന്ത് ഷ​ര്‍​മ. മ​ക​ന് വി​വാ​ഹ​മൊ​ന്നും ആ​കാ​ത്ത​തി​നാ​ലാ​ണ് പ്ര​ത്യേ​ക പൂ​ജ ന​ട​ത്താ​ന്‍ കു​ടും​ബം പൂ​ജാ​രി​യെ ക്ഷ​ണി​ച്ച​ത്. വീ​ട്ടി​ല്‍ സ​ത്യ​നാ​രാ​യ​ണ പൂ​ജ ന​ട​ത്തി​യാ​ല്‍ പ​രി​ഹാ​ര​മാ​കു​മെ​ന്ന് പൂ​ജാ​രി കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു. 29ന് ​വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തു​ക​യും ചെ​യ്തു. പൂ​ജ​യ്ക്ക് ശേ​ഷം പാ​ലും ഭ​ക്ഷ​ണ​വും ന​ല്‍​കി 60കാ​ര​നാ​യ പൂ​ജാ​രി​ക്ക് വീ​ട്ടി​ല്‍ ത​ന്നെ താ​മ​സി​ക്കാ​ന്‍ ഇ​ടം ഒ​രു​ക്കി. എ​ന്നാ​ല്‍ രാ​ത്രി​യാ​യ​പ്പോ​ള്‍ ല​ക്ഷ്മി​കാ​ന്തി​ന്റെ ഇ​ള​യ മ​ക​ന്‍ വി​പു​ല്‍ പൂ​ജാ​രി​യെ വി​ളി​ച്ചെ​ഴു​നേ​ല്‍​പ്പി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. പൂ​ജാ​വി​ധി തെ​റ്റി​യെ​ന്നും ത​ന്റെ സ​ഹോ​ദ​ര​ന്‍ വി​ചി​ത്ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മ​ര്‍​ദ​നം. ര​ണ്ടു​മ​ക്ക​ളും പി​താ​വും ചേ​ര്‍​ന്ന് പൂ​ജാ​രി​യെ മ​ര്‍​ദി​ച്ചു.…

Read More

എ​ന്റെ പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​മ്പ​ല​മു​ണ്ട്…​എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ല​ക്ഷ്മി നാ​യ​ര്‍…

പാ​ച​ക ഷോ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന അ​വ​താ​ര​ക​യാ​ണ് ല​ക്ഷ്മി നാ​യ​ര്‍. ല​ക്ഷ്മി നാ​യ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ് ഓ​രോ വീ​ഡി​യോ​യ്ക്കു​മു​ള്ള​ത്. ഇ​പ്പോ​ഴി​താ ല​ക്ഷ്മി നാ​യ​ര്‍ ത​ന്നെ കു​റി​ച്ചു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ചാ​ന​ലി​ലെ ഗെ​യിം ഷോ​യി​ലാ​ണ് ല​ക്ഷ്മി നാ​യ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ള്‍ അ​മ്പ​ലം പ​ണി​തി​ട്ടു​ണ്ടെ​ന്നാ​ണ് ല​ക്ഷ്മി നാ​യ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ല​ക്ഷ്മി നാ​യ​രു​ടെ പേ​രി​ല്‍ ഒ​രു അ​മ്പ​ല​മു​ണ്ടെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്. അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ല​ക്ഷ്മി നാ​യ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്… ”അ​ങ്ങ​നെ ഒ​രു സം​ഭ​വ​മു​ണ്ട്. മു​നി​യാ​ണ്ടി എ​ന്നാ​ണ് ആ ​പു​ള്ളി​യു​ടെ പേ​ര്. എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പൂ​ജ​യും പാ​യ​സ വി​ത​ര​ണ​മൊ​ക്കെ അ​വി​ടെ ന​ട​ക്കാ​റു​ണ്ടെ​ന്ന് ല​ക്ഷ്മി നാ​യ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു”. ഇ​തു​വ​രെ ക്ഷേ​ത്രം കാ​ണാ​നാ​യി​ട്ടി​ല്ല. ഒ​രു ത​വ​ണ അ​വി​ടെ…

Read More

ബുള്ളറ്റിൽ എത്തിയ യുവാവിനെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയ കേ​സ്:പി​ടി​യി​ലാ​യ​വരിൽ ഒരാൾ  കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട​യാ​ള്‍

തി​രു​വ​ല്ല: യു​വാ​വി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ സ്റ്റാ​ന്‍ വ​ര്‍​ഗീ​സ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും കാ​പ്പ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് തു​ട​ര്‍​ച്ച​യാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന​യാ​ളു​മെ​ന്ന് പോ​ലീ​സ്. സെ​പ്റ്റം​ബ​ര്‍ നാ​ലി​നു രാ​ത്രി തി​രു​വ​ല്ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം ത​ട്ടാ​ര​മ്പ​ലം മ​റ്റം വ​ട​ക്ക് കൊ​ച്ചു​ത​റ​യി​ല്‍ അ​ക്ഷ​യ് കെ. ​സു​നി(21)​ലി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലാ​ണ് തി​രു​വ​ല്ല കു​ള​ക്കാ​ട് യ​മു​ന ന​ഗ​ര്‍ ദ​ര്‍​ശ​ന്‍ വീ​ട്ടി​ല്‍ സ്റ്റാ​ന്‍ വ​ര്‍​ഗീ​സ്, അ​ഞ്ചാം​പ്ര​തി കു​റ്റ​പ്പു​ഴ ചു​മ​ത്ര കോ​ഴി​ക്കോ​ട്ടു​പ​റ​മ്പി​ല്‍ പ്ര​ശോ​ഭ് (രൊ​ക്ക​ന്‍ – 22) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ സം​ഭ​വ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ടു​പേ​ര്‍ കൂ​ടി ഇ​നി പി​ടി​യി​ലാ​കാ​നു​ണ്ട്. അ​റ​സ്റ്റി​ലാ​യ സ്റ്റാ​ന്‍ നി​ര​ന്ത​രം ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തിനെ തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25ന്,…

Read More

നിരന്തരം പ്രേമാഭ്യർഥനയുമായി യുവാവിന്‍റെ ശല്യം ചെയ്യൽ; പോലീസിൽ പരാതി നൽകിയ യുവതിയുടെ സ്കൂട്ടർ കത്തിച്ചു; പ്രതിയെ കൈയോടെ പൊക്കി പോലീസ്

കൊ​ര​ട്ടി: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ര​ട്ടി കി​ൻ​ഫ്ര പാ​ർ​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണ​ങ്കോ​ട് വീ​ട്ടി​ൽ നി​സാ​മു​ദീ​നെ​യാ​ണ് (42) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. കൊ​ര​ട്ടി ല​ത്തീ​ൻ പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മു​ത്തു​മാ​രി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ നി​സാ​മു​ദ്ദീ​ൻ ക​ത്തി​ച്ച​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണു നി​സാ​മു​ദ്ദീ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല ത​വ​ണ ഇ​യാ​ൾ വി​ധ​വ​യാ​യ യു​വ​തി​യോ​ടു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ പ​ല​ത​വ​ണ ഇ​യാ​ൾ ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വ​ത്രേ. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷി​ണി​യു​ണ്ടാ​യെ​ന്ന് യു​വ​തി കൊ​ര​ട്ടി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കൊ​ര​ട്ടി സി ​ഐ ബി.​കെ. അ​രു​ണ്‍, എ​സ്ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, സി.​എ​സ്. സൂ​ര​ജ്, സി.​എ​ൻ. എ​ബി​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി.​ആ​ർ.…

Read More

ലാൽ സലാം സഖാവേ… സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ; പയ്യാമ്പലത്തെ വിടവാങ്ങൽ വികാരനിർഭരം

കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാടിന്‍റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തെ കടപ്പുറത്ത് മൃതദേഹം സംസ്കരിച്ചു. പതിനായിരക്കണക്കിന് സി പി എം പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. ചടയന്‍ ഗോവിന്ദന്‍റെയും ഇ.കെ. നായനാരുടെയും കുടീരങ്ങള്‍ക്ക് നടുവിലായി അദ്ദേഹം ഇനി അന്ത്യവിശ്രമംകൊള്ളും. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയുമടക്കമുള്ള നേതാക്കളാണ് സംസ്കാരം നടക്കുന്ന സ്ഥലത്തേയ്ക്ക് അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചത്. കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയാണ് പയ്യാമ്പലത്തേക്ക് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍, എ. വിജയരാഘവന്‍ എന്നിവര്‍ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ഒന്നരകിലോമീറ്ററോളം വരുന്ന വിലാപയാത്രയില്‍ കാല്‍നടയായി പങ്കെടുത്തു. പ്രിയ സഖാവിനെ യാത്ര…

Read More

വി​വാ​ഹ മോ​ച​ന സ​മ​യ​ത്ത് വേ​റി​ട്ട ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ്; അ​ത് ന​ട​ക്കി​ല്ലെ​ന്ന് ക​ട്ടാ​യം പ​റ​ഞ്ഞ് ഭാ​ര്യ…

ദ​മ്പ​തി​ക​ള്‍ വി​വാ​ഹ​മോ​ചി​ത​രാ​കു​ന്ന സ​മ​യ​ത്ത് ഇ​രു​വ​ശ​ത്തു നി​ന്നും പ​ല പ​ല ഡി​മാ​ന്‍​ഡു​ക​ള്‍ വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ വി​വാ​ഹ മോ​ച​ന​സ​മ​യ​ത്ത് ഭ​ര്‍​ത്താ​വി​ന്റെ വ്യ​ത്യ​സ്ത​മാ​യ ആ​വ​ശ്യം കേ​ട്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് യു​എ​സി​ലെ യൂ​ട്ടാ സ്വ​ദേ​ശി​യാ​യ ലി​ന്‍​ഡ്‌​സെ മാ​ര്‍​ഷ്. ലി​ന്‍​ഡ്‌​സേ​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ആ​ല്‍​ബ​മാ​ണ് ഭ​ര്‍​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തി​ന്റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ആ​ല്‍​ബ​ത്തി​ലു​ള്ള​ത്. വ​ള​രെ സ്വ​കാ​ര്യ​മാ​യ ചി​ത്ര​ങ്ങ​ളും ഇ​തി​ലു​ണ്ട്. ‘ഞാ​ന്‍ നി​ന്നെ സ്‌​നേ​ഹി​ക്കു​ന്നു’ എ​ന്ന കു​റി​പ്പും മാ​ര്‍​ഷ് ചി​ത്ര​ങ്ങ​ളി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. 2021 ലാ​ണ് 25 വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം മാ​ര്‍​ഷ് വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഭാ​ര്യ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ആ​ല്‍​ബം വേ​ണ​മെ​ന്നാ​യി​രു​ന്നു ക്രി​സി​ന്റെ ആ​വ​ശ്യം. ചി​ത്ര​ങ്ങ​ള്‍ സ്വ​കാ​ര്യ​മാ​ണെ​ന്നും അ​ത് വ​ലി​യ നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​യും മാ​ര്‍​ഷ് പ​റ​ഞ്ഞു. സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ആ​രെ​ങ്കി​ലും ക​ട​ന്നു പോ​കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്കാ​യി ഈ ​അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണെ​ന്നും മാ​ര്‍​ഷ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ആ​ല്‍​ബം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ലി​ന്‍​ഡ്‌​സെ വ്യ​ക്ത​മാ​ക്കി. ‘ആ​ല്‍​ബം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി. അ​ത്…

Read More

ഐ​ശ്വ​ര്യ​യോ​ട്  മീനയ്ക്ക് അസൂയ; കാരണം മറച്ച് വയ്ക്കാതെ തുറന്നു പറയുന്നു

എ​നി​ക്ക് ഐ​ശ്വ​ര്യ റാ​യി​യോ​ട് അ​സൂ​യ​യാ​ണ്. ഓ​ക്കെ, എ​നി​ക്ക് ഇ​ത് ഇ​നി​യും മ​റ​ച്ചു വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. അ​ത് എ​ന്നെ ശ്വാ​സം മു​ട്ടി​ക്കു​ന്നു. എ​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽനി​ന്ന് അ​ത് ഇ​റ​ക്കിവ​യ്ക്ക​ണം. ഞാ​ൻ അ​സൂ​യാ​ലു​വാ​ണ്! ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രാ​ളോ​ട് എ​നി​ക്ക് അ​സൂ​യ തോ​ന്നു​ന്നു. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ. കാ​ര​ണം ഐ​ശ്യ​ര്യ​ക്ക് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ സ്വ​പ്ന ക​ഥാ​പാ​ത്ര​മാ​യ ന​ന്ദി​നി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ടീ​മി​ന് മു​ഴു​വ​ൻ വി​ജ​യാ​ശം​സ​ക​ളും. -മീ​ന

Read More

ഭാ​ര്യ​യു​ടെ വാ​ക്കു​കേ​ട്ട് ക​ട​യി​ല്‍ പോ​യ ഭ​ര്‍​ത്താ​വി​ന് അ​ടി​ച്ച​ത് ജാ​ക്‌​പോ​ട്ട് ! ഇ​ത്ര​യും വ​ലി​യ തു​ക എ​ന്തു​ചെ​യ്യു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്…

ഒ​രു നി​മി​ഷ​ത്തി​ന്റെ ചി​ന്ത​ക​ളി​ലാ​യി​രി​ക്കും ജീ​വി​ത​ത്തി​ല്‍ ഭാ​ഗ്യ-​നി​ര്‍​ഭാ​ഗ്യ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന​ത്. ചി​ല​പ്പോ​ഴൊ​ക്കെ മ​റ്റു ചി​ല​രി​ലൂ​ടെ​യാ​വും ന​മ്മി​ലേ​ക്ക് ഭാ​ഗ്യം എ​ത്തു​ക. അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ണ്‍ സ്വ​ദേ​ശി​യാ​യ പ്രെ​ട്സ​ണ്‍ മാ​ക്കി​യ്ക്കും സം​ഭ​വി​ച്ച​ത് ഇ​താ​ണ്. ഭാ​ര്യ​യു​ടെ വാ​ക്കു​കേ​ട്ട് പ​ല​ച​ര​ക്കു ക​ട​യി​ല്‍ പോ​യ​തോ​ടെ​യാ​ണ് ഈ 46​കാ​ര​ന്റെ ഭാ​ഗ്യം തെ​ളി​ഞ്ഞ​ത്. 190,736 ഡോ​ള​ര്‍ അ​ഥ​വാ ഒ​ന്ന​ര​ക്കോ​ടി​രൂ​പ (1,54,82,956) യു​ടെ ലോ​ട്ട​റി​യാ​ണ് പ്രെ​സ്റ്റ​ണ് അ​ടി​ച്ച​ത്. ആ ​ജാ​ക്‌​പോ​ട്ട് ക​ഥ​യി​ങ്ങ​നെ…​പ​തി​വു​പോ​ലെ ഓ​ഫീ​സ് ജോ​ലി അ​വ​സാ​നി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്രെ​സ്റ്റ​ണെ​ത്തേ​ടി ഭാ​ര്യ​യു​ടെ സ​ന്ദേ​ശം എ​ത്തു​ന്ന​ത്. വ​രു​ന്ന വ​ഴി​യ്ക്ക് പ​ല​ച​ര​ക്കു​ക​ട​യി​ല്‍ ഒ​ന്നു ക​യ​റ​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ന്റെ ര്ത​ന​ച്ചു​രു​ക്കം. തു​ട​ര്‍​ന്ന്, വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി, പ്രെ​സ്റ്റ​ണ്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​യാ​യ മ​യേ​റി​ന്റെ ഒ​രു ക​ട​യി​ല്‍ ക​യ​റി. അ​വി​ടെ​നി​ന്ന് എ​ടു​ത്ത ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് പ്രെ​സ്റ്റ​ണ് ജാ​ക്ക് പോ​ട്ട് അ​ടി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 29നാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഭാ​ര്യ​യു​ടെ സ​ന്ദേ​ശം വ​രാ​തി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ടി​ക്ക​റ്റ് എ​ടു​ക്കി​ല്ലാ​യി​രു​ന്നെ​ന്ന് പ്രെ​സ്റ്റ​ണ്‍ മി​ഷി​ഗ​ണ്‍ ലോ​ട്ട​റി അ​ധി​കൃ​ത​രോ​ടു…

Read More

പൊന്നിയിൽ സെൽവനിൽ ഐശ്വര്യ റായിയുടെ ആ പ്രവൃത്തി ഷോക്കാക്കിയെന്ന്  റഹ്മാൻ

  അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഒ​രു സി​നി​മ​യി​ൽ (പൊന്നിയിൽ സെൽവൻ) ഇ​ത്ര​യ​ധി​കം താ​ര​ങ്ങ​ൾ വ​രാ​റു​ള്ളൂ. അ​ഭി​ന​യി​ച്ച എ​ല്ലാ​വ​രും പ്ര​ധാ​ന​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. സെ​റ്റി​ൽ അ​മ്പ​ത്, അ​റു​പ​ത് കാ​ര​വാ​നു​ക​ളു​ണ്ടാ​വും. ഓ​രോ​രു​ത്ത​ർ​ക്കും കാ​ര​വാ​നു​ണ്ട്. ബാ​ഹു​ബ​ലി​യി​ൽ മൂ​ന്നോ നാ​ലോ പേ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ബാ​ക്കി​യെ​ല്ലാ​വ​രും ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും മ​റ്റു​മാ​ണ്. പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും പ്ര​മു​ഖ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ ആ​ദ്യ സീ​ൻ ഐ​ശ്വ​ര്യ റാ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ വ​ള​രെ പ്രൊ​ഫ​ഷ​ണ​ലാ​ണ്. ഞാ​ൻ‌ വി​ചാ​രി​ച്ച​ത് ഐ​ശ്വ​ര്യ റാ​യ് ന​മ്മ​ളോ​ടൊ​ന്നും സം​സാ​രി​ക്കി​ല്ലെ​ന്നാ​ണ്. പ​ക്ഷെ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. എ​ന്നെ പ​റ്റി അ​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. സി​നി​മ​യി​ലെ എ​ന്‍റെ വ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം സം​സാ​രി​ച്ചു. ഞാ​ൻ ഷോ​ക്കാ​യി. ഒ​രു സീ​നി​ൽ റി​ഹേ​ഴ്സ​ൽ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​രും ഞാ​നും ഒ​രു​മി​ച്ച് റി​ഹേ​ഴ്സ​ൽ ചെ​യ്തു. അ​വ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​യി​രു​ന്നുഅ​ത്. -റ​ഹ്മാ​ൻ

Read More

ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ ഭാ​ഗ്യം ന​ൽ​കു​ന്ന​വ​ർ; സോനം കപൂർ മനസ് തുറക്കുന്നു

ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​മാ​ണ് സോ​നം ക​പൂ​ർ. അ​മ്മ​യാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​രം ഇ​പ്പോ​ൾ. വാ​യു ക​പൂ​ര്‍ അ​ഹൂ​ജ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ചി​ത്രം സോ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.​താ​ര​ത്തി​ന്‍റെ ഗ​ര്‍​ഭ​കാ​ല ഫോ​ട്ടോ ഷൂ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെക്കുറി​ച്ച് തു​റ​ന്നു പ​റ​യാ​റു​ള്ള സോ​നം ഒ​രു അ​നു​ഭ​വ​ത്തെക്കുറി​ച്ച് ന​ടി പ​റ​ഞ്ഞ​ത് വീ​ണ്ടും ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര്‍ ത​നി​ക്ക് ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്‍റെ സി​നി​മ​ക​ളു​ടെ വി​ജ​യം എ​ന്ന​ത് തെ​ന്നി​ന്ത്യ​ക്കാ​രാ​ണ്. കാ​ര​ണം എ​ന്‍റെ എ​ല്ലാ ചി​ത്ര​ത്തി​നു പി​ന്നി​ലും ഒ​രു തെ​ന്നി​ന്ത്യ​ക്കാ​ര​നു​ണ്ടാ​കും. തെ​ന്നി​ന്ത്യ​ക്കാര്‍ എ​നി​ക്ക് ഭാ​ഗ്യ​വാ​ന്മാ​ര്‍ ആ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. അ​വി​ടെ നി​ന്നു​ള്ള ആ​ളു​ക​ള്‍​ക്കൊ​പ്പം ജോ​ലി ചെ​യ്താ​ല്‍ അ​ത് എ​പ്പോ​ഴും വി​ജ​യ​ക​ര​മാ​കു​മെ​ന്ന് ആ​രോ എ​ന്നോ​ട് പ​റ​ഞ്ഞു- താ​രം വ്യ​ക്ത​മാ​ക്കി.നി​ങ്ങ​ള്‍​ക്ക് ശ​രി​ക്കും ഇ​തി​ല്‍ വി​ശ്വാ​സ​മു​ണ്ടോ എ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ള്‍ ചോ​ദി​ച്ചു. ന​മു​ക്കാ​ര്‍​ക്കും ഒ​ന്നും പ​റ​യാ​നാ​കി​ല്ല,…

Read More