എ​ന്റെ പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​മ്പ​ല​മു​ണ്ട്…​എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ല​ക്ഷ്മി നാ​യ​ര്‍…

പാ​ച​ക ഷോ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന അ​വ​താ​ര​ക​യാ​ണ് ല​ക്ഷ്മി നാ​യ​ര്‍. ല​ക്ഷ്മി നാ​യ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ് ഓ​രോ വീ​ഡി​യോ​യ്ക്കു​മു​ള്ള​ത്. ഇ​പ്പോ​ഴി​താ ല​ക്ഷ്മി നാ​യ​ര്‍ ത​ന്നെ കു​റി​ച്ചു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

സ്വ​കാ​ര്യ ചാ​ന​ലി​ലെ ഗെ​യിം ഷോ​യി​ലാ​ണ് ല​ക്ഷ്മി നാ​യ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ള്‍ അ​മ്പ​ലം പ​ണി​തി​ട്ടു​ണ്ടെ​ന്നാ​ണ് ല​ക്ഷ്മി നാ​യ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ല​ക്ഷ്മി നാ​യ​രു​ടെ പേ​രി​ല്‍ ഒ​രു അ​മ്പ​ല​മു​ണ്ടെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്.

അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ല​ക്ഷ്മി നാ​യ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്… ”അ​ങ്ങ​നെ ഒ​രു സം​ഭ​വ​മു​ണ്ട്. മു​നി​യാ​ണ്ടി എ​ന്നാ​ണ് ആ ​പു​ള്ളി​യു​ടെ പേ​ര്. എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പൂ​ജ​യും പാ​യ​സ വി​ത​ര​ണ​മൊ​ക്കെ അ​വി​ടെ ന​ട​ക്കാ​റു​ണ്ടെ​ന്ന് ല​ക്ഷ്മി നാ​യ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു”.

ഇ​തു​വ​രെ ക്ഷേ​ത്രം കാ​ണാ​നാ​യി​ട്ടി​ല്ല. ഒ​രു ത​വ​ണ അ​വി​ടെ പോ​യി​ക്കാ​ണ​മെ​ന്നു​ണ്ടെ​ന്നും ല​ക്ഷ്മി നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ടു​ത്തി​ടെ ന​ടി ഹ​ണി​റോ​സും ഇ​തേ ത​ര​ത്തി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു. ഒ​രു ആ​രാ​ധ​ക​ന്‍ ത​ന്റെ പേ​രി​ല്‍ അ​മ്പ​ലം പ​ണി​തെ​ന്നാ​ണ് ഹ​ണി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ സി​നി​മ​യാ​യ ബോ​യ്ഫ്ര​ണ്ട് മു​ത​ല്‍ സ്ഥി​ര​മാ​യി വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്ന ഒ​രു ആ​രാ​ധ​ക​നാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് ഹ​ണി റോ​സ് അ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​ന്റെ എ​ല്ലാ സി​നി​മ​യും ക​ണ്ട് അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ​റ​യാ​റു​ണ്ട്. പ​ത്ത് പ​തി​ന​ഞ്ച് വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം സ്ഥി​ര​മാ​യി കൂ​ടെ നി​ല്‍​ക്കു​ന്ന​ത് അ​ത്ഭു​ത​മാ​ണെ​ന്നും ഹ​ണി റോ​സ് പ​റ​ഞ്ഞു.

ര​ണ്ടു പേ​രും ത​ങ്ങ​ളു​ടെ പേ​രി​ല്‍ അ​മ്പ​ല​മു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പി​ക്കു​ന്ന​ത്.

അ​വി​ടെ ഇ​വ​രു​ടെ​യൊ​ക്കെ പേ​രി​ല്‍ അ​മ്പ​ല​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​രോ ഇ​വ​രെ​യൊ​ക്കെ പ​റ്റി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റി​ട്ടി​രി​ക്കു​ന്ന​ത്.

അ​മ്പ​ല​ത്തി​ലെ പ്ര​തി​ഷ്ഠ​യെ​ക്കു​റി​ച്ചും വ​ഴി​പാ​ടി​നെ​ക്കു​റി​ച്ചു​മൊ​ക്കെ ക​മ​ന്റു​ക​ളു​ണ്ട്. ഇ​തി​ല്‍ പ​ല​തും സ​ഭ്യ​ത​യു​ടെ അ​തി​ര്‍​വ​ര​മ്പു​ക​ള്‍ ലം​ഘി​ക്കു​ന്ന​തു​മാ​ണ്.

Related posts

Leave a Comment