ന​ല്ല സ​മ​യം..! ഇ​ത്ത​രം അ​നു​ഭ​വം ആ​ദ്യ​മ​ല്ല, കാ​ല​ങ്ങ​ളാ​യി നേ​രി​ടു​ന്നു; മാ​ളി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യ​തി​നെ​ക്കു​റി​ച്ച് ഷ​ക്കീ​ല

കോ​ഴി​ക്കോ​ട്: തെ​ന്നി​ന്ത്യ​യെ ഒ​രു​കാ​ല​ത്ത് ഇ​ള​ക്കി മ​റി​ച്ച ന​ടി ഷ​ക്കീ​ല പ​ങ്കെ​ടു​ക്കാ​നി​രു​ന്ന ട്രെ​യി​ല​ർ ലോ​ഞ്ചി​ന് മാ​ൾ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി സം​വി​ധാ​യ​ക​ന്‍റെ ആ​ക്ഷേ​പം. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത “ന​ല്ല സ​മ​യം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ൽ വ​ച്ചു ന​ട​ത്താ​നി​രു​ന്ന​ത്. എ​ന്നാ​ൽ ച​ട​ങ്ങി​ൽ ഷ​ക്കീ​ല പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ മാ​ൾ അ​ധി​കൃ​ത​ർ പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ ആ​രോ​പ​ണം. ഷ​ക്കീ​ല​യെ മാ​റ്റി നി​ർ​ത്തി സി​നി​മ​യു​ടെ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മാ​ത്രം പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് മാ​ൾ അ​ധി​കൃ​ർ പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ൾ പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.  ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ത​നി​ക്ക് ആ​ദ്യ​മ​ല്ലെ​ന്ന് ഷ​ക്കീ​ല​യും പ്ര​തി​ക​രി​ച്ചു. കാ​ല​ങ്ങ​ളാ​യി താ​ൻ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​താ​ണി​ത്. എ​ന്തു​കൊ​ണ്ടാ​ണ് ത​ന്നെ അം​ഗീ​ക​രി​ക്കാ​ത്ത​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് മാ​ൾ അ​ധി​കൃ​ത​രു​ടെ…

Read More

ഹൊ​റ​ര്‍ സി​നി​മ​ക​ളു​ടെ ഇ​ഷ്ട​ക്കാ​രി! ചോ​ദ്യം​ചെ​യ്യ​ല്‍ എ​ങ്ങ​നെ? ഗൂ​ഗി​ളി​ൽ പ​ര​തി ഗ്രീഷ്മ; സ്‌നേഹിച്ചു കൊല്ലുന്നവര്‍-2

പി. ​ജ​യ​കൃ​ഷ്ണ​ന്‍ ക​ഷാ​യ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്ത് കാ​മു​ക​ൻ ഷാ​രോ​ണ്‍ രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഗ്രീ​ഷ്മ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് ഗൂ​ഗി​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ങ്ങ​നെ കൊ​ല​പാ​ത​കം ന​ട​ത്താം എ​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നി​ല്ല ഗ്രീ​ഷ്മ ഗൂ​ഗി​ളി​ല്‍ തെ​ര​ഞ്ഞ​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ല്‍ എ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ഗൂ​ഗി​ള്‍ നോ​ക്കി മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഒ​രു പ​ത​ര്‍​ച്ച​യും ഗ്രീ​ഷ്മ പ്ര​ക​ടി​പ്പി​ച്ചി​ല്ല. പ​ക്ഷേ, മാ​താ​പി​താക്ക​ള്‍​ക്കൊ​പ്പ​വും ത​നി​ച്ചു​മു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഗ്രീ​ഷ്മ പ​ത​റി. ഒ​ടു​വി​ൽ എ​ല്ലാം ഏ​റ്റു​പ​റ​ഞ്ഞു. ഗ്രീ​ഷ്മ​യു​ടെ ചി​ല സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഷാ​രോ​ണി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​വ ഡി​ലീ​റ്റ് ചെ​യ്യു​ന്ന​തി​നോ ഗ്രീ​ഷ്മ​യ്ക്ക് ന​ല്‍​കു​ന്ന​തി​നോ ഷാ​രോ​ണ്‍ ത​യാ​റാ​യി​ല്ല. മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ ഗ്രീ​ഷ്മ, ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ശ്രു​ത​വ​ര​ന് ഷാ​രോ​ണ്‍ കൈ​മാ​റു​മോ എ​ന്നും ഭ​യ​ന്നു. ഷാ​രോ​ൺ ജീ​വി​ച്ചി​രു​ന്നാ​ൽ ത​ന്‍റെ ജീ​വി​തം ശു​ഭ​ക​ര​മാ​കി​ല്ലെ​ന്ന കു​ടി​ല​ചി​ന്ത​യി​ൽ, ഏ​റെ​നാ​ൾ ഹൃ​ദ​യ​ത്തി​നു​ള്ളി​ൽ വ​ച്ചാ​രാ​ധി​ച്ച ചെ​റു​പ്പ​ക്കാ​ര​നെ…

Read More

ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ൾ എ​ന്നെ ബാ​ധി​ക്കാ​റില്ല! അ​നു​ഷ്ക ഷെ​ട്ടി പറയുന്നു

വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ൾ​ക്കു​ന്ന ആ ​വാ​ർ​ത്ത​ക​ളൊ​ന്നും ശ​രി​യ​ല്ല. ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ൾ എ​ന്നെ ബാ​ധി​ക്കാ​റി​ല്ല. എ​ന്താ​ണ് എ​ന്‍റെ ക​ല്യാ​ണം എ​ല്ലാ​വ​ർ​ക്കും ഇ​ത്ര വ​ലി​യ വി​ഷ​യ​മാ​യി മാ​റു​ന്ന​തെ​ന്ന് എ​ന്ന​റി​യി​ല്ല. ആ​ർ​ക്കും ഒ​രു ബ​ന്ധം മ​റ​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. പി​ന്നെ എ​ന്‍റെ ക​ല്യാ​ണം ഞാ​ൻ എ​ങ്ങ​നെ മ​റ​യ്ക്കും. ആ​ളു​ക​ൾ അ​ത് കു​റ​ച്ച് സെ​ൻ​സി​റ്റി​വി​റ്റി​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണം. എ​നി​ക്ക് എ​ന്‍റെ സ്വ​കാ​ര്യ​ത​യു​ണ്ട്. ആ​രെ​ങ്കി​ലും അ​തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല. വി​വാ​ഹം ഒ​രു വി​ശു​ദ്ധ ഇ​ട​മാ​ണ്. അ​ത് എ​ല്ലാ​വ​ർ​ക്കും പ്ര​ധാ​ന​മാ​ണ്. അ​തെ​നി​ക്കും പ്ര​ധാ​ന​മാ​ണ്. അ​ത് ശ​രി​ക്കും സം​ഭ​വി​ക്കു​ന്ന ദി​വ​സം ആ​ളു​ക​ൾ അ​റി​യും. എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വയ്​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ളാ​ണ് ഞാ​ൻ. ഞാ​ൻ ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പോ​യേ​ക്കി​ല്ലാ​യി​രി​ക്കാം. പ​ക്ഷെ എ​ന്നോ​ട് അ​തേ​ക്കുറി​ച്ച് ആ​ളു​ക​ൾ​ക്ക് ചോ​ദി​ക്കാം. -അ​നു​ഷ്ക ഷെ​ട്ടി

Read More

ത​ന്‍റെ മു​ന്‍​കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും ബ​ന്ധ​മു​ണ്ട് ! വെളിപ്പെടുത്തലുമായി പ്രി​യ വാ​ര്യ​ര്‍

അ​ഡാ​റ് ലൗ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ യു​വ​മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍. ചി​ത്ര​ത്തി​ല്‍ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ സീ​ന്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര​ത്തോ​ളം ത​രം​ഗ​മാ​യ വീ​ഡി​യോ അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ കു​റ​വാ​ണെ​ങ്കി​ലും പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ സീ​ന്‍ ഇ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്കു ഹ​ര​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​മു​ണ്ട്. വ​ള​രെ​ക്കു​റ​ച്ചു സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്ത് ഇ​ത്ര​ത്തോ​ളം ആ​രാ​ധ​ക​രെ സ​മ്പാ​ദി​ച്ച മ​റ്റൊ​രു താ​ര​വും മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. വ​ള​രെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം പ്രി​യ​യു​ടെ മ​ല​യാ​ള സി​നി​മ റി​ലീ​സി​നെ​ത്തു​ക​യാ​ണ്. ഫോ​ര്‍ ഇ​യേ​ഴ്‌​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ശ​ങ്ക​റാ​ണ്. ജൂ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സ​ര്‍​ജാ​നോ ഖാ​ലി​ദാ​ണ് പ്രി​യ​യു​ടെ നാ​യ​ക​ന്‍. സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ തി​ര​ക്കി​ലാ​ണ് താ​രം. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച. ത​ന്‍റെ മു​ന്‍​കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും സൗ​ഹൃ​ദ​മു​ണ്ടെ​ന്നാ​യി​രു​ന്നു പ്രി​യ​യു​ടെ…

Read More

ശാ​ന്തി​യും സ​മാ​ധാ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ ​ആ​യാ​ലും പു​രു​ഷ​ന്‍ ആ​യാ​ലും ഈ അഞ്ച് സത്യങ്ങൾ അറിയൂ… ശാന്തി ഉറപ്പ് !

ശാ​ന്തി​യും സ​മാ​ധാ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ ​ആ​യാ​ലും പു​രു​ഷ​ന്‍ ആ​യാ​ലും അ​ഞ്ച് സ​ത്യ​ങ്ങ​ള്‍ അ​റി​യ​ണം. 1. വാ​ര്‍​ദ്ധ​ക്യം വ​രും – അ​ത് ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല 2. രോ​ഗ​ങ്ങ​ള്‍ വ​രും – ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല 3. മ​ര​ണം -ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല 4. എ​ന്‍റെ ബ​ന്ധു​ക്ക​ൾ, പ്രി​യ​പ്പെ​ട്ട​വ​ർ പി​രി​ഞ്ഞു പോ​കും -ബ​ന്ധ​ങ്ങ​ള്‍ ശാ​ശ്വ​തം അ​ല്ല. 5. ഞാ​ന്‍ അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്‍റെ ക​ര്‍​മ​ഫ​ല​ങ്ങ​ള്‍ ആ​ണ്. അ​തി​നു ഞാ​ന്‍ മാ​ത്രം ആ​ണ് ഉ​ത്ത​ര​വാ​ദി… ഈ ​അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ മ​ന​നം ചെ​യ്തു പൂ​ര്‍​ണ​മാ​യും മ​ന​സി​ലാ​കു​മ്പോ​ള്‍ ന​മ്മ​ളി​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു… വാ​ര്‍​ദ്ധ​ക്യം അ​നി​വാ​ര്യം എ​ന്ന് അ​റി​യു​മ്പോ​ള്‍ യൗ​വ്വ​ന​ത്തി​ന്‍റെ അ​ഹ​ങ്കാ​രം ഇ​ല്ലാ​തെ ആ​കു​ന്നു, അ​ല്ലെ​ങ്കി​ല്‍ കു​റ​യു​ന്നു.​രോ​ഗ​ങ്ങ​ള്‍ വ​രാം എ​ന്ന് അ​റി​യു​മ്പോ​ള്‍ ആ​രോ​ഗ്യ​ത്തി​ന്‍റെ അ​ഹ​ങ്കാ​രം ഇ​ല്ലാ​തെ ആ​കു​ന്നു.​ മ​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്ന് അ​റി​യു​മ്പോ​ള്‍ സു​ഖ​ജീ​വി​തം എ​ന്ന അ​ഹ​ങ്കാ​രം കു​റ​യു​ന്നു.​ബ​ന്ധ​ങ്ങ​ള്‍ സ്ഥി​രം അ​ല്ല എ​ന്ന് അ​റി​യു​മ്പോ​ള്‍ മ​ര​ണ​ശോ​കം മാ​റു​ന്നു. പ്രി​യ​രു​ടെ വി​യോ​ഗം…

Read More

ലോകത്തെ ഏറ്റവും വലിയ കാല്‍ പാദങ്ങളുള്ള യുവതി! ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടി അമേരിക്കക്കാരി

പലരും തങ്ങളുടെ വേറിട്ട കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാറുണ്ട്. എന്നാല്‍ സ്വന്തം ശാരീരിക പ്രത്യേകതകള്‍ കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടാനിയ ഹെര്‍ബെര്‍ട്ട് എന്ന യുവതി. ആറടി ഒമ്പതിഞ്ച് ഉയരമുള്ള ഇവരുടെ വലത് കാലിന് 33.1 സെന്‍റിമീറ്ററും (13.03 ഇഞ്ച്) ഇടതിന് 32.5 സെന്‍റിമീറ്ററും (12.79 ഇഞ്ച്) ആണ് നീളം. ടാനിയയുടെ അമ്മയ്ക്ക് ആറടി അഞ്ച് ഇഞ്ചും അച്ഛന് ആറടി നാല് ഇഞ്ചും ആയിരുന്നു ഉയരം. 18 ഇഞ്ചാണ് ടാനിയയുടെ ഷൂ വലിപ്പം അതിനാല്‍തന്നെ സാധാരണ സ്ത്രീകള്‍ക്കുള്ള ഷൂസ് കണ്ടെത്താന്‍ അവള്‍ക്ക് പാകമായിരുന്നില്ല. പുരുഷന്മാരുടെ ഷൂസാണ് താന്‍ മിക്കപ്പോഴും ധരിച്ചിരുന്നതെന്ന് ടാനിയ പറയുന്നു. ഏതായലും ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയ സന്തോഷത്തിലാണ് ടാനിയ. നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അവളെ അഭിനന്ദിക്കുന്നുണ്ട്.

Read More

താ​ൻ ഉ​ദ്ദേ​ശി​ച്ച​ത് അ​ങ്ങ​നെ​യ​ല്ല! പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഞ്ജ​ലി മേ​നോ​ൻ

സി​നി​മ നി​രൂ​പ​ണം എ​ഴു​ത​ണ​മെ​ങ്കി​ൽ സി​നി​മ എ​ന്താ​ണെ​ന്നു പ​ഠി​ക്ക​ണ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി അ​ഞ്ജ​ലി മേ​നോ​ൻ. പ്രേ​ക്ഷ​ക​ർ വ​ള​രെ വി​ശ​ദ​മാ​യി നി​രൂ​പ​ണ​ങ്ങ​ൾ എ​ഴു​തു​ന്ന കാ​ല​മാ​ണി​തെ​ന്നും സി​നി​മ​യെ പ​റ്റി കു​റ​ച്ചു​കൂ​ടി ധാ​ര​ണ ഉ​ണ്ടെ​ങ്ക​ലും അ​തി​ലും മ​നോ​ഹ​ര​മാ​യി നി​രൂ​പ​ക​ർ​ക്ക് മാ​റാം എ​ന്നാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് അ​ഞ്ജ​ലി പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​രു​ടെ ന​ല്ല​തോ ചീ​ത്ത​യോ ആ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ​യും അ​വ​ലോ​ക​ന​ങ്ങ​ളെ​യും താ​ൻ മാ​നി​ക്കു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​വ​ർ പ​റ​ഞ്ഞു. ആ ​അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞ​ത് ഫി​ലിം മേ​ക്കിം​ഗി​നെ​ക്കു​റി​ച്ചു ന​ല്ല ധാ​ര​ണ​യു​ണ്ടെ​ങ്കി​ൽ അ​ത് പ്ര​ഫ​ഷ​ണ​ലാ​യി ച​ല​ച്ചി​ത്ര നി​രൂ​പ​ണ​ത്തെ എ​ത്ര​മാ​ത്രം സ​ഹാ​യി​ക്കും എ​ന്നാ​ണ്. അ​തി​നു​ള്ള മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ഫ​ഷ​ണ​ലാ​യി സി​നി​മാ നി​രൂ​പ​ണ​മെ​ഴു​തു​ന്ന ഫി​ലിം ജേ​ണ​ലി​സ്റ്റ് ഉ​ദ​യ താ​ര മാ​ഡം എ​ന്നും ഞാ​ൻ പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​ർ ത​ന്നെ വ​ള​രെ ര​സ​ക​ര​മാ​യി വി​ശ​ദ​മാ​യ നി​രൂ​പ​ണ​ങ്ങ​ൾ എ​ഴു​തു​ന്ന സ​മ​യ​മാ​ണി​ത്, അ​തി​നാ​ൽ പ്ര​ഫ​ഷ​ണ​ൽ സി​നി​മാ നി​രൂ​പ​ക​ർ അ​തി​ലും ഉ​യ​ര​ത്തി​ൽ ല​ക്ഷ്യ​മി​ട​ണ​മെ​ന്നാ​ണ് ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്.…

Read More

മ​ല​യാ​ളം ദൃ​ശ്യം2 വ​ള​രെ മോ​ശം! സോ​ണി ടെ​ലി​വി​ഷ​നി​ലെ സി​ഐ​ഡി എ​ന്ന സീ​രി​യ​ൽ ദൃ​ശ്യം 2 നേ​ക്കാ​ൾ നൂ​റു മ​ട​ങ്ങ് ഭേദം; ന​ട​ൻ കെ​ആ​ർ​കെ

ദൃ​ശ്യം 2 വ​ള​രെ മോ​ശം സി​നി​മ​യാ​ണെ​ന്ന് ന​ട​നും നി​രൂ​പ​ക​നു​മാ​യ കെ​ആ​ർ​കെ. സോ​ണി ടെ​ലി​വി​ഷ​നി​ലെ സി​ഐ​ഡി എ​ന്ന സീ​രി​യ​ൽ ദൃ​ശ്യം 2 നേ​ക്കാ​ൾ നൂ​റു മ​ട​ങ്ങ് ഭേ​ദ​മാ​ണെ​ന്നും ഒ​രു സ്റ്റാ​ർ മാ​ത്ര​മേ ചി​ത്ര​ത്തി​നു ന​ൽ​കാ​നാ​കൂ എ​ന്നും കെ​ആ​ർ​കെ ട്വീ​റ്റ് ചെ​യ്തു. ദൃ​ശ്യം 2വി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ന​വം​ബ​ർ 18ന് ​റി​ലീ​സി​ന് എ​ത്തു​ക​യാ​ണ്. സി​നി​മ റി​വ്യു ചെ​യ്യു​ന്ന​തി​നാ​യി ദൃ​ശ്യം 2 മ​ല​യാ​ളം പ്രൈ​മി​ൽ ക​ണ്ട ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ​ആ​ർ​കെ. ദൃ​ശ്യം 2 ഹി​ന്ദി​യും മ​ല​യാ​ള​ത്തി​ന്‍റെ ഫ്രെ​യിം ടു ​ഫ്രെ​യിം കോ​പ്പി​യാ​കും. എ​ത്ര ഇ​ഴ​ഞ്ഞാ​ണ് ഈ ​സി​നി​മ പോ​കു​ന്ന​ത്. വ​ള​രെ മോ​ശം. പു​തി​യ ഇ​ൻ​സ്പെ​ക്ട​ർ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള രം​ഗ​ങ്ങ​ൾ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. പ​തു​ക്കെ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ന്തൊ​ക്കെ​യോ സം​ഭ​വി​ക്കു​ന്നു. ആ​ദ്യ ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ ഈ ​ചി​ത്ര​ത്തി​ൽ ഒ​ന്നും ത​ന്നെ​യി​ല്ല.​ സി​നി​മ​യു​ടെ അ​വ​സാ​ന 30 മി​നി​റ്റ് ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടേ​ക്കാം. ഹീ​റോ​യു​ടെ കു​ടും​ബ​ത്തെ പൊ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്ന​ത്…

Read More

തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം, അതൊന്നും പണ്ട് കിട്ടിയിട്ടില്ല! മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നു

സിനിമകളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ തന്‍റെ കരിയറിലെ പല സംഭവങ്ങളെക്കുറിച്ചും മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സിനിമകൾക്ക് പുറകെ പോയി മീര തന്‍റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര. അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്‍റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല. എന്‍റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ…

Read More

ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ള്‍ അ​ധ്യാ​പ​ക​ന്‍..! വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: തൃ​പ്പൂ​ണി​ത്ത​റ​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ള്‍ അ​ധ്യാ​പ​ക​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ദി​വ​സം കൊച്ചിൽ സ്വകാര്യ ബ​സ് സ​മ​ര​മാ​യ​തി​നാ​ല്‍ അ​ധ്യാ​പ​ക​നൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​ത്. മ​ട​ങ്ങി​വ​രു​മ്പോ​ള്‍ ഇ​യാ​ള്‍ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്ത​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്‌​കൂ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യ പ​ട്ടി​മ​റ്റം സ്വ​ദേ​ശി കി​ര​ണ്‍ ആ​ണ് കേ​സി​ലെ പ്ര​തി. കി​ര​ണ്‍ ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More