Livesexcam Review: Is It An Excellent Cam Site? Discover Out 2022

Aside from the traditional one-on-one personal session, LiveSexCam also offers group privates and spy shows. For viewers on a budget, you possibly can opt for a bunch private show with a couple of other members for a discounted per-minute rate or spy on others’ non-public classes. Finally, it is price noting that whereas spying on personal shows is so much cheaper than beginning one yourself, in this occasion you only get to observe what’s going on but do not get to interact. As talked about earlier, not all models on…

Read More

സിബിഐ വരട്ടെ..! തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ക​ത്ത് വി​വാ​ദം; മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോട​തി​യി​ൽ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വി​വാ​ദ ക​ത്ത് സം​ഭ​വ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹ​ർ​ജി​യി​ൽ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം കൂ​ടി കേ​ട്ട ശേ​ഷ​മാ​ണ് ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ പേ​ര് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​ക്ക് മേ​യ​റു​ടെ ലെ​റ്റ​ർ​പാ​ഡി​ൽ ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ലാ​ണ് മു​ൻ കൗ​ണ്‍​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​ർ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ സ്വാ​ധീ​നം മൂ​ലം അ​ന്വേ​ഷ​ണം ന​ട​ക്കാ​നി​ട​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർജി. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സാ​ധ്യ​മ​ല്ലെ​ങ്കി​ൽ സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​നോ അ​ല്ലെ​ങ്കി​ൽ സി​ബി ഐ ​യോ അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ​ട്ടി​ക…

Read More

Prime 10 Best Free Chat Rooms For Making New Pals

Once the verification process is full, the subsequent step is to create a chat room and invite the folks whom you need to add to the chat room. Some of the platforms additionally give you an possibility to hitch the random free chat rooms which have random individuals from everywhere in the world. Yes, you probably can indeed have enjoyable in free grownup chat rooms which are obtainable to use freed from price. There are various selections out there that let you chat with strangers and random individuals with out…

Read More

Prime 10 Best Free Chat Rooms For Making New Pals

Once the verification process is full, the subsequent step is to create a chat room and invite the folks whom you need to add to the chat room. Some of the platforms additionally give you an possibility to hitch the random free chat rooms which have random individuals from everywhere in the world. Yes, you probably can indeed have enjoyable in free grownup chat rooms which are obtainable to use freed from price. There are various selections out there that let you chat with strangers and random individuals with out…

Read More

ആ​ന​യെ മാ​റ്റി​ക്കെ​ട്ടു​ന്ന​തിനെച്ചൊല്ലി പാപ്പാന്മാർ തമ്മിൽ തർക്കം: ഒന്നാം പാപ്പാനെ കഴുത്തറത്തു കൊന്നു രണ്ടാം പാപ്പാൻ മണികണ്ഠൻ

അ​ടി​മാ​ലി: മൂ​ന്നാ​ര്‍ കൊ​ര​ണ്ടി​ക്കാ​ട് സ്വ​കാ​ര്യ ആ​ന സ​വാ​രി കേ​ന്ദ്ര​ത്തി​ല്‍ പാ​പ്പാ​ന്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ന​യു​ടെ ഒ​ന്നാം പാ​പ്പാ​നാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി വി​മ​ലി​നെ ര​ണ്ടാം പാ​പ്പാ​ന്‍ മ​ണി​ക​ണ്ഠ​ന്‍ ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ആ​ന​യെ മാ​റ്റി​ക്കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. വി​മ​ലും മ​ണി​ക​ണ്ഠ​നും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി കെ.​ജെ.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വ​രി​ക​യാ​ണ്. വി​മ​ലി​ന്റെ മൃ​ത​ദേ​ഹം മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read More

ഭ​ര്‍​ത്താ​വി​ന് ലോ​ട്ട​റി​യ​ടി​ച്ച് കി​ട്ടി​യ 1.3 കോ​ടി രൂ​പ​യു​മാ​യി ഭാ​ര്യ കാ​മു​ക​നൊ​പ്പം മു​ങ്ങി ! ദ​മ്പ​തി​ക​ള്‍​ക്ക് മൂ​ന്നു കു​ട്ടി​ക​ള്‍…

ലോ​ട്ട​റി​യ​ടി​ച്ച​തി​ലൂ​ടെ ഭ​ര്‍​ത്താ​വി​ന് ല​ഭി​ച്ച 1.3മൂ​ന്നു കോ​ടി രൂ​പ​യു​മാ​യി ഭാ​ര്യ കാ​മു​ക​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞു. ലോ​ട്ട​റി​പ്പ​ണം ല​ഭി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​യ സ്ത്രീ ​പ​ണ​മെ​ല്ലാ​മെ​ടു​ത്ത് കാ​മു​ക​ന്റെ ഒ​പ്പം മു​ങ്ങു​ക​യാ​യി​രു​ന്നു. താ​യ്‌​ല​ന്റി​ലാ​ണ് സം​ഭ​വം. മ​ണി​ത്ത് എ​ന്ന​യാ​ള്‍​ക്കാ​ണ് 6 മി​ല്യ​ണ്‍ ബ​ട്ട് (1.3 കോ​ടി രൂ​പ) ലോ​ട്ട​റി അ​ടി​ച്ച​ത്. സ​മ്മാ​ന​ത്തു​ക ന​ല്‍​കു​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഭാ​ര്യ അ​ങ്ക​ണാ​റ​ത്ത് കാ​മു​ക​നോ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. 26 വ​ര്‍​ഷ​മാ​യി മ​ണി​ത്തും അ​ങ്ക​ണാ​റ​ത്തും ഒ​ന്നി​ച്ച് ജീ​വി​ക്കു​ന്നു. മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​വ​ര്‍ വി​വാ​ഹി​ത​ര​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മ്മാ​ന​ത്തു​ക ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ പ​രി​പാ​ടി​ക്ക് എ​ത്തി​യി​രു​ന്നു. ഇ​ത് ആ​രാ​ണെ​ന്ന് മ​ണി​ത്ത് ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു അ​ക​ന്ന ബ​ന്ധു​വാ​ണെ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ണ​വു​മാ​യി അ​ങ്ക​ണാ​റ​ത്ത് മു​ങ്ങി​യ​ത്. സ​മ്മാ​ന​മാ​യി ല​ഭി​ച്ച തു​ക​യു​ടെ ഒ​രു ഭാ​ഗം ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​തി​ക്കൊ​ടു​ക്കാ​നും ബാ​ക്കി കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നു​മാ​ണ് ഇ​യാ​ള്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍…

Read More

പാറായി ബാബു; ഖാ​ലി​ദി​നെ​യും ഷ​മീ​റി​നെ​യും കുത്തി വീഴ്ത്തി; അടിയേറ്റ് വീണ അളിയനേയും  എടുത്തുകൊണ്ട് രക്ഷപ്പെട്ടത് ഉടുതുണിപോലുമില്ലാതെ; പ്രതികളെ റെക്കോർഡ് വേഗത്തിൽ  അകത്താക്കി പോലീസ്

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​താ​യും അ​ന്വേ​ഷ​ണം എ​ത്ര​യുംവേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എ​എ​സ്പി നി​ധി​ൻ രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗം നെ​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്ന്‌ ത്രി​വ​ർ​ണ ഹൗ​സി​ൽ കെ.​ഖാ​ലി​ദ്, ഖാ​ലി​ദി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വും സി​പി​എം നെ​ട്ടൂ​ർ ബ്രാ​ഞ്ചം​ഗ​വു​മാ​യ നെ​ട്ടൂ​ർ പൂ​വ​നാ​ഴി വീ​ട്ടി​ൽ ഷ​മീ​ർ എ​ന്നി​വ​രെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റെ​ക്കോ​ർ​ഡ് വേ​ഗ​ത​യി​ലാ​ണ് ത​ല​ശേ​രി പോ​ലീ​സ് മു​ഴു​വ​ൻ പ്ര​തി​ക​ളെയും പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ നി​ട്ടൂ​ർ ചി​റ​ക്ക​ക്കാ​വ് മു​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ജാ​ക്സ​ൺ (28), വ​ട​ക്കു​മ്പാ​ട് ന​മ്പ്യാ​ർ പീ​ടി​ക വ​ണ്ണാ​ത്തി​ന്‍റെ​വി​ട ന​വീ​ൻ (32), വ​ട​ക്കു​മ്പാ​ട് പാ​റ​ക്കെ​ട്ട് സു​ഹ​റാ​സി​ൽ ഫ​ർ​ഹാ​ൻ (20), നി​ട്ടൂ​ർ വെ​ള്ളാ​ട​ത്തി​ൽ പാ​റാ​യി ബാ​ബു എ​ന്ന സു​രേ​ഷ് ബാ​ബു (41), വ​ട​ക്കു​മ്പാ​ട് തേ​രേ​ക്കാ​ട്ടി​ൽ അ​രു​ൺ…

Read More

തൃശൂരിൽ സ്വ​കാ​ര്യ ബ​സ് പത്തടിത്താഴ്ചയിലേക്ക് മ​റി​ഞ്ഞു;രണ്ടുപേരുടെ നില ഗുരുതരം; ഇടറോഡിൽ മറ്റൊരു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് അപകടം

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടാ​ഴി (തൃ​ശൂ​ർ): തൃ​ശൂ​ർ – പ​ഴ​യ​ന്നൂ​ർ സം​സ്ഥാ​നപാ​ത കൊ​ണ്ടാ​ഴി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തൃ​ശൂ​രി​ൽ നി​ന്ന് തി​രു​വി​ല്വാ​മ​ല​യി​ലേ​ക്ക​വ​രി​ക​യാ​യി​രു​ന്ന സു​മം​ഗ​ലി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ന്നു​രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ സു​മം​ഗ​ലി ബ​സ് ഏ​ക​ദേ​ശം പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ അ​പ്പോ​ൾ 30 ല​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും, പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള പ​ഴ​യ​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കു നി​സാ​ര പ​രി​ക്കാ​ണെ​ങ്കി​ലും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ‍ഒ​രു യാ​ത്ര​ക്കാ​രി​ക്കും ഗു​രു​ത​രമായി പ​രി​ക്കേറ്റിട്ടുണ്ട്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​സ്ഥാ​നപാ​ത​യി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ചെ​റി​യ വ​ഴി​യി​ലൂ​ടെ തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തു​വ​ഴി വ​രു​ന്പോ​ൾ മ​റ്റൊ​രു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു. രാ​വി​ലെയായതിനാൽ…

Read More

“സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി?’  കൈ​നോ​ട്ട​ക്കാ​ര​ന്‍റെ പ്ര​വ​ച​നം തേ​ടി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​ന്‍; എതിർപ്പ് പ്രകടിപ്പിച്ച് വിവിധ സംഘടനകൾ; ഷിൻഡേയുടെ പ്രതികരണം ഇങ്ങനെ…

മും​ബൈ: സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി അ​റി​യാ​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡേ കൈ​നോ​ട്ട​ക്കാ​ര​നെ സ​ന്ദ​ര്‍​ശി​ച്ച​തു വി​വാ​ദ​മാ​യി. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ദു​ര്‍​മ​ന്ത്ര​വാ​ദ​വും നി​രോ​ധി​ക്കാ​നു​ള്ള നി​യ​മ​ത്തി​നെ​തി​രാ​യ നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഷി​ന്‍​ഡേ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​ന്നു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ഇ​ന്ന​ലെ ഷി​ര്‍​ദ്ദി സാ​യി​ബാ​ബ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഷി​ർ​ദ്ദി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഷി​ന്‍​ഡേ കൈ​നോ​ട്ട​ക്കാ​ര​ന്‍ ന​ട​ത്തു​ന്ന നാ​സി​ക് ജി​ല്ല​യി​ലെ സി​ന്നാ​റി​ലു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്. ഷി​ന്‍​ഡേ​യോ​ടൊ​പ്പം ഭാ​ര്യ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും അ​വി​ടെ ന​ട​ത്തി​യ പ്ര​ത്യേ​ക പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്നാ​ണ്, ഷി​ന്‍​ഡേ​യു​ടെ കൈ​നോ​ക്കി ജ്യോ​ത്സ്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി പ്ര​വ​ചി​ച്ച​ത്. ഷി​ന്‍​ഡേ ഈ ​ജ്യോ​ത്സ്യ​ന്‍റെ ക്ഷേ​ത്ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​റു​ള്ള​താ​ണ്. ജ്യോ​ത്സ്യ​ന്‍റെ പ്ര​വ​ച​ന​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് ഷി​ന്‍​ഡേ പ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ​മൂ​ഹ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ള്‍​ക്കെ​തി​രേ മാ​തൃ​ക​യാ​കേ​ണ്ട​വ​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ല്‍​ത​ന്നെ ത​ള​ച്ചി​ടു​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം,…

Read More

ബ്ര​സീ​ല്‍-​സെ​ര്‍​ബി​യ മ​ത്സ​ര​ഫ​ലം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് നി​മി​ഷ ബി​ജോ ! ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്ന് ആ​രാ​ധ​ക​ര്‍…

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ച്ച് ഗ്രൂ​പ്പ് ജി​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍ ടീം. ​സെ​ര്‍​ബി​യ​യെ 2-0നാ​ണ് ബ്ര​സീ​ല്‍ ടീം ​ത​ക​ര്‍​ത്തു വി​ട്ട​ത്. ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും ബ്ര​സീ​ലി​ന്റെ വി​ജ​യം പ്ര​വ​ചി​ച്ചു​വെ​ങ്കി​ലും കൃ​ത്യം സ്‌​കോ​ര്‍​നി​ല പ്ര​വ​ചി​ച്ച​വ​ര്‍ കു​റ​വാ​ണ്. അ​ങ്ങ​നെ കൃ​ത്യ​മാ​യി സ്‌​കോ​ര്‍ പ്ര​വ​ചി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. ബ്ര​സീ​ല്‍ യൂ​ണി​ഫോ​മി​ട്ട് നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ച​നം കൃ​ത്യ​മാ​യി. ക​ടു​ത്ത ബ്ര​സീ​ല്‍ ആ​രാ​ധ​ക​യാ​യ നി​മി​ഷ ത​ന്റെ ടീം ​വി​ജ​യി​ച്ച​തി​ന്റെ​യും ത​ന്റെ പ്ര​വ​ച​നം കൃ​ത്യ​മാ​യ​തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Read More