അടങ്ങു മോനെ ദാമോദര്‍ദാസേ..! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ‘ഫോ​ട്ടോ​ഷൂ​ട്ട് കൊ​മ്പ​ൻ’ വീ​ണ്ടും ഇ​ട​ഞ്ഞു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ “ഫോ​ട്ടോ​ഷൂ​ട്ട് കൊ​മ്പൻ’ വീണ്ടും ഇ​ട​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞോ​റേ ന​ട​യി​ൽ വച്ചാണ് ദാ​മോ​ദ​ർ ദാ​സ് എന്ന കൊ​മ്പ​ൻ ഇ‌​ട​ഞ്ഞ​ത്. അ​ക്ര​മ സ്വ​ഭാ​വം പു​റ​ത്തെ​ടു​ത്ത ആ​ന​യെ ക്ഷേ​ത്ര​ത്തി​ന്‍റെ തൂ​ണി​ൽ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന​യു​ടെ മു​ക​ളി​ൽ ഇ​രി​ക്കു​ന്ന പാ​പ്പാ​ന്  താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ന​വം​ബ​റി​ൽ ന​വ​ദ​മ്പ​തി​ക​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ഈ ​ആ​ന ഇ​ട​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. പാ​പ്പാ​നെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ആ​ന ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും ഇ​ട​ഞ്ഞ​ത് ഏ​വ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Read More

കുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ടടിച്ചു! പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അച്ഛന്‍റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. സംഭവത്തില്‍ അടൂര്‍ സ്വദേശി ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ അമ്മയേയും ഭാര്യയേയും മര്‍ദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ ത​നി​യെ തുറന്നു! ​ വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണു; സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ‌​റി​ച്ച് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. മ​ന്യ​ എന്ന വിദ്യാർഥിനിക്കാണ് പ​രി​ക്കേ​റ്റ​ത്. അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ ത​നി​യെ തു​റ​ന്ന് വി​ദ്യാ​ർ​ഥി​നി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യി​ടി​ച്ച് വീ​ണ് ബോ​ധം ന​ഷ്ട​മാ​യി വ‌​ഴി​വ​ക്കി​ൽ കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ടം ന​ട​ന്നി​ട്ടും നി​ർ​ത്താ​തെ പോ​യ ബ​സ്, 400 മീ​റ്റ​ർ ദൂ​രം കൂ​ടി സ​ഞ്ച​രി​ച്ച ശേ​ഷം ജ​ന​ങ്ങ​ൾ ത​ട​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് നി​ർ​ത്തി​യ​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ട്രെയിന്‍ ഓടുന്നതിനിടെ ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി! യാത്രക്കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റെയില്‍വേ അറ്റകുറ്റപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്കുള്ള നിളനാചല്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഹരീഷ് കുമാര്‍ ദുബെ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നാണ് സംഭവം. റെയില്‍വേ പണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ട്രെയിനിന്‍റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഇത് കഴുത്തില്‍ തുളഞ്ഞുകയറിയാണ് ദുബെ മരിച്ചത്. യുപിയിലെ ധന്‍വാര്‍- സോംന സ്‌റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടം. പിന്നീട് ട്രെയിന്‍ അലിഗഢ് സ്റ്റേഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിനു കൈമാറി.

Read More

What Is Sexcamnow Wednesday’s With Wheels Podcast

I respect the easy capacity the software provided me to make sure seamless management throughout a live cooking class. The simplicity felt so straight forward, all of the added features make it vital and of great worth. ManyCam allows academics to go beyond their educating software program to customise every session to meet the wants of the scholars. The variety of tools permits the trainer to assist the students concentrate on particular features of their lesson. If it is the first time you login, a new account shall be created…

Read More

മു​സ്ലി​ങ്ങ​ള്‍ അ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഒ​രു ഹി​ന്ദു പോ​ലും ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു ! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മു​ന്‍ ജ​ഡ്ജി…

മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്ത് മു​സ്ലിം ഭ​ര​ണാ​ധി​കാ​രി​ക​ള്‍ കാ​ണി​ച്ച ദ​യ കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും ഹി​ന്ദു​ക്ക​ള്‍ ഈ ​രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന രീ​തി​യി​ല്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ക​ര്‍​ണാ​ട​ക മു​ന്‍ ജി​ല്ലാ ജ​ഡ്ജി വ​സ​ന്ത മു​ള​സ​വ​ല​കി. അ​ന്ന് മു​സ്ലി​ങ്ങ​ള്‍ എ​തി​ര്‍​ത്തി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ ഒ​രു ഹി​ന്ദു പോ​ലും ബാ​ക്കി​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘മു​ഗ​ള്‍ ഭ​ര​ണ കാ​ല​ത്ത് ഹി​ന്ദു​ക്ക​ള്‍​ക്കെ​തി​രെ മു​സ്ലി​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​രു ഹി​ന്ദു പോ​ലും ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു. അ​വ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ എ​ല്ലാ ഹി​ന്ദു​ക്ക​ളേ​യും കൊ​ല്ലാ​മാ​യി​രു​ന്നു. ആ​യി​രം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും മു​സ്ലി​ങ്ങ​ള്‍ ഇ​പ്പോ​ഴും ന്യൂ​ന​പ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്’- മു​ന്‍ ജ​ഡ്ജി വ്യ​ക്ത​മാ​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര സി​റ്റി​യി​ല്‍ ഒ​രു സെ​മി​നാ​റി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് മു​ന്‍ ജ​ഡ്ജി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ഭ​ര​ണ​ഘ​ടാ​ന ല​ക്ഷ്യ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടോ എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​റി​ന്റെ വി​ഷ​യം. ‘മു​സ്ലി​ങ്ങ​ള്‍ അ​തു ചെ​യ്തു ഇ​തു ചെ​യ്തു എ​ന്ന് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ട്. അ​വ​ര്‍ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് 700 വ​ര്‍​ഷ​ത്തോ​ളം ഇ​വി​ടെ മു​ഗ​ള​ന്‍​മാ​ര്‍…

Read More

മഞ്ഞുകാലത്തെ ഭക്ഷണം; ഭ​ക്ഷ​ണ രീ​തി​യി​ല്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  മ​ഞ്ഞു​കാ​ലം രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ്.ത​ണു​പ്പു​കാ​ലം ച​ര്‍​മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇരുന്പ്‍വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇരുന്പ്‍, ആ​ന്‍റിഓ​ക്‌​സി​ഡ​ന്‍റുക​ള്‍ ഇ​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. കടുംനിറത്തിലുള്ള പഴങ്ങൾക​ടും നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റുക​ളും വി​റ്റാ​മി​നുകളും കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ണ്. ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴംവി​റ്റാ​മി​ന്‍ സി ​കൂ​ടു​ത​ല​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍ ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ വി​റ്റാ​മി​ന്‍ എ, ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ്. കിഴങ്ങുവർഗങ്ങൾത​ണു​പ്പു​കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ വി​ള​യു​ന്ന കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍. ജലദോഷം കുറയ്ക്കാൻകു​രു​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ഞ്ഞ​ള്‍​പ്പൊ​ടി, ഉ​ലു​വ, ചു​വ​ന്നു​ള്ളി എ​ന്നി​വ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ല​ദോ​ഷം, ചു​മ, ക​ഫ​ക്കെ​ട്ട് എ​ന്നി​വ​യു​ടെ കാ​ഠി​ന്യം കു​റ​യ്ക്കും. ഉണങ്ങിയ പഴങ്ങൾ കഴിക്കാംഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ മ​ഞ്ഞു​കാ​ല​ത്ത് അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​മാ​ണ്.…

Read More

Telegram Groups Listing Related To Courting

However, as you venture into exciting conversations with strangers, don’t neglect your security and refrain from sharing any personal information with folks you don’t trust. Never disclose private particulars like your avenue handle, bank account particulars, credit card data, or your phone quantity. While it may be enjoyable to speak with strangers, it may find yourself in dire consequences until you stay vigilant. If you want to find strangers by hobbies and interests, LOVOO is amongst the best solutions for you. It has discovered more than 35 million matches so…

Read More

“ഹി​ഗ്വി​റ്റ’ വിവാദം;  സി​നി​മ​യ്ക്ക് പേ​രു ന​ൽ​കു​ന്ന​ത്  വി​ല​ക്കി ഫി​ലിം ചേം​ബ​ർ; ദുഖകരമെന്ന് സംവിധായകൻ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി.​ നാ​യ​രു​ടെ ഹി​ഗ്വി​റ്റ എ​ന്ന സി​നി​മ​യ്ക്ക് ആ ​പേ​രു ന​ൽ​കു​ന്ന​ത് വി​ല​ക്കി ഫി​ലിം ചേം​ബ​ർ. സി​നി​മ​യു​ടെ പേ​രി​നു മാ​ത്ര​മാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഹി​ഗ്വി​റ്റ എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പ്ര​ശ​സ്ത​മാ​യ ചെ​റു​ക​ഥ​യാ​ണ്. എ​ൻ.​എ​സ്. മാ​ധ​വ​നി​ൽനി​ന്ന് അ​നു​മ​തി വാ​ങ്ങാ​ൻ ഫി​ലിം ചേം​ബ​ർ നി​ർ​ദേ​ശി​ച്ചു.ഹി​ഗ്വി​റ്റ എ​ന്ന പ്ര​ശ​സ്ത​മാ​യ ത​ന്‍റെ ക​ഥ​യു​ടെ പേ​രി​നു​മേ​ൽ ത​നി​ക്ക് യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലാ​തെ പോ​കു​ന്ന​ത് ദു:​ഖ​ക​ര​മാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ.​എ​സ്. മാ​ധ​വ​ൻ പ്ര​തി​ക​രി​ച്ച​ത്. ’മ​ല​യാ​ള സി​നി​മ എ​ക്കാ​ല​വും എ​ഴു​ത്തു​കാ​രെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ. അ​നേ​കം ത​ല​മു​റ​ക​ൾ അ​വ​രു​ടെ സ്കൂ​ൾ ത​ല​ത്തി​ൽ പ​ഠി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ത​ല​ക്കെ​ട്ടി​ൽ എ​നി​ക്കു​ള്ള അ​വ​കാ​ശം മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു സി​നി​മ ഇ​റ​ങ്ങു​ന്നു. ഒ​രു ഭാ​ഷ​യി​ലെ​യും ഒ​രു എ​ഴു​ത്തു​കാ​ര​നും എ​ന്‍റെ​യ​ത്ര ക്ഷ​മി​ച്ചി​രി​ക്കി​ല്ല. എ​ഴു​ത്തു​കാ​ര​ൻ എ​ന്ന…

Read More

ക​ള്ളു കു​ടി​ക്കു​വാ​ന്‍ മോ​ഹം ! പ​രാ​ളി​ലി​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചോ​ടി​യ​ത് ക​ള്ളു​ഷാ​പ്പി​ലേ​ക്ക്…

പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ പ​രോ​ളി​ല്‍ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍.രാ​ജാ​ക്കാ​ട് പൊ​ന്‍​മു​ടി ക​ള​പ്പു​ര​യ്ക്ക​ല്‍ ജോ​മോ​നെ​യാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ തെ​രെ​ച്ചി​ലി​നൊ​ടു​വി​ല്‍ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജോ​മോ​ന്‍ പൊ​ന്‍​മു​ടി ജ​ലാ​ശ​യ​ത്തി​ന്റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ വ​ന​ത്തി​ലേ​യ്ക്ക് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. ക​ള്ള് കു​ടി​ക്ക​ണ​മെ​ന്നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹം തീ​ര്‍​ക്കാ​നാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി​യ​തെ​ന്നാ​ണ് ജോ​മോ​ന്‍ പ​റ​യു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ പൊ​ന്മു​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ കാ​ണാ​നാ​ണ് ജോ​മോ​ന് ഒ​രു ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നും ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ജോ​മോ​നെ പൊ​ന്മു​ടി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്ന് തി​രി​ച്ചി​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. വീ​ട്ടി​ല്‍ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ന്നാ​ണ് പോ​ലീ​സ് ജോ​മോ​നെ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്മു​ടി​ക്ക​ടു​ത്തു​ള്ള കു​ള​ത്തു​റ​കു​ഴി വ​ഴി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2015 ഫെ​ബ്രു​വ​രി​യി​ല്‍ കോ​ട്ട​യം അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി രാ​ജേ​ഷി​ന്റെ കൊ​ല​പ്പെ​ടു​ത്തി​യ…

Read More