യു​വ സം​വി​ധാ​യ​ക​ന്‍ മ​നു ജെ​യിം​സ് അ​ന്ത​രി​ച്ചു! മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​രുന്നു

കു​റ​വി​ല​ങ്ങാ​ട്: ച​ല​ചി​ത്ര യു​വ സം​വി​ധാ​യ​ക​ന്‍ കു​റ​വി​ല​ങ്ങാ​ട് ചി​റ​ത്തി​ട​ത്തി​ല്‍ മ​നു ജെ​യിം​സ് (31) അ​ന്ത​രി​ച്ചു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. നാ​ന്‍​സി റാ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം പൂ​ര്‍​ത്തീ​ക​രി​ച്ച് ചി​ത്രം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​ന്ത്യം. 2004ല്‍ ​സാ​ബു ജെ​യിം​സ് സം​വി​ധാ​നം ചെ​യ്ത ഐ ​ആം ക്യു​രി​യ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യം തു​ട​ങ്ങി​യ മ​നു ജെ​യിം​സ് പി​ന്നീ​ട് മ​ല​യാ​ളം, ക​ന്ന​ട, ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കു​റ​വി​ല​ങ്ങാ​ട് ചി​റ​ത്തി​ട​ത്തി​ല്‍ ജെ​യിം​സ് ജോ​സ്-​സി​സി​ലി ജെ​യിം​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ണ്ട​നാ​ട് പി​ട്ടാ​പ്പി​ള്ളി​ല്‍ നൈ​ന മ​നു ജെ​യിം​സ് ആ​ണ് ഭാ​ര്യ. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ മ​ര്‍​ത്ത് മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍.

Read More

കോ​ട്ട​യ​ത്ത് കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ! ഇ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്ന്‌ വി​വ​രം

കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്നും കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ് ബ​ഷീ​റാണ് ത​മി​ഴ്നാ​ട്ടി​ലു​ള്ള​ത്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കുകയായിരുന്നു. ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി പ​ള്ളി​യി​ൽ ഉ​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം തി​രി​ച്ചു​വ​രു​മെ​ന്ന് അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ലി സം​ബ​ന്ധ​മാ​യ സ​മ്മ​ര്‍​ദം മൂ​ലം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഒ​രു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പു​ല​ര്‍​ച്ചെ അ​ഞ്ചി​നു ത​ന്‍റെ​യൊ​പ്പം വ​ര​ണ​മെ​ന്ന് ബ​ഷീ​ർ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നോ​ട് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് രാ​വി​ലെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഇ​ദ്ദേ​ഹം ഫോ​ണെ​ടു​ത്തി​ല്ല. ക​ള​ക്ട്രേ​റ്റി​ന് സ​മീ​പ​മു​ള്ള ക്വാ​ട്ടേ​ഴ്‌​സി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഇ​ദ്ദേ​ഹം രാ​വി​ലെ പു​റ​പ്പെ​ട്ടെ​ന്ന് ഭാ​ര്യ അ​റി​യി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ​ഷീ​ര്‍ കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ വ​ള​രെ നാ​ളു​ക​ളാ​യു​ള്ള അ​മ്പ​തോ​ളം വാ​റ​ണ്ടു​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ചു​മ​ത​ല ബ​ഷീ​റി​നാ​യി​രു​ന്നു. ഇ​തി​ല്‍ വീ​ഴ്ച…

Read More

വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തില്‍ മരിച്ചു! വരന് അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം

അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ വധു മരണപ്പെട്ട സാഹചര്യത്തില്‍ അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം. ഗുജറാത്തിലെ ഭാവ്‌നഗറിലെ സുഭാഷ് നഗറില്‍ നടന്ന സംഭവത്തില്‍ ഹെതല്‍ എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് കുടുംബം ഹെതലിന്റെ ഇളയ സഹോദരിയെ അതേ ചടങ്ങില്‍ വെച്ചുതന്നെ വരന് വിവാഹം കഴിച്ചു കൊടുത്തു. ഭാവ്‌നഗറിലെ ജിനാഭായി രാത്തോഡിന്റെ മകള്‍ ഹെതലും നരി ഗ്രകമത്തിലെ റാണാഭായി ബുതാഭായ് അല്‍ഗോത്തറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഗ്രാമത്തിലെ ഭഗവനേശ്വര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ ഹെതലിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ട് ഹെതല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഹെതല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കി. ഹെതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ച…

Read More

അ​ങ്ക​ണ​വാ​ടി​യി​ൽ​വ​ച്ച് ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്ന​ര​ വ​യ​സു​കാ​ര​ൻ മ​രി​ച്ചു! പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും…

പാ​ല​ക്കാ​ട്: തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​രു​ങ്ങി മൂ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യ സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജ​ലാ​ലാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ജ​ലാ​ൽ വീ​ട്ടി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണം അ​ങ്ക​ണ​വാ​ടി​യി​ൽ​വ​ച്ച് ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ആ​സി​ഫി​ന് ന​ല്ല ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു..! അ​ത് ഓ​ർ​മി​ക്കാ​നു​ള്ള ന​ല്ല നി​മി​ഷ​മാ​യി​രു​ന്നു; മം​മ്ത മോ​ഹ​ൻ​ദാ​സ് മനസുതുറക്കുന്നു…

ആ​സി​ഫും ഞാ​നും അ​യ​ൽ​ക്കാ​രാ​ണ്. അ​തി​നാ​ൽ അ​പ​രി​ചി​ത​ത്വം ഇ​ല്ല. പ​ക്ഷെ സ്ക്രീ​നി​ൽ വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​മ്പോ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ ആ​സി​ഫി​ന് വ​ന്നി​ട്ടു​ണ്ട്. ക​ഥ തു​ട​രു​ന്നു എ​ന്ന സി​നി​മ​യി​ൽ ആ​സി​ഫ് വ​ന്ന് മ​ന​ഹോ​ര​മാ​യ ഗാ​ന​രം​ഗം ചെ​യ്തു. അ​ന്ന് ആ​സി​ഫി​ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ തോ​ന്നി​യേ​ക്കാം. ഞാ​ന​പ്പോ​ഴേ​ക്കും കു​റ​ച്ച് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ആ​സി​ഫി​ന് ന​ല്ല ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. ആ ​സി​നി​മ റി​ലീ​സാ​യി പാ​ട്ട് ഹി​റ്റാ​യ ശേ​ഷ​മാ​ണ് എ​ന്നോ​ട് ക്ര​ഷു​ണ്ടാ​യി​രു​ന്നെ​ന്ന് ആ​സി​ഫ് ഏ​തോ ഒരു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. ഈ​യ​ടു​ത്താ​ണ് ആ​രോ അ​തെ​നി​ക്ക് ഷെ​യ​ർ ചെ​യ്ത​ത്. സോ ​ക്യൂ​ട്ട് എ​ന്നാ​യി​രു​ന്നു എ​ന്‍റെ പ്ര​തി​ക​ര​ണം. അ​ത് ഓ​ർ​മി​ക്കാ​നു​ള്ള ന​ല്ല നി​മി​ഷ​മാ​യി​രു​ന്നു. ആ​സി​ഫ് ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മെ​ച്വുർ ആ​വു​ന്ന​ത് ഞാ​ൻ ക​ണ്ടു. -മം​മ്ത മോ​ഹ​ൻ​ദാ​സ്

Read More

ഏ​റ്റ​വും വേ​ദ​ന ന​ല്‍​കു​ന്ന വാ​ക്കുകള്‍! ​ സിനിമയിൽ അ​ധി​ക​കാ​ലം നി​ല്‍​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്; സോ​നാ​ക്ഷി സിൻഹ പറയുന്നു…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​യാ​ണ് സോ​നാ​ക്ഷി സി​ന്‍​ഹ. ന​ട​ന്‍ ശ​ത്രു​ഘ്‌​ന​ന്‍ സി​ൻ​ഹ​യു​ടെ മ​ക​ൾ കൂ​ടി​യാ​യ സോ​നാ​ക്ഷി 2010 ലാ​ണ് നാ​യി​ക​യാ​യി അ​രേ​ങ്ങ​റ്റം കു​റി​ക്കു​ന്ന​ത്. ആ​ദ്യ സി​നി​മ​യാ​യ ദ​ബാം​ഗി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ നാ​യി​ക​യാ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ര​ങ്ങേ​റ്റ ചി​ത്രം ത​ന്നെ വി​ജ​യ​മാ​യ​തോ​ടെ സോ​നാ​ക്ഷി​യും പ്ര​ശ​സ്തി​യി​ലേ​ക്ക് വ​ള​ര്‍​ന്നു. മി​ക​ച്ച പു​തു​മു​ഖ​ത്തി​നു​ള്ള നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി കൊ​ണ്ടാ​ണ് സോ​നാ​ക്ഷി ക​രി​യ​റി​ന് തു​ട​ക്കം കു​റി​ച്ച​ത്. എ​ന്നാ​ല്‍ എ​ത്ര​യൊ​ക്കെ നേ​ടി​യാ​ലും സോ​നാ​ക്ഷി​യു​ടെ ക​രി​യ​ര്‍ അ​ധി​ക​നാ​ൾ മു​ന്നോ​ട്ട് പോ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് ന​ടി ത​ന്നെ​യാ​ണ് പു​റം​ലോ​ക​ത്തോ​ട് പ​റ​ഞ്ഞ​ത്. ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് അ​ങ്ങ​നെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ സം​സാ​രി​ച്ച​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​രി​യ​ർ ആ​രം​ഭി​ക്കാ​ന്‍ പോ​വു​ന്ന ഒ​രു പു​തു​മു​ഖ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും വേ​ദ​ന ന​ല്‍​കു​ന്ന വാ​ക്കു​ക​ളാ​യി​രു​ന്നു അ​തൊ​ക്കെ. ആ ​സ​മ​ത്ത് അ​ത് വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി​രു​ന്നു. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ഞാ​ന​ത്ര ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ ജോ​ലി എ​ന്താ​ണോ അ​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും…

Read More

വി​വാ​ഹ​വാ​ർ​ഷി​കം മ​റ​ന്നുപോയി! ഭാ​ര്യ​യും ഭാ​ര്യാ​വീ​ട്ടു​കാ​രും യു​വാ​വി​നെ ‘പഞ്ഞിക്കിട്ടു’; അ​യാ​ളു​ടെ കൂ​ടെ ജീ​വി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നു യു​വ​തി

മും​ബൈ: വി​വാ​ഹ വാ​ർ​ഷി​കം മ​റ​ന്നു​പോ​യ​തി​ന്‍റെ പേ​രി​ൽ‌ ഭാ​ര്യ​യും ഭാ​ര്യാ​വീ​ട്ടു​കാ​രും ചേ​ർ​ന്നു യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. 32 വ​യ​സു​ള്ള വി​ശാ​ൽ നാം​ഗ്രേ എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൊ​റി​യ​ർ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഇ​യാ​ൾ. ഭാ​ര്യ ക​ൽ​പ​ന ഫു​ഡ് ഔ​ട്ട്‍​ലെ​റ്റ് ജോ​ലി​ക്കാ​രി​യാ​ണ്. ഗോ​വ​ണ്ടി​യി​ലെ ബൈ​ഗ​ൻ​വാ​ഡി​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും താ​മ​സം. ഫെ​ബ്രു​വ​രി 18 നാ​യി​രു​ന്നു പ്ര​സ്തു​ത ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​വാ​ർ​ഷി​കം. എ​ന്നാ​ൽ, അ​ക്കാ​ര്യം മ​റ​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​ക്ക് വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​യ​ർ​പ്പി​ച്ചി​ല്ല. ജോ​ലി​ക്ക് പോ​യി വീ​ട്ടി​ലെ​ത്തി​യ ഭാ​ര്യ ഈ ​ദേ​ഷ്യ​ത്തി​ൽ ത​ന്‍റെ സ​ഹോ​ദ​ര​നോ​ടും മാ​താ​പി​താ​ക്ക​ളോ​ടും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ർ​ത്താ​വി​നോ​ട് അ​യാ​ളു​ടെ കൂ​ടെ ജീ​വി​ക്കാ​ൻ ത​നി​ക്കി​നി താ​ല്പ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. യു​വ​തി വി​ളി​ച്ച് പ​റ​ഞ്ഞ ഉ​ട​ൻ​ത​ന്നെ സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും എ​ത്തി. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യും സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്നു യു​വാ​വി​നെ​യും യു​വാ​വി​ന്‍റെ അ​മ്മ​യെ​യും മ​ർ​ദി​ച്ചു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന യു​വാ​വി​ന്‍റെ വാ​ഹ​ന​വും വീ​ടി​ന്‍റെ…

Read More

സുബിയുടെ അസുഖം ആദ്യം കണ്ടെത്തിയവള്‍, നിഴലായി കൂടെ നിന്നവള്‍! അയല്‍വാസി പെണ്‍കുട്ടിയെ സുബി സ്വന്തം നാത്തൂനാക്കിയ കഥ

സുബിയുടെ മരണത്തിന് പിന്നാലെ കലാകാരന്മാരെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു ധര്‍മ്മജന്റെ അമ്മയുടെ വിയോഗം. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ധര്‍മ്മജനോടൊപ്പം നിന്നതും, സംസ്‌കാര ചടങ്ങിന് വരെ താരങ്ങളെത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നുതന്നെയായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ താരങ്ങളെത്തിയതിനേക്കാള്‍, വീട് നിശബ്ദമായി പോയതും, ആര്‍ക്കും ഒന്നും പറയാതെ ആയതും, ഒന്നും ചെയ്യാനാകാതെ ആയതും സുബിയുടെ നാത്തൂന്‍ വന്നപ്പോഴാണ്. എബി, സുബിയുടെ ഏക സഹോദരന്‍. എബി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ചതോ് തൊട്ടു അയല്‍പക്കത്തെ പെണ്‍കുട്ടിയെ. പ്രണയിച്ചത് സുബിയോട് പറഞ്ഞിരുന്നു. സുബിയാണ് വിവാഹം നടത്തിയതും. നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്നുപറഞ്ഞ് നല്ല പ്രായത്തില്‍ വിവാഹം കഴിപ്പിച്ചു. ബില്‍ഡിംഗ് കോണ്‍ട്രാക്ടറും അത് വില്‍ക്കുന്ന ബിസിനസുമൊക്കെയായിയാണ് എബി മുന്നോട്ടുപോകുന്നത്. അങ്ങനെയൊരു ജീവിതം ആയപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു കടവുമില്ലാതെ വീട് വെച്ചു. പിന്നാലെ നൈലു മോള്‍ വന്നു. സ്വന്തം മോളെ പോലെ നോക്കി.…

Read More

കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു! ഒടുവില്‍…

കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു. സങ്കടം കൊണ്ട് പൊലീസ് സ്റ്റേഷനു മുൻപിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വർണാഭരണ വ്യാപാരി. തിരൂർ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവൻ മാലയാണ് ഉത്സവം കണ്ടു മടങ്ങുമ്പോൾ ബസിൽനിന്ന് നഷ്ടപ്പെട്ടത്. ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ആരിൽ നിന്നും മാല കണ്ടെടുക്കാനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി. സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ. മാല പോയതറിഞ്ഞ ചക്കി ബഹളം വച്ച സമയം 3 സ്ത്രീകൾ ബസിൽ നിന്ന് ഇറങ്ങി പോയതായി വിവരമുണ്ട്. ഉത്സവമായതിനാൽ ബസിൽ നല്ല തിരക്കുമുണ്ടായിരുന്നു. ഇതിനിടെ തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച്…

Read More

ആദ്യം ഒളിച്ചോടി, പിന്നീട് വിവാഹം ഉറപ്പിച്ചു; മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: വി​വാ​ഹ​ദി​ന​ത്തി​ൽ വ​ര​ൻ മു​ങ്ങി​യ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ധ​ന്യ(23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ധ​ന്യ​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തിയത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ധ​ന്യ​യെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഞ്ച​ൽ സ്വ​ദേ​ശി അ​ഖി​ലി​നൊ​പ്പം യുവതിയെ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് അ​ഖി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തോ‌​ടെ ധ​ന്യ വീ​ട്ടു​കാ​ർ​ക്കൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ധ​ന്യ​യും വീ​ട്ടു​കാ​രും വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ഇ​ട്ടി​വാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും അ​ഖി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഫോ​ണി​ല്‍ വി​ളി​ച്ചി‌​ട്ടും കി​ട്ടി​യി​ല്ല. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ധ​ന്യ ആ​ത്മ​ഹ​ത്യ ചെ​യ്തത് എന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More