വിവാദ സന്ദർശനം; പാ​ർ​ട്ടി ജാ​ഥ​യി​ൽനി​ന്നു വി​ട്ടു നി​ൽ‌​ക്കു​ന്ന​ ഇ.പി​ക്കാ​യി പ്ര​തി​രോ​ധ​ത്തി​നു മ​ടി​ച്ച് പാ​ർ​ട്ടി

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​നു മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​മൊ​രു​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പി​ന്നോ​ട്ട്. പാ​ർ​ട്ടി ജാ​ഥ​യി​ൽനി​ന്നു വി​ട്ടു നി​ൽ‌​ക്കു​ന്ന​തും വി​വാ​ദ ഇ​ട​നി​ല​ക്കാ​ര​ന്‍ ന​ന്ദ​കു​മാ​ര്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​തും ഇ.​പി​ക്കെ​തി​രേ​യു​ള്ള ആ​യു​ധ​മാ​യി പ്ര​യോ​ഗി​ക്കാ​നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ നീ​ക്ക​മു​ണ്ട്. ത​നി​ക്കെ​തി​രേ ചി​ല രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻത​ന്നെ തു​റ​ന്ന​ടി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള നീ​ക്ക​ങ്ങ​ളി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച​യാ​ണ് ന​ന്ദ​കു​മാ​ര്‍ ഭാ​ര​വാ​ഹി​യാ​യ എ​റ​ണാ​കു​ളം വെ​ണ്ണ​ല തൈ​ക്കാ​ട്ടു​ശേ​രി ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ത്ത​ത്. ന​ന്ദ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ജ​യ​രാ​ജ​ൻ എ​ത്തി എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്ര​ചാ​ര​ണം. ക്ഷേ​ത്ര​ത്തി​ലെ സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ വീഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നാ​ലെ പു​റ​ത്തു വ​ന്ന​തോ​ടെ വി​വാ​ദം ചൂ​ടു​പി​ടി​ച്ചത്. ന​ന്ദ​കു​മാ​റി​ന്‍റെ അ​മ്മ​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഇ.​പി. എ​ത്തി​യ​ത്. മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ കെ.​വി. തോ​മ​സും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കു​ന്ന ചി​ത്ര​വും…

Read More

ഹോ, എന്തൊരു ചൂടാണ്… കു​ട്ടി​ക​ളെ പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി പോ​ക​രു​ത്; കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​ത​ണം

കൊ​ച്ചി: വേ​ന​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ധാരാളം വെള്ളം കുടിക്കണംനി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ വെ​ള്ളം കു​ടി​ക്ക​ണം. കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​ത​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ല്‍ സ​മ​യം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ള്‍​ക്ക് വെ​യി​ല്‍ കൂ​ടു​ത​ലേ​ല്‍​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം. കു​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍​ക്കു​ന്നി​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം. ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. അം​ഗ​ന​വാ​ടി കു​ട്ടി​ക​ള്‍​ക്ക് ചൂ​ട് ഏ​ല്‍​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം അ​താ​തു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അം​ഗ​ന​വാ​ടി…

Read More

അച്ഛന്‍റേയും മകന്‍റേയും വഴക്ക് തീർ​ക്കാ​നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ്കു​ത്തേ​റ്റു മ​രി​ച്ചു; ആക്രമത്തിൽ നാട്ടുകാർക്കും പരിക്ക്

പാ​ല​ക്കാ​ട്: അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള വ​ഴ​ക്ക് തീ​ര്‍​ക്കാ​നി​ട​പെ​ട്ട ബ​ന്ധു​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. പ​ന​യൂ​ര്‍ പി​എ​ച്ച്സി​ക്കു സ​മീ​പം കി​ഴ​ക്കേ​കാ​രാ​ത്തു​പ​ടി ശാ​ന്ത​കു​മാ​രി​യു​ടെ മ​ക​ന്‍ ശ്രീ​ജി​ത്ത് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡി​വൈ​എ​ഫ്ഐ ഒ​റ്റ​പ്പാ​ലം പ​ന​യൂ​ര്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ശ്രീ​ജി​ത്ത്. ശ്രീ​ജി​ത്തി​ന്‍റെ അ​മ്മാ​വ​ന്‍ കാ​രാ​ത്തു​പ​ടി രാ​ധാ​കൃ​ഷ്ണ​നും മ​ക​ന്‍ ജ​യ​ദേ​വ​നു​മാ​യു​ണ്ടാ​യ വ​ഴ​ക്ക് ത​ട​യാ​ന്‍ ചെ​ന്ന​പ്പോ​യി​രു​ന്നു സംഭവം. ബ​ഹ​ള​ത്തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ജ​യ​ദേ​വ​ന്‍ മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധംകൊ​ണ്ട് ശ്രീ​ജി​ത്തി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണു സം​ഭ​വം. ആക്രമണം തടയാൻ ചെന്ന അ​യ​ല്‍​വാ​സി​ക​ളാ​യ സ​ന്തോ​ഷ് ബാ​ബു, ര​ഞ്ജി​ത്ത്, മ​രു​തി എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ശ്രീ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. പ​രി​ക്കേ​റ്റ​വ​രും ഇ​വി​ടെ ചി​കി​ത്സ തേ​ടി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ജ​യ​ദേ​വ​നും പ​രിക്കുകളോടെ ചി​കി​ത്സ​യി​ലാണ്. ഷൊ​ര്‍​ണൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നു പ​ണം ത​ട്ടി​യ സം​ഭ​വം; ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും; ന​ഷ്ട​പ്പെ​ട്ട പ​ണം ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രി​ൽനി​ന്നു തി​രി​ച്ചുപി​ടി​ക്കും

എം. സുരേഷ് ബാബുതി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ശിപാ​ർ​ശ ചെ​യ്തു. റ​വ​ന്യു വി​ഭാ​ഗ​ത്തി​ലെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​തേസ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു വ്യാ​പ​ക​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം സ​ർ​ക്കാ​രി​ന് അ​പ​മാ​നം ആ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ് ഉ​ൾ​പ്പെ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യും. ന​ഷ്ട​പ്പെ​ട്ട പ​ണം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ ദാ​ക്ഷി​ണ്യ​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​റു​ടെ പേ​രി​ൽ നൂ​റ് ക​ണ​ക്കി​ന് ചി​കി​ത്സാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ…

Read More

കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ; സ്‌​കാ​നിം​ഗ് റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക്’;  അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്

കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ലുമാ​റി ശ​സ്ത്ര​ക്രി​യ​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ പോ​ലീ​സ്. ഇ​തു സം​ബ​ന്ധി​ച്ച ശിപാ​ർ​ശ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് അ​സി. ക​മ്മീ​ഷ​ണ​ർ ന​ൽ​കി. വീ​ഴ്ച മ​റ​യ്ക്കാ​ൻ ചി​കി​ത്സാരേ​ഖ​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് തി​രി​മ​റി ന​ട​ത്തി​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തും.​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ചി​കി​ത്സാ പി​ഴ​വ് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ്. ഡോ. ​പി.​ ബെ​ഹി​ർ​ഷാ​നെ പ്ര​തി ചേ​ർ​ത്ത് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഒ​രു വ​ർ​ഷ​ക്കാ​ലം ബെ​ഹി​ർ​ഷാ​നാ​ണ് സ​ജ്ന​യു​ടെ പ​രി​ക്കേ​റ്റ ഇ​ട​ത് കാ​ല് ചി​കി​ത്സി​ച്ച​ത്. പി​ന്നെ എ​ന്ത​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽവച്ച് വ​ല​ത് കാ​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കു​ക. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഡോ​ക്ട​ർ​ക്ക് പി​ഴ​വ് പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ സം​ഘം അ​ടു​ത്ത ദി​വ​സം അ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ്, ഡോ.…

Read More

Best 13+ Courting Sites To Fulfill Someone Online In 2023

Here, you presumably can meet new people from practically all the world’s international places, however it looks as if most users on TalkLiv are from Asia. The most popular international locations, based mostly on what we noticed there, are China, Japan, Korea, the Philippines, Thailand, and Vietnam. Another nice attribute is you can choose what sort of relationship you’re on the lookout for, in distinction to other chat web sites and apps. Most of the purchasers are college-educated, and it’s actually one of many best on-line chatting rooms in relation…

Read More

മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ വ്യാ​ജ സീ​ലും ഒ​പ്പും ഉപയോഗിച്ച് ‘സ്വ​ന്തം സാ​ക്ഷ്യ​പ​ത്രം’; ടൂ​റി​സ്റ്റ് ബ​സു​ടമകളുടെ തട്ടിപ്പ് പൊളിച്ച് എംവിഐ

 കോ​ഴി​ക്കോ​ട്: സ്കൂ​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ക്ഷ്യ​പ​ത്രം സ്വ​യം ത​യാ​റാ​ക്കി ബ​സു​ട​ക​ള്‍. കോ​ഴി​ക്കോ​ട്ടെ ര​ണ്ട് അ​സി.​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ (എം​വി​ഐ) വ്യാ​ജ സീ​ലും ഒ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ് ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ള്‍ വ്യാ​ജ സാ​ക്ഷ്യ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.​ ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ല്‍നി​ന്ന് വി​നോ​ദ​യാ​ത്ര പോ​കാ​ന്‍ ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ള്‍ സ്വ​യം ത​യാ​റാ​ക്കി​യ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ എം​വി​ഐ പ്ര​വീ​ണ്‍ രാ​ജി​ന്‍റെ വ്യാ​ജ ഒ​പ്പും സീ​ലു​മാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. സാ​ക്ഷ്യ​പ​ത്ര​ത്തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ്ര​ത്യേ​ക ഫോ​റ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ സ്വ​യം എ​ഴു​തി​ചേ​ര്‍​ത്തു. ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​നു​ള്ള യാ​ത്ര​യ്ക്ക് ത​ലേ​ദി​വ​സം വാ​ഹ​നം പ​രി​ശോ​ധി​ച്ച​താ​യി കാ​ണി​ച്ചു.​ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​റെ​ണ്ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ നാ​ലെ​ണ്ണ​ത്തി​ൽ പ്ര​വീ​ണ്‍ രാ​ജി​ന്‍റെ ഒ​പ്പും സീ​ലു​മാ​ണ്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ആ​ർ​ടി​ഒ ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഒ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍…

Read More

പു​ഴ​യും കാ​യ​ലും ക​ട​ലും കൈ​വെ​ള്ള​യി​ലൊ​തു​ക്കി അ​ന്‍​പ​തി​ലേ​റെ ജീ​വ​നു​ക​ള്‍ ര​ക്ഷി​ച്ച് ചാ​ള്‍​സ​ണ്‍ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു

പീറ്റർ ഏഴിമല പ​യ്യ​ന്നൂ​ര്‍: പു​ഴ​യും കാ​യ​ലും ക​ട​ലും കൈ​വെ​ള്ള​യി​ലൊ​തു​ക്കി ലോ​ക റെ​ക്കോ​ര്‍​ഡി​നു​ട​മ​യാ​യ ചാ​ള്‍​സ​ണ്‍ ഏ​ഴി​മ​ല ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. നൂ​റു​മി​നി​ട്ടി​നു​ള്ളി​ല്‍ 124 പേ​രെ ശാ​സ്ത്രീ​യ​മാ​യി നീ​ന്ത​ല്‍ പ​ഠി​പ്പി​ച്ച് ലോ​ക റെ​ക്കോ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​തി​നൊ​പ്പം, സം​സ്ഥാ​ന ലൈ​ഫ്ഗാ​ര്‍​ഡാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ അ​ന്‍​പ​തി​ലേ​റെ​പ്പേ​രെ മ​ര​ണ​മു​ഖ​ത്തു​നി​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​നാ​യ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് ചാ​ള്‍​സ​ണ്‍. ജീ​വി​തസ​മ​ര​ത്തി​ലെ വേ​ഷ​ങ്ങ​ള്‍അ​ന്‍​പ​ത്തൊ​ന്നു​കാ​ര​നാ​യ ചാ​ള്‍​സ​ണ്‍ ഇ​തി​ന​കം പി​ന്നി​ട്ട വ​ഴി​ക​ളും പ​ക​ര്‍​ന്നാ​ടി​യ വേ​ഷ​ങ്ങ​ളും ആ​രേ​യും അ​ത്ഭു​ത​പ്പെ​ടു​ത്തും. കു​ന്ന​രു, കൊ​ല്ലം പ​ട​പ്പ​ക്ക​ര, രാ​മ​ന്ത​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. തു​ട​ര്‍​ന്നു പ​ഠി​ക്കാ​നും വൈ​ദി​ക​നാ​കാ​നു​മാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ല്‍ കൊ​ല്ല​ത്തു​നി​ന്നും ഏ​ഴി​മ​ല​യി​ലേ​ക്ക് ചേ​ക്കേ​റി​യ കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ഈ ​ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് കു​ടും​ബം പോ​റ്റാ​നാ​യി പി​താ​വ് പീ​റ്റ​റി​ന്‍റെ കൂ​ടെ മ​ത്സ്യ​ബ​ന്ധ​നം. പി​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​ന് വ​രു​മാ​ന​മെ​ത്താ​തെ വ​ന്ന​പ്പോ​ള്‍ ക​ഠി​നാ​ദ്ധ്വാ​നം ആ​വ​ശ്യ​മാ​യ പു​ഴ​മ​ണ​ല്‍ മു​ങ്ങി​വാ​ര​ലി​ലേ​ക്ക് തി​രി​ഞ്ഞു. പു​തി​യ പു​ഴ​ക്ക​ര, വ​ള​പ​ട്ട​ണം, നാ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ത്ത സ​ഹോ​ദ​ര​ന്‍ ബാ​ബു​വു​മൊ​ത്ത്…

Read More

‘നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഗ​ണ​ന, പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്  പോ​കേ​ണ്ടെ​ന്ന് വ​ച്ച​ത് ഹൃ​ദ​യ​വേ​ദ​ന​യോ​ടെ’;  ആ​ഞ്ഞ​ടി​ച്ച് മു​ല്ല​പ്പ​ള്ളി

കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണ് റാ​യ്പുരി​ൽ ന​ട​ക്കു​ന്ന എഐസി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് പോ​വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പാ​ർ​ട്ടി​യി​ൽ ക​ന​ത്ത അ​വ​ഗ​ണ​ന​യാ​ണ് താ​ൻ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ സ്വ​യം വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് പോ​കാ​ൻ വി​മാ​ന​ടി​ക്ക​റ്റ് വ​രെ എ​ടു​ത്ത​താ​ണ്. എ​പ്പോ​ഴാ​ണ് വ​രി​ക​യെ​ന്നോ വ​രു​മ​ല്ലോ​യെ​ന്നോ അ​ന്വേ​ഷി​ച്ച് ആ​രും വി​ളി​ച്ചി​ല്ല. എ​ന്നെ വേ​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് പ്ര​യാ​സ​പ്പെ​ട്ട് പോ​വു​ന്ന​തെ​ന്ന് മ​ന​സി​ല്‍ തോ​ന്നി. അ​തു​കൊ​ണ്ട് പോ​യി​ല്ല. കെ. ​സു​ധാ​ക​ര​ന് തൊ​ട്ടു​മു​ന്‍​പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റാ​യശേ​ഷം ഇ​ന്നു​വ​രെ ഒ​രു കാ​ര്യ​ത്തി​നും എ​ന്നെ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ഞാ​ന്‍ കെപിസി​സി അം​ഗ​മാ​യ അ​ഴി​യൂ​രി​ല്‍​നി​ന്ന് എ​ന്‍റെ ഒ​ഴി​വി​ല്‍ മ​റ്റൊ​രാ​ളെ വയ്ക്കു​മ്പോ​ള്‍ സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ പേ​രി​ല്‍ എ​ന്‍റെ അ​ഭി​പ്രാ​യം തേ​ടേ​ണ്ട​ത​ല്ലേ. അ​തു​ണ്ടാ​യി​ല്ല. കെ​പി​സി​സി, മ​ണ്ഡ​ലം, ബ്ലോ​ക്ക്, ഡി​സി​സി ത​ല​ത്തി​ല്‍ പു​നഃ​സം​ഘ​ട​ന​ക​ള്‍ ന​ട​ക്കു​ന്ന​തെ​ല്ലാം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത്. ഇ​ത്ര​യും അ​വ​ഗ​ണ​ന നേ​രി​ട്ട മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വേ​റേ ഉ​ണ്ടാ​വി​ല്ല.…

Read More

800 വ​ർ​ഷം മുമ്പ് ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ധി​ശേ​ഖ​രം ക​ണ്ടെ​ത്തി; സ്വ​ത്തു​വ​ക​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ആ​രോ ഒ​ളി​പ്പി​ച്ച​താ​കാ​മെ​ന്നു നിഗമനം

ബെ​ർ​ലി​ൻ: 800 വ​ര്‍​ഷം മു​ൻ​പ് ആ​രോ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ധി​ശേ​ഖ​രം ജ​ർ​മ​നി​യി​ൽ ക​ണ്ടെ​ത്തി. ബെ​ർ​ലി​നി​ൽ​നി​ന്നു 335 മൈ​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റാ​യി ഷ്ളെ​സ് വി​ഗ് -ഹോ​ൾ​സ്റ്റീ​ൻ പ്ര​വി​ശ്യ​യി​ലെ ബു​സ്‌​ഡോ​ർ​ഫി​ന് സ​മീ​പം ഡെ​ന്‍​മാ​ര്‍​ക്ക് അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള ഹൈ​താ​ബു എ​ന്ന എ​ന്ന പു​രാ​ത​ന ന​ഗ​ര​ത്തി​ലാ​ണു വി​ല​പി​ടി​പ്പു​ള്ള നി​ധി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. നി​ധി​ശേ​ഖ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 30 ഓ​ളം സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളി​ൽ പ​ല​തും 1202 മു​ത​ൽ 1241 വ​രെ ഭ​രി​ച്ചി​രു​ന്ന ഡാ​നി​ഷ് രാ​ജാ​വാ​യ വാ​ൾ​ഡെ​മ​ർ ര​ണ്ടാ​മ​ന്‍റെ ഭ​ര​ണ​കാ​ല​ത്തേ​താ​ണെ​ന്നു ക​രു​തു​ന്നു. നാ​ണ​യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പു​രാ​ത​ന​മാ​യ ഒ​രു തു​ണി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി. ഒ​പ്പം സ്വ​ർ​ണം പൂ​ശി​യ ര​ണ്ട് മോ​തി​ര​ങ്ങ​ൾ, ഒ​രു മോ​തി​ര​ത്തി​ന്‍റെ ക​ഷ​ണം, മ​റ്റ് ചി​ല ചെ​റി​യ സ്വ​ർ​ണ​പ്പാ​ളി​ക​ള്‍ എ​ന്നി​വ​യും ല​ഭി​ച്ചു. വൈ​ക്കിം​ഗ് കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി​യ നി​ധി​ശേ​ഖ​രം, ഹൈ​താ​ബു ന​ഗ​രം യു​ദ്ധ​ത്തി​ലോ മ​റ്റോ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ശേ​ഷം സ്വ​ത്തു​വ​ക​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ആ​രോ ഒ​ളി​പ്പി​ച്ച​താ​കാ​മെ​ന്നു പു​രാ​വ​സ്തു വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​നാ​യ നി​ക്കി ആ​ന്‍​ഡ്രി​യാ​സ്…

Read More