വിജേഷ് പിള്ളയുടെ നീക്കവും സ്വപ്നയുടെ നൊമ്പരവും മുഖ്യന്റെ മൗനവും..! എ​ന്തോ എ​വി​ടെ​യോ ഒ​രു വ​ശ​പ്പി​ശ​ക് പോ​ലെ…

വി. ശ്രീകാന്ത്‌ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വെ​ല്ലു​വി​ളി​ക​ൾ തു​ട​രു​ക​യാ​ണ് സ്വ​പ്ന. പി​ണ​റാ​യി വി​ജ​യ​നാ​ക​ട്ടെ ആ ​ഭാ​ഗ​ത്തേ​ക്ക് ഗൗ​നി​ക്കു​ന്ന​തേ​യി​ല്ല. അ​തെ​ന്താ മു​ഖ്യാ നി​ങ്ങ​ൾ സ്വ​പ്ന​യു​ടെ വാ​യ് അ​ട​പ്പി​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ചാ​ൽ സ്വ​പ്ന പ​റ​യു​ന്ന​തി​ന്‍റെ പി​റ​കെ പോ​ക​ല​ല്ല എ​ന്‍റെ പ​ണി​യെ​ന്നു​ള്ള മ​റു​പ​ടി മു​ഖ്യ​ൻ മ​ന​സി​ൽ ക​രു​തി​യി​ട്ടു​മു​ണ്ടാ​ക​ണം. പ്ര​തി​ഷേ​ധ​ങ്ങ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി ആ​രോ​പ​ണ​ങ്ങ​ളെ ധാ​ർ​ഷ്‌​ട്യ​ത്തോ​ടെ നേ​രി​ടു​ന്ന മു​ഖ്യ​ന്‍റെ ശൈ​ലി സ്വ​പ്ന​യി​ലേ​ക്ക് എ​ത്തു​ന്പോ​ൾ മാ​ത്രം ഒ​ന്ന് അ​യ​ഞ്ഞ് കൊ​ടു​ക്കു​ന്ന​പോ​ലെ ജ​ന​ങ്ങ​ൾ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റ് പ​റ​യാ​ൻ പ​റ്റി​ല്ല. എ​ന്തോ എ​വി​ടെ​യോ ഒ​രു വ​ശ​പ്പി​ശ​ക് പോ​ലെ. സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ വി​ജേ​ഷ് പി​ള്ള ഇ​പ്പോ​ൾ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. ച​ർ​ച്ച​ക​ളു​ടെ വ​ല​യ​ത്തി​ൽ​പെ​ട്ട് എ​ന്തൊ​ക്കെ​യോ വി​ളി​ച്ച് പ​റ​യു​ക​യാ​ണ് ക​ക്ഷി. സ്വ​പ്ന പ​റ​ഞ്ഞ​തെ​ല്ലാം മ​റ്റൊ​രു വി​ധ​ത്തി​ൽ ശ​രി​യാ​യി പ​റ​ഞ്ഞ് വി​ജേ​ഷ് ഇ​പ്പോ​ൾ എ​യ​റി​ലാ​ണ്. വി​ജേ​ഷ് പി​ള്ള​യു​ടെ നീ​ക്കം സ്വ​പ്ന പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് 30 കോ​ടി​യു​ടെ ഓ​ഫ​റും പി​ന്നീ​ടു​ള്ള ഭീ​ഷ​ണി​യു​മെ​ല്ലാം ശ​രി‍​യോ തെ​റ്റോ എ​ന്നും ഇ​പ്പോ​ഴും വെ​ളി​വാ​യി​ട്ടി​ല്ല. ഇ​ട​യ്ക്കി​ടെ…

Read More

മ​ല​ക​യ​റ്റ​ത്തി​നി​ടെ ത​ല​യ​ടി​ച്ചു വീ​ണു! ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

ദു​ബാ​യി: ഷാ​ര്‍​ജ​യി​ല്‍ മ​ല​ക​യ​റ്റ​ത്തി​നി​ടെ മ​ല​യാ​ളി തെ​ന്നി​വീ​ണ് മ​രി​ച്ചു. ആ​ല​പ്പു​ഴ ബീ​ച്ച് റോ​ഡ് കോ​ണ്‍​വെ​ന്‍റ് സ്‌​ക്വ​യ​ര്‍ സ്വ​ദേ​ശി ബി​നോ​യ് (51) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ബി​നോ​യ് മ​ല​ക​യ​റാ​ൻ​പോ​യ​ത്. ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ 300 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് പി​ന്നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ബു​ദാ​ബി അ​ൽ​ഹി​ലാ​ൽ ബാ​ങ്കി​ലെ ഐ​ടി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

എല്ലാം തട്ടിപ്പായിരുന്നു..! വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കി; സംവിധായകന്‍ മനോജ്‌ കാന പറയുന്നു..

ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ ‘കെ​ഞ്ചി​റ’ സി​നി​മ ഒ​ടി​ടി യി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ചു​വെ​ന്നും മ​നോ​ജ് കാ​ന ഒ​ടി​ടി​ക്കാ​ര്‍ സാ​ധാ​ര​ണ സി​നി​മ​യു​ടെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കു​ന്ന​ത് മൊ​ത്തം തു​ക​യ്‍​ക്കാ​ണ്. ര​ണ്ടാ​മ​ത്തെ രീ​തി അ​ത് പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ കി​ട്ടു​ന്ന വ​രു​മാ​നം ഷെ​യ​ര്‍ ചെ​യ്യു​ക​യാ​ണ്. വ​ലി​യ അ​ന്താ​രാ​ഷ്ട്ര സ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യാ​ണ് ത​ന്‍റെ പ്ലാ​റ്റ് ഫോം ​എ​ന്നാ​ണ് വി​ജേ​ഷ് പി​ള്ള പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തെ​ല്ലാം വി​ശ്വ​സി​ച്ചാ​ണ് അ​യാ​ള്‍​ക്ക് പ​ടം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദം തീ​ര്‍​ത്തും പൊ​ള്ള​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. ഒ​രു ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര്യം പോ​ലും അ​യാ​ളു​ടെ അ​ടു​ത്ത് ഇ​ല്ലാ​യി​രു​ന്നു. എ​ത്ര പേ​ര്‍ ക​ണ്ടു എ​ന്ന​ത് അ​റി​യാ​ന്‍ അ​യാ​ള്‍ കാ​ണി​ച്ച ഡാ​ഷ് ബോ​ര്‍​ഡ് അ​ട​ക്കം ത​ട്ടി​പ്പാ​യി​രു​ന്നു. 2020 ലാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്ന് ഇ​തെ​ല്ലാം പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ​ലി​യ വാ​ര്‍​ത്ത​യാ​യി​ല്ല. ഇ​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​ങ്ങ​നെ വി​വാ​ദ​ത്തി​ലാ​യ​പ്പോ​ള്‍ വീ​ണ്ടും പ​റ​യു​ക​യാ​ണ്. ഒ​രി​ക്ക​ല്‍…

Read More

യുകെയില്‍ കാറിടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം ഞായറാഴ്‍ച നാട്ടിലെത്തിക്കും

ലണ്ടന്‍: ലണ്ടനിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ഫെബ്രുവരി 22ന് ആണ് മരിച്ചത്. യുകെയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. ഞായറാഴ്ച നാട്ടിലെത്തിച്ച ശേഷം അന്നുതന്നെ സംസ്‍കരിക്കും. ലീഡ്‍സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ആതിരയുടെ ജീവന്‍ പൊലിഞ്ഞത്. ലീഡ്‍സിലെ ബെക്കറ്റ് യൂണിവേഴ്‍സിറ്റിയില്‍ പ്രൊജക്ട് മാനേജ്‍മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ഒരു മാസം മുമ്പ് മാത്രമായിരുന്നു യുകെയില്‍ എത്തിയത്. അപകട കാരണമായ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. കേസ് അന്വേഷണവും തുടര്‍ നടപടികളും ഒന്നര ആഴ്ച…

Read More

മലപ്പുറത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയി; കേരള പോലീസ്‌ വിട്ടില്ല ! തമിഴ്നാട്ടിൽ നിന്നും പിടികൂടി

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി ഒ​ടു​വി​ൽ പോലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ലെ പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ആ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​ക്ക​ൽ പ​ണി​ക്ക​ർ​ക്കു​ണ്ട് സ്വ​ദേ​ശി വ​ള​പ്പി​ൽ അ​ബ്ദു​ൽ മ​ജീ​ദി​നെ മ​ല​പ്പു​റം ഡി ​വൈ എ​സ് പി ​അ​ബ്ദു​ൽ ബ​ഷീ​ർ പി ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​ക്ക​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​റ് മാ​സ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്തം​ബ​റി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കോ​ട്ട​ക്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യും…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കാറിലെത്തിയ യുവാവ് വാങ്ങിയത്‌ 4000 രൂപയുടെ ലോട്ടറി, പക്ഷേ…! മനസ്സുതകർന്ന് 93കാരി

കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ തട്ടിപ്പിന് ഇരയായ വയോധികയുടെ ജീവിത മാര്‍ഗം തന്നെ ഇതോടെ നിലച്ചു പോയി. മുണ്ടക്കയം സ്വദേശിനിയായ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി നഷ്ടമായത്.   93വയസായ ഇവർ ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ഉപജീവനം നടത്തുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്. തന്‍റെ കൊച്ചുമകന്‍റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് മാത്രം ദേവയാനിയമ്മയ്ക്കറിയാം. ഭര്‍ത്താവും മക്കളും…

Read More

അടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്‍! വിവാഹത്തില്‍ പിന്മാറിയ വധു, വരന് കൊടുത്തത് മുട്ടന്‍പണി

ന​ല്ല​ബാ​രി: വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ച ല​ക്കു​കെ​ട്ട് ഉ​റ​ങ്ങി​പ്പോ​യ വ​ര​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ​ധു. കാ​ര്‍​മ്മി​ക​ന്‍ മ​ന്ത്ര​ങ്ങ​ള്‍ ഉ​രു​വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് പോ​ലും സാ​ധി​ക്കാ​തെ മ​ണ്ട​പ​ത്തി​ല്‍ ത​ന്നെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു വ​ര​ന്‍ ചെ​യ്ത​ത്. അ​സ​മി​ലെ ന​ല്ല​ബാ​രി​യി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച പ​തി​നൊ​ന്ന് മ​ണി​ക്കാ​യി​രു​ന്നു മു​ഹൂ​ര്‍​ത്തം. കാ​ര്‍​മ്മി​ക​നും ബ​ന്ധു​ക്ക​ളും വി​ളി​ച്ചി​ട്ടും വ​ര​ന്‍ ഉ​ണ​രാ​തെ വ​രി​ക​യും മ​ദ്യ​ത്തി​ന്‍റെ മ​ണം മ​ണ്ഡ​പ​ത്തി​ല്‍ വ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വ​ധു യു​വാ​വി​ല്‍ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യും ഫ​യ​ല്‍ ചെ​യ്തു. വ​ര​നും ബ​ന്ധു​ക്ക​ളും മ​ദ്യ​പി​ച്ചാ​ണ് മ​ണ്ഡ​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് വ​ധു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. വ​ര​ന് കാ​റി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്നും വ​ര​ന്‍റെ കൂ​ട്ട​രി​ല്‍ ഏ​റി​യ പ​ങ്കും മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും വ​ര​ന്‍റെ പി​താ​വ് വ​ര​നേ​ക്കാ​ളും ഫി​റ്റാ​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. വി​വാ​ഹം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​വെ​ന്നും വ​ര​ന്‍ മ​ണ്ഡ​പ​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​തോ​ടെ ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ഴാ​യെ​ന്നും ഇ​വ​ര്‍…

Read More

ഹീറോയ്ക്ക് 62 വയസ്, ഹീറോയിന് 37, ഹീറോയുടെ അമ്മയ്ക്ക് 31..! ബാലയ്യയുടെ വീരസിംഹറെഡ്ഡിയിലെ കാസ്റ്റിംഗിന്റെ പേരില്‍ ‘ട്വീറ്റർ യുദ്ധം’

നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും ഹണി റോസും അഭിനയിച്ച വീരസിംഹ റെഡ്ഡിയിലെ താരങ്ങളുടെ പ്രായവ്യത്യാസത്തെ ചൊല്ലി ട്വിറ്ററിൽ ആരാധകരുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍. 62 കാരനായ ബാലയ്യയുടെ ജോഡിയായി 37 വയസ്സുള്ള ശ്രുതി ഹാസൻ അഭിനയിക്കുന്നു. ബാലയ്യയുടെ ഇരട്ട വേഷങ്ങളിലൊന്നിന്റെ അമ്മയായും മറ്റൊരാളുടെ ഭാര്യയായും വേഷമിടുന്ന ഹണി റോസിന് 31 വയസ്സായി. പ്രായമുള്ള നായകന്മാർക്കൊപ്പം ഇവരുടെ പകുതി വയസ് മാത്രമുള്ള നായികമാരെ അഭിനയിപ്പിക്കുന്നതിനെതിരെയാണ് തർക്കം. എന്നാൽ ഏതെങ്കിലും ഒരു സിനിമാ മേഖലയിൽ മാത്രമല്ല, ബോളിവുഡിലടക്കം ഇതുതന്നെയാണ് നടക്കുന്നത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഡി കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ട്വിറ്റർ ഉപയോക്താവാണ് അഭിനേതാക്കളുടെ പ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ദക്ഷിണേന്ത്യൻ ഇൻഡസ്‌ട്രിയിൽ നിന്നുള്ള സിനിമകളിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ലെന്ന് മറ്റു പലരും പ്രതികരിച്ചു. ഫെബ്രുവരി 23 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം,…

Read More

മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയാണ്, എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കും! കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ്. ആ​നാ​ട് പ​ഞ്ചാ​യ​ത്ത് സി​പി​ഐ വാ​ർ​ഡ് മെ​ബ​ർ എ​എ​സ് ഷീ​ജ​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രി​ൽ നി​ന്ന് 100 രൂ​പ പി​ഴ ഈ​ടാ​ക്കു​നെ​ന്ന് പ​റ​ഞ്ഞു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്താ​യി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ല്ലാ​വ​രോ​ടും എ​ത്താ​നാ​ണ് സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച് വൈ​കീ​ട്ട് മ​ന്ത്രി ജി​ആ​ർ അ​നി​ലി​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ അം​ഗ​ങ്ങ​ളും എ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ഷീ​ജ ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ത്. ‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. നെ​ടു​മ​ങ്ങാ​ടി​ന്റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. 2 മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന…

Read More

ആ മൂന്നുപേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല..! ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയോട് അവര്‍ ചെയ്തത്…

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഡൽഹി പഹാഡ്ഗഞ്ച് സ്വദേശികളായ 3 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ രീതിയിൽ അമർഷം ഉണ്ടായിരുന്നെങ്കിലും ഡൽഹി പോലീസ്‌ ആദ്യം നടപടികൾ സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ല എന്നായിരുന്നു വാദം. എന്നാൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുഷ്ബുവും ഡൽഹി വനിത കമ്മീഷന്‍ അദ്ധക്ഷയും അടക്കമുള്ളവർ പങ്കുവയ്ക്കുകയും തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ എത്രയും പെട്ടെന്ന് ഇടപ്പെട്ട് കേസെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്. ജാപ്പനിസ് യുവതിയെ കണ്ടെത്താനായി ജപ്പാന്‍ എംബസിക്ക് മെയിൽ സന്ദേശം അയച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു പറ്റം…

Read More