കള്ളനോട്ടുകൾ എത്തിക്കാൻ ആലപ്പുഴയിൽ ജിഷ ഉൾപ്പെടെ 50 പേർ! ജിഷ നൽകിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചത് ?

ആ​ല​പ്പു​ഴ: ക​ള്ള​നോ​ട്ടു കേ​സി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ല്‍. കേ​സി​ന്റെ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഗൗ​ര​വ​മാ​ര്‍​ജ്ജി​ച്ചി​രി​ക്കു​ക​യാ​ണ്. പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടു​ക​ള്‍ വി​ദേ​ശ​ത്ത് അ​ച്ച​ടി​ച്ച​താ​ണെ​ന്ന സൂ​ച​ന​ക​ള്‍ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​ഐ എ ​രം​ഗ​ത്തെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ ക​ള​ര്‍ ഫോ​ട്ടോ​സ്റ്റാ​റ്റ് പ​ക​ര്‍​പ്പു​ക​ളാ​ണു ക​ള്ള​നോ​ട്ടാ​യി വ​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​കേ​സി​ല്‍ അ​ച്ച​ടി​ച്ച നോ​ട്ടു​ക​ളാ​ണ്. ജി​ഷ​മോ​ള്‍​ക്കു നോ​ട്ടു​ന​ല്‍​കി​യ​തെ​ന്നു​ള്ള​താ​ണ് അന്വേഷണ വ​ഴി​ത്തി​രി​വി​ന് കാ​ര​ണം. ക​ള്ള​നോ​ട്ടി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ക​ള്ള​നോ​ട്ടു​കേ​സി​ല്‍ എ​ട​ത്വാ കൃ​ഷി ഓ​ഫീ​സ​ര്‍ ഗു​രു​പു​രം ജി.​എം. മ​ന്‍​സി​ലി​ല്‍ എം ​ജി​ഷ​മോ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​കീ​യ നീ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​പ്പോ​ള്‍ പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​രി​ല്‍​നി​ന്നു കി​ട്ടി​യ വി​വ​രം പോ​ലീ​സ് എ​ന്‍​ഐ​എ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​യെ സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ജി​ഷ​യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് സാ​ധാ ക​ള്ള​നോ​ട്ടാ​ണെ​ന്നാ​ണ് പൊ​ലീ​സ്…

Read More

ദുര്‍മന്ത്രവാദത്തിന് കെട്ടിയിട്ട് ആര്‍ത്തവരക്തം ശേഖരിച്ച് 50,000 രൂപയ്ക്ക് വിറ്റു! പ്രണയിച്ച് വിവാഹിതയായ യുവതിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത…

പൂ​നെ: ദേ​ശീ​യ വ​നി​താ​ദി​ന​ത്തി​ല്‍ മ​ഹാാ​രാ​ഷ്ട്ര​യി​ല്‍ 27 കാ​രി​ക്കെ​തി​രേ ന​ട​ന്ന പീ​ഡ​ന​ത്തി​ന്റെ വി​വ​രം രാ​ജ്യ​ത്തെ ഞെ​ട്ടി​ക്കു​ന്നു. വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം പ​ട്ടി​ണി​ക്കി​ട്ട് അ​വ​രു​ടെ ആ​ര്‍​ത്ത​വ​ര​ക്തം ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​നാ​യി 50,000 രൂ​പ​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡി​ല്‍ നി​ന്നു​മാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ല്‍ ശി​വ​സേ​ന​യു​ടെ എം​എ​ല്‍​സി മ​നീ​ഷ ക​യാ​ന്‍​ഡേ​യാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്ക് എ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പൂ​നെ​യി​ലെ വി​ശ്രാ​ന്ത്‌​വാ​ഡി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ്, ഭ​ര്‍​ത്താ​വി​ന്റെ മാ​താ​പി​താ​ക്ക​ള്‍, ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും മ​നീ​ഷ പ​റ​ഞ്ഞു. മാ​സ​മു​റ സ​മ​യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ട്ടി​ണി​യ്ക്കി​ട്ട​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​ര​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. 2019 ല്‍ ​പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്നു​മു​ത​ല്‍ ഭ​ര്‍​ത്താ​വും കൂ​ടും​ബ​വും സ്ത്രീ​ധ​ന​ത്തി​ന്റെ​യും മ​റ്റും പേ​രു പ​റ​ഞ്ഞ് പ​ല ത​ര​ത്തി​ലു​ള്ള…

Read More

പാ​ർ​ട്ടി​ക്കു വേ​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യം നി​ർ​ത്താം; കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​പ്രാ​യം പ​റ​യു​മെന്ന് കെ. മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​മെ​ന്നും ഇ​നി അ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്നാ​ണ് കെ​പി​സി​സി തീ​രു​മാ​ന​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ത​യാ​റാ​ണെ​ന്നും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി കെ. ​മു​ര​ളീ​ധ​ര​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ക​ത്ത​യ​ച്ചെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ. കെ​പി​സി​സി അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന ക​ത്ത് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ത്ത് ല​ഭി​ച്ച​ശേ​ഷം കൂ​ടു​തൽ പ്ര​തി​ക​ര​ണം ന​ട​ത്താ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് തൊ​ണ്ട തൊ​ടാ​തെ വി​ഴു​ങ്ങി​യി​ട്ടില്ല. ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പി​ല്ലെ​ങ്കി​ൽ സി​പി​എം മാ​ന​ന​ഷ്ടക്കേസു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങ​ട്ടെ​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More

പ​ര​സ്യ വി​മ​ർ​ശ​നം; ​എം.​കെ.​ രാ​ഘ​വ​ന് കെ​പി​സി​സി​യു​ടെ താ​ക്കീ​ത്; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തി​യ എം.​കെ. രാ​ഘ​വ​ൻ എം​പി​ക്ക് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ക്കീ​ത്. രാ​ഘ​വ​ന്‍റെ പ്ര​സ്താ​വ​ന​ക്ക് പി​ന്തു​ണ ന​ൽ​കി​യ കെ. ​മു​ര​ളീ​ധ​ര​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ക​ത്ത​യ​ച്ചു. പാ​ർ​ട്ടി​യെ മോ​ശ​മാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും പാ​ടി​ല്ലെ​ന്നും അ​നു​വ​ദി​ക്കി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് സു​ധാ​ക​ര​ൻ ക​ത്ത് അ​യ​ച്ച​ത്. അ​തേ​സ​മ​യം ത​ന്നെ ആ​രും താ​ക്കീ​ത് ചെ​യ്തി​ല്ലെ​ന്നാ​ണ് രാ​ഘ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം.നി​ര​വ​ധി പാ​ർ​ട്ടി വേ​ദി​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​തി​ലൊ​ന്നും അ​ഭി​പ്രാ​യം പ​റ​യാ​തെ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തി​യ എം.​കെ. രാ​ഘ​വ​ന്‍റെ നി​ല​പാ​ടാ​ണ് കെ​പി​സി​സി നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. പാ​ര്‍​ട്ടി​യെ മോ​ശ​മാ​യ ചി​ത്രീ​ക​രി​ക്കു​ന്ന പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ പാ​ടി​ല്ല. പ​റ​യാ​ന്‍ നി​ര​വ​ധി പാ​ര്‍​ട്ടി വേ​ദി​ക​ള്‍ ഉ​ണ്ടാ​യി​ട്ടും രാ​ഘ​വ​ന്‍ പ​റ​ഞ്ഞി​ല്ലെ​ന്നും കെ​പി​സി​സി വ്യ​ക്ത​മാ​ക്കി. മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യ്ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും ന​ട​ത്തു​ന്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സു​ധാ​ക​ര​ൻ. പ്ര​സ്താ​വ​ന​ക​ൾ…

Read More

ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്ത​റുത്തു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി; എ​ൻ​ഐ​എ കേ​സി​ൽ അകത്തായ ത​ട​വു​കാ​ര​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ എ​ൻ​ഐ​എ കേ​സി​ലെ ത​ട​വു​കാ​ര​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​റാ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് പോ​ള​ക്ക​ണ്ടി​ക്കെ​തി​രേ​യാ​ണ് ജോ​യി​ന്‍റ് സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്രാ​ർ​ഥ​ന​യ്ക്കു വി​ട്ട രീ​തി ശ​രി​യ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തി​സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള പ​ത്താം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Read More

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊണ്ടുപോകുന്നതിനിടെ ജീ​പ്പി​ൽ നി​ന്നു ചാ​ടിയ പ്ര​തി മ​രി​ച്ചു; ചാടിയതെന്തിനെന്ന അന്വേഷണത്തിൽ കണ്ടെത്തിയത്…

തൃ​ശൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജീ​പ്പി​ൽനി​ന്ന് ചാ​ടി​യ പ്ര​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി സ​നു സോ​ണി​യാ​ണ് (30) ഇ​ന്ന​ലെ രാ​ത്രി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​യി​ലി​രി​ക്കെ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു ന​ട​ത്തു​ന്ന വെ​ബ്സൈ​റ്റി​ൽ ക​ണ്ട് വ​ണ്ടി വാ​ങ്ങാ​ൻ തൃ​ശൂ​രി​ലെ​ത്തി​യ സ​നു ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. ഇ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ‍​യാ​ൾ റോ​ഡി​ലെ ആ​ളു​ക​ളു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും കൈ​യി​ലു​ണ്ടാ​യിരു​ന്ന ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യുമാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഈ​സ്റ്റ് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വ​ലി​യ​തു​റ സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തി​നി​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ​വ​യ്ക്കാ​ൻ വി​യ്യൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ വ​ട​ക്കേ സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജീ​പ്പി​ൽനി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്. ത​ല​യ​ടി​ച്ചു താ​ഴെ വീ​ണ ഇ​യാ​ളെ പോ​ലീ​സ്…

Read More

കു​ടും​ബവ​ഴ​ക്ക്; മകനെ ക്രൂരമായി മർദിച്ച് ആശുപത്രിയിലാക്കി; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി മ​ര​ത്തി​നു മു​ക​ളി​ല്‍ ഗൃഹനാഥൻ;  ഒടുവിൽ…

ഇ​ടു​ക്കി: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി. നെ​ടു​ങ്ക​ണ്ടം അ​മ്പ​ളി​യ​മ്മാ​ന്‍ കാ​നം പ​ടി​ഞ്ഞാ​റേ​മു​റി​യി​ല്‍ ചി​ന്ന​സാ​മി​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി ഉ​യ​ര്‍​ത്തി വ​ലി​യ ക​ണി​ക്കൊ​ന്ന മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്. ഇ​ന്നു രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ചി​ന്ന​സാ​മി​യും മ​ക​നും ത​മ്മി​ല്‍ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ത​ല​യ്ക്കു പ​രി​ക്കേ​റ്റ മ​ക​നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് രാ​വി​ലെ 6.30 ഓ​ടെ ചി​ന്ന​സാ​മി മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കേ​ള്‍​വി​ശേ​ഷി കു​റ​വു​ള്ള വ്യ​ക്തി​യാ​ണ് ചി​ന്ന​സാ​മി. ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി. ഏ​റെ നേ​ര​ത്തെ അ​നു​ന​യ​ത്തി​നൊ​ടു​വി​ല്‍ ഇ​യാ​ള്‍ സ്വ​മേ​ധ​യാ താ​ഴെ​യി​റ​ങ്ങി. പി​ന്നീ​ട് ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ന്ന​സാ​മി​ക്കെ​തി​രേ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

സ്വ​പ്‌​ന​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ്; തോ​മ​സ് ഐ​സ​ക്കി​നും ക​ട​കം​പ​ള്ളി​ക്കും അ​നു​മ​തി കൊ​ടു​ത്തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

കോ​ട്ട​യം: സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രേ മാ​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ൻ തോ​മ​സ് ഐ​സ​ക്കി​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പാ​ര്‍​ട്ടി അ​നു​മ​തി ന​ല്‍​കി​യ​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈ​ഫ് മി​ഷ​ന്‍, സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ തോ​മ​സ് ഐ​സ​ക്ക്, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ സ്വ​പ്‌​ന സു​രേ​ഷ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കു​മെ​ന്ന് ഇ​രു​വ​രും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി അ​നു​വാ​ദം ന​ല്‍​കു​ന്ന​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ച​ത്. സ​ഭാ​ക്കേ​സി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ സ​ഭാ നേ​തൃ​ത്വ​വു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ചെ​യ്യും. സു​പ്രിം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നാ​ണു സ​ര്‍​ക്കാ​ര്‍ ശ്ര​മം. ആ​രെ​യും ശ​ത്രു​വാ​യും മി​ത്ര​മാ​യും നി​ര്‍​ത്തി​യ​ല്ല സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ള്‍. സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും.പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നി​ല്ല. ആ​വ​ശ്യ​മു​ള്ള​തു പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

വി​വാ​ഹം ഉറപ്പിച്ച യുവതി ഭാ​വിവ​ര​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടി;പെൺകുട്ടിയുടെ ഓട്ടത്തിന്‍റെ കാരണം നാട്ടിൽ പാട്ടായി;  വി​വാ​ഹം ന​ട​ത്താ​ന്‍ വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍  ധാരണ…

 സിനിമയിൽ കണ്ടിട്ടുണ്ട്, പക്ഷേ ഈ ഒളിച്ചോട്ടം  നേരിട്ട്  കണ്ടതിന്‍റെ അമ്പരപ്പിൽ നാട്ടുകാർ.അറിഞ്ഞവർ അറിഞ്ഞവർ നാട്ടിൽ പാട്ടാക്കി. തൊടുപുഴയിലെ ഒളിച്ചോട്ടക്കഥ ഇപ്പോൾ വൈറലാണ്.  വി​വാ​ഹം ഉ​റ​പ്പി​ച്ച യു​വ​തി ഭാ​വി വ​ര​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടിയത് മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍. ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണു വി​വാ​ഹം നി​ശ്ച​യി​ച്ച യു​വാ​വി​നൊ​പ്പം പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ പി​താ​വ് ഇ​ന്ന​ലെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മു​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി ബം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു വീ​ട്ടു​കാ​രും ത​മ്മി​ല്‍ ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നു വി​വാ​ഹ​ത്തി​ല്‍ എ​തി​ര്‍​പ്പു​ണ്ടാ​യി. ഇ​തോ​ടെ വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യാ​ണ് പെ​ണ്‍​കു​ട്ടി യു​വാ​വി​നൊ​പ്പം സ്ഥ​ലം വി​ട്ട​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ല്‍ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്താ​ന്‍ വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ സം​സാ​രി​ച്ചു ധാ​ര​ണ​യാ​യ​താ​യും അ​തി​നാ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ട്ടം എ​സ്എ​ച്ച്ഒ…

Read More

പ്ല​സ് വ​ൺ ചോ​ദ്യപ്പേ​പ്പ​റിൽ ചുവപ്പു നിറം;‘പ​ച്ച ആ​കാതിരുന്നതു നന്നായി’; പ​രിഹാ​സ​വു​മാ​യി പി.​കെ. അ​ബ്ദു​റ​ബ്ബ്

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച പ്ല​സ് വ​ൺ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​റി​ൽ ചു​വ​പ്പ് മ​ഷി ഉ​പ​യോ​ഗി​ച്ച് ചോ​ദ്യ​ങ്ങ​ൾ അ​ച്ച​ടി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും പ​രി​ഹ​സി​ച്ച് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ്. ചു​വ​പ്പ് ആ​യ​തു​കൊ​ണ്ടു കു​ഴ​പ്പ​മി​ല്ലെ​ന്നും പ​ച്ച​നി​റം ആ​യി​രു​ന്നെ​ങ്കി​ൽ താ​ൻ രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നേ​നെ​യെ​ന്നും അ​ബ്ദു​റ​ബ്ബ് ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ചോ​ദ്യ പേ​പ്പ​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഒ​രു ച​ന്ദ്ര​ക്ക​ല ക​ണ്ടാ​ൽ അ​ഞ്ചാ​റ് കെ​എ​സ്ആ​ർ​ടി​സി ബ​സെ​ങ്കി​ലും എ​റി​ഞ്ഞു ത​ക​ർ​ക്കു​മാ​യി​രു​ന്നു. മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന വേ​ദി​ക​ളി​ല​ട​ക്കം ചാ​ക്യാ​ർ​കൂ​ത്ത് ന​ട​ത്തു​മാ​യി​രു​ന്നു. അ​ബ്ദു​റ​ബ്ബ് പ​രി​ഹ​സി​ച്ചു. കൃ​ത്യ​മാ​യി ഇ​ട​തു യു​വ​ജ​ന, വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചു​ള്ള പോ​സ്റ്റി​ന് നി​ര​വ​ധി അ​നു​കൂ​ല പ്ര​തി​കൂ​ല ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് കാ​ല​ത്ത് ചോ​ദ്യ പേ​പ്പ​റി​ൽ അ​വ​സാ​ന ഭാ​ഗ​ത്ത് ച​ന്ദ്ര​ക്ക​ല അ​ച്ച​ടി​ച്ചു വ​ന്ന​തും അ​ധ്യാ​പി​ക​മാ​ർ പ​ച്ച ബ്ലൗ​സ് ധ​രി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ല്ലാം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രേ…

Read More