ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടുത്തം; 100 കോ​ടി പി​ഴയ്ക്കെതിരെ നി​യ​മ​സാ​ധ്യ​ത​ക​ൾ തേ​ടി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ

കൊ​ച്ചി: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചു​മ​ത്തി​യ 100 കോ​ടി പി​ഴ ഒ​ഴി​വാ​ക്കാ​നു​ള്ള നി​യ​മ​സാ​ധ്യ​ത​ക​ൾ തേ​ടി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ. വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യെ​യോ സു​പ്രീം​കോ​ട​തി​യെ​യോ സ​മീ​പി​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ നീ​ക്കം. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ നി​യ​മ​വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് ന​ട​പ​ടി​യെ​ന്ന് കൊ​ച്ചി മേ​യ​ർ അ​ഡ്വ.​എം.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് കോ​ർ​പ​റേ​ഷ​ൻ കൈ​മാ​റി​യ സ​ത്യ​വാ​ങ്മൂ​ലം വേ​ണ്ട​വി​ധം പ​രി​ഗ​ണി​ച്ചോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. അ​ർ​ദ്ധ​രാ​ത്രി​ക്കാ​ണ് ഉ​ത്ത​ര​വ് അ​പ്ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ്ര​ഹ്മ​പു​ര​ത്തെ ന​ഷ്ടം നി​ർ​ണ​യി​ക്കാ​തെ​യാ​ണ് പി​ഴ​യ​ട​ക്കാ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ന​ഷ്ട​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും ഓ​രോ​ന്നി​നും പി​ഴ എ​ത്ര വീ​ത​മാ​ണെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ത്ത​ര​വി​ലി​ല്ല. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്ന ആ​ളു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ മ​ന​സി​ലാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. 2012 മു​ത​ൽ ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള പി​ഴ​വു​ക​ളാ​ണ് ഭീ​മ​മാ​യ പി​ഴ ഇ​ടാ​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഇ​പ്പോ​ൾ എ​ത്തി​ച്ച​ത്. പ്ലാ​ന്‍റി​ന്‍റെ പ്ര​വൃ​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് അ​ന്ന്…

Read More

നടുറോഡിൽ സ്ത്രീ​ക്കുനേരേ ലൈം​ഗി​കാ​തി​ക്ര​മം; പേട്ട പോലീസിൽ വിവരമറിയിച്ചിട്ടും ഒരു സഹായവും കിട്ടിയില്ലെന്ന്  ഇരയും കുടുംബവും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു ന​ടു​റോ​ഡി​ൽ സ്ത്രീ​ക്കു നേരെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം. വ​ഞ്ചി​യൂ​ർ മൂ​ല​വി​ളാ​കം ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് 49 കാ​രി​യെ അ​ജ്ഞാ​ത​ൻ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. മൂ​ല​വി​ളാ​ക​ത്തു താ​മ​സി​ക്കു​ന്ന സ്ത്രീക്കാണു ദു​ര​നു​ഭ​വം ഉണ്ടായത്. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി 11നാണ് സം​ഭ​വം. സം​ഭ​വം ന​ട​ന്നു നി​മി​ഷ​ങ്ങ​ൾ​ക്ക​കം പേ​ട്ട പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടും പേ​ട്ട പോലീ​സ് അ​ന​ങ്ങി​യി​ല്ലെ​ന്നാ​ണു പ​രാ​തി. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പ​രാ​തി​ക്കാ​രി​യോ​ട് സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട പോലീ​സ് കേ​സെ​ടു​ത്തത് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം . മ​ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​രി മ​രു​ന്നു വാ​ങ്ങാ​നാ​യി ടൂ​വീ​ല​റി​ൽ പു​റ​ത്തു​പോ​യി മ​ട​ങ്ങ​വേ മൂ​ല​വി​ളാ​കം ജം​ഗ​ഷ്നി​ൽ നിന്ന് അ‍​ജ്ഞാ​ത​നാ​യ ഒ​രാ​ൾ പി​ന്തു​ട​ർ​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ണ്ടി ത​ട​ഞ്ഞു​നി​ർ​ത്തി അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി മ​ക​ളോ​ടു കാ​ര്യം പ​റ​ഞ്ഞു. മ​ക​ൾ പേ​ട്ട പോലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു സം​ഭ​വം അ​റി​യി​ച്ചെ​ങ്കി​ലും മേ​ൽ​വി​ലാ​സം ചോ​ദി​ച്ച​ത​ല്ലാ​തെ ഒ​ന്നു​മു​ണ്ടാ​യി​ല്ല. പോ​ലീ​സ് സ​ഹാ​യം കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ അ​ർ​ധ​രാ​ത്രി മ​ക​ൾ​ക്കൊ​പ്പം…

Read More

എന്തൊരു വിധിയിത്..!  ഗൈനക്കോളജി വാർഡിൽ നിന്നും ഗർഭിണികളെ കുത്തിയോടിച്ച് മൂട്ട; കോട്ടയം മെഡിക്കൽ കോളജിലെ  യുവതിക്ക് സംഭവിച്ചത് കണ്ടോ…

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വാ​ര്‍​ഡി​ല്‍ മൂ​ട്ട ശ​ല്യ​ത്തെ​ത്തു​ട​ര്‍​ന്ന് രോ​ഗി​ക​ളെ മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി. ആ​സാം സ്വ​ദേ​ശി​നി​യും ഏ​റ്റു​മാ​നൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന 21 കാ​രി​യെ​യ​ട​ക്കം എ​ല്ലാ​വ​രെ​യും മാ​റ്റി. ശ​നി​യാ​ഴ്ച​യാ​ണ് പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ ഇ​വ​രെ ഗൈ​ന​ക്കോ​ള​ജി പ്ര​സ​വ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ നേ​രം പു​ല​ര്‍​ന്ന​പ്പോ​ള്‍ ശ​രീ​ര​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മൂ​ട്ട​ക​ടി​യേ​റ്റു നീ​രു​വ​ച്ചു. ശ​രീ​ര​മാ​കെ ത​ടി​ച്ച പാ​ടു​ക​ള്‍ കാ​ണു​ക​യും ചൊ​റി​ച്ചി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടും എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു യു​വ​തി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​വ​ര്‍ ക​ര​ഞ്ഞു​കൊ​ണ്ടു ശ​രീ​രം ചൊ​റി​യു​ന്ന​തു ശ്ര​ദ്ധി​ച്ച വാ​ര്‍​ഡി​ലെ മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ യു​വ​തി​യു​ടെ അ​ടു​ത്തു​വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ട്ട​ക​ടി​യേ​റ്റ​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും രോ​ഗി​ക​ളെ മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

Read More

അ​ത് ചെ​യ്ത് എ​ന്നെ തൃ​പ്ത​യാ​ക്കു​ന്ന ആ​ളെ മാ​ത്ര​മെ വി​വാ​ഹം ക​ഴി​ക്കൂ ! ന​ടി മാ​ള​വി​ക വെ​യി​ല്‍​സ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ…

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്ത മ​ല​ര്‍​വാ​ടി ആ​ര്‍​ട്‌​സ് ക്ല​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​മാ​ണ് മാ​ള​വി​ക വെ​യി​ല്‍​സ്. നി​വി​ന്‍ പോ​ളി​യുും അ​ജു​വ​ര്‍​ഗീ​സും അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ദ്യ ചി​ത്ര​മാ​യ ഈ ​സി​നി​മ​യി​ലെ മാ​ള​വി​ക​യു​ടെ ഗീ​തു എ​ന്ന നാ​യി​കാ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മ​ല​ര്‍​വാ​ടി​യ്ക്കു ശേ​ഷം ഏ​താ​നും സി​നി​മ​ക​ള്‍ കൂ​ടി ചെ​യ്‌​തെ​ങ്കി​ലും താ​ര​ത്തി​ന്റെ രാ​ശി തെ​ളി​ഞ്ഞ​ത് സീ​രി​യ​ല്‍ രം​ഗ​ത്താ​ണ്. പൊ​ന്ന​മ്പി​ളി എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ സീ​രി​യ​ല്‍ രം​ഗ​ത്തെ​ത്തി​യ താ​ര​ത്തി​ന് പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. പ​ത്തി​ല​ധി​കം സി​നി​മ​ക​ളാ​ണ് മാ​ള​വി​ക അ​ഭി​ന​യി​ച്ച​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചു താ​രം. മാ​ള​വി​ക അ​ഭി​ന​യി​ച്ച ന​ന്ദി​നി സീ​രി​യ​ല്‍ മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും ഡ​ബ്ബ് ചെ​യ്തി​രു​ന്നു. ന​ന്ദി​നി, അ​മ്മു​വി​ന്റെ അ​മ്മ തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചു. പൊ​ന്ന​മ്പി​ളി എ​ന്ന ആ​ദ്യ സീ​രി​യ​ലി​ലൂ​ടെ ത​ന്നെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി ന​ടി മാ​റി​യി​രു​ന്നു. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​നു​ള്ള​ത്.…

Read More

ചേ​ർ​പ്പ് സ​ദാ​ചാ​ര കൊ​ല​പാ​ത​കം; എട്ടുപേർ പിടിയിൽ; അഞ്ചുപേർ ഇപ്പോഴും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ചേ​ർ​പ്പ് (തൃ​ശൂ​ർ): ചേ​ര്‍​പ്പ് ചി​റ​യ്ക്ക​ലി​ലെ സ​ദാ​ചാ​ര​ക്കൊ​ല​യി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യാ​യ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി അ​ന​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ അ​ഞ്ച് പേ​രും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച മൂ​ന്ന് പേ​രു​മു​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. കേ​സി​ല്‍ അ​ഞ്ച് പേ​ര്‍ കൂ​ടി ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം നാ​ടുവി​ട്ട അ​ന​സ് ചി​റ​ക്ക​ല്‍ സ്വ​ദേ​ശി അ​ന​സ് ഹ​രി​ദ്വാ​റി​ൽനി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലൂ​ക്ക് ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​ന​സി​നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഹ​രി​ദ്വാ​റി​ൽ ആ​യി​രു​ന്നു ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​നി​താ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ സ​ഹ​റി​നെ ഫെ​ബ്രു​വ​രി 18ന് ​അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്. ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യ​വെ ഈ ​മാ​സം ഏ​ഴി​നാ​ണ് സ​ഹ​ര്‍ (33) മ​രി​ച്ച​ത്. ഒ​ളി​വി​ലാ​യ മ​റ്റു കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി​ട്ടു​ള്ള…

Read More

നാ​ളെ തി​രു​ന​ക്ക​ര പൂരം; ആ​ന​പ്രേ​മി​ക​ള്‍​ക്ക് ആ​വേ​ശ​മാ​കാ​ൻ 22 ഗ​ജ​വീ​ര​ന്‍​മാ​ര്‍; പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രും 111 ക​ലാ​കാ​ര​ന്‍​മാ​രും അ​ണി​നി​ര​ക്കു​ന്ന സ്‌​പെ​ഷ​ല്‍ പ​ഞ്ചാ​രി​മേ​ളം

കോ​ട്ട​യം: തി​രു​ന​ക്ക​ര പൂ​ര​ത്തി​നാ​യി അ​ക്ഷ​ര​ന​ഗ​രി ഒ​രു​ങ്ങി. ആ​ന പ്രേ​മി​ക​ള്‍​ക്കു ഹ​രം പ​ക​ര്‍​ന്ന് 22 ഗ​ജ​വീ​ര​ന്‍​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന പൂ​ര​ത്തി​ന് അ​ക​ന്പ​ടി​യാ​യി പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രും 111 ക​ലാ​കാ​ര​ന്‍​മാ​രും അ​ണി​നി​ര​ക്കു​ന്ന സ്‌​പെ​ഷ​ല്‍ പ​ഞ്ചാ​രി​മേ​ള​വു​മു​ണ്ട്. വൈ​കി​ട്ട് നാ​ലോ​ടെ ആ​രം​ഭി​ക്കു​ന്ന പു​രം രാ​ത്രി ഏ​ഴി​ന് കു​ട​മാ​റ്റ​ത്തോ​ടെ​യാ​ണു സ​മാ​പി​ക്കു​ന്ന​ത്. ഏ​ഴാം ഉ​ത്സ​വ ദി​ന​മാ​യ നാ​ളെ വൈ​കി​ട്ട് ന​ട​ക്കു​ന്ന പൂ​ര​ത്തി​നു വി​ളം​ബ​ര​മാ​യി ഉ​ച്ച​യ്ക്കു മു​ന്പ് ന​ഗ​ര പ്ര​ദേ​ശ​ത്തെ 10 ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്നു ചെ​റു​പൂ​ര​ങ്ങ​ള്‍ തി​രു​ന​ക്ക​ര​യി​ലെ​ത്തും. പ​തി​വ് ആ​ചാ​ര​ങ്ങ​ളോ​ടെ നെ​റ്റി​പ്പ​ട്ടം ചാ​ര്‍​ത്തി​യ ആ​ന​യു​ടെ പ​ഞ്ചാ​ക്ഷ​രി മ​ന്ത്ര​മു​രു​വി​ടു​ന്ന ഭ​ക്ത​രു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ചെ​റു​പൂ​ര​ങ്ങ​ള്‍ എ​ത്തു​ന്ന​ത്. ചെ​റു പൂ​ര​ങ്ങ​ള്‍ ന​ഗ​ര​ത്തി​ലെ​ത്തി​യാ​ല്‍ ടെ​ന്പി​ള്‍ റോ​ഡു വ​ഴി തെ​ക്കേ ഗോ​പു​ര ക​വാ​ടം ക​ട​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി തി​രു​ന​ക്ക​ര തേ​വ​രു​ടെ സ​ന്നി​ധി​യി​ലെ​ത്തി അ​ഭി​ഷേ​കം ന​ട​ത്തി പ്ര​സാ​ദം സ്വീ​ക​രി​ക്കും. തി​രു​ന​ക്ക​ര​യെ ദീ​പ​പ്ര​ഭ​യാ​ല്‍ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ന്ന ദേ​ശ​വി​ള​ക്കും ദ​ര്‍​ശ​ന പ്രാ​ധാ​ന്യ​മു​ള്ള വ​ലി​യ വി​ള​ക്കും 22നും ​ഭ​ക്തി​സാ​ന്ദ്ര​മാ​യ പ​ള്ളി​വേ​ട്ട 23നും ​നാ​ടി​നെ ആ​ന​ന്ദ​ല​ഹ​രി​യി​ലാ​ഴ്ത്തു​ന്ന…

Read More

സൈ​ബ​ർ അ​വ​ഹേ​ള​ന​ത്തി​ൽ ന​ട​പ​ടി​യി​ല്ല; പോ​ലീ​സ് കാ​ണി​ക്കു​ന്ന ​അ​ലം​ഭാ​വം ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ടത്; കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് കെ.​കെ. ര​മ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: നി​യ​സ​ഭ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ത​ന്‍റെ പ​രാ​തി​യി​ൽ ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നെക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും കെ.​കെ. ര​മ എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടായ ​അ​ക്ര​മ​ത്തി​ൽ കെ.​കെ. ര​മ​യ്ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കെ.​കെ. ര​മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടിക്കാ​ട്ടി വീ​ണ്ടും മ്യൂ​സി​യം സ്റ്റേ​ഷ​നി​ലും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും തു​ട​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ ​പ​രാ​തി​ക​ളി​ലും ന​ട​പ​ടി​യു​ണ്ടയി​ല്ലെ​ന്നും ര​മ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ അ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കെ.​കെ . ര​മ​യു​ടെ കൈ​യ്ക്ക് ഏ​റ്റ പ​രി​ക്ക് വ്യാ​ജ​മാ​ണോ എ​ന്ന് ധ്വ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ കെ.​എം. സ​ച്ചി​ൻ​ദേ​വ് എം​എ​ൽഎ ര​മ​യു​ടെ ചി​ത്ര​മ​ട​ക്കം ചേ​ർ​ത്തു കൊ​ണ്ട് ഫേ​സ്ബു​ക്കി​ൽ ഒ​രു കു​റി​പ്പ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി…

Read More

ദേ​വി​കു​ളം മ​ണ്ഡ​ലം  തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി; ദേ​വി​കു​ള​ത്തു​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ പ​ട്ടി​ക​ജാ​തി​ക്കാ​ര​ൻ അ​ല്ലാ​ത്ത എ. ​രാ​ജ​യ്ക്ക് അ​വ​കാ​ശ​മി​ല്ല

കൊ​ച്ചി: ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ദേ​വി​കു​ള​ത്തെ സി​പി​എം എം​എ​ൽ​എ എ. ​രാ​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട ഡി. ​കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ക്രി​സ്തീ​യ വി​ശ്വാ​സി​യാ​യ രാ​ജ തെ​റ്റാ​യ രേ​ഖ​ക​ൾ കാ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്തു​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ പ​ട്ടി​ക​ജാ​തി​ക്കാ​ര​ൻ അ​ല്ലാ​ത്ത എ. ​രാ​ജ​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണു ഡി. ​കു​മാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്. ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ളാ​യ അ​ന്തോ​ണി–​എ​സ്ത​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച എ.​രാ​ജ ക്രി​സ്ത്യാ​നി​യാ​യി ജീ​വി​ക്കു​ന്ന​യാ​ളാ​ണെ​ന്നും എ. ​രാ​ജ​യു​ടെ ഭാ​ര്യ ഷൈ​നി​പ്രി​യ​യും ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​ണെ​ന്നും ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക്രി​സ്തു​മ​ത വി​ശ്വാ​സ​പ്ര​കാ​ര​മാ​ണു ന​ട​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഡി. ​കു​മാ​റി​ന്‍റെ വാ​ദം. പ​ട്ടി​ക ജാ​തി സം​വ​ര​ണ​ത്തി​ന് എ. ​രാ​ജ​യ്ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.    

Read More

കരിങ്കുന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​തി​ക്ര​മം; ബ​സ് ജീ​വ​ന​ക്കാ​ര​നായ ഷാജിയെന്ന അച്ചായി ചി​ല്ല​റ​ക്കാ​ര​ന​ല്ല; ജഡ്ജിക്ക് മുന്നിൽ പോലീസിനെ വെള്ളം കുടിപ്പിച്ചു

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പി​എ​ച്ച്സി​യി​ലും അ​തി​ക്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ബ​സ് ജീ​വ​ന​ക്കാ​ര​നെ റി​മാ​ൻ​ഡ് ചെ​യ്തു. ചി​റ്റാ​ർ മ​ണ​ക്ക​യം കു​മ​രം​കു​ന്ന് ഷാ​ജി തോ​മ​സ് (അ​ച്ചാ​യി-47) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രേ പ​തി​നെ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​തോ​ടെ ബ​സി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പി​ടി​കൂ​ടി​യ പ്ര​തി നി​സാ​ര​ക്കാ​ര​ന​ല്ലെ​ന്ന് പോ​ലീ​സി​നും വ്യ​ക്ത​മാ​യി. മോ​ഷ​ണം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, അ​ടി​പി​ടി തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ഉ​ള്ള​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക​രോ​ഗ​മി​ല്ലെ​ന്നും ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മീ​പ​ത്തെ പി​എ​ച്ച്സി​യി​ലു​മാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ ബൈ​ജു പി. ​ബാ​ബു, ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കെ​തി​രേ ചി​റ്റാ​ർ സ്റ്റേ​ഷ​നി​ൽ എ​ട്ടും പ​ന്ത​ള​ത്ത് ര​ണ്ടും കേ​സു​ക​ളു​ണ്ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലും പ്ര​തി​ക്കെ​തി​രേ കേ​സു​ണ്ട്.…

Read More

‌ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ അറ്റൻഡർ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പാതിമയക്കത്തിൽ പ്രതികരിക്കാനാ കാതെ യുവതി; കോഴിക്കോട്ടെ സംഭവം ഞെട്ടിക്കുന്നത്…

കോഴിക്കോട്; സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​ കഴിഞ്ഞ യു​വ​തി​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇരയാക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം യു​വ​തി​യെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ ‌എ​ത്തി​ക്കാ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​റ്റ​ന്‍​ഡ​റാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ മ​റ്റൊ​രു രോ​ഗി​യെ പ​രി​ച​രി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​രും സം​ഘ​വും മാ​റി​യ വേ​ള​യി​ലാ​ണ് അ​റ്റ​ൻ​ഡ​ർ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം മ​യ​ക്കം പൂ​ർ​ണ​മാ​യും മാ​റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി പി​ന്നീ​ട് ബ​ന്ധു​ക്ക​ളോ​ട് വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തി​യ യു​വ​തി​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍…

Read More