മു​ന്നി​ലും പി​ന്നി​ലും യു​വ​തി​ക​ളെ ഇ​രു​ത്തി പാ​തി​രാ​ത്രി​യി​ല്‍ യു​വാ​വി​ന്റെ ബൈ​ക്ക് അ​ഭ്യാ​സം ! വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ഭ്യാ​സി കു​ടു​ങ്ങി…

ര​ണ്ടു യു​വ​തി​ക​ളു​മാ​യി പാ​തി​രാ​ത്രി​യി​ല്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു.

റോ​ഡി​ല്‍ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​ന്റെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ബാ​ന്ദ്ര കു​ര്‍​ള കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ര​ണ്ടു​യു​വ​തി​ക​ളി​ല്‍ ഒ​രാ​ളെ മു​ന്നി​ലും ര​ണ്ടാ​മ​ത്തെ​യാ​ളെ പി​ന്നി​ലും ഇ​രു​ത്തി​യാ​യി​രു​ന്നു യു​വാ​വി​ന്റെ പ്ര​ക​ട​നം.

വീ​ല്‍ ഉ​യ​ര്‍​ത്തി​യാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

പ്ര​തി എ​വി​ടെ ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യും ചു​മ​ത്തി​യാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment