എം​ഡി​എം​എ​യു​മാ​യി യു​വ ന​ട​നും സു​ഹൃ​ത്തും പി​ടി​യി​ല്‍ ! ല​ഹ​രി​ക്ക​ട​ത്തി​ന് വ​ന്‍​തു​ക പ്ര​തി​ഫ​ലം…

എം​ഡി​എം​എ​യു​മാ​യി യു​വ ന​ട​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ടി​ല്‍ അ​റ​സ്റ്റി​ല്‍. ട്രെ​യി​നി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ​ട്ടാ​മ്പി സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി, പു​ലാ​മ​ന്തോ​ള്‍ സ്വ​ദേ​ശി പ്ര​ണ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും 54 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ര്‍​പി​എ​ഫ് ക്രൈം ​ഇ​ന്റ​ലി​ജ​ന്‍​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ ഷൗ​ക്ക​ത്ത​ലി നി​ര​വ​ധി ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. വെ​റു​തെ ഒ​രു ര​സ​ത്തി​ന് ആ​ദ്യം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി പി​ന്നീ​ട് എം​ഡി​എം​എ​യി​ലേ​ക്ക് ചു​വ​ടു​മാ​റു​ക​യാ​യി​രു​ന്നു. ഉ​റ​ക്കം വ​രാ​തി​രി​ക്കാ​നാ​ണ് പ്ര​ണ​വ് ക​ഞ്ചാ​വ് വി​ട്ട് എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്. ഓ​ട്ടോ മൊ​ബൈ​ല്‍ എ​ന്‍​ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു പ്ര​ണ​വ്. ല​ഹ​രി വാ​ങ്ങാ​ന്‍ പ​ണം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​രു​വ​രും ക​ട​ത്തു​കാ​രാ​യ​ത്. പ​ട്ടാ​മ്പി​യി​ലെ ല​ഹ​രി ഇ​ട​പാ​ട് സം​ഘ​മാ​ണ് യു​വാ​ക്ക​ളെ കാ​രി​യ​ര്‍​മാ​രാ​ക്കി​യ​ത്. ഒ​രു യാ​ത്ര​യ്ക്ക് 15,000 രൂ​പ പ്ര​തി​ഫ​ലം. യാ​ത്രാ ചെ​ല​വ് വേ​റെ. ബം​ഗ​ളൂ​രു റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ എ​ത്തി​ക്കു​ന്ന ല​ഹ​രി…

Read More

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജരേ​ഖ; വിദ്യയുടെ അ​റ​സ്റ്റ് വൈ​കു​ന്നു; കൊ​ച്ചി​യി​ലെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: താ​ല്‍​കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ല്‍ പ്രതിയായ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യും മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വു​മാ​യ കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ മ​ണി​യ​നോ​ടി സ്വ​ദേ​ശി​നി കെ. ​വി​ദ്യ​യെ ക​ണ്ടെ​ത്താ​നാ​വാ​തെ കൊ​ച്ചി സി​റ്റി പോ​ലീ​സ് കു​ഴ​ങ്ങുന്നു. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. അതിനിടെ കൊ​ച്ചി​യി​ലെ വിദ്യയുടെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദ്യ കൊ​ച്ചി​യി​ല്‍ എ​വി​ടെ​യെ​ങ്കി​ലും താ​മ​സി​ച്ചി​ട്ടു​ണ്ടോ, ഇ​വ​ര്‍ എ​ന്നാ​ണ് ഒ​ടു​വി​ല്‍ കൊ​ച്ചി​യി​ല്‍ വ​ന്നു പോ​യ​ത്, ഇ​വ​ര്‍ ആ​രൊ​ക്കെ​യാ​യി​ട്ട് ബ​ന്ധ​പ്പെ​ട്ടു എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് മു​ഖ്യ​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ഈ ​അ​ന്വേ​ഷ​ണം ഇ​ന്ന് വൈ​കി​ട്ട് പൂ​ര്‍​ത്തി​യാ​കു​മെ​ന്നും അ​തി​നു​ശേ​ഷം കേ​സ് ഇ​വി​ടെ ത​ന്നെ തു​ട​ര​ണോ​യെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സ് ഉ​ന്ന​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം. അ​ന്വേ​ഷ​ണസം​ഘം റി​പ്പോ​ര്‍​ട്ട് ഇ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.മ​ഹാ​രാ​ജാ​സ് കോ​ള​ജ്…

Read More

700 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ന​ഡ​യി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ല്‍ ! ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ചി​ല​ര്‍…

കാ​ന​ഡ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ടു​ക​ട​ത്താ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ 12 ആ​ഴ്ച​യാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വ്യാ​ജ ഓ​ഫ​ര്‍ ലെ​റ്റ​ര്‍ അ​ഴി​മ​തി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ട്രാ​വ​ല്‍ ഏ​ജ​ന്റു​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം. കാ​ന​ഡ ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ടു​ക​ത്ത​ല്‍ നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഏ​ഴു​ന്നു​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കാ​ന​ഡ​യി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ലു​ള്ള​ത്. പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും. കാ​ന​ഡ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ന​ല്‍​കി​യ ഓ​ഫ​ര്‍ ലെ​റ്റ​റു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തു​ന്ന​ത്. ത​ങ്ങ​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ണ്. നാ​ലു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം നാ​ടു​ക​ട​ത്തു​മെ​ന്ന​ത് മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു. ചി​ല​ര്‍ ആ​ത്മ​ഹ​ത്യ​യ്ക്കും ശ്ര​മി​ച്ചു. നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വ് ല​ഭി​ച്ച പ​ല​രും അ​പ​മാ​നം ഭ​യ​ന്ന് പു​റ​ത്തു​വ​രു​ന്നി​ല്ല. ഏ​ഴു​ന്നൂ​റി​ന് മേ​ലെ ആ​ളു​ക​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ള​രെ ക​ഷ്ട​പ്പെ​ട്ടാ​ണ് ഇ​വി​ടേ​ക്ക് എ​ത്താ​നാ​യ​ത് ഇ​ന്ത്യ​യി​ല്‍…

Read More

തൃ​ശൂ​രി​ലെ ലോ​ഡ്ജി​ൽ ചെ​ന്നൈ സ്വ​ദേ​ശി​കളുടെ മരണം സാമ്പത്തിക ബാധ്യതമൂലം; ആത്മഹത്യ കുറിപ്പിൽ പറയുന്നത്

തൃ​ശൂ​ർ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള മ​ല​ബാ​ര്‍ ട​വ​ര്‍ ലോ​ഡ്ജി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് പീ​റ്റ​ർ (50), ഭാ​ര്യ സു​നി (45), ഇവരുടെ മ​ക​ള്‍ ഐറിൻ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ന്തോ​ഷ് പീ​റ്റ​ർ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലായിരുന്നു. ഭാ​ര്യ​യെ മു​റി​യി​ലെ ബെ​ഡി​ലും മ​ക​ളെ ബാ​ത്ത്റൂ​മി​ലും മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​. കഴിഞ്ഞ ആ​റി​നാ​ണ് ഇ​വ​ർ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഇ​വ​ർ റൂം ഒഴിയേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു പു​റ​ത്തു​പോ​യ സ​ന്തോ​ഷ് വൈ​കു​ന്നേ​രം വ​രെ റൂം ​ആ​വ​ശ്യ​മാ​ണെ​ന്ന് ലോ​ഡ്ജ് അധികൃത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ത്രി​യി​ലും ഇ​വ​ർ മു​റി​യി​ൽനി​ന്നു പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. അ​ർ​ധ​രാ​ത്രി​യോ​ടെ പോ​ലീ​സെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​ലീ​സ് മു​റി​യി​ൽനി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി ചി​ല​ർ കബളിപ്പിച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.…

Read More

എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ൽ ദു​ബാ​യ് വ​ഴി ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂ​ര്‍​ത്തെന്ന് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു യാ​ത്ര തിരിച്ചു. പു​ല​ര്‍​ച്ചെ 4.35 നു​ള്ള എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ബാ​യ് വ​ഴി ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.ധ​ന​മ​ന്ത്രി കെ.എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ്പീ​ക്ക​ര്‍ എ.എ​ന്‍. ഷം​സീ​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.പി. ജോ​യി തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. ഭാ​ര്യ ക​മ​ല വി​ജ​യ​നും ഒ​പ്പ​മു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ​യോ​ര്‍​ക്ക് ടൈം​സ് സ്‌​ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ര്‍​ക് ക്വീ​യി​ല്‍ ലോ​ക​കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്പീ​ക്ക​ര്‍ എ​.എ​ന്‍. ഷം​സീ​ര്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ധ​ന​മ​ന്ത്രി കെ​.എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും ലോ​ക​കേ​ര​ള സ​ഭാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ജൂ​ണ്‍ 11ന് ​വൈ​കി​ട്ട് ന്യൂ​യോ​ര്‍​ക്ക് ടൈം​സ് സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്…

Read More

ഇ​മ വി​ടാ​തെ എ​ഐ കാ​മ​റ; പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം; നോട്ടീസ് അയച്ചു തുടങ്ങിയില്ല; ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷയോടെ മോട്ടോർ വാഹന വകുപ്പ്

പി. ​ജ​യ​കൃ​ഷ്ണ​ൻക​ണ്ണൂ​ർ: ഗ​താ​ഗ​ത നി​യ​മലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ക്കി​ലും മൂ​ല​യി​ലും എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഇ​മ വി​ടാ​തെ അ​വ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ര​ണ്ട് ദി​വ​സം പി​ന്നി​ട്ടി​ട്ടും ഒ​രു നോ​ട്ടീ​സ് പോ​ലും ഇ​തു​വ​രെ അ​യയ്​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​രി​വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​റി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ൻ​ഐ​സി ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​തി​ക​രി​ച്ച​ത്. സീ​റ്റ് ബെ​ൽ​റ്റു​ക​ൾ ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​വ​രാ​ണ് കൂ​ടു​ത​ലാ​യും കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ഇ​ടാ​തെ പോ​കു​ന്ന​വ​രും കാ​മ​റ​യി​ൽ കു​ടു​ങ്ങു​ന്നു​ണ്ട്. മാ​സ​ങ്ങ​ള്‍ നീ​ണ്ട ട്ര​യ​ൽ റ​ണ്ണും കൊ​ട്ടി​യാ​ഘോ​ഷി​ച്ചു​ള്ള ഉ​ദ്ഘാ​ട​ന​വും കെ​ങ്കേ​മ​മാ​യി ന​ട​ന്നെ​ങ്കി​ലും, കാ​മ​റ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യ​പ്പോ​ൾ പ​ണി പാ​ളി​യെ​ന്നാ​ണ് ഇ​ന്ന​ലെവ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽനി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. വാഹനങ്ങളുടെ വേഗം കണക്കാക്കുന്നതിൽ പിശക് സംഭവിക്കുന്നുണ്ടെന്നും അറിയുന്നു. ഒരു ബൈക്കിന് 1240 കിലോമീറ്റർ വേഗം വരെ രേഖപ്പെടുത്തിയത്രെ. കാ​മ​റ ക​ണ്ടെ​ത്തു​ന്ന…

Read More

ഒ​പ്പം ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ വെ​ട്ടി​ക്കൊ​ന്ന് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കു​ക്ക​റി​ലി​ട്ട് വേ​വി​ച്ചു ! 56കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും ശ്ര​ദ്ധ വാ​ള്‍​ക്ക​ര്‍ മോ​ഡ​ല്‍ കൊ​ല​പാ​ത​കം. മും​ബൈ ന​ഗ​ര​ത്തി​ലാ​ണ് യു​വ​തി​യെ കൊ​ന്ന് പ​ല​ക​ഷ​ണ​ങ്ങ​ളാ​യി വെ​ട്ടി​നു​റു​ക്കി​യ​ത്. മും​ബൈ മി​റ റോ​ഡി​ലെ ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന സ​ര​സ്വ​തി വൈ​ദ്യ(32)​യാ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന 56-കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ മ​നോ​ജ് സ​ഹാ​നി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ല്‍​നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി സ​മീ​പ​ത്തെ ഫ്ളാ​റ്റി​ലു​ള്ള​വ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​യാ​ന​ഗ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യാ​യ മ​നോ​ജി​നെ​യും ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട സ​ര​സ്വ​തി​യും പ്ര​തി മ​നോ​ജും ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി മി​റ റോ​ഡി​ലെ ഫ്ളാ​റ്റി​ല്‍ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. നാ​ലു​ദി​വ​സം മു​മ്പാ​ണ് പ്ര​തി പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. യു​വ​തി​യെ ഫ്ളാ​റ്റി​ല്‍​വെ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​രം…

Read More

സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ബി​പോ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ച്ചെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 11 വ​രെ ഇ​ടി​മി​ന്ന​ലി​നും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കേ​ര​ള​ത്തി​ല്‍ ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ആ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ കേ​ര​ളാ, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് തു​ട​രു​ക​യാ​ണ്. അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ കാ​ല​വ​ർ​ഷം കേ​ര​ള​തീ​ര​ത്തേ​ക്ക് എ​ത്തും. മ​ധ്യ-​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ വീ​ശു​ന്ന ബി​പോ​ർ​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് അ​തി​തീ​വ്ര​മാ​യി വ​ട​ക്ക് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഗോ​വ തീ​ര​ത്ത്…

Read More

സോളാർ കമ്മീഷൻ “അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ”; വിമർശനവുമായി മുൻ ഡിജിപിയുടെ സർവീസ് സ്റ്റോറി

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഡി​ജി​പി​യു​ടെ സ​ർ​വീ​സ് സ്റ്റോ​റി​യി​ൽ സോ​ളാ​ർ ക​മ്മീ​ഷ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും മു​ൻ ഡി​ജി​പി​യു​മാ​യ എ. ​ഹേ​മ​ച​ന്ദ്ര​നാ​ണ് ത​ന്‍റെ സ​ർ​വീ​സ് സ്റ്റോ​റി​യി​ൽ ജ​സ്റ്റീ​സ് ശി​വ​രാ​ജ​ൻ ക​മ്മീ​ഷ​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​മ്മീ​ഷ​നെ​ന്നും അ​ന്വേ​ഷി​ച്ച​ത് സ്ത്രീ ​പു​രു​ഷ ബ​ന്ധ​ത്തി​ലെ മ​സാ​ല​ക്ക​ഥ​ക​ൾ മാ​ത്ര​മെ​ന്നും മു​ൻ ഡി​ജി​പി എ. ​ഹേ​മ​ച​ന്ദ്ര​ൻ ആ​രോ​പി​ക്കു​ന്നു. ‘നീ​തി എ​വി​ടെ’ എ​ന്ന പേ​രി​ൽ ഇ​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന എ. ​ഹേ​മ​ച​ന്ദ്ര​ന്‍റെ സർവീസ് സ്റ്റോറിയിലാണ് ആ​രോ​പ​ണം. അ​ല്‍​പാ​യു​സാ​യ റി​പ്പോ​ര്‍​ട്ടും തു​ട​ര്‍​ച​ല​ന​ങ്ങ​ളു​മെ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ഭാ​ഗ​ത്താ​ണ് സോ​ളാ​ർ ക​മ്മീ​ഷ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സോ​ളാ​ർ കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ന​യി​ച്ച​ത് എ. ​ഹേ​മ​ച​ന്ദ്ര​നാ​ണ്. സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജു​ഡീ​ഷൽ ക​മ്മീ​ഷ​നാ​യ ജ​സ്റ്റീസ് ശി​വ​രാ​ജ​ൻ ക​മ്മീ​ഷ​നെ​തി​രെ​യാ​ണ് ഹേ​മ​ച​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ച്ച​ത് സ്ത്രീ ​പു​രു​ഷ ബ​ന്ധ​ത്തി​ലെ മ​സാ​ല​ക്ക​ഥ​ക​ളാ​യി​രു​ന്നു. സ​ദാ​ചാ​ര പോ​ലീ​സി​നെപോ​ലെ പെ​രു​മാ​റി​യ ക​മ്മീ​ഷ​ൻ പ​ല​പ്പോ​ഴും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്ന് ക​യ​റാ​ൻ ശ്ര​മി​ച്ചു. ത​ട്ടി​പ്പ്…

Read More

യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലും ഒ​ന്നി​ക്കു​മോ​യെ​ന്ന് ചോ​ദ്യം ! വ്യ​ത്യ​സ്ഥ​മാ​യ മ​റു​പ​ടി​യു​മാ​യി നി​ഖി​ലും ശ്രീ​തു​വും

ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന അ​മ്മ​യ​റി​യാ​തെ എ​ന്ന സീ​രി​യ​ലി​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. സൂ​പ്പ​ര്‍​ഹി​റ്റാ​യ ഈ ​പ​ര​മ്പ​ര​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് കൊ​ണ്ടു ന​ട​ക്കു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നി​ഖി​ലും ശ്രീ​തു​വും ആ​ണ്. അ​ലീ​ന എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ശ്രീ​തു​വും അ​മ്പാ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​ഖി​ലും ആ​ണ് പ​ര​മ്പ​ര​യി​ല്‍ എ​ത്തു​ന്ന​ത്. സീ​രി​യ​ലി​ല്‍ പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് അ​മ്പാ​ടി​യും അ​ലീ​ന​യും. അ​ലീ​ന​യും അ​മ്പാ​ടി​യും യ​ഥാ​ര്‍​ത്ഥ ജീ​വി​ത​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ക്ക​ണം എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​ഗ്ര​ഹം. ഇ​രു​വ​രു​ടെ​യും പു​തി​യ ഫോ​ട്ടോ​ക​ള്‍ കാ​ണു​മ്പോ​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ സം​ശ​യ​ങ്ങ​ളും ഉ​ണ്ടാ​വാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ സ​ജീ​വ​മാ​യ ഇ​രു​വ​രും ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ റീ​ല്‍​സു​മാ​യി എ​ത്താ​റു​ണ്ട്. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ശ്രീ​തു​വും നി​ഖി​ലും. വി​വാ​ഹം ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞ ശ്രീ​തു താ​നും നി​ഖി​ലും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ല​ല്ലെ​ന്നും റി​യ​ല്‍ ലൈ​ഫി​ല്‍ വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ്…

Read More