മമ്മൂക്കയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും എന്‍റെ സ്വന്തം പരിമിതികള്‍ മറികടക്കാന്‍ സഹായിച്ചു ;സിദ്ധാര്‍ത്ഥ് ഭരതന്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് വെല്ലുവിളി ആയിരുന്നു എന്ന് സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. മമ്മൂക്കയ്ക്കൊപ്പം ബ്രഹ്മയുഗം എന്ന ചിത്രത്തിലെ സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ഒരു ബഹുമതിയും വെല്ലുവിളിയും ആയിരുന്നു.  അദ്ദേഹത്തിന്‍റെ നിലവാരമുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അതിശയകരമെന്നു പറയട്ടെ, അദ്ദേഹം അത് അനായാസമാക്കി. മമ്മൂക്കയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും എന്‍റെ സ്വന്തം പരിമിതികള്‍ മറികടക്കാന്‍ എന്നെ സഹായിച്ചു, അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അദ്ദേഹത്തിന്റെ കരകൗശലത്തോടുള്ള അര്‍പ്പണബോധവും നിരീക്ഷിച്ചതില്‍ നിന്ന് ഞാന്‍ വളരെയധികം പഠിച്ചു. നിങ്ങള്‍ ശരിക്കും ഒരു ഇതിഹാസമാണ്, ഈ അവിശ്വസനീയമായ സിനിമയുടെ ഈ യാത്രയില്‍ നിങ്ങളോടൊപ്പം കടന്നുവന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന്‍റെ ആശ്ലേഷം എപ്പോഴും വിലമതിക്കപ്പെടും, എന്‍റെ സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം. എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മള്‍ എന്ന ചിത്രത്തിലൂടെ ആണ് സിദ്ധാര്‍ത്ഥ് ആദ്യമായി വെള്ളിത്തിരയില്‍…

Read More

ഇത് കണ്ടാൽ പിന്നെ എങ്ങനെ കഴിക്കും?  വൈറലായി വൃത്തിഹീനമായി ഉണ്ടാക്കുന്ന പൊറോട്ടയുടെ വീഡിയോ

 ഭക്ഷണപ്രേമികളുടെ ഇടയിൽ സ്ട്രീറ്റ് ഫുഡിന്   ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ഈ ഭക്ഷണശാലകളുടെ ശുചിത്വത്തെ കുറിച്ച് എല്ലാവർക്കും ആശങ്കയുണ്ട്. അടുത്തിടെ, ഇയാൻ മൈൽസ് ചിയോങ് (@സ്റ്റിൽഗ്രേ) എന്നയാൾ, ഇന്ത്യയിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരൻ പൊറോട്ട തയ്യാറാക്കുന്നതിന്‍റെ വീഡിയോ പങ്കിട്ടു. വൃത്തിഹീനമായ മേക്കിംഗ് വീഡിയോ ഇതിലടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് തയ്യാറാക്കുന്നത്. നിങ്ങൾ ഇത് കഴിക്കുമോ,” എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ യഥാർത്ഥത്തിൽ എക്സിലെ ‘Catch Up’ എന്ന അക്കൗണ്ടിൽ നിന്നുള്ളതാണ്. പോസ്റ്റ് ചെയ്ത സമയം മുതൽ ഇതിന് 19.4 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.  കൂറ്റൻ പൊറോട്ടയുടെ നിർമ്മാണം വീഡിയോയിൽ കാണാം.ആദ്യം,  കൈകൊണ്ട് കുഴച്ചു. തുടർന്ന്, പ്രത്യേക ഭാഗങ്ങളായി വിഭജിക്കുന്നതിന് മുമ്പ് കുറച്ച് സമയം മാറ്റി വയ്ക്കാൻ അനുവദിക്കും. കുറച്ച് പാളികൾ കൂടി സൃഷ്ടിച്ച ശേഷം കുഴെച്ചതുമുതൽ വീണ്ടും കൈകൊണ്ട് വിരിച്ചു. ഒരു…

Read More

ല​ഹ​രി​ക്ക​ട​ത്തി​ന് പു​തു​വ​ഴി​ക​ൾ; ഫാ​ർ​മ​സി​ക​ളു​ടെ അഡ്രസിൽ‘മ​രു​ന്ന്’ ക​ട​ത്ത്; പുത്തൻരീതി പൊളിച്ചടുക്കി എക്സൈസ്

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: ല​ഹ​രി​ക്ക​ട​ത്തി​ന് പു​തു​വ​ഴി​ക​ൾ തേ​ടി മാ​ഫി​യാ സം​ഘ​ങ്ങ​ൾ. സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളെ​യും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളെ​യും മ​റ​യാ​ക്കി വ​ൻതോ​തി​ൽ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ല​ഹ​രിമ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഉ​ന്ന​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ചു. ഈ ​മാ​ഫി​യാ സം​ഘ​ങ്ങ​ൾ കൊ​റി​യ​ർ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ൽ​പന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ ഈ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്‍റെ നൂ​ത​ന വ​ഴി​ക​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ ഡ​യ​സി​പാം ഇ​ൻ​ജ​ക്ഷ​നാ​ണ് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​റി​യ​ർ മു​ഖാ​ന്തി​രം വ​രു​ത്തി സം​ഘം വി​പ​ണ​നം ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ന്ന​ത​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഫാ​ർ​മ​സി​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളു​ടെ​യും മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ സം​ഘം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തും. ഈ ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഓ​ൺ​ലൈ​നി​ൽ പ​ണം അ​ട​ച്ച്…

Read More

മന്ത്രി കെ രാധാകൃഷ്ണനെ അപമാനിച്ചവർ നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളും ; തുറന്നടിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സ്പീക്കറായിരുന്നപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും ഉഴുതുമറിച്ച നവോത്ഥാന മണ്ണാണ് ഇത്. അനാചാരങ്ങളുടെ ഇരുള് കൊണ്ട് ഇത് മറയ്ക്കാനാകില്ലെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു.  മന്ത്രി രാധാകൃഷ്ണനെ ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത്തരക്കാര്‍ക്കെതിരെ വീട്ടു വീഴ്ചയില്ലാത്ത നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിചേർത്തു. ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു.…

Read More

24 മ​ണി​ക്കൂ​ർ നീ​ണ്ട ഇ​ഡി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി; അ​യ്യ​ന്തോ​ൾ ബാ​ങ്കി​ൽ നിന്ന് ലഭിച്ചത് നിർണായക രേഖകൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ്യ​ന്തോ​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇഡി​) ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ക​രു​വ​ന്നൂ​ർ കേ​സി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ്കു​മാ​റി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടേ​യും ബി​നാ​മി​ക​ളു​ടേ​യും പേ​രി​ലു​ള്ള വി​വി​ധ അ​ക്കൗ​ണ്ടു​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇഡി​ പ​രി​ശോ​ധി​ച്ചു. സ​തീ​ഷ്കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ ത​ന്നെ​യാ​ണ് ഇഡി​പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. സ​തീ​ഷ് കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഇഡി​ ​സം​ഘം പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ച്ചു​വെ​ന്ന് അ​യ്യ​ന്തോ​ൾ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​നാ​ഥ​ൻ പ​റ​ഞ്ഞു. ഇഡി​ വ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​തീ​ഷ് കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കു​ക​യും പി​ന്നീ​ട് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ച്ചു​വെ​ന്നും എ​ൻ.​ര​വീ​ന്ദ്ര​നാ​ഥ​ൻ പ​റ​ഞ്ഞു. ഒ​രു ക​സ്റ്റ​മ​ർ ഒ​റ്റ ദി​വ​സം 25 ത​വ​ണ പ​ണം അ​ട​ച്ചാ​ൽ ബാ​ങ്കി​ന് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. പ​ല…

Read More

ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക; ജനകീയ ബസ് സ്റ്റോപ്പ്ചൂണ്ടിക്കാട്ടി ഒമര്‍ലുലുവിന് ചിലത് പറയാനുണ്ട്…

ജനങ്ങളില്‍ നിന്ന് പിരിവ് എടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മുന്‍കൈ എടുത്ത് നിര്‍മിച്ച ബസ് സറ്റോപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജനകീയ ബസ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. വന്‍ തുകകള്‍ ബസ്റ്റോപ്പ് പണിയാന്‍ തട്ടിയെടുക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പ്…ബസ്സ്‌റ്റോപ്പ് പണിയാന്‍ 15 ലക്ഷം ചിലവായി 20 ലക്ഷം ചിലവായി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക. ഈ ബസ്സ് സ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായതുക ഒന്നേകാല്‍ ലക്ഷം. എന്നാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ്.  

Read More

കൊലകൊല്ലിയായി വീണ്ടും ഷവർമ; പിതാവ് വാങ്ങിനൽകിയ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; 13 മൂന്ന് മെഡിക്കൽ വിദ്യാർഥികൾ ചികിത്സയിൽ

ചിക്കന്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് വാങ്ങി കൊടുത്ത ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടിയുടെ പിതാവ് ഞായറാഴ്ച റസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. ഷവര്‍മ കഴിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്തതകള്‍ നേരിടുകയും തുടര്‍ന്ന് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ വീണ്ടും അസ്വസ്തതകള്‍ നേരിടുകയും പെണ്‍കുട്ടി കുഴഞ്ഞു വീഴുകയും ചെയ്തു. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസിന് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെയും ചിക്കന്‍ അടങ്ങിയ വിഭവം കഴിച്ചവരാണ്. ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു. എവിടെനിന്നാണ് ചിക്കന്‍ എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ സംഘം കണ്ടെത്തി. കേസില്‍…

Read More

ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; പങ്കാളിയും വനിതാ സുഹൃത്തും ഒളിവിൽ

യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. ഒരു മുറിക്കുള്ളിൽ നിന്നാണ് 36 കാരിയായ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കുറഞ്ഞത് മൂന്ന് നാല് ദിവസം മുമ്പെങ്കിലും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കാമെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിൽ ഇവരുടെ പങ്കാളിയ്ക്കും ഒരു വനിതാ സുഹൃത്തിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഇരുവരെയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് കൊറേഗാവ് പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വരുന്ന വിവരം ഉടമയിൽ നിന്ന് പോലീസിന് ലഭിച്ചത്. പോലീസ് വാതിൽ തകർത്ത് തുറന്നപ്പോൾ യുവതി അടുക്കളയിൽ മരിച്ചുകിടക്കുന്നത് കണ്ടു. വിവാഹമോചിതയായ യുവതി കഴിഞ്ഞ 11 മാസമായി ഇവിടെ കഴിയുകയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Read More

ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​കം; കാ​ന​ഡ​യു​ടെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്‌ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും പ്ര​സ്താ​വ​ന​ക​ൾ ഇ​ന്ത്യ ത​ള്ളി​ക്ക​ള​യു​ന്നു. കാ​ന​ഡ​യി​ലെ ഏ​തെ​ങ്കി​ലും അ​ക്ര​മ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

Read More

ഭാര്യയുടെ പ്രസവം കാണാന്‍ നിര്‍ബന്ധിച്ച് കയറ്റി; മാനസിക നില തെറ്റിയ ഭര്‍ത്താവ് ആശുപത്രിക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുത്തു

വിദേശ രാജ്യങ്ങളില്‍ ഡെലിവറി സമയത്ത് ഭാര്യമാരോടൊപ്പം ഭര്‍ത്താക്കന്‍മാരെയും ഡെലിവറി റൂമില്‍ കയറ്റാറുണ്ട്. ചിലര്‍ ധൈര്യത്തോടെ കൂടെ നില്‍ക്കും. മറ്റു ചിലരാകട്ടെ അല്‍പ സമയത്തിനു ശേഷം പുറത്തിറങ്ങി വരാറുമുണ്ട്. എന്നാല്‍ ഭാര്യയുടെ പ്രസവ സമയത്ത് ആശുപത്രി അധികൃധര്‍ ഭര്‍ത്താവ് അനില്‍ കൊപ്പുലയെ നിര്‍ബന്ധിച്ച് ഡെലിവറി റൂമില്‍ കയറ്റി. സിസേറിയനിലൂടെ ഇയാളുടെ ഭാര്യ കുഞ്ഞിനു ജന്മം നല്‍കുന്നതു കാണാനിട വന്ന ഇയാള്‍ക്ക് മെന്റല്‍ ട്രോമ ഉണ്ടായി. പ്രസവ സമയത്ത് ആന്തരികാവയവങ്ങളും അമിത രക്തവും കണ്ട ഇയാളുടെ മാനസിക നില തെറ്റി പോയി. വിവാഹ ജീവിതം തന്നെ താറുമാറാകുന്ന അവസ്ഥ ഉണ്ടായെന്നു കാണിച്ച് ആശുപത്രിക്കെതിരെ ആയാള്‍ പരാതി നല്‍കി. 100 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് പരാതി. 2018 ലാണ് ഇയാളുടെ ഭാര്യ ആണ്‍ കുഞ്ഞിനു ജന്‍മം നല്‍കിയത്. ഭാര്യയുടെ…

Read More