ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​തി​നെ​ട്ടു​കാ​രി​യെ പി​ന്നി​ൽ നി​ന്നെ​ത്തി ക​ട​ന്നു പി​ടി​ച്ചു; ഒ​ളി​വി​ൽ​പ്പോ​യ അ​റു​പ​ത്തി​യാ​റു​കാ​ര​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

തി​രു​വ​ല്ല: സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​തി​നെ​ട്ടു​കാ​രി​യെ ന​ടു​റോ​ഡി​ല്‍ ക​ട​ന്നുപി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അറുപത്തിയാറു കാ​ര​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​ന്‍ ഓ​ത​റ പ്ര​യാ​റ്റ് പ​ടി​ഞ്ഞാ​റേ​തി​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന​നാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​റ് വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഓ​ത​റ – കൈ​ച്ചി​റ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് മോ​ഹ​ന​ന്‍ പി​ന്നി​ല്‍കൂ​ടി എ​ത്തി ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ച​തോ​ടെ ഇ​യാ​ള്‍ സം​ഭ​വം സ്ഥ​ല​ത്തു നി​ന്നും സൈ​ക്കി​ളി​ല്‍ ര​ക്ഷ​പ്പെ​ട്ടു.തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തി​രു​വ​ല്ല സി​ഐ ബി. ​കെ. സു​നി​ല്‍ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മോ​ഹ​ന​നെ വീ​ടി​നു സ​മീ​പ​ത്തുനി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

Read More

കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം തെ​രു​വി​ൽ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി ഭാ​ര്യ​യും, മ​ക​ളും; വീ​ഡി​യോ വൈ​റ​ൽ

ബി​ജെ​പി നേ​താ​വ് കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഭാ​ര്യ സി​ന്ധു കൃ​ഷ്ണ​യും മ​ക​ൾ ദി​യ കൃ​ഷ്ണ​യും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം എ​ത്തി​യ സി​ന്ധു​വും ദി​യ​യും റോ​ഡി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും ചെ​യ്തു. മൂ​ത്ത​മ​ക​ളും സി​നി​മാ താ​ര​വു​മാ​യ അ​ഹാ​ന കൃ​ഷ്ണ കൊ​ല്ല​ത്ത് അ​ച്ഛ​ൻ കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം എ​ത്താ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് അ​ഹാ​ന യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നാ​ണ് സി​ന്ധു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നൽകിയ മ​റു​പ​ടി. കൃ​ഷ്ണ കു​മാ​റി​ന് രാ​ഷ്ട്രീ​യ​ത്തി​ൽ ഭാ​ര്യ​യും മ​ക​ളും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ മ​ക്ക​ളാ​യ അ​ഹാ​ന, ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക എ​ന്നി​വ​രും പ​ങ്കു​ചേ​രാ​റു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് കൊ​ല്ല​ത്ത് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ വീ​ഡി​യോ കൃ​ഷ്ണ​കു​മാ​ർ പ​ങ്കു​വ​ച്ച​ത്. 2021 ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ബി​ജെ​പി പ്ര​തി​നി​ധി​യാ​യി കൃ​ഷ്ണ​കു​മാ​ർ മ​ത്സ​രി​ച്ച​പ്പോ​ൾ മ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More

വാ​യ്പ​ക​ളോ കു​ടി​ശി​ക​ക​ളോ ഒ​ന്നും​ത​ന്നെ ഇ​ല്ല; അ​നി​ല്‍ ആ​ന്‍റണി​ക്ക് വി​ദേ​ശ​ത്ത​ട​ക്കം ഒ​രു കോ​ടി​യു​ടെ നി​ക്ഷേ​പം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട ലോക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി​ക്ക് വി​ദേ​ശ ബാ​ങ്കു​ക​ളി​ല​ട​ക്കം 1,00,14,577.75 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ള്ള​താ​യി സ​ത്യ​വാ​ങ്മൂ​ലം. 50,000 രൂ​പ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ന്യൂ​ഡ​ല്‍​ഹി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ബാ​ങ്ക് ശാ​ഖ​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സ്എ​യി​ലെ വിവിധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 5.38 ല​ക്ഷം, 56,610 രൂ​പ​യു​ടെ​യും നി​ക്ഷേ​പ​ങ്ങ​ളു​ണ്ട്. വി​ദേ​ശ​ത്തു​ള്‍​പ്പെടെ ന​ട​ത്തി​യി​ട്ടു​ള്ള ഇ​ത​ര നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ചേ​ര്‍​ത്താ​ണ് സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വ​സ്തു സം​ബ​ന്ധ​മാ​യ ഇ​ത​ര ആ​സ്തി​ക​ളോ വാ​യ്പ​ക​ളോ കു​ടി​ശി​ക​ക​ളോ ഒ​ന്നും​ത​ന്നെ ഇ​ല്ല.യു​എ​സ്എ​യി​ലെ സ്റ്റാ​ന്‍​ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു നേ​ടി​യി​ട്ടു​ള്ള മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍​സ് ഇ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗാ​ണ് അ​നി​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

Read More

സ​ഹോ​ദ​ര​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി; ഇ​ന്ദു വോ​ട്ട് തേ​ടു​ന്ന​ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു​വേ​ണ്ടി; താ​നും കു​ടും​ബ​വും അ​ടി​യു​റ​ച്ച് കോ​ൺ​ഗ്ര​സി​ൽ ത​ന്നെ​യു​ണ്ടാ​വു​മെ​ന്ന് ബൈ​ജു ക​ലാ​ശാ​ല​യു​ടെ സ​ഹോ​ദ​രി

ചാരും​മൂ​ട്: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബൈ​ജു ക​ലാ​ശാ​ല​യു​ടെ സ​ഹോ​ദ​രി വോ​ട്ടുതേ​ടു​ന്ന​ത് എ​തി​ർ സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നുവേ​ണ്ടി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് നൂ​റ​നാ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സോ​ഷ്യ​ൽ മീ​ഡി​യ കോ – ​ഓ​ർ​ഡി​നേ​റ്റ​റും സീ​രി​യ​ൽ താ​ര​വു​മാ​യ ഇ​ന്ദു രാ​ജ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്. കോ​ൺ​ഗ്ര​സ് നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമൊ​ക്കെ​യാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ബൈ​ജു ക​ലാ​ശാ​ല ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം കോ​ൺ​ഗ്ര​സ് വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ദു​ രാ​ജ​നും കു​ടും​ബ​വു​മെ​ല്ലാം കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​ണ്. ബൈ​ജു ക​ലാ​ശാ​ല ക​ഴി​ഞ്ഞ മാ​സം ബി​ഡി​ജെ​എസി​ൽ ചേ​രു​ക​യും മാ​വേ​ലി​ക്ക​ര​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിയാ​വു​ക​യും ചെ​യ്തു​വെ​ങ്കി​ലും ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ലു​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഇ​ന്ദു രാ​ജ​ൻ. അ​പ്പു​റ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് സ​ഹോ​ദ​ര​നാ​യാ​ൽ പോ​ലും യു​ഡി​എ​ഫി​നുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് നി​ല​പാ​ടെ​ന്ന് ഇ​ന്ദു പ​റ​ഞ്ഞു. ബൈ​ജു​വി​ന്‍റെ യും ഇ​ന്ദു​വി​ന്‍റെയും വീ​ട് നി​ൽ​ക്കു​ന്ന താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 164-ാം ബൂ​ത്തി​ലാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു വോ​ട്ടു തേ​ടി…

Read More

‘ഇ​പ്പോ​ൾ എ​ല്ലാ​വ​രും സ​ത്യ​സ​ന്ധ​ർ’; പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് 25 പ്ര​മു​ഖ അ​ഴി​മ​തി​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് അ​ഴി​മ​തി​യാ​രോ​പ​ണം നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന പ്ര​തി​പ​ക്ഷ​ത്തെ 25 പ്ര​മു​ഖ നേ​താ​ക്ക​ൾ. വി​വി​ധ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന ഈ ​നേ​താ​ക്ക​ൾ ഭ​ര​ണ​ക​ക്ഷി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​നു പു​റ​ത്താ​യെ​ന്നും പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​നേ​താ​ക്ക​ളി​ൽ പ​ത്തു​പേ​ർ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും നാ​ലു​പേ​ർ വീ​തം എ​ൻ​സി​പി​യി​ൽ​നി​ന്നും ശി​വ​സേ​ന​യി​ൽ​നി​ന്നും മൂ​ന്നു​പേ​ർ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ര​ണ്ടു പേ​ർ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യി​ൽ​നി​ന്നും ഒ​രാ​ൾ വീ​തം എ​സ്പി​യി​ൽ​നി​ന്നും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നും ബി​ജെ​പി​യി​ൽ എ​ത്തി​യ​വ​രാ​ണ്. മ​റു​ക​ണ്ടം ചാ​ടി​യ​തോ​ടെ ഈ 25 ​നേ​താ​ക്ക​ളി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. 20 പേ​രു​ടെ പേ​രി​ലു​ള്ള അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യു​മാ​ണ്. അ​ഴി​മ​തി ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ നി​ര​ന്ത​രം ആ​ക്ഷേ​പി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി നേ​താ​ക്ക​ളും എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന അ​ഴി​മ​തി​ക്കാ​രാ​യ നേ​താ​ക്ക​ളെ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ക​യാ​ണ്. 2014ൽ ​എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ൽ​പ്പി​ന്നെ ഇ​ഡി​യും സി​ബി​ഐ​യും ന​ട​പ​ടി…

Read More

രാജീവ് ഗാന്ധി വധം: മോചിതരായ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി

കൊ​​​ളം​​​ബോ/​​​ചെ​​​ന്നൈ: സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​രാ​​​യ രാ​​​ജീ​​​വ് ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ലെ മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ​​ത്തി. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം നീ​​​ണ്ട ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മു​​​രു​​​ക​​​ൻ, റോ​​​ബ​​​ർ​​​ട്ട് പ​​​യ​​​സ്, ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നീ പ്ര​​​തി​​​ക​​ളാ​​ണ് ശ്രീ​​ല​​ങ്ക​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ 11 മ​​​ണി​​​യോ​​​ടെ​ ചെ​​​ന്നൈ​​​യി​​​ൽനി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ത്തി​​ലാ​​ണ് ഇ​​വ​​ർ കൊ​​​ളം​​​ബോ​​​യി​​​ലെ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കൊ​​​ളം​​​ബോ പോ​​​ലീ​​​സ് മൂ​​​വ​​​രു​​​ടെ​​​യും മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Read More

ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​രി മ​രി​ച്ച​നി​ല​യി​ല്‍: കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം; ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് വൈ​ശ്യം​ഭാ​ഗ​ത്ത് ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​രി മ​രി​ച്ച നി​ല​യി​ല്‍. കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ആ​സാം സ്വ​ദേ​ശി​നി ഖാ​സി​റ കൗ​ദും (44) ആ​ണു മ​രി​ച്ച​ത്. ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന മു​റി​ക്കു പു​റ​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടി​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി​യ നി​ല​യി​ലാ​ണു മൃ​ത​ദേ​ഹ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​രു​ടെ ക​മ്മ​ല്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഖാ​സി​റ​യെ കാ​ണാ​താ​യ​തി​നെ ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹോം ​സ്റ്റേ​ക്ക് പി​ന്നി​ല്‍ ഖാ​സി​റ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തെ വാ​ട്ട​ര്‍ ടാ​ങ്കി​ന​ടു​ത്ത് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​രു കാ​തു​ക​ളി​ലെ​യും ക​മ്മ​ല്‍ കാ​ണാ​നി​ല്ല. ഒ​രു കാ​തി​ലെ ക​മ്മ​ല്‍ പ​റി​ച്ചെ​ടു​ത്ത നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് ബാ​ഗ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര പോ​കാ​ന്‍ ത​യാ​റാ​ക്കി​യ​താ​ണോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.…

Read More

ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത് സ്കോർ കെകെആറിന്

വി​ശാ​ഖ​പ​ട്ട​ണം: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ടീം ​ടോ​ട്ട​ൽ പിറന്ന മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ റ​ണ്‍​സ് റൈ​ഡ്. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് എ​തി​രേ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കെ​കെ​ആ​ർ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​ടി​ച്ചെ​ടു​ത്ത​ത് 272 റ​ണ്‍​സ്. മാ​ർ​ച്ച് 27ന് ​മും​ബൈ ഇ​ന്ത്യ​ൻ​സി​ന് എ​തി​രേ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 277 റ​ണ്‍​സ് അ​ടി​ച്ച​താ​ണ് ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​സ്കോ​ർ. കൃ​ത്യം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യും ടീം ​ടോ​ട്ട​ൽ 270 ക​ട​ക്കു​ന്ന​തി​നാ​ണ് ഐ​പി​എ​ൽ ആ​രാ​ധ​ക​ർ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ​ടു​കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് 17.2 ഓ​വ​റി​ൽ 166 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. അ​തോ​ടെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 106 റ​ൺ​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ശേ​ഷം 2024 ഐ​പി​എ​ല്ലി​ൽ ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ക്കു​ന്ന ര​ണ്ടാ​മ​ത് ടീ​മാ​യി…

Read More

അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-4ന് ഈസ്റ്റ് ബംഗാളിനോടു തോറ്റു

കൊ​ച്ചി: ഐ​എസ്​എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ണി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു നാ​ണം​കെ​ട്ട തോ​ൽ​വി. 4-2ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നോ​ടാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പൊ​ട്ടി​യ​ത്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ഒ​രു ഗോ​ൾ സെ​ൽ​ഫി​ലൂ​ടെ പി​റ​ന്ന​താ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. ഫെ​ഡോ​ർ ചെ​ർ​ണി​ച്ചി​ലൂ​ടെ 23ാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി സാ​വൂ​ൾ ക്രെ​സ്പോ​യും (45’ പെ​നാ​ൽ​റ്റി, 71’) നെ​റോം മ​ഹേ​ഷ് സിം​ഗും (82’, 87’) ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. 2024 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​റാം തോ​ൽ​വി​യാ​ണ്. ന​വോ​ച്ച സിം​ഗ്, ജീ​ക്സ​ണ്‍ സിം​ഗ് എ​ന്നി​വ​ർ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ൽ​വി​ക്ക് ആ​ക്കം കൂ​ട്ടി. 74-ാം മി​നി​റ്റ് മു​ത​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അം​ഗ​ബ​ലം ഒ​ന്പ​താ​യി ചു​രു​ങ്ങി​യി​രു​ന്നു. പ്ലേ ​ഓ​ഫ് സാ​ധ്യ​ത ജ​യ​ത്തോ​ടെ 20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 21 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ പ്ലേ ​ഓ​ഫ് സാ​ധ്യ​ത…

Read More

ശ​ശി ത​രൂ​രി​ന്‍റെ കൈ​വ​ശം 49.31 കോ​ടി​യു​ടെ സ്വ​ത്ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ കൈ​വ​ശം ഉ​ള്ള​ത് 36,000 രൂ​പ. വി​വി​ധ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പ​വും സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​വും ഉ​ൾ​പ്പെ​ടെ 49,31,51,505 രൂ​പ​യു​ടെ സ്വ​ത്താ​ണു​ള്ള​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ന​ല്കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഡ​ൽ​ഹി ര​ജി​സ്ട്രേ​ഷ​നു​ള​ള ര​ണ്ട് കാ​റു​ക​ളു​ണ്ട്. 2016, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള ഈ ​കാ​റു​ക​ൾ​ക്ക് ക​ണ​ക്കാ​ക്കു​ന്ന​ത് 22,68,506 രൂ​പ​യു​ടെ മൂ​ല്യ​മാ​ണ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ന്യൂ​ഡ​ൽ​ഹി കൈ​ലാ​സ് ശാ​ഖ​യി​ൽ 67,94,007 രൂ​പ സേ​വിം​ഗ് അ​ക്കൗ​ണ്ടി​ൽ ഉ​ള്ള ത​രൂ​രി​ന് ഈ ​ബാ​ങ്കി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​യി 87,65,050 രൂ​പ​യു​മു​ണ്ട്. എ​ച്ച്ഡി​എ​ഫ്സി ക​ര​മ​ന ബ്രാ​ഞ്ചി​ൽ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടാ​യി 36,54,774 രൂ​പ​യും 10,440,715 രൂ​പ ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റു​മു​ണ്ട്. എ​സ്ബി​ഐ പാ​ർ​ല​മെ​ന്‍റ് ഹൗ​സ് ബ്രാ​ഞ്ചി​ൽ 71,38,778 രൂ​പ​യും എ​ച്ച്ഡി​എ​ഫ്സി ബ​ഹ്റി​ൻ മ​നാ​മ ബ്രാ​ഞ്ചി​ൽ 3,36,99,511 രൂ​പ​യും അ​മേ​രി​ക്ക​യി​ലെ ബാ​ങ്ക് ഓ​ഫ് ന്യൂ​യോ​ർ​ക്കി​ൽ 22,85,001 രൂ​പ​യും ന്യൂ​യോ​ർ​ക്ക്…

Read More