വി​പ​ണി​യി​ല്‍ താ​ര​മാ​യി ക​ട​ച്ച​ക്ക; കി​ലോ​യ്ക്ക് 135 രൂ​പ വി​ല; ഒ​രു ക​ട​പ്ലാ​വി​ല്‍ നി​ന്ന് നൂ​റു കി​ലോ​വ​രെ വി​ള​വ് 

കോ​​ട്ട​​യം: വേ​​ന​​ല്‍​ക്കാ​​ല​​ത്ത് പച്ചക്കറി വി​​പ​​ണി​​യി​​ല്‍ താ​​ര​​മാ​​യി ക​​ട​​ച്ച​​ക്ക. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ജി​​ല്ല​​യി​​ലെ വി​​വി​​ധ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ ശീ​​മ​​ച്ച​​ക്ക എ​​ന്നു ചി​​ല​​യി​​ട​​ത്തു വി​​ളി​​ക്കു​​ന്ന ക​​ട​​ച്ച​​ക്ക​​യ്ക്ക് 135 രൂ​​പ വ​​രെ വി​​ല​​യെ​​ത്തി. കീ​​ട​​നാ​​ശി​​നി​​ക​​ളും കാ​​ര്യ​​മാ​​യ രാ​​സ​​വ​​ള​​വും മ​​റ്റും പ്ര​​യോ​​ഗി​​ക്കാ​​തെ ഉ​​ണ്ടാ​​കു​​ന്ന വി​​ള എ​​ന്ന​​തി​​നാ​​ല്‍ ക​​ട​​ച്ച​​ക്ക​​യ്ക്ക് ന​​ല്ല ഡി​​മാ​​ൻ​​ഡാ​​ണ്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 100 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല. ഇ​​ത്ത​​വ​​ണ 35 രൂ​​പ അ​​ധി​​ക​​മാ​​ണ് വില. ന​​ല്ല ഒ​​രു ക​​ട​​പ്ലാ​​വി​​ല്‍ നി​​ന്നു നൂ​​റു കി​​ലോ​​വ​​രെ വി​​ള​​വ് ല​​ഭി​​ക്കും. വേ​​ന​​ല്‍ മ​​ഴ പെ​​യ്ത​​തോ​​ടെ പ​​ല​​യി​​ട​​ത്തും ക​​ട​​ച്ച​​ക്ക​​ക​​ള്‍ കൊ​​ഴി​​ഞ്ഞു പോ​​കു​​ന്നു​​ണ്ട്. ക​​ട​​ച്ച​​ക്ക ഉ​​പ​​യോ​​ഗി​​ച്ച് വ​​റു​​ത്ത​​ര​​ച്ച ക​​റി, തോ​​ര​​ന്‍, മെ​​ഴു​​ക്കു​​വ​​ര​​ട്ടി, അ​​ച്ചാ​​ര്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി രു​​ചി​​ക​​ര​​മാ​​യ ക​​റി​​ക​​ള്‍ ത​​യാ​​റാ​​ക്കാം. ക​​ട​​ച്ച​​ക്ക​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് നി​​ര​​വ​​ധി പേ​​രാ​​ണ് ക​​ട​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ ക​​ട​​പ്ലാ​​വു​​ക​​ള്‍ ന​​ന്നേ കു​​റ​​വാ​​ണ്. നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ട​​പ്ലാ​​വ് കൃ​​ഷി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ട​​പ്ലാ​​വ് കൃ​​ഷി​​യി​​ലേ​​ക്ക് ക​​ര്‍​ഷ​​ക​​രെ ആ​​ക​​ര്‍​ഷി​​ക്കാ​​ന്‍ കൃ​​ഷി​​വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ആ​​വ​​ശ്യ​​മാ​​യ പ്ര​​ചാ​​ര​​ണ…

Read More

വെ​ങ്കി വൈ​ഭ​വം: സണ്‌റൈസേഴ്സ് ഹൈദരാബാദിനെ 80 റൺസിനു കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

കോ​ല്‍​ക്ക​ത്ത: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ 2024 ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​ത്തി​ല്‍ ഫ​ല​ത്തി​ലും ജ​യി​ക്കാ​ന്‍ സാ​ധി​ക്കാ​തെ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് എ​തി​രേ എ​വേ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 80 റ​ണ്‍​സി​ന്‍റെ നാ​ണം​കെ​ട്ട തോ​ല്‍​വി. 29 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും ഏ​ഴ് ഫോ​റും അ​ട​ക്കം 60 റ​ണ്‍​സ് നേ​ടി​യ വൈ​സ് ക്യാ​പ്റ്റ​ന്‍ വെ​ങ്കി​ടേ​ഷ് അ​യ്യ​റാ​ണ് കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ വി​ജ​യ ശി​ല്‍​പ്പി​ക​ളി​ല്‍ പ്ര​ധാ​നി. 29 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ വൈ​ഭ​വ് അ​റോ​റ​യു​ടെ ബൗ​ളിം​ഗ് വൈ​ഭ​വ​വും 32 പ​ന്തി​ല്‍ 50 റ​ണ്‍​സ് നേ​ടി​യ അം​ഗ്രി​ഷ് ര​ഘു​വം​ശി​യു​ടെ ബാ​റ്റിം​ഗും നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ ജ​യ​ത്തി​നു വ​ഴി തെ​ളി​ച്ചു. വൈഭവാണ് കളിയിലെ താരം. ത​ല ത​ക​ര്‍​ന്നു ടോ​സ് നേ​ടി​യ സ​ണ്‍​റൈ​സേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മ്മി​ന്‍​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങേ​ണ്ടി​വ​ന്ന കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ തു​ട​ക്കം…

Read More

അ​മേ​രി​ക്ക ന​ട​പ്പാ​ക്കു​ന്ന പ​ക​ര​ച്ചു​ങ്കം റ​ബ​റി​നു പാ​ര​യാ​കി​ല്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍

കോ​ട്ട​യം: അ​മേ​രി​ക്ക ന​ട​പ്പാ​ക്കു​ന്ന പ​ക​ര​ച്ചു​ങ്കം ഇ​ന്ത്യ​ന്‍ റ​ബ​ര്‍ വി​ല​യി​ല്‍ ആ​ഘാ​ത​മു​ണ്ടാ​ക്കി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ഇ​ന്ത്യ​ന്‍ ട​യ​ര്‍ വി​പ​ണി ഓ​രോ വ​ര്‍​ഷ​വും 15 ശ​ത​മാ​നം വ​ള​ര്‍​ച്ച കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​വും 15 ല​ക്ഷം ട​ണ്‍ റ​ബ​റി​ന്‍റെ ആ​ഭ്യ​ന്ത​ര ഡി​മാ​ന്‍​ഡും വി​ല​യെ നി​ര്‍​ണ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഇ​ന്ത്യ​യി​ലെ ഉ​ത്പാ​ദ​നം എ​ട്ടു ല​ക്ഷം ട​ണ്‍ മാ​ത്ര​മാ​യി​രി​ക്കെ ഏ​ഴു ല​ക്ഷം ട​ണ്‍ റ​ബ​ര്‍ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി​വ​രും. പ​ക​ര​ച്ചു​ങ്കം ന​ട​പ്പാ​ക്ക​ല്‍ റ​ബ​ര്‍ മേ​ഖ​ല​യെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​തി​ല്‍ അ​വ്യ​ക്ത​ത​യു​ള്ള​തി​നാ​ല്‍ വ്യ​വ​സാ​യി​ക​ള്‍ ര​ണ്ടു ദി​വ​സ​മാ​യി ച​ര​ക്ക് വാ​ങ്ങു​ന്നി​ല്ല. ഇ​ന്ന​ലെ 208 രൂ​പ​യ്ക്ക് ഡീ​ല​ര്‍​മാ​ര്‍ റ​ബ​ര്‍ വാ​ങ്ങി. റ​ബ​ര്‍ ബോ​ര്‍​ഡ് വി​ല​യി​ലും താ​ഴ്ച​യി​ല്ല.അ​തേ​സ​മ​യം വി​ദേ​ശ​വി​ല​യി​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ഞ്ചു രൂ​പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് റ​ബ​റി​നും വി​ദേ​ശ​ത്ത് നാ​ലു രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി. ബ്ലോ​ക്ക് റ​ബ​റി​ന് മ​ലേ​ഷ്യ​യി​ല്‍ 166 രൂ​പ​യാ​ണ് നി​ര​ക്ക്. വി​ല ഇ​നി​യും താ​ഴ്ന്നാ​ല്‍ വ്യ​വ​സാ​യി​ക​ള്‍ 25 തീ​രു​വ അ​ട​ച്ച് റ​ബ​ര്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍…

Read More

മ​റു​പ​ടി പ​റ​യാ​ൻ സൗ​ക​ര്യ​മി​ല്ല; അ​ത​ങ്ങ് ബ്രി​ട്ടാ​സി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ച്ചാ​ൽ മ​തി; ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് ക്ഷു​ഭി​ത​നാ​യി സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി വൈ​ദി​ക​ർ അ​ട​ക്ക​മു​ള്ള ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് ക്ഷു​ഭി​ത​നാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. അ​ത​ങ്ങ് ബ്രി​ട്ടാ​സി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ച്ചാ​ൽ മ​തി​യെ​ന്നും ജ​ബ​ൽ​പു​ർ വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.കൈ​ര​ളി ചാ​ന​ലി​ന്‍റെ റി​പ്പോ​ർ​ട്ട​ർ ജ​ബ​ൽ​പു​ർ വി​ഷ​യ​ത്തി​ൽ ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ ജോ​ൺ ബ്രി​ട്ടാ​സ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​തി​ന് താ​ൻ അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. പാ​ലാ ബി​ഷ​പ്പി​നെ അ​റ​സ്റ്റ് ചെ​യ്യാ​നും പാ​ല​യൂ​ർ പ​ള്ളി പൊ​ളി​ക്കാ​നും വ​രെ നീ​ക്ക​മു​ണ്ടാ​യി​ല്ലേ​യെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.          

Read More

സാ​യ് കി​ഷോ​ർ; സ്പി​ൻ സ​യ​ന്‍റി​സ്റ്റ്

ചെ​​​​ന്നൈ: ക്രി​​​​ക്ക​​​​റ്റി​​​​ൽ ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം പേ​​​​രും പെ​​​​രു​​​​മ​​​​യും കി​​​​ട്ടു​​​​ന്ന ബൗ​​​​ള​​​​ർ​​​​മാ​​​​ർ കു​​​​റ​​​​വാ​​​​ണ്. ആ ​​ക്ലാ​​സി​​ലേ​​ക്കു​​യ​​ര​​ണ​​മെ​​ങ്കി​​ൽ ബാ​​​​റ്റ​​​​റു​​​​ടെ മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യും ച​​​​ല​​​​ന​​​​വും നീ​​​​ക്ക​​​​വും മു​​​​ൻ​​​​കൂ​​​​ട്ടി​​​​ക്ക​​​​ണ്ട് പ​​​​ന്തെ​​​​റി​​​​യ​​ണം. ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ർ. അ​​​​ശ്വി​​​​ൻ ഈ ​​​​ക​​​​ഴി​​​​വു​​​​ക​​​​ൾ ആ​​​​ർ​​​​ജി​​​​ച്ചെ​​​​ടു​​​​ത്ത, ബു​​​​ദ്ധി​​​​കൊ​​​​ണ്ട് ഹോം ​​​​വ​​​​ർ​​​​ക്ക് ചെ​​​​യ്ത് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ വീ​​​​ഴ്ത്തി​​യ സ്പി​​ന്ന​​റാ​​ണ്. അ​​ശ്വി​​ന്‍റെ പാ​​ത​​യി​​ലാ​​ണ് മ​​റ്റൊ​​രു ചെ​​ന്നൈ സ്വ​​ദേ​​ശി​​യാ​​യ ര​​വി​​ശ്രീ​​നി​​വാ​​സ​​ൻ സാ​​യ് കി​​ഷോ​​ർ, ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി-20​​യി​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സി​​​​ന്‍റെ താ​​​​ര​​​​മാ​​​​യ ആ​​​​റ​​​​ടി നാ​​ല് ഇ​​ഞ്ച് ഉ​​യ​​ര​​മു​​ള്ള ഇ​​​​ടം​​​​കൈ​​​​യ​​​​ൻ സ്പി​​​​ന്ന​​​​ർ. അ​​ശ്വി​​ന്‍റെ പാ​​ത​​യി​​ൽ ത​​​​മി​​​​ഴ്നാ​​​​ട് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ൽ ജ​​​​ഗ​​​​ദീ​​​​ശ​​​​നും ആ​​​​ർ. അ​​​​ശ്വി​​​​നു​​​​മാ​​​​യി ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ൽ സാ​​​​യ് കി​​​​ഷോ​​​​ർ വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടു. ‘താ​​​​ങ്ക​​​​ൾ​​​​ക്ക് മി​​​​ക​​​​വു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ശ്വ​​​​നി​​​​നെ​​​​പ്പോ​​​​ലെ പ​​​​ന്തെ​​​​റി​​​​യൂ’ ത​​​​ർ​​​​ക്ക​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ആ ​​​​വാ​​​​ക്കു​​​​ക​​​​ൾ സാ​​​​യി​​​​യെ ബൗ​​​​ളിം​​​​ഗ് കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​വു​​​​റ്റ​​​​താ​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ചു. അ​​ശ്വി​​നെ​​പ്പോ​​ലെ ബു​​ദ്ധി​​കൊ​​ണ്ട് ബാ​​​​റ്റ​​​​റെ കു​​​​രു​​​​ക്കു​​​​ന്ന ബൗ​​​​ള​​​​റാ​​​​യി സാ​​​​യി പി​​​​ന്നീ​​​​ട് മാ​​​​റി. അ​​തോ​​ടെ വി​​​​ജ​​​​യ് ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​ക്കു​​​​ള്ള ത​​​​മി​​​​ഴ്നാ​​​​ട് ടീ​​​​മി​​​​ൽ. 2019-20 സീ​​​​സ​​​​ൺ സ​​​​യീ​​​​ദ് മു​​​​ഷ്താ​​​​ഖ്…

Read More

 ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്; ചെ​ന്നൈ​യി​ലു​ള്ള ഓ​ഫീ​സി​ലാ​ണ് പ​രി​ശോ​ധ​ന; കൊ​ച്ചി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ൽ

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Read More

ഇ​ങ്ങ​നെ​യ​ങ്ങ് പോ​ണാ​യി​രു​ന്നോ… ഇ​രു​പ​ത്തി​യ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ നൃ​ത്തം; ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മ​രി​ച്ചു

ല​ക്നോ: 25-ാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. പി​ലി​ഭി​ത്ത് ബൈ​പാ​സ് റോ​ഡി​ലെ ഒ​രു വേ​ദി​യി​ൽ വ​ച്ചാ​ണ് ബി​സി​ന​സു​കാ​ര​നാ​യ വ​സീം സ​ർ​വ​ത്തും(50) ഭാ​ര്യ ഫ​റ​യും വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങു​ക​ൾ​ക്കി​ടെ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്ന വ​സീം സ​ർ​വ​ത്ത് കു​ഴ​ഞ്ഞു​വീ​ഴു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

Read More

എ​ട്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ന​വ​വ​ധു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; ഭ​ർ​ത്താ​വി​ന് മു​ന്നി​ലി​ട്ട് പീ​ഡി​പ്പി​ച്ച​ത് ആ​റു​പേ​ർ; എ​ല്ലാ​വ​ർ​ക്കും ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച് കോ​ട​തി

ഭോ​പ്പാ​ൽ: ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ന​വ​വ​ധു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ട്ട് പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. പ്ര​തി​ക​ൾ​ക്ക് 2,30,000 രൂ​പ പി​ഴ​യും വി​ധി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ​യി​ലെ കോ​ട​തി. രാം​കി​ഷ​ൻ, ഗ​രു​ഡ് കോ​റി, രാ​കേ​ഷ് ഗു​പ്ത, സു​ശീ​ൽ കോ​റി, ര​ജ​നീ​ഷ് കോ​റി, ദീ​പ​ക് കോ​റി, രാ​ജേ​ന്ദ്ര കോ​റി, ല​വ്കു​ഷ് കോ​റി എ​ന്നീ എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പ​ത്മ ജാ​ത​വ് കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ച്ച​ത്. പ്ര​തി​ക​ൾ​ക്ക് മ​ര​ണം വ​രെ ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി​കാ​സ് ദ്വി​വേ​ദി പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. രേ​ഖ​ക​ൾ, തെ​ളി​വു​ക​ൾ, സാ​ക്ഷി മൊ​ഴി​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച ശേ​ഷം, എ​ട്ട് കു​റ്റ​വാ​ളി​ക​ളും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ൽ തു​ട​രു​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. 2024 ഒ​ക്ടോ​ബ​ർ 21 ന് ​ഗു​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക​ൾ ന​വ​ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് പ്ര​തി​ക​ളി​ൽ…

Read More

ഇ​ൻ​സ്റ്റ​ഗ്രാം പ്ര​ണ​യ​ത്തി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച് യു​വാ​വ്; കാ​മു​ക​നൊ​പ്പം 57 കാ​ര​നും പി​ടി​യി​ൽ; അ​ഞ്ചു​വ​ർ​ഷം മു​മ്പ് ന​ട​ന്ന ക​ഥ​കേ​ട്ട് ഞെ​ട്ടി വീ​ട്ടു​കാ​ർ

തി​രു​വ​ല്ല: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം പ​റ​യു​ന്ന​തി​നി​ടെ, അ​ഞ്ചു​വ​ർ​ഷം മു​മ്പ് പീ​ഡി​പ്പി​ച്ച 57-കാ​ര​ന്‍റെ പേ​രും വെ​ളി​പ്പെ​ടു​ത്തി പ​തി​നേ​ഴു​കാ​രി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രേ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വെ​ട്ടം ഗീ​താ കോ​ള​നി​യി​ൽ കൃ​ഷ്ണ​ജി​ത്ത്(20), ചു​മ​ത്ര കോ​ട്ടാ​ലി ആ​റ്റു​ചി​റ​യി​ൽ ച​ന്ദ്രാ​ന​ന്ദ​ൻ (57) എ​ന്നി​വ​രെ തി​രു​വ​ല്ല പോ​ലീ​സാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് രാ​ത്രി​യാ​ണ് കൃ​ഷ്ണ​ജി​ത്ത് പെ​ൺ​കു​ട്ടി​യെ ചേ​ർ​ത്ത​ല​യി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ അ​ച്ഛ​ന്‍റെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചി​റ​ക്കി​യ​ശേ​ഷം ബ​സി​ൽ​ക​യ​റ്റി ഇ​യാ​ൾ ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ​നി​ന്ന്‌ ല​ഭി​ച്ച വി​വ​ര​പ്ര​കാ​രം, തി​രു​വ​ല്ല പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തു. പ്ര​തി​ക്കാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​വി​ടെ​യെ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് ച​ന്ദ്രാ​ന​ന്ദ​ൻ പീ​ഡി​പ്പി​ച്ച വി​വ​ര​വും വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2020-ലാ​ണ് സം​ഭ​വം. ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ശ​രീ​ര​ത്തി​ൽ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ലൈം​ഗി​ക​മാ​യി…

Read More