ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല; ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ; ഊ​ത്ത​പി​ടി​ത്തം റീ​ലാ​ക്കി​യാ​ൽ പ​ണി​കി​ട്ടും

ആ​ല​പ്പു​ഴ: ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല. ഒ​ഴു​ക്കി​നെ​തി​രേ സ​ഞ്ച​രി​ക്കു​ന്ന നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തോ​ടെ പ്ര​ജ​ന​ന​ത്തി​നാ​യി പു​ഴ​ക​ളി​ൽനി​ന്നു തോ​ടു​ക​ളി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ഊ​ത്ത​ക​യ​റ്റം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ പ​ലാ​യ​നം ന‌​ട​ക്കു​ന്ന​ത്. ഈ ​പ്ര​ജ​ന​ന​കാ​ല സ​ഞ്ചാ​ര​ത്തി​നി​ടെ വ​യ​ർ നി​റ​യെ മു​ട്ട​ക​ളു​മാ​യി എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി തൂ​മ്പി​ൽ വ​ല​ക​ളും അ​ന​ധി​കൃ​ത കൂ​ടു​ക​ളും സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. കേ​ര​ള ഉ​ൾ​നാ​ട​ൻ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട്, 2010 പ്ര​കാ​രം പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​തും മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നരീ​തി​യി​ൽ വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. കൂ​ടാ​തെ 20 മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ ക​ണ്ണി​വ​ലു​പ്പ​മു​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ, ലൈ​സ​ൻ​സി​ല്ലാ​തെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത…

Read More

മ​ല​യോ​ര മേ​ഖ​ല​യി​ൽ ഫ്ല​ക്‌​സും ക​ട്ടൗ​ട്ടും നി​ര​ന്നു; ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ‍ ആ​വേ​ശ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ മ​ല​യോ​ര ജി​ല്ല​യും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍. നാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും നി​റ​ങ്ങ​ളാ​യ നീ​ല​യും മ​ഞ്ഞ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റെ​യെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ജ​ര്‍​മ​നി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട് എ​ന്നി രാ​ജ്യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ, എം​ബാ​പേ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. പ​ല ബോ​ര്‍​ഡു​ക​ളി​ലും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ ഫാ​ന്‍​സു​കാ​രാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക്ഡാ​മി​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​രാ​ധ​ക​ര്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ഇ​പ്പോ​ള്‍ എ​വി​ടെ​യും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളി​ലും അ​ന്തി​ച്ച​ര്‍​ച്ച​ക​ളി​ലും ലോ​ക​ക​പ്പ് ആ​വേ​ശ​മാ​ണ് നി​റ​യു​ന്ന​ത്.ലോ​ക​ക​പ്പ് ആ​വേ​ശം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യ​തോ​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്‌​സി​യും മ​റ്റും വാ​ങ്ങാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഐ​റ്റ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി.…

Read More

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന; താ​ളം​തെ​റ്റി​കു​ടും​ബ ബ​ജ​റ്റ്; വീ​ട്ട​മ്മ​മാ​ര്‍​വി​റ​ക​ടു​പ്പി​ലേ​ക്ക് മ​ട​ങ്ങു​ന്നു

കോ​​ട്ട​​യം: ഗാ​​ര്‍​ഹി​​ക പാ​​ച​​ക​​വാ​​ത​​ക വി​​ല വീ​​ണ്ടും വ​​ര്‍​ധി​​പ്പി​​ച്ച​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ കു​​ടും​​ബ ബ​​ജ​​റ്റ് താ​​ളം തെ​​റ്റു​​ന്നു. 14.2 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​ന് 29 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ സി​​ലി​​ണ്ട​​റി​​ന്‍റെ ജി​​ല്ല​​യി​​ലെ വി​​ല 985.95 രൂ​​പ​​യാ​​ണ്. സി​​ലി​​ണ്ട​​ര്‍ വീ​​ട്ടി​​ൽ എത്തി​​ച്ചുന​​ല്കു​​മ്പോ​​ള്‍ സ​​ര്‍​വീ​​സ് ചാ​​ര്‍​ജ് ഉ​​ള്‍​പ്പെ​​ടെ ന​ൽ​​കേ​​ണ്ടി​​വ​​രും.​​ നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും മ​​ത്സ്യ, മാം​​സ​​ങ്ങ​​ള്‍​ക്കും വി​​പ​​ണ​​യി​​ലു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു പു​​റ​​മെ​​യാ​​ണ് സി​​ലി​​ണ്ട​​റി​​നു വി​​ല വ​​ര്‍​ധിച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തു വീ​​ട്ട​​മ്മ​​മാ​​രാ​​ണ്. നാ​​ലു പേ​​ര​​ട​​ങ്ങു​​ന്ന ഒ​​രു കു​​ടും​​ബ​​ത്തി​​ന് ഒ​​രു സി​​ലി​​ണ്ട​​ര്‍ ക​​ഷ്‌​ടി​​ച്ച് ഒ​​രു മാ​​സ​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.സി​​ലി​​ണ്ട​​ര്‍ ബു​​ക്കിം​​ഗി​​നു സ​​മ​​യ​​പ​​രി​​ധി വ​​ര്‍​ധി​​ച്ച​​തോ​​ടെ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി വീ​​ട്ട​​മ്മ​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ഗ്യാ​​സ് ഉ​​പ​​യോ​​ഗി​​ച്ചു പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്. കു​​തി​​ച്ചു ക​​യ​​റു​​ന്ന വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ല്‍നി​​ന്നു ര​​ക്ഷ​​നേ​​ടു​​ന്ന​​തിനായി ന​​ല്ലൊ​​രു ശ​​ത​​മാ​​നം വീ​​ട്ട​​മ്മ​​മാ​​രും ഇ​​ന്‍​ഡെ​​ക്‌​ഷ​​ന്‍ കു​​ക്ക​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ​​രി​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​ണ്. ന​​ഗ​​ര മേ​​ഖ​​ല​​യി​​ലു​​ള്ള വീ​​ട്ട​​മ്മ​​മാ​​രാ​​ണ് ഇ​​ല​​ക്‌​ട്രി​​ക് സം​​വി​​ധാ​​ന​​ങ്ങ​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സോ​​ളാ​​ര്‍ സം​​വി​​ധാ​​ന​​മു​​ള്ള വീ​​ടു​​ക​​ളി​​ല്‍…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച്; ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ സൂ​പ്ര​ണ്ട് പ​ദ​വി ഒ​ഴി​യു​ന്നു

കോ​​ട്ട​​യം: പ​​തി​​നൊ​​ന്ന് ഹൃ​​ദ​​യ​​ങ്ങ​​ള്‍ മാ​​റ്റി​​വ​​ച്ച് ഇ​​ന്ത്യ​​യി​​ലെ ഏ​​ക സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് എ​​ന്ന പ​​ദ​​വി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നു സ​​മ്മാ​​നി​​ച്ച ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സൂ​​പ്ര​​ണ്ട് പ​​ദ​​വി ഒ​​ഴി​​ഞ്ഞ് ഇ​​നി മു​​ഴ​​വ​​ന്‍ സ​​മ​​യ​​വും ഹൃ​​ദ്യോ​​ഗ ശ​​സ്ത്ര​​ക്രി​​യ വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​രും. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളു​​ടെ ഹൃ​​ദ​​യ​​കാ​​വ​​ലാ​​ളാ​​യും സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലെ മി​​ക​​വി​ന്‍റെ കേ​​ന്ദ്ര​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ മാ​​റ്റാ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ക​​യും ചെ​​യ്താ​​ണ് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​ത്. സൂ​​പ്ര​​ണ്ട് പ​​ദ​​വി​​യി​​ലി​​രി​​ക്കു​​മ്പോ​​ഴും ഹൃ​​ദ്രോ​​ഗ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ലെ ത​​ന്‍റെ സേ​​വ​​ന​​ത്തി​​നു കു​​റ​​വ് വ​​രാ​​തി​​രി​​ക്കാ​​ന്‍ ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ ശ്ര​​ദ്ധാ​​ലു​​വാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തെ മ​​റ്റു ഡോ​​ക്ട​​ര്‍​മാ​​രി​​ല്‍നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​ക്കി​​യ​​ത്. സൂ​​പ്ര​​ണ്ടാ​​യി​​രി​​ക്കു​​മ്പോ​​ള്‍ ദി​​വ​​സ​​വും രാ​​വി​​ലെ 7.45ന് ​​ശ​​സ്ത്ര​​ക്രി​​യാ മു​​റി​​യി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യ​​യൂ​ടെ ലോ​​ക​​ത്താ​​ണ്. അ​​തി​​നു​​ശേ​​ഷം രോ​​ഗി​​ക​​ളെ കാ​​ണും. ഇ​​തി​​നി​​ടി​​യി​​ല്‍ സൂ​​പ്ര​​ണ്ടി​​ന്‍റെ ചു​​മ​​ത​​ല​​ക​​ളും നി​​ര്‍​വ​​ഹി​​ക്കും. ജോ​​ലി​​ക​​ള്‍ എ​​ല്ലാം പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു വീ​​ട്ടി​​ലെ​​ത്തു​​മ്പോ​​ള്‍ രാ​​ത്രി വൈ​​കും. ഉ​​റ​​ക്കം…

Read More

സ്വ​കാ​ര്യ​തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണം; വീ​ഡി​യോ​ക​ൾ​ക്ക് അ​നാ​വ​ശ്യ ക്യാ​പ്ഷ​ൻ ന​ൽ​കു​ന്നു; യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് ലൈ​സ​ൻ​സ് വേ​ണ​മെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​ക്കാ​രു​ടെ പെ​രു​മാ​റ്റം എ​ല്ലാ സീ​മ​ക​ളും ലം​ഘി​ക്കു​ന്ന​താ​യി​രു​ന്നെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ. അ​വ​രോ​ട് സ​ലിം കു​മാ​റി​ന്‍റെ മ​ക​ന്‍ ച​ന്തു ദേ​ഷ്യ​ത്തോ​ടെ പെ​രു​മാ​റി​യ​തി​ല്‍ തെ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഒ​രു പ​റ്റം മൊ​ബൈ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ​ലിം കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ അ​നാ​വ​ശ്യ​മാ​യി തി​ര​ക്കു​ണ്ടാ​ക്കി. ഫ്രീ​സ​റി​ന് ചു​റ്റും പോ​ലും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ മൊ​ബൈ​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി കൂ​ടി. പ​ല​വ​ട്ടം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും മാ​റാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യും സ​ലിം കു​മാ​റി​ന്‍റെ മ​ക​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ല​രും തി​ക്കും തി​ര​ക്കും കൂ​ട്ടി. സ്വ​കാ​ര്യ​തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​വി​ടെ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലും ഇ​വ​ർ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​ണ്. എ​ന്നി​ട്ട് ആ ​വീ​ഡി​യോ​ക​ള്‍ അ​നാ​വ​ശ്യ ക്യാ​പ്ഷ​ൻ ഇ​ട്ട് ന​ൽ​കു​ന്നു. അ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഉ​ണ്ടാ​യാ​ൽ പോ​ലും തെ​റ്റി​ല്ല. യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് ലൈ​സ​ൻ​സിം​ഗ് കൊ​ണ്ടു​വ​രു​ന്ന​ത് ന​ല്ല​താ​ണെ​ന്നും…

Read More

ആ​ക്ഷ​ൻ ഹീ​റോ പോ​ലീ​സ്… ബി​ജെ​പി കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വെ​ച്ചു; സു​ഗ​ത​ൻ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു വി​ഭാ​ഗം പോ​ലീ​സി​നെ വ​ള​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ൾ കൈ​വി​ടു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ എ​സ്എ​ച്ച്ഒ വി​പി​ൻ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൗ​ൺ​സി​ല​റെ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സു​ഗ​ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം വ​ലി​യ രീ​തി​യി​ൽ വി​വാ​ദ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യാ​യ സു​ഗ​ത​ൻ ഏ​റെ നാ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴാം തീ​യ​തി​ക്ക് മു​ൻ​പാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം കോ​ട​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് വെ​ടി​വെ​പ്പ് അ​ട​ക്ക​മു​ള്ള നാ​ട​കീ​യ രം​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

നി​ര​ന്ത​ര​മാ​യ കു​ടും​ബ ക​ല​ഹം; അ​ഞ്ചു​വ​യ​സു​കാ​രി​യെ അ​മ്മ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു; ചാ​ടി​യി​റ​ങ്ങി മോ​ട്ടോ​ർ പൈ​പ്പി​ൽ തൂ​ങ്ങി ര​ക്ഷ​ക​നാ​യി അ​യ​ൽ​വാ​സി

ചു​ങ്ക​ത്ത​റ: മാ​താ​വ് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട കു​ട്ടി​ക്ക് ര​ക്ഷ​ക​നാ​യി അ​യ​ൽ​വാ​സി. മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​മ്മ ഒ​ൻ​പ​തു​കാ​രി​യാ​യ മ​ക​ളെ കി​ണ​റ്റി​ൽ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ചു​ങ്ക​ത്ത​റ കൈ​പ്പി​നി പാ​ർ​ട്ടി​ക്കു​ന്നി​ൽ ആ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ കു​ട്ടി​യെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. ഭ​ർ​ത്താ​വു​മാ​യി ക​ല​ഹി​ച്ച ഭാ​ര്യ രാ​വി​ലെ മ​ക​ളെ മീ​ൻ കാ​ണി​ച്ചു​ത​രാ​മെ​ന്നു​പ​റ​ഞ്ഞ് കി​ണ​റി​ന​ടു​ത്ത് കൊ​ണ്ടു​പോ​യി. പി​ന്നാ​ലെ കു​ട്ടി​യെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട അ​യ​ൽ‌​വാ​സി ഉ​ട​ൻ കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി കു​ട്ടി​യെ​യും ചേ​ർ‌​ത്ത് പി​ടി​ച്ച് നി​ന്നു. മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു​നി​ന്ന ഇ​വ​രെ പി​ന്നീ​ട് നി​ല​മ്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി; സാ​ന്ത്വ​നി​പ്പി​ക്കാ​ൻ ഒ​പ്പം കൂ​ടി​യ​വ​ർ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; അ​റ​സ്റ്റി​ലാ​യ​ത് 10 പേ​ർ

ബം​ഗ​ളൂ​രു: ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം ക​ല​ർ​ത്തി ബോ​ധ​ര​ഹി​ത​യാ​ക്കി​യ ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ദാ​വ​ൺ​ഗ​രെ​യി​ൽ നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് കൂ​ട്ട​ബ​ലാ​ത്സ​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്ന പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ 10 പേ​ർ അ​റ​സ്റ്റി​ൽ. ഭ​ർ​ത്താ​വി​നോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ദാ​വ​ൺ​ഗെ​ര​യി​ലെ യ​ലോ​ദ​ഹ​ള്ളി​യി​ൽ വ​ച്ച് കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ക​ര​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ സാ​ന്ത്വ​നി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഒ​പ്പം കൂ​ടി​യാ​ണ് പ്ര​തി​ക​ൾ ഉ​പ​ദ്ര​വി​ച്ച​ത്. ഇ​വ​രെ ആ​ശ്വ​സി​പ്പി​ച്ച് വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നേ​റ്റ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ യു​വ​തി​ക്ക് കു​ടി​ക്കാ​ൻ ശീ​ത​ള​പാ​നീ​യം ന​ൽ​കി​യി​രു​ന്നു. മ​ദ്യം ക​ല​ർ​ത്തി​യ പാ​നീ​യ​മാ​ണ് ഇ​രു​വ​രും യു​വ​തി​യെ കു​ടി​പ്പി​ച്ച​ത്. പി​ന്നാ​ലെ ബോ​ധം ന​ഷ്ട​പ്പെ​ട്ട നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ ഇ​വ​ർ ച​ന്ന​ഗി​രി താ​ലൂ​ക്കി​ലെ യ​ലോ​ദ​ഹ​ള്ളി എ​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കൂ​ട്ടു​കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രും യു​വ​തി​യെ മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്തു. പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പ്ര​തി​ക​ൾ ഇ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സം ബോ​ധം തെ​ളി​ഞ്ഞ യു​വ​തി സ​ഹോ​ദ​ര​ന്‍റെ…

Read More