ജാ​ൻ​വി​യു​ടെ പ​ഴ​യ വാ​ക്കു​ക​ൾ കു​ത്തി​പ്പൊ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ

പെ​ഡ്ഡി എ​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ജാ​ൻ​വി ക​പൂ​റി​നെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു. ഇ​തോ​ടെ, സ്ത്രീ​ശ​രീ​രം അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ ജാ​ൻ​വി മു​ന്പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു.ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​യി​രു​ന്നു രാം ​ച​ര​ൺ നാ​യ​ക​നാ​യി എ​ത്തി​യ പെ​ഡ്ഡി എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, സി​നി​മ​യ്ക്കു പ​ക​രം നാ​യി​ക​യാ​യി എ​ത്തി​യ ജാ​ൻ​വി ക​പൂ​റി​ന്‍റെ വേ​ഷ​വി​ധാ​ന​വും അ​വ​രെ സി​നി​മ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​യായത്. സ്ത്രീ​ക​ളെ ഒ​രു ഉ​പ​ഭോ​ഗ​വ​സ്തു​വാ​യി സി​നി​മ ചി​ത്രീ​ക​രി​ച്ചു​വെ​ന്നും പ​ടം മു​ഴു​വ​ൻ നാ​യി​ക​യു​ടെ മാ​റും അ​ര​ക്കെ​ട്ടും മാ​ത്ര​മാ​ണെ​ന്നും പ​റ​ഞ്ഞ് സം​വി​ധാ​യ​ക​നെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ജാ​ൻ​വി​യ്ക്ക് ഇ​വ​യോ​ട് നോ ​പ​റ​യാ​ൻ പാ​ടി​ല്ലെ എ​ന്നും ഇ​വ​ർ ചോ​ദി​ച്ചി​രു​ന്നു.പെ​ഡ്ഡി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തി​നി​ടെ ജാ​ൻ​വി ക​പൂ​റി​ന്‍റെ പ​ഴ​യൊ​രു അ​ഭി​മു​ഖം കു​ത്തി​പ്പൊ​ക്കി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രു പോ​ഡ്കാ​സ്റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണി​ത്. “ന​മ്മ​ൾ സ്റ്റൈ​ല​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പു​റ​ത്തു​പോ​കു​മ്പോ​ൾ,…

Read More

എ​ൽ​പി​ജി പ്ര​തി​സ​ന്ധി; ട്രെ​യി​നു​ക​ളി​ൽ പാ​ച​കം പു​ന​രാ​രം​ഭി​ക്കാ​ൻ ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് നേ​രി​ടു​ന്ന ക​ടു​ത്ത ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് നിർത്തലാക്കിയ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്കു​ള്ളി​ലെ പാ​ച​കം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.മു​ൻ​പ് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഈ ​രീ​തി എ​ൽ​പി​ജി​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക ഇ​ല​ക്്ട്രിക് ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ റെ​യി​ൽ​വേ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്. ട്രെ​യി​നു​ക​ൾ​ക്ക് പു​റ​മെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ വ​ലി​യ അ​ടു​ക്ക​ള​ക​ളി​ലും ഇ​ൻ​ഡ​ക്ഷ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് ഐ​ആ​ർ​സി​ടി​സി ചു​വ​ടു​മാ​റ്റി​ക്ക​ഴി​ഞ്ഞു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഐ​ആ​ർ​സി​ടി​സി​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​പ്പോ​ലും ബാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി. ദേ​ശീ​യ റെ​യി​ൽ​വേ ടി​ക്ക​റ്റിം​ഗ്, കാ​റ്റ​റിം​ഗ് ക​മ്പ​നി​യാ​യ ഐ​ആ​ർ​സി​ടി​സി നി​ല​വി​ൽ ലി​ങ്കെ ഹോ​ഫ്മാ​ൻ ബു​ഷ് (എ​ൽ​എ​ച്ച്ബി) പാ​ൻ​ട്രി കാ​റു​ക​ളി​ലാ​ണ് വൈ​ദ്യു​തി​യി​ലു​ള്ള പാ​ച​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ദി​നം 1.7 ദ​ശ​ല​ക്ഷം വീ​തം ഭ​ക്ഷ​ണം വി​ള​മ്പു​ന്ന 1,400 ഓ​ളം ട്രെ​യി​നു​ക​ളി​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പു​തി​യ മാ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കും.…

Read More

രാ​ജ്യ​ത്തെ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ അ​ലൂ​മി​നി​യം കോ​ച്ചു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: രാ​ജ്യ​ത്തെ അ​തി​വേ​ഗ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ പൂ​ർ​ണ​മാ​യും ആ​ഭ്യ​ന്ത​ര​മാ​യി നി​ർ​മി​ച്ച അ​ലു​മി​നി​യം റെ​യി​ൽ​വേ കോ​ച്ചു​ക​ൾ വ​രു​ന്നു.പ്ര​മു​ഖ റെ​യി​ൽ​വേ കോ​ച്ച് നി​ർ​മാ​താ​ക്ക​ളാ​യ ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് ലി​മി​റ്റ​ഡാ​ണ് 2027 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ അ​ലു​മി​നി​യം കോ​ച്ച് നി​ർ​മാ​ണ​ത്തി​ൽ പൂ​ർ​ണ സ്വ​യം​പ​ര്യാ​പ്ത​ത (ആ​ത്മ​നി​ർ​ഭ​ർ) കൈ​വ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ഉ​ത്ത​ർ​പാ​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി ഇ​തി​ന​കം ത​ന്നെ പൂ​നെ മെ​ട്രോ പ​ദ്ധ​തി​ക്കാ​യി അ​ലു​മി​നി​യം കോ​ച്ചു​ക​ൾ വി​ജ​യ​ക​ര​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 12 അ​ലു​മി​നി​യം ട്രെ​യി​ൻ​സെ​റ്റു​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​ധി​ക ഓ​ർ​ഡ​റും ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​യ​ർ​മ എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നു​ള്ള ഫ്ലാ​റ്റ് പാ​യ്ക്കു​ക​ളു​ടെ​യും സ​ബ്-​അ​സം​ബ്ലി​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി​യെ​യാ​ണ് കോ​ച്ച് നി​ർ​മാ​ണ​ത്തി​നാ​യി ക​മ്പ​നി മു​ൻ​പ് ആ​ശ്ര​യി​ച്ചി​രു​ന്ന​തെ​ന്ന് ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഉ​മേ​ഷ് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​ഫ്ലാ​റ്റ് പാ​യ്ക്കു​ക​ൾ…

Read More

സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​രെ നി​യ​മി​ക്കാ​റി​ല്ലെ​ന്ന് യുവതിയുടെ വെ​ളി​പ്പെ​ടു​ത്ത​ൽ, പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഇ​ന്ത്യ​ൻ സ്റ്റൈ​ലി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന റെ​സ്റ്റോ​റ​ന്‍റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ​യെ​ല്ലാം ന​ട​ത്തി​പ്പു​കാ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​ക്കാ​ർ ത​ന്നെ​യാ​കും. മി​ക്ക​പ്പോ​ഴും അ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ധി​ക​വും ഇ​ന്ത്യ​ക്കാ​രാ​കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഒ​രി​ക്ക​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഒ​രു റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​വ​ൻ മോ​ങ്ക്സ്‌ ക​ഫേ​യു​ടെ ഉ​ട​മ​യാ​യ ര​ശ്‌​മി ഭ​ട്ട് ആ​ണ് ഈ ​വി​ചി​ത്ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ത​ന്‍റെ അ​മ്മ​യോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ര​ശ്‌​മി റെ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ച്ച​ത്. എ​ന്‍റെ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രി​ല്ല. അ​തു​കൊ​ണ്ടാ​ണ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള ഒ​രു സ്ഥ​ല​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന​പ്പു​റം ഒ​രു മി​ക​ച്ച ടീം ​കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ച​ർ​മ്മ​ത്തി​ന്‍റെ നി​റം പ​രി​ഗ​ണി​ക്കാ​തെ, ഒ​രു മി​ക​ച്ച ടീ​മി​നെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ ത​യ്യാ​റാ​യി. അ​തി​നാ​ൽ,…

Read More

കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ജൂ​ൺ 15 മു​ത​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാകുമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ജൂ​ൺ 15 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​യ​ദ​ർ​ശി​നി എ​ന്ന പേ​രി​ലാ​കും സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​ക. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഇ​തു​വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ നി​ക​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മാ​സം 125 കോ​ടി രൂ​പ​യാ​ണ് നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​തി​മാ​സം സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​നി 25 കോ​ടി രൂ​പ കൂ​ടി അ​ധി​ക​മാ​യി ന​ൽ​കും. സാ​ന്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കാ​മു​കി​ക്ക് മൂന്ന് ലക്ഷത്തിന്‍റെ കമ്പ്യൂട്ടർ സ​മ്മാ​നം ന​ല്കി കാ​മു​ക​ൻ; പി​റ്റേ​ദി​വ​സം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കാ​മു​കി, യു​വാ​വ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്നു.

ല​ണ്ട​ൻ: പ്ര​ണ​യ​ത്തി​ലി​രി​ക്കു​ന്ന​വ​ർ പ​ര​സ്‌​പ​രം വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കാ​നാ​യി മാ​ത്രം പ്ര​ണ​യ​ത്തി​ൽ തു​ട​രു​ന്ന ചി​ല​രു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​യാ​കു​ന്ന​ത്. മൂ​ന്നു​ല​ക്ഷ​ത്തി​ന്‍റെ ക​മ്പ്യൂ​ട്ട​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​മു​കി ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​യി ആ​രോ​പി​ക്കു​ന്ന യു​വാ​വി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യാ പോ​സ്റ്റാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​കി​യ്‌​ക്കെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​ക്കൊ​ണ്ടാ​ണ് യു​വാ​വ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​മു​കി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​ര​മാ​ണ് ഇ​ത്ര​യും വി​ല​കൂ​ടി​യ ഗെ​യി​മിം​ഗ് ക​മ്പ്യൂ​ട്ട​ർ സ​മ്മാ​നി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ വേ​ർ​പി​രി​യ​ൽ ത​ന്നെ ഇ​രു​ട്ടി​ലാ​ക്കി​യെ​ന്നും അ​യാ​ൾ സ​ങ്ക​ട​പ്പെ​ടു​ന്നു. ‘എ​ന്‍റെ കാ​മു​കി​ക്കൊ​പ്പം മൂ​ന്ന് വ​ർ​ഷ​മാ​യി. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ഗെ​യി​മിം​ഗ് ക​മ്പ്യൂ​ട്ട​റാ​ണ് അ​വ​ൾ​ക്ക് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. പി​റ്റേ​ദി​വ​സം അ​വ​ൾ എ​ന്നി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞു. ഇ​തെ​ന്നെ പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ക്കി. അ​വ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.…

Read More

സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വി​രോ​ധ​മാ​ണ് ‍ കൗ​ണ്‍​സി​ല​റു​ടെ അ​റ​സ്റ്റി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മു​ന്‍​പ് ന​ട​ന്ന സി​പി​എം- ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ന്റെ വി​രോ​ധ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​റു​ടെ അ​റ​സ്റ്റി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്. വാ​ഴോ​ട്ടു​കോ​ണം കൗ​ണ്‍​സി​ല​ര്‍ സു​ഗ​ത​നെ അ​റ​സ്റ്റ് ചെ​യ്ത​ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാ​ണ്. പോ​ലീ​സ് വെ​ടി​യൂ​തി​ര്‍​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. കാ​പ്പ കേ​സ് ചു​മ​ത്തി​യ കാ​ര്യം പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ല. ചി​ക്ക​ന്‍ പോ​ക്‌​സ് ബാ​ധി​ച്ച സു​ഗ​ത​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ന്‍​പാ​കെ ഹാ​ജ​രാ​കാ​ന്‍ സാ​വ​കാ​ശം വേ​ണ​മെ​ന്ന് കാ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പോ​ലീ​സ് തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നേ​ര​ത്തെ ത​ന്നെ ഏ​ക​പ​ക്ഷീ​യ​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സി​പി​എം നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്റെ ചെ​യ്തി​ക​ള്‍​ക്കെ​തി​രെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​ര​ത്തെ പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത അ​വ​ധി​യെ​ടു​ത്തി​രു​ന്ന സി​ഐ​യെ മ​ട​ക്കി കൊ​ണ്ട് വ​ന്ന​ത് സി​പി​എം എം​എ​ല്‍​എ ആ​ണെ​ന്നും മേ​യ​ര്‍…

Read More

ന​ടി അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്; റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി

കൊ​ച്ചി: ന​ടി ല​ക്ഷ്മി പ്രി​യ​യു​മാ​യു​ണ്ടാ​യ ത​ക​ര്‍​ക്ക​ത്തി​ന്റെ പേ​രി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ എ​ത്തി​യ അ​ന്‍​സി​ബ ഹ​സ​ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ്. സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ന്‍​സി​ബ​യോ​ട് വ​നി​ത എ​സ്‌​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ അ​ന്വ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി. ല​ക്ഷ്മി​പ്രി​യ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​ന്‍​സി​ബ മോ​ശം മെ​സേ​ജ് അ​യ​ച്ചെ​ന്നും അ​ത് ത​ന്റെ കു​ടും​ബ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ന്നും കാ​ട്ടി​യാ​ണ് ല​ക്ഷ്മി​പ്രി​യ തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പ്പാ​ല​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ പോ​ലീ​സ് അ​ന്‍​സി​ബ​യെ വി​ളി​ച്ചു​വ​രു​ത്തി. ഈ ​സ​മ​യം ല​ക്ഷ്മി​പ്രി​യ​യും സ്റ്റേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത എ​സ്‌​ഐ​യും ല​ക്ഷ​മി​പ്രി​യ​യും ചേ​ര്‍​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ത​ന്നെ പി​ടി​ച്ചു​വെ​ച്ച​ന്നും മോ​ശ​മാ​യ പെ​രു​മാ​റി​യെ​ന്നു​മാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് ക​മ്മീ​ഷ​ണ​ര്‍ തൃ​ക്കാ​ക്ക​ര എ​സി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​ന്‍​സി​ബ​യു​ടെ…

Read More

ആ​ല​പ്പു​ഴ​യി​ലെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’; സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​ക. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. നി​യ​മ​പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സ​ന്ദീ​പ് എ​സ്, വി​പി​ൻ, അ​രു​ൺ, ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ‌​കൂ​ർ ജാ​മ്യം ല​ഭി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഹ​ണി എം ​വ​ർ​ഗീ​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ​മാ​രാ​യ അ​നി​ൽ കു​മാ​റും സ​ന്ദീ​പ് എ​സും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 2023…

Read More

പ​ണം അ​യ​ച്ച​ത് മാ​റി പോ​യി, തി​രി​കെ വ​ന്ന് മു​ഴു​വ​ൻ പ​ണ​വും ന​ല്കി, പി​ന്നാ​ലെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ വാ​ഴ്ത്തു​പാ​ട്ടു​ക​ൾ

മീ​റ​റ്റ്: ഡി​ജി​റ്റ​ൽ പെ​യ്‌​മെ​ന്‍റു​ക​ളു​ടെ കാ​ല​ത്ത് ചെ​റി​യൊ​രു അ​ശ്ര​ദ്ധ പോ​ലും വ​ലി​യ ന​ഷ്‌​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു അ​ശ്ര​ദ്ധ​മാ​യ നി​മി​ഷ​ത്തി​ൽ ത​നി​ക്ക് ന​ഷ്‌​ട​പ്പെ​ട്ട പ​ണം തി​രി​കെ കി​ട്ടി​യ സം​ഭ​വം വി​വ​രി​ക്കു​ന്ന ഗു​ണെ എ​ന്ന യു​വാ​വി​ന്‍റെ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് സം​ഭ​വം. ബം​ഗ​ളു​രു​വി​ലെ ഹിം​ഗ്ലി​ഷ്‌ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ യു​വാ​വ് ലി​ങ്ക്ഡി​നി​ലാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഒ​രു ദി​വ​സ​ത്തേ​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ ക്ല​യ​ന്‍റു​മാ​യി വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു ഗു​ണെ. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഗു​ണെ മീ​റ്റിം​ഗ് സ്ഥ​ല​ത്തെ​ത്തി​യ​ത്. 156 രൂ​പ​യാ​യി​രു​ന്നു ഓ​ട്ടോ​ക്കൂ​ലി. എ​ന്നാ​ൽ മീ​റ്റിം​ഗി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ 156 രൂ​പ​യ്‌​ക്ക് പ​ക​രം 15,682 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. എ​ത്ര രൂ​പ​യാ​ണ് ന​ൽ​കി​യ​തെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ പോ​ലും യു​വാ​വ് മെ​ന​ക്കി​ട്ടി​ല്ല. രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​ണ് ക്ല​യ​ന്‍റു​മാ​യി മീ​റ്റിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ​മ​യം വൈ​കി​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. വ​ലി​യ നി​രാ​ശ​യി​ൽ…

Read More