വാ​ട്സ്ആ​പ്പി​നെ ന​യി​ക്കാ​ൻ ഇ​ന്ത്യ​ൻ സി​ഇ​ഒ കു​നാ​ൽ ഷാ; ​മെ​റ്റ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​തൃ​നി​ര​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫി​ൻ​ടെ​ക് രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ‘ക്രെ​ഡി’​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തി ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ. ഇ​തി​ന് പി​ന്നാ​ലെ ക്രെ​ഡ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ കു​നാ​ൽ ഷാ​യെ വാ​ട്സ്ആ​പ്പി​ന്‍റെ ആ​ഗോ​ള ത​ല​വ​നാ​യി നി​യ​മി​ച്ചു. മെ​റ്റ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​തൃ​നി​ര​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് കു​നാ​ൽ ഷാ. ​ക്രെ​ഡ് ആ​പ്പി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ഡ്രീം ​പ്ല​ഗ് ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ 8,550 കോ​ടി രൂ​പ​യാ​ണ് മെ​റ്റ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഈ ​പു​തി​യ നി​ക്ഷേ​പ​ത്തോ​ടെ ക്രെ​ഡി​ന്‍റെ ആ​കെ വി​പ​ണി മൂ​ല്യം 43,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2018-ൽ ​കു​നാ​ൽ ഷാ ​തു​ട​ക്കം കു​റി​ച്ച ക്രെ​ഡ് വ​ഴി നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ 40 ശ​ത​മാ​ന​ത്തോ​ളം ക്രെ​ഡി​റ്റ് കാ​ർ​ഡ് ബി​ല്ലിം​ഗ് ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​മ്പ​നി​ക്ക് നി​ല​വി​ൽ ഒ​രു കോ​ടി എ​ഴു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. അ​തേ​സ​മ​യം, മെ​റ്റ കേ​വ​ലം ഒ​രു നി​ക്ഷേ​പ​ക​ൻ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ക്രെ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത…

Read More

ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്നത് മാ​ട്രി​മോ​ണി സൈ​റ്റു​ക​ൾ വ​ഴി; ചാ​റ്റിം​ഗി​ലൂ​ടെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ണം കൈ​ക്ക​ലാ​ക്കും; ഷം​ല​യു​ടെ ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ യു​വാ​ക്ക​ളു​ടെ ക​ണ​ക്ക് ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും ബി​സി​ന​സ് പാ​ർ​ട്ണ​ർ ആ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ യു​വ​തി പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി​നി ഷം​ല ഷ​മീ​ർ (29) ആ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഴ​ക്കു​ളം മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്നും 50ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​രെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ 2024 ന​വം​ബ​ർ 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ർ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും ഗൂ​ഗി​ൾ പേ ​വ​ഴി​യും പ​ണം കൈ​ക്ക​ലാ​ക്കി​യ ഇ​വ​ർ യു​വാ​വി​നെ ബി​സി​ന​സ് പാ​ർ​ട്ണ​ർ ആ​ക്കു​ക​യോ, പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പ്ര​തി​യെ ഓ​ട​ക്കാ​ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കോ​ത​മം​ഗ​ലം ആ​ലു​വ…

Read More

നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ഡി​ക്കി തു​റ​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​യ്ന​ർ വന്നിടിച്ചു: 25-കാരന് ദാരുണാന്ത്യം

പാ​ല​ക്കാ​ട്: നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ഡി​ക്കി തു​റ​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​യ്ന​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ആ​ണ്ടൂ​ർ കു​ന്ന​ത്തൂ​ര​മ്പാ​ള​യം സ​ഞ്ജ​യ് രാ​ജ് (25) ആ​ണ് മ​രി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ ഇ​ന്ന് രാ​വി​ലെ 7.20 ഓ​ടെ​യാ​ണ് അ​പ​ക​ടം.​ ദേ​ശീ​യ​പാ​ത​യി​ൽ പാ​ല​ക്കാ​ട് ദി​ശ​യി​ൽ അ​ണ​ക്ക​പ്പാ​റ എ​ക്സൈ​സ് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്ത് റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി​യ ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​ർ എ​ടു​ക്കാ​നാ​യി ഡി​ക്കി തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​തേ ദി​ശ​യി​ൽ വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഞ്ജ​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. . വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​പ​ക​ടം; ടി​പ്പ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും, ഒരു വിട്ടുവീഴ്ചയും ചെയ്യില്ല: ഗ​താ​ഗ​ത മ​ന്ത്രി

കൊല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് വി​ദ്യാ​ർ​ഥി അ​ട​ക്കം മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ടി​പ്പ​ർ അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ൺ. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടി​പ്പ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ൺ. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും ന​ട​പ​ടി​യു​ണ്ടാ​കും. അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​മൂ​ന്ന് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ലേ​ക്കും മ​റ്റും പോ​കാ​നാ​യി ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ക​യ​റ്റി​യ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. എ​ട്ടു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​ന്നു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു:​ഹ​രി​ലാ​ൽ (54): കു​ട​വ​ട്ടൂ​ർ സ്വ​ദേ​ശി, അ​ജ​യ​കു​മാ​ർ (45): നീ​ലേ​ശ്വ​രം മു​ക്കോ​ണി​മു​ക്ക് സ്വ​ദേ​ശി, പാ​ർ​ത്ഥി​പ് (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ദ്യാ​ർ​ത്ഥി​ക​ളാ​യ കു​ശാ​ൽ (15),…

Read More

ബാ​ഡ് ട​ച്ചി​നെ​ക്കു​റി​ച്ച് അ​മ്മ മ​ക​ളെ പ​റ​ഞ്ഞ് പ​ഠി​പ്പി​ച്ചു; അ​യ​ൽ​വാ​സി​യാ​യ അ​പ്പൂ​പ്പ​ൻ ത​ന്നോ​ട് ചെ​യ്ത ട​ച്ചി​നെ​ക്കു​റി​ച്ച് കു​ട്ടി​പ​റ​ഞ്ഞു; അ​മ്പ​തു​കാ​ര​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

ആ​ല​പ്പു​ഴ: പത്തുവ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ 50 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി ബി​നു ജേ​ക്ക​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. ഒ​രു​വ​ർ​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഗു​ഡ്, ബാ​ഡ് ട​ച്ചു​ക​ളെ​ക്കു​റി​ച്ച് അ​മ്മ കു​ട്ടി​യോ​ട് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നി​ടെ ആ​ണ് പ്ര​തി ബാ​ഡ് ട​ച്ച് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഗൗ​ര​വ​മാ​യ അ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ൻ; പി​ണ​റാ​യി​യും താ​നും സ്നേ​ഹി​ക്കു​ന്ന​തി​ൽ ചി​ല​ർ​ക്ക് അ​സൂ​യ;​ മ​ദ്യ​ നി​കു​തി​യി​ള​വ് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ തു​റ​ന്ന ക​ത്തു​ക​ള​യ​ക്കു​ന്ന വി.​എം. സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​നാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി. ക​രി​മ​ണ​ൽ ഖ​ന​ന അ​നു​മ​തി രാ​ജ്യ​പു​രോ​ഗ​തി​ക്കെ​ന്നും, വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള നി​കു​തി​യി​ള​വ് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ഓ​ർ​മ​പ്പെ​ടു​ത്തി. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ ഇ​രു​നൂ​റു മീ​റ്റ​ർ ദൂ​രം പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ കാ​റി​ൽ ക​യ​റ്റി​യ​തി​ൽ എ​ന്താ​ണ് തെ​റ്റ്?. പി​ണ​റാ​യി ത​ന്നെ​യും താ​ൻ പി​ണ​റാ​യി​യേ​യും സ്നേ​ഹി​ക്കു​ന്ന​തി​ൽ ചി​ല​ർ​ക്ക് അ​സൂ​യ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

Read More

ടി​പ്പ​ർ ഇ​റ​ക്ക​മി​റ​ങ്ങി​വ​ന്ന​ത് അ​മി​ത വേ​ഗ​ത്തി​ൽ; ബ​സ് കാ​ത്തു​നി​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; കൊ​ല്ല​ത്ത് ടി​പ്പ​റി​നും മ​ണ്ണി​നു​മി​ട​യി​ൽ ഞെ​രി​ഞ്ഞ് മ​രി​ച്ച​ത് 3 പേ​ർ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. മൂ​ന്നു​പേ​ർ മ​രി​ച്ചു. ബ​സ് കാ​ത്തി​രു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും വീ​ണാ​ണ് ദാ​രു​ണ മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി മു​ക്കോ​ളി മു​ക്കി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന കു​ട്ടി​ക​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണു​ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ​ത്. അ​ഞ്ചി​ല​ധി​കം പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ടി​പ്പ​റി​ന​ടി​യി​ലെ മ​ണ്ണു​മാ​റ്റി​യാ​ണ് കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴു കു​ട്ടി​ക​ളും ഒ​രു മു​തി​ർ​ന്ന​യാ​ളും അ​ട​ക്കം എ​ട്ടു പേ​രാ​ണ് സ്റ്റോ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് വി​വ​രം. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഹ​രി​ലാ​ൽ. മ​റ്റു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ടി​പ്പ​റി​ലെ മ​ണ്ണി​നു…

Read More