ല​ക്ഷ​ദ്വീ​പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ: 47 ജീ​വ​ന​ക്കാ​രെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 47 ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു. ഫ​ണ്ട​മെ​ന്‍റ​ൽ റൂ​ൾ 56(ജെ) ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​വ​ര​ത്തി​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ് സെ​ക്ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് കൂ​ട്ട​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​ത്. 37 മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫു​ക​ൾ, ആ​റ് അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​ക​ൾ, മൂ​ന്ന് ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​മാ​ർ, ഒ​ര് സ്റ്റെ​നോ​ഗ്ര​ഫ​ർ എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ട്ട പി​രി​ച്ചു​വി​ട​ലാ​ണി​ത്. 33 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 56 വ​യ​സ് തി​ക​ഞ്ഞ​വ​ർ എ​ന്നി​ങ്ങ​നെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന റി​ക്കാ​ർ​ഡു​ക​ൾ വി​ല​യി​രു​ത്താ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും, ഇ​ത് പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നു​മാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ…

Read More

ഓപ്പറേഷൻ തൂഫാൻ ; ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ; കുറവ് കണ്ണൂരിൽ

കൊ​ച്ചി : സം​സ്ഥാ​ന​ത്തെ ല​ഹ​രി- മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ത​ട​യി​ടാ​നാ​യി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​കോ ഹ​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ന​ട​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍. ഇ​വി​ടെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 833 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ദ്ധ​തി ആ​രം​ഭി​ച്ച ജൂ​ണ്‍ ര​ണ്ടു മു​ത​ല്‍ ജൂ​ലൈ ര​ണ്ടു​വ​രെ സം​സ്ഥാ​ന​ത്തെ 20 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കാ​ണി​ത്. സീമ മോഹൻലാൽ

Read More

ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മാ​യ പീ​ഡ​നം; ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം യു​വാ​വി​നെ കൊ​ന്നു വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി; റു​ബി​യു​ടെ ക​ള്ള​ക്ക​ഥ പാ​ളി​യ​തി​ങ്ങ​നെ

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശൗ​ചാ​ല​യ​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്ന​ര മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ഗ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സു​രേ​ന്ദ്ര ശ​ർ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ റൂ​ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​രേ​ന്ദ്ര ശ​ർ​മ്മ ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്കു​ഗു​ളി​ക ന​ൽ​കി ഭ​ർ​ത്താ​വി​നെ ബോ​ധ​ര​ഹി​ത​നാ​ക്കി​യ ശേ​ഷ​മാ​ണ് യു​വ​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ മൃ​ത​ദേ​ഹം മൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് റൂ​ബി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ആ​രെ​ങ്കി​ലും ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ഇ​വ​ർ സ​ങ്ക​ട​പ്പെ​ടു​ക​യും ക​ര​യു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി സു​രേ​ന്ദ്ര ശ​ർ​മ്മ യു​വ​തി​യെ നി​ര​ന്ത​രം മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി റൂ​ബി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ റൂ​ബി ഭ​ർ​തൃ​മാ​താ​വി​നോ​ട് സു​രേ​ന്ദ്ര​നെ താ​ൻ കൊ​ന്ന് വീ​ട്ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഭ​ർ​തൃ​മാ​താ​വ്…

Read More

എ​ട്ടു ജ​യ്ഷ് ഭീ​ക​ര​രെ ഗു​ജ​റാ​ത്ത് എ​ടി​എ​സ് പി​ടി​കൂ​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് (ജെ​ഇ​എം) അം​ഗ​ങ്ങ​ളാ​യ എ​ട്ടു പേ​രെ ഗു​ജ​റാ​ത്ത് എ​ടി​എ​സ് പി​ടി​കൂ​ടി. ഏ​ഴു പേ​ർ ഗു​ജ​റാ​ത്തി​ൽ​നി​ന്നും ഒ​രാ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജെ​ഇ​എം) സ്ഥാ​പ​ക​ൻ മ​സൂ​ദ് അ​സ്ഹ​ർ എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ഗു​ജ​റാ​ത്തി പ​രി​ഭാ​ഷ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് എ​ടി​എ​സ് ക​ണ്ടെ​ടു​ത്തു. ഗു​ജ​റാ​ത്തി​ൽ ജ​യ്ഷ് ശൃം​ഖ​ല സ്ഥാ​പി​ക്കാ​ൻ അ​റ​സ്റ്റി​ലാ​യ​വ​ർ ശ്ര​മി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ദാ​റു​ൾ ഇ​സ്‌​ലാം ഗു​ജ​റാ​ത്ത് ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് എ​ന്ന പേ​രി​ൽ സം​ഘ​ട​ന​യും ഇ​വ​ർ രൂ​പ​വ​ത്ക​രി​ച്ചു. അ​ബ്ദു​ള്ള ഗാ​ജി​വാ​ല (19), മു​ദാ​സി​ർ അ​ബ്ദു​ള്ള ഘാ​സി​വാ​ല (22), ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് ഹു​സെ​ൻ ഘാ​ഗ (30) സ​ക്ക​റി​യ ദു​റാ​നി മു​ഹ​മ്മ​ദ് അ​മ്മാ​ർ ഘാ​ഗ (21), മു​ഫ്തി ഫൗ​ജാ​ൻ ഇ​സ്മ​യി​ൽ ദൗ​വ (40), മു​ഹ​മ്മ​ദ് അ​മി​ൻ ഷേ​ര (21). മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ സാ​വ്ദി (22), ബി​ലാ​ൽ ദു​റാ​നി മു​ഹ​മ്മ​ദ് അ​മ്മാ​ർ ഘാ​ഗ (18)…

Read More

പ​യ്യെ, പ​യ്യെ, മാ​റ​ണം; മ​നഃസ​മാ​ധാ​നമെ​ങ്കി​ലും കി​ട്ടുമല്ലോയെന്ന് സീമ ജി നായർ

എ​ന്തു ചെ​യ്താ​ലും കു​റ്റം, പ​റ​ഞ്ഞാ​ലും കു​റ്റം. ചി​ല​പ്പോ​ള്‍ മ​ന​സ് മ​ടു​ക്കു​ന്നു. ഒ​ന്നും മി​ണ്ടാ​തെ, ആ​രെ​യും ശ്ര​ദ്ധി​ക്കാ​തെ, അ​വ​ന​വ​ന്‍റെ കാ​ര്യം നോ​ക്കി​യി​രു​ന്നാ​ല്‍ ആ​രോ​ഗ്യമെ​ങ്കി​ലും മി​ച്ചം കി​ട്ടും. സി​ദ്ധു​വി​ന്‍റെ മ​ര​ണ​ശേ​ഷം വീ​ട്ടി​ല്‍ വ​രു​മ്പോ​ളാ​ണ്, എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞ​ത് സീ​മ ഇ​തൊ​ക്കെ നി​ര്‍​ത്തു. ​നിന്‍റെ ആ​രോ​ഗ്യം പോ​കു​ന്നു, നീ ​എ​ന്തി​നാ​ണ് എ​ല്ലാ​വ​രെ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്തു നി​ര്‍​ത്തു​ന്ന​തെ​ന്ന്. ഒ​രു സ​ഹാ​യം ചെ​യ്താ​ല്‍ അ​ത​വി​ടെ അ​വ​സാ​നി​പ്പി​ക്കു, പി​ന്നെ അ​വ​ര്‍​ക്കെ​ന്താ​യി, അ​വ​ര്‍ എ​ങ്ങ​നെ പോ​കു​ന്നു എ​ന്നൊ​ന്നും നീ ചി​ന്തി​ക്കേണ്ടയെന്ന്. ഒ​ര​ര്‍​ഥ​ത്തി​ല്‍ അ​തു ശ​രി​യാ​ണ്, അ​വ​രു​ടെ വേ​ദ​ന​ക​ള്‍ എ​ന്‍റെ വേ​ദ​ന​ക​ളാ​യി മാ​റു​മ്പോ​ള്‍, അ​വ​രെ​ക്കാ​ളും കൂ​ടു​ത​ല്‍ എ​ന്നെ അ​ത് ബാ​ധി​ക്കു​ന്നു, ആ​രെ​യും പാ​തി​യി​ല്‍ നി​ര്‍​ത്തി പോ​കാ​ന്‍ മ​ന​സ് അ​നു​വ​ദി​ക്കു​ന്നി​ല്ല. പ​യ്യെ, പ​യ്യെ, മാ​റ​ണം.​ അ​തി​നു​ള്ള ശ്ര​മ​ത്തി​ലാണ്. ഒ​ന്നും ചെ​യ്യാ​തെ ഇ​രി​ക്കു​ന്ന​വ​ര്‍​ക്ക് മ​ന​ഃസ​മാ​ധാ​നമെ​ങ്കി​ലും കി​ട്ടും. ഇ​പ്പോ​ള്‍ ചു​രു​ക്കം പ​റ​ഞ്ഞാ​ല്‍ ഒ​ന്നും ഇ​ല്ലാ​ത്ത അ​വ​സ്ഥ. ജോ​ലി ചെ​യ്താ​ല​ല്ലേ ജീ​വി​ക്കാ​ന്‍ പ​റ്റു, അ​പ്പോ​ള്‍…

Read More

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ക്കാ​നി​ല്ല

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഒ​ഴി​ഞ്ഞ, വ​രാ​നി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മ​ത്സ​രി​ക്കാ​നി​ല്ല. വി​ജ​യ് ഒ​രു സി​നി​മാ ന​ട​നാ​യി​രു​ന്ന കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തി​നുവേ​ണ്ടി പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ചും, പാ​ർ​ട്ടി രൂ​പവത്ക​രി​ച്ച​പ്പോ​ൾ താ​ഴെ​ത്ത​ട്ടി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്തും കൂ​ടെ​നി​ന്ന ഒ​രു​പാ​ട് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​ണ്ട്. ആ ​മ​ര​ത്തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ട​ത് വി​ത്ത് പാ​കി അ​തി​നെ വ​ള​ർ​ത്തി​യെ​ടു​ത്ത​വ​രാ​ണ്. അ​ല്ലാ​തെ പെ​ട്ടെ​ന്നൊ​രു ദി​വ​സം മ​റ്റൊ​രാ​ൾ വ​ന്ന് അതു ത​ട്ടി​യെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ല. ഞാ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു സാ​ധാ​ര​ണ പാ​ർ​ട്ടി അം​ഗ​മാ​യി ചേ​ർ​ന്ന് കു​റ​ഞ്ഞ​ത് മൂ​ന്ന് നാ​ല് വ​ർ​ഷ​മെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്കാ​യി അ​ധ്വാ​നി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ന​യം. -രാ​ഘ​വ ലോ​റ​ൻ​സ്

Read More

“ക​രു​ത​ൽ’ ഒ​റ്റി​റ്റി​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം

പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​ സം​വി​ധാ​യ​ക​ൻ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ക​യും പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ സാ​ബു ജ​യിം​സ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും കാ​മ​റ​യും കൈ​കാ​ര്യം ചെ​യ്ത “ക​രു​ത​ൽ’ സി​നി​മ​യ്ക്ക് ഒ​റ്റി​റ്റിയി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത. സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള പ്ര​മേ​യ​ത്തെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് തിയ​റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ “ക​രു​ത​ലി​ന്’ “Best Film with Social Relevance’ വി​ഭാ​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. ചി​ത്രം ഇ​പ്പോ​ൾ “First Shows” OTT യി​ൽ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന ക​രു​ത​ൽ കാ​ണാൻ www.firstshows.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. മി​ക​ച്ച പ്രേ​ക്ഷ​ക​പ്ര​ശം​സ ല​ഭി​ച്ച ക​രു​ത​ൽ, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് കേ​ര​ള​ത്തി​നു പു​റ​മെ യു​എ​സ്, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടാ​തെ അ​മേ​രി​ക്ക, അ​യ​ർ​ല​ൻ​ഡ്…

Read More

റ​ൺ​വീ​റി​നൊ​പ്പം ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ​യും ന​ടി ലി​സി​യു​ടെ​യും മ​ക​ൾ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ‌ ബോ​ളി​വു​ഡി​ലേ​ക്ക്. ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ര​ൺ​വീ​ർ സിം​ഗ് നാ​യ​നാ​കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. 300 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന പ്ര​ള​യ് എ​ന്ന സ​ർ​വൈ​വ​ൽ ത്രി​ല്ല​ർ വി​ചി​ത്ര​രൂ​പി​ക​ൾ​ക്കി​ട​യി​ൽ പെ​ട്ടു​പോ​കു​ന്ന ദ​ന്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ത​ക​ർ​ന്ന​ടി​ഞ്ഞ മും​ബൈ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​ഥ. വൈ​കാ​തെ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​സ്ട്രേ​ലി​യ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 2013ൽ ​ഒ​രു ഹി​ന്ദി സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഡക്‌ഷ​ൻ ഡി​സൈ​ന​റാ​യാ​ണു തു​ട​ക്കം. 2016ൽ ​ഒ​രു ത​മി​ഴ് സി​നി​മ​യി​ൽ അ​സി​സ്റ്റന്‍റ് ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 2017ൽ ​റി​ലീ​സാ​യ ഹ​ലോ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി. 2020ൽ ​അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ലോ​കഃ എ​ന്ന ചി​ത്ര​മാ​ണ് ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ഈ ​ചി​ത്ര​ത്തോ​ടെ പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യി…

Read More

200 പു​തു​ത​ല​മു​റ മെ​മു ട്രെ​യി​ൻ സെ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി; പ​ദ്ധ​തി​യി​ൽ ആ​കെ​യു​ള്ളത് 4000 കോ​ച്ചു​ക​ൾ

പ​ര​വൂ​ർ: ആ​ഭ്യ​ന്ത​ര റെ​യി​ൽ​വേ ഉ​ത്​പ്പാ​ദ​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രു​ങ്ങി ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി .തെ​ല​ങ്കാ​ന​യി​ലെ കാ​സി​പേ​ട്ടി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന റെ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ 200 പു​തു​ത​ല​മു​റ നോ​ൺ-​എ​സി ഇ​ന്‍റ​ർ​സി​റ്റി മെ​മു ട്രെ​യി​ൻ​സെ​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഐ​സി​എ​ഫ് ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ആ​കെ 4,000 കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​വ​ൻ​കി​ട പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന, നി​ർ​മാ​ണം, വി​ത​ര​ണം, ക​മ്മീ​ഷ​ൻ ചെ​യ്യ​ൽ എ​ന്നി​വ​യ്‌​ക്കൊ​പ്പം 30 വ​ർ​ഷ​ത്തെ സ​മ​ഗ്ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഈ ​പു​തി​യ മെ​യി​ൻ​ലൈ​ൻ ഇ​ല​ക്‌ട്രിക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് (മെ​മു) ട്രെ​യി​നു​ക​ൾ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ സം​രം​ഭ​ത്തി​ന് കീ​ഴി​ൽ ആ​ഭ്യ​ന്ത​ര റെ​യി​ൽ​വേ നി​ർ​മാ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം അ​തി​വേ​ഗ യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. പ്ര​മു​ഖ അ​ന്താ​രാ​ഷ്‌ട്ര-​ആ​ഭ്യ​ന്ത​ര റോ​ളിം​ഗ് സ്റ്റോ​ക്ക് നി​ർ​മാ​താ​ക്ക​ളാ​യ ആ​ൽ​സ്റ്റോം,…

Read More

പു​തി​യ ഡി​ജി​റ്റ​ൽ കെ​ണി​ക​ൾ ത​ട​യാ​ൻ ഏ​കീ​കൃ​ത സം​വി​ധാ​ന​വു​മാ​യി എ​ൻ​പി​സി​ഐ

പ​ര​വൂ​ർ: ഒ​രു ഒ​ടി​പി​യോ യു​പി​ഐ പി​ൻ ന​മ്പ​റോ ന​ൽ​കാ​തെ ത​ന്നെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന പു​തി​യ ഡി​ജി​റ്റ​ൽ കെ​ണി​യെ​ക്കു​റി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്.സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും കാ​ണു​ന്ന ആ​പ്പു​ക​ളു​ടെ​യോ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ​യോ 30 ദി​വ​സ​ത്തെ ഫ്രീ ​ട്ര​യ​ൽ ഓ​ഫ​റു​ക​ൾ ഒ​ന്നു മു​ത​ൽ ര​ണ്ട് വ​രെ രൂ​പ ന​ൽ​കി ആ​ക്ടി​വേ​റ്റ് ചെ​യ്യു​ന്ന​താ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി ഉ​പ​യോ​ക്താ​ക്ക​ൾ ന​ട​ത്തു​ന്ന ഈ ​ചെ​റി​യ ഇ​ട​പാ​ടി​ലൂ​ടെ വ​ള​രെ നി​ശ​ബ്ദ​മാ​യി ഒ​രു ‘യു​പി​ഐ ഓ​ട്ടോ​പേ മാ​ൻ​ഡേ​റ്റ്’ അ​ക്കൗ​ണ്ടി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ട്ര​യ​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ഉ​പ​യോ​ക്താ​വിന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ കൃ​ത്യ​മാ​യ മാ​സ​വ​രി​സം​ഖ്യ അ​ക്കൗ​ണ്ടി​ൽനി​ന്നു ത​നി​യെ ഈ​ടാ​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഈ ​സം​വി​ധാ​നം വ​ഴി സാ​ധി​ക്കും. ഷോ​പ്പിം​ഗ് ആ​പ്പു​ക​ളോ ഒ​ടി​ടി ആ​പ്പു​ക​ളോ മൊ​ബൈ​ലി​ൽനി​ന്നു വെ​റു​തെ അ​ൺ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ൽ പോ​ലും ബാ​ങ്കി​ൽ നി​ന്നും പ​ണം ഈ​ടാ​ക്കു​ന്ന ഈ ​ഓ​ട്ടോ​പേ…

Read More