ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യു​ടെ തി​രോ​ധാ​നം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

ത​ല​ശേ​രി: ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ, ഡി​വൈ​എ​സ്പി സ​നി​ൽ​കു​മാ​ർ, സി​ഐ​മാ​രാ​യ ശ്രീ​ജി​ത്ത് കൊ​ടേ​രി, ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ശി​വ​സൂ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി പി​താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫ്രീ ​ഫ​യ​ർ ഗെ​യി​മാ​ണ് കു​ട്ടി ക​ളി​ച്ചി​രു​ന്ന​തെ​ന്നും ഗെ​യി​മി​ലൂ​ടെ അ​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും പൊ​ലി​സ് അ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ശി​വ​സൂ​ര്യ​യെ ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്. എ​ന്നാ​ൽ, വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി എ​ങ്ങോ​ട്ട് പോ​യെ​ന്ന​തി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം…

Read More