21 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ നാ​ലു ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റു ! അ​മ്മ പി​ടി​യി​ല്‍

വെ​റും 21 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മ​റ്റൊ​രാ​ള്‍​ക്ക് വി​റ്റ അ​മ്മ അ​റ​സ്റ്റി​ല്‍.

രൂ​പാ​ലി മ​ണ്ഡ​ല്‍ എ​ന്ന യു​വ​തി​യാ​ണ് ത​ന്റെ പെ​ണ്‍​കു​ഞ്ഞി​നെ മ​റ്റൊ​രു സ്ത്രീ​യ്ക്ക് വി​റ്റ​ത്.

നൊ​ന​ഗ​ന്‍​ഡ സ്വ​ദേ​ശി​യാ​യ രൂ​പാ​ലി കു​ഞ്ഞി​നെ വി​ല്‍​ക്കു​ന്ന കാ​ര്യം അ​ന​ന്ത്പു​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ര്‍​ത്ത​യാ​യ​ത്.

രൂ​പാ​ലി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റി​ലാ​യ രൂ​പാ​ലി ഒ​ടു​വി​ല്‍ കു​റ്റം സ​മ്മ​തി​ച്ചു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ച് മ​റ്റു ര​ണ്ടു​പേ​രെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മി​ഡ്‌​നാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ക​ല്യാ​ണി ഗു​ഹ എ​ന്ന സ്ത്രീ​യ്ക്കാ​ണ് രൂ​പാ​ലി കു​ഞ്ഞി​നെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തെ ഏ​ല്‍​പ്പി​ച്ചു.

Related posts

Leave a Comment