ഗീ​​​​തു​​​​ മോ​​​​ഹ​​​​ന്‍​ദാ​​​​സ് ത​​​​ന്നെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി വേ​​​​ട്ട​​​​യാ​​​​ടു​​​​ന്നു.! ഗീ​​തു മോ​​ഹ​​ന്‍​ദാ​​സി​​നും ഡ​​ബ്ല്യു​​സി​​സി​​ക്കു​​മെ​​തി​​രേ ‘പ​​ട​​വെ​​ട്ട് ’ സി​​നി​​മ​​യു​​ടെ സം​​വി​​ധാ​​യ​​ക​​ൻ

കൊ​​​​ച്ചി: ന​​​​ടി​​​​യും സം​​​​വി​​​​ധാ​​​​യ​​​​ക​​​​യു​​​​മാ​​​​യ ഗീ​​​​തു​​​​ മോ​​​​ഹ​​​​ന്‍​ദാ​​​​സി​​​​നും സി​​​​നി​​​​മ​​​​യി​​​​ലെ വ​​​​നി​​​​ത കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഡ​​​​ബ്ല്യു​​​​സി​​​​സി​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘പ​​​​ട​​​​വെ​​​​ട്ട്’ സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ലി​​​​ജു കൃ​​​​ഷ്ണ പ​​​​രാ​​​​തി ന​​​​ല്‍​കി.

സി​​​​നി​​​​മ​​​​യി​​​​ലെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു നാ​​​​ളു​​​​ക​​​​ളാ​​​​യി ഗീ​​​​തു​​​​ മോ​​​​ഹ​​​​ന്‍​ദാ​​​​സ് ത​​​​ന്നെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി വേ​​​​ട്ട​​​​യാ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് ലി​​​​ജു വാ​​ർ​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു.

‘പ​​​​ട​​​​വെ​​​​ട്ടി​​​​’ന്‍റെ ര​​​​ച​​​​നകൂ​​​​ടി നി​​​​ര്‍​വ​​​​ഹി​​​​ച്ച ലി​​​​ജു ഒ​​​​രി​​​​ക്ക​​​​ല്‍ ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ക​​​​ഥ ഗീ​​​​തു മോ​​​​ഹ​​​​ന്‍​ദാ​​​​സി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു. ക​​​​ഥ​​​​യി​​​​ല്‍ ചി​​​​ല തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും താ​​​​ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ചി​​​​ല്ല.​​​​

പി​​​​ന്നീ​​​​ട് കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സി​​​​നി​​​​മ​​​​യ്ക്ക് നി​​​​ര്‍​മാ​​​​ണ സ​​​​ഹാ​​​​യ​​​​ത്തി​​​​ന് ആ​​​​ളു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞു ഗീ​​​​തു സ​​​​മീ​​​​പി​​​​ച്ചു.

സി​​​​നി​​​​മ​​​​യു​​​​ടെ പ്രി​​​​വ്യൂ കാ​​​​ണി​​​​ക്കേ​​​​ണ്ടി വ​​​​ന്ന​​​​പ്പോ​​​​ഴും തി​​​​രു​​​​ത്ത​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​തെ നി​​​​ന്ന​​​​പ്പോ​​​​ള്‍ സി​​​​നി​​​​മ​​​​യു​​​​ടെ ഭാ​​​​ഗ​​​​മ​​​​ല്ലാ​​​​ത്ത ഇ​​​​വ​​​​ര്‍ സി​​​​നി​​​​മ​​​​യ്‌​​​​ക്കെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി മോ​​​​ശം പ്ര​​​​ച​​​​ാര​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ലി​​​​ജു ആ​​​​രോ​​​​പി​​​​ച്ചു.

പി​​​​ന്നീ​​​​ട് ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​ണ്ടാ​​​​യ ഒ​​​​രു കേ​​​​സു​​​​യ​​​​ര്‍​ത്തി​​​​യും ത​​​​ന്നെ ത​​​​ക​​​​ര്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു.​​​​

ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​ര്‍​ന്നു​​​​വ​​​​ന്ന ലൈം​​​​ഗി​​​​കാതി​​​​ക്ര​​​​മ കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​ട്ടും ഡ​​​​ബ്ല്യു​​​​സി​​​​സി​​​​യെ കൂ​​​​ട്ടു​​​​പി​​​​ടി​​​​ച്ച് ത​​​​ന്‍റെ പേ​​​​രു​​​​പോ​​​​ലും സി​​​​നി​​​​മ​​​​യി​​​​ല്‍ നി​​​​ന്നു മാ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ഗീ​​​​തു മോ​​​​ഹ​​​​ന്‍​ദാ​​​​സ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും ലി​​​​ജു പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment