ഡ​ബി​ളാ ഡ​ബി​ള്‍ ! ഒ​രേ സ​മ​യം 35കാ​രി സാ​ദി​യ ഖാ​നെ​യും സൂ​പ്പ​ര്‍ സു​ന്ദ​രി നോ​റ ഫ​ത്തേ​ഹി​യെ​യും വ​ള​ച്ചെ​ടു​ത്ത് ആ​ര്യ​ന്‍ ഖാ​ന്‍…

കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖി​ന്റെ പു​തി​യ ചി​ത്രം പ​ത്താ​ന്‍ റി​ലീ​സിം​ഗി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

അ​ത് ഒ​ന്ന് ഒ​തു​ങ്ങി​യ​പ്പോ​ള്‍ ഇ​പ്പോ​ഴി​താ ഷാ​രൂ​ഖി​ന്റെ മ​ക​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ചൂ​ടു പി​ടി​ക്കു​ന്ന​ത്.
ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നും ന​ടി നോ​റ ഫ​ത്തേ​ഹി​യും ഡേ​റ്റിം​ഗി​ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍.

എ​ന്നാ​ല്‍ ഈ ​പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​മ്പോ​ള്‍ ത​ന്നെ പാ​ക്കി​സ്ഥാ​ന്‍ ന​ടി സാ​ദി​യ ഖാ​ന്‍ ആ​ര്യ​ന്റെ പു​തി​യ പ്ര​ണ​യ നാ​യി​ക​യാ​ണെ​ന്നും പാ​പ്പ​രാ​സി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ആ​ര്യ​നും മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സാ​ദി​യ ഖാ​നും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സാ​ദി​യ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്.

പു​തു​വ​ത്സ​ര​ത്തി​ലേ​ക്കു​ള്ള പു​തി​യ തു​ട​ക്കം എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പ്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി വ​ന്ന ചി​ത്രം പെ​ട്ടെ​ന്ന് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

പാ​ക്കി​സ്ഥാ​നി​ല്‍ ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലും മ​റ്റും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ് സാ​ദി​യ. അ​തേ​സ​മ​യം ആ​ര്യ​ന്‍ ഖാ​നും നോ​റ ഫ​ത്തേ​ഹി​യും ദു​ബാ​യി​യി​ല്‍ ഒ​ന്നി​ച്ചു എ​ത്തി​യ​താ​ണ് ഇ​രു​വ​രും ഡേ​റ്റിം​ഗി​ല്‍ ആ​ണെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണം.

ദു​ബാ​യി​യി​ല്‍ നി​ന്നു​ള്ള ഇ​രു​താ​ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളി​ല്ല. നേ​ര​ത്തേ ദു​ബാ​യി​ല്‍ ന​ട​ന്ന ഒ​രു പാ​ര്‍​ട്ടി​യി​ല്‍ ആ​ര്യ​ന്റെ സ​ഹോ​ദ​രി സു​ഹാ​ന ഖാ​നും സം​വി​ധാ​യ​ക​നും നി​ര്‍​മ്മാ​താ​വു​മാ​യ ക​ര​ണ്‍ ജോ​ഹ​റു​മൊ​ത്ത് നോ​റ പോ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യി മാ​റി​യി​രു​ന്നു.

ദു​ബാ​യി​യി​ല്‍ ഒ​രു പാ​ര്‍​ട്ടി​യി​ല്‍ ഇ​രു​വ​രും ഉ​ണ്ടാ​യി​രു​ന്നു. ആ ​പാ​ര്‍​ട്ടി​യി​ല്‍ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഇ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. അ​വ​ര്‍ ര​ണ്ടു​പേ​രും ഒ​രേ സൗ​ഹൃ​ദ സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ഒ​രു​വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

ആ​ര്യ​നെ​യും നോ​റ​യെ ഒ​രേ വേ​ദി​യി​ല്‍ കാ​ണു​ന്ന​ത് വ​ലി​യ കാ​ര്യ​മ​ല്ല എ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ഇ​രു​വ​രും ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ചെ​ന്ന് പാ​പ്പ​രാ​സി​ക​ളും പ​റ​യു​ന്നു. മു​മ്പ് ന​ടി അ​ന​ന്യ പാ​ണ്ഡെ​യും ആ​ര്യ​ന്‍ ഖാ​നും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

Related posts

Leave a Comment