Skip to content
Friday, July 4, 2025
Recent posts
  • 55കാ​ര​നാ​യ അ​മ്മാ​വ​നു​മാ​യി പ്ര​ണ​യം; മ​ക​ളെ നി​ർ​ബ​ന്ധി​ച്ച് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ന​ട​ത്തി വീ​ട്ടു​കാ​ർ; 45-ാം നാ​ള്‍ ഭ​ർ​ത്താ​വി​നെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി
  • ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍
  • ത​നി​ച്ചാ​ക്കി പോ​ക​ല്ലേ അ​മ്മേ... പ​ണി​തീ​രാ​ത്ത വീ​ട്ടി​ലേ​ക്ക് ചേ​ത​ന​യ​റ്റ് ബി​ന്ദു​വെ​ത്തി; ക​ര​ഞ്ഞ് ത​ള​ർ​ന്ന് മ​ക്ക​ളും 90കാ​രി​യ അ​മ്മ​യും; ദു​ഖം താ​ങ്ങാ​നാ​വാ​തെ തേ​ങ്ങി​ക്ക​ര​ഞ്ഞ് നാ​ടും
  • നാ​യ​യു​ടെ ക​ടി​യേ​റ്റ ക​ബ​ഡി താ​രം മ​രി​ച്ചു
  • പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​ണ​യം: റു​ട്ടെയെയും മൂന്ന് പിഞ്ചു മക്കളെയും ത​നി​ച്ചാ​ക്കി ജോട്ടോ മറഞ്ഞു
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Top News

  • Friday July 4, 2025 Rashtra Deepika 0

    55കാ​ര​നാ​യ അ​മ്മാ​വ​നു​മാ​യി പ്ര​ണ​യം; മ​ക​ളെ നി​ർ​ബ​ന്ധി​ച്ച് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ന​ട​ത്തി വീ​ട്ടു​കാ​ർ; 45-ാം നാ​ള്‍ ഭ​ർ​ത്താ​വി​നെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി

    മും​ബൈ: വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ ന​വ​വ​ര​ന്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ലാ​ണ് സം​ഭ​വം. 25കാ​ര​നാ​യ, പ്രി​യാ​ന്‍​ഷു എ​ന്ന ചോ​ട്ടു​വാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 24നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യാ​ന്‍​ഷു​വി​ന്‍റെ ഭാ​ര്യ ഗൂ​ഞ്ച സിം​ഗ് അ​ട​ക്കം മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ ജീ​വ​ന്‍ സിം​ഗു(55)​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ഗൂ​ഞ്ച സിം​ഗ്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വീ​ട്ടി​ല്‍ അ​റി​ഞ്ഞ​തോ​ടെ ഗൂ​ഞ്ച​യെ...
    Top News 
  • Friday July 4, 2025 Rashtra Deepika 0

    ത​നി​ച്ചാ​ക്കി പോ​ക​ല്ലേ അ​മ്മേ… പ​ണി​തീ​രാ​ത്ത വീ​ട്ടി​ലേ​ക്ക് ചേ​ത​ന​യ​റ്റ് ബി​ന്ദു​വെ​ത്തി; ക​ര​ഞ്ഞ് ത​ള​ർ​ന്ന് മ​ക്ക​ളും 90കാ​രി​യ അ​മ്മ​യും; ദു​ഖം താ​ങ്ങാ​നാ​വാ​തെ തേ​ങ്ങി​ക്ക​ര​ഞ്ഞ് നാ​ടും

    കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. 11ന് ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം. രോ​ഗ​ബാ​ധി​ത​യാ​യ...
    Top News 
  • Thursday July 3, 2025 Rashtra Deepika 0

    മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം: മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

    കോ​ട്ട​യം: കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ന്ത്രി​മാ​രാ​യ വീ​ണാ...
    Top News 
  • Thursday July 3, 2025 Rashtra Deepika 0

    ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല; ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു ജീ​വ​ൻ;  പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

    കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു സ്ത്രീ ​മ​രി​ച്ച​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം...
    Top News 

Today's Special

  • Thursday July 3, 2025 Rashtra Deepika 0

    നൻമ ചൊല്ലിത്തരേണ്ട ഗു​രുക്കൻമാർ ത​ന്നെ കു​റ്റം ചെ​യ്താ​ലോ? വി​ദ്യാ​ർ​ഥി​യെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ​ത്തി​ച്ച് പീ​ഡ​നം; അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ

    വീ​ട് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചി​ല​വി​ടു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്....
    Today’S Special 
  • Thursday July 3, 2025 Rashtra Deepika 0

    പ്ര​വൃ​ത്തി​പ​ഠ​നം: സ്‌​കൂ​ളു​ക​ളി​ല്‍ ഇ​നി ഉ​ത്പ​ന്ന നി​ര്‍​മാ​ണ​വും; ല​ക്ഷ്യ​മി​ടു​ന്ന​ത് പ​ഠ​ന​ത്തോ​ടൊ​പ്പം സ​മ്പാ​ദ​നം

    കൊ​ച്ചി: സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി പ​ഠ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി...
    Today’S Special 
  • Thursday July 3, 2025 Rashtra Deepika 0

    ഇനിയുമാരും അബദ്ധത്തിൽ ചാടല്ലേ… അ​ഭി​ഭാ​ഷ​ക​യെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത് 3.5 കോ​ടി ക​വ​ർ​ന്നു

    ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​റി​ൽ അ​ഭി​ഭാ​ഷ​ക​യെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത്...
    Today’S Special 
  • Wednesday July 2, 2025 Rashtra Deepika 0

    ആ​ത്മാ​വി​ന്‍ ന​ഷ്ട​സു​ഗ​ന്ധം: എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍റെ 15-ാം ഓ​ര്‍​മ​വാ​ര്‍​ഷി​കം ഇ​ന്ന്

    “എന്‍റെ പാ​ട്ടു​ക​ള്‍ ഞാ​ന്‍ വീ​ണ്ടും വീ​ണ്ടും കേ​ള്‍​ക്കാ​റി​ല്ല. റേ​ഡി​യോ​യി​ല്‍ ആ​യാ​ലും...
    Today’S Special 
  • Wednesday July 2, 2025 Rashtra Deepika 0

    ചേ​ട്ടാ ഒ​ന്നി​ത്തി​രി നീ​ങ്ങു​മോ, ഒ​രു ചെ​രു​പ്പെ​ടു​ത്തോ​ട്ടേ…. മാ​വി​ൽ മു​ക്കി​പ്പൊ​രി​ച്ചെ​ടു​ത്ത ലേ​ഡീ​സ് ച​പ്പ​ലു​ക​ൾ; ആ​വ​ശ്യ​ക്കാ​രു​ടെ കൂ​ട്ട​യി​ടി; എ​ന്തൊ​ക്കെ ക​ണ്ടാ​ൽ പ​റ്റു​മെ​ന്ന് സൈ​ബ​റി​ടം

    വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ൽ യാ​തൊ​രു മ​ടി​യും കാ​ട്ട​ത്ത​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും,...
    Today’S Special 
  • Wednesday July 2, 2025 Rashtra Deepika 0

    ദാ ​ഇ​പ്പോ ശ​രി​യാ​ക്കി​ത്ത​രാം: സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ പാ​ട്ടും പാ​ടി ആ​ടി​ര​സി​ച്ച് ഥാ​ർ ഓ​ടി​ച്ച് കു​ട്ടി​ക​ൾ; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സൈ​ബ​റി​ടം

    പൊ​തു നി​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. 18 തി​ക​യാ​ത്ത...
    Today’S Special 

Loud Speaker

  • Thursday July 3, 2025 Rashtra Deepika 0

    കൂട്ടുകാർക്കൊപ്പം വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നിടെ അ​ഷ്മിൽ അ​റി​ഞ്ഞി​ല്ല മ​ര​ണ​ത്തി​ലേ​ക്കാ​ണ് തന്‍റെ പോ​ക്കെ​ന്ന്: ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

    കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നിടെ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം പോ​ത്തു​ക​ല്ല് പൂ​ള​പ്പാ​ടം ക​രി​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഷ്മി​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘം ക്വാ​റി​യി​ല്‍ എ​ത്തി​യ​ത്. എ​ല്ലാ​വ​രും വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്താ​നി​റ​ങ്ങി. മ​റ്റു​ള്ള​വ​രെ​ല്ലാം നീ​ന്തി ക​ര​യ്ക്കു ക​യ​റി​യി​ട്ടും അ​ഷ്മ​ലി​നെ ക​ണ്ടി​ല്ല. വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കെ​ണ്ട​ത്തി​യ​ത്....
    Loud Speaker 
  • Thursday July 3, 2025 Rashtra Deepika 0

    ഡാ​ര്‍​ക്ക് നെ​റ്റ് മ​യ​ക്കു​മ​രു​ന്ന് കേ​സ്: എ​ഡി​സ​ണെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി; ചു​രു​ള​ഴി​ക്കാ​ൻ എ​ൻ​സി​ബി

    കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഡാ​ര്‍​ക്ക്‌​നെ​റ്റ് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ശൃം​ഖ​ല കെ​റ്റാ​മെ​ലോ​ണി​ന്‍റെ ത​ല​വ​നാ​യ മൂ​വാ​റ്റു​പു​ഴ വ​ള്ള​ക്കാ​ലി​ല്‍ മു​ള​യം​കാ​ട്ടി​ല്‍ എ​ഡി​സ​നെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യാ​ന്‍ നാ​ര്‍​ക്കോ​ട്ടി​ക്...
    Loud Speaker 
  • Thursday July 3, 2025 Rashtra Deepika 0

    കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​പ​ക​ടം: ഒ​രു സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം; കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ

    കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​തി​നാ​ലാം വാ​ർ​ഡ് കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ...
    Loud Speaker 
  • Thursday July 3, 2025 Rashtra Deepika 0

    മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ത്ത​രേ​ന്ത്യ: ഹി​മാ​ച​ൽ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 11 ആ​യി; 34 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

    ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ 32 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും...
    Loud Speaker 

Local News

  • Thursday July 3, 2025 Rashtra Deepika 0

    മൈ​ക്രോ ഫി​നാ​ൻ​സു​കാ​രു​ടെ ഭീ​ഷ​ണി​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

    ചാ​രും​മൂ​ട് : വാ​യ്പ​അ​ട​വ് മു​ട​ങ്ങി​യ​തി​നാ​ൽ മൈ​ക്രോ ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ർ​ന്ന് വ​ള്ളി​കു​ന്ന​ത്ത് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും...
    Alappuzha 
  • Thursday July 3, 2025 Rashtra Deepika 0

    കൂത്തുപറന്പ് വെടിവയ്പ്; ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​ത് ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​റ​ല്ല, ഹ​ക്കിം ബ​ത്തേ​രിയെന്ന് എം.​വി. ജ​യ​രാ​ജ​ൻ

    ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​ന്പി​ൽ അ​ഞ്ചു ഡി​വൈ​എ​ഫ്ഐ​ക്കാ​രു​ടെ മ​ര​ണ​ത്തി​നിടയായതിനും പു​ഷ്പ​ൻ എ​ന്ന യു​വാ​വ് വ​ർ​ഷ​ങ്ങ​ളോ​ളം ശ​യ്യാ​വ​ലം​ബി​യാ​യി തു​ട​രേ​ണ്ടി വ​ന്ന​തി​നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കു പ​റ്റി​യ​തി​നും...
    Kannur 
  • Thursday July 3, 2025 Rashtra Deepika 0

    കു​ന്നം​കു​ളത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്; നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം

    കു​ന്നം​കു​ളം (തൃ​ശൂ​ർ): അ​ക്കി​ക്കാ​വ് ബൈ​പ്പാ​സി​നു​സ​മീ​പം പ​ന്നി​ത്ത​ട​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും മീ​ൻ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ൾ​പ്പ​ടെ...
    Thrissur 
  • Thursday July 3, 2025 Rashtra Deepika 0

    മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം; കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ; ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു​വി​ന് ദാ​രു​ണാ​ന്ത്യം

    കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു...
    Kottayam 
  • Thursday July 3, 2025 Rashtra Deepika 0

    ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത വി​സി​യു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം; ‘ഗ​വ​ര്‍​ണ​റു​ടെ കൂ​ലി​ത്ത​ല്ലു​കാ​ര​നെ​പ്പോ​ലെ വി​സി പെ​രു​മാ​റു​ന്നെ​ന്ന്  മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത വി​സി​യു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ച​ട്ട​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ് വി​സി...
    TVM 
  • Thursday July 3, 2025 Rashtra Deepika 0

    പ​രി​മി​തി​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി ജി​ല്ലാ ജ​യി​ൽ; 67 പേ​രെ പാ​ര്‍​പ്പി​ക്കാ​വു​ന്ന ജ​യി​ലി​ല്‍ 108 പേ​ർ;  സ്ഥ​ല​സൗ​ക​ര്യ​കു​റ​വു മൂ​ലം പ്ര​തി​ക​ളെ പു​റ​ത്തി​റ​ക്കാ​റി​ല്ല

    കോ​​ട്ട​​യം: പ​​രി​​മി​​തി​​ക​​ളി​​ല്‍ വീ​​ര്‍​പ്പു​​മു​​ട്ടു​​ന്ന ജി​​ല്ലാ ജ​​യി​​ലി​​ല്‍ സൗ​​ക​​ര്യം വ​​ര്‍​ധി​​പ്പി​​ക്കു​​ക അ​​സാ​​ധ്യ​​മാ​​ണ്. മ​​ണി​​മ​​ല മു​​ക്ക​​ട​​യി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് വ​​ക അ​​ന്‍​പ​​ത് ഏ​​ക്ക​​ര്‍ സ്ഥ​​ല​​ത്തു​​നി​​ന്ന്...
    Kottayam 

Movies

  • Thursday July 3, 2025 Rashtra Deepika 0

    വ​ള​രെ ഹാ​പ്പി​യാ​ണ്, ആ​രു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട, അ​ത്ര​യും മ​ന​സു നി​റ​ഞ്ഞ ജീ​വി​ത​മാ​ണു ജീ​വി​ക്കു​ന്ന​ത്; അ​ഞ്ജു അ​ര​വി​ന്ദ്

    ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പി​നെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് അ​ഞ്ജു അ​ര​വി​ന്ദ്. ആ​ദ്യ ര​ണ്ട് വി​വാ​ഹ ബ​ന്ധ​ങ്ങ​ളും വേ​ർ​പി​രി​ഞ്ഞ ശേ​ഷ​മാ​ണ് അ​ഞ്ജു ഇ​പ്പോ​ൾ ത​നി​ക്ക് സ്കൂ​ൾ കാ​ലം മു​ത​ൽ അ​റി​യാ​വു​ന്ന സു​ഹൃ​ത്ത് സ​ഞ്ജ​യ്‌ അ​മ്പ​ല​പ​റ​മ്പ​ത്തു​മാ​യി ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ആ​യി​രി​ക്കു​ന്ന​ത്. സ​ഞ്ജ​യ്‌​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ദൈ​വ​ത്തെ​പ്പോ​ലെ​യാ​ണു സ​ഞ്ജു​വേ​ട്ട​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന​ത്. ഞാ​ൻ വ​ള​രെ ഹാ​പ്പി​യാ​ണ്. ആ​രു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട. അ​ത്ര​യും മ​ന​സു നി​റ​ഞ്ഞ ജീ​വി​ത​മാ​ണു ഞാ​ൻ...
    Movies 
  • Thursday July 3, 2025 Rashtra Deepika 0

    കി​രാ​ത ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

    യു​വ​ത​ല​മു​റ​യു​ടെ ചൂ​ടും തു​ടി​പ്പും ച​ടു​ല​ത​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യ ആ​ക്ഷ​ൻ ത്രി​ല്ല​ർ കി​രാ​ത ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. കോ​ന്നി, അ​ച്ച​ൻ​കോ​വി​ൽ എ​ന്നി​വയായി​രു​ന്നു ലൊ​ക്കേ​ഷ​ൻ. പാ​ട്ടും...
    Movies 
  • Thursday July 3, 2025 Rashtra Deepika 0

    നി​റ​ത്തി​ന്‍റെ​യും രൂ​പ​ത്തി​ന്‍റെ​യും പേ​രി​ൽ മാ​റ്റി​നി​ർ​ത്ത​ലു​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ട്; ര​മ്യാ ന​മ്പീ​ശ​ൻ

    കു​ട്ടി​ക്കാ​ല​ത്ത് നി​റ​ത്തി​ന്‍റെ​യും രൂ​പ​ത്തി​ന്‍റെ​യും പേ​രി​ൽ മാ​റ്റിനി​ർ​ത്ത​ലു​ക​ൾ നേ​രി​ട്ടിട്ടു​ണ്ടെ​ന്നു ന​ടി​യും ഗാ​യി​ക​യു​മാ​യ ര​മ്യ ന​മ്പീ​ശ​ൻ. പ​തി​ന​ഞ്ചു​കാ​രി​യാ​യ ര​മ്യ​യോട് ഇ​പ്പോ​ൾ എ​ന്താ​കും പ​റ​യാ​നു​ള്ള​ത് എ​ന്ന...
    Movies 
  • Thursday July 3, 2025 Rashtra Deepika 0

    ‘അ​മ്മ’​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 15ന്

    കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ “അ​മ്മ’​യി​ലെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 15ന് ​ന​ട​ക്കും. ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക്...
    Movies 

Sports

  • Friday July 4, 2025 Rashtra Deepika 0

    ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍

    ഒ​ര്‍ലാ​ന്‍ഡോ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഈ ​രാ​ത്രി തു​ട​ക്കം. ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍സും സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്നു​ള്ള അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി​യും ത​മ്മി​ലാ​ണ് ആ​ദ്യ ക്വാ​ര്‍ട്ട​ര്‍. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍ധ​രാ​ത്രി 12.30നു ​കി​ക്കോ​ഫ് ന​ട​ക്കും. ശ​നി പു​ല​ര്‍ച്ചെ 6.30നാ​ണ് ര​ണ്ടാം ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ടം. ബ്ര​സീ​ല്‍ ക്ല​ബ്ബാ​യ പാ​ല്‍മീ​റ​സും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മാ​യ ചെ​ല്‍സി​യും ത​മ്മി​ലാ​ണ് ര​ണ്ടാ​മ​ത്തെ ക്വാ​ര്‍ട്ട​ര്‍. ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍...
    Sports 
  • Friday July 4, 2025 Rashtra Deepika 0

    നാ​യ​യു​ടെ ക​ടി​യേ​റ്റ ക​ബ​ഡി താ​രം മ​രി​ച്ചു

    ബു​​​​ല​​​​ന്ദ്ഷ​​​​ർ (യു​​​​പി): ര​​​​ണ്ടു​​​​മാ​​​​സം മു​​​​ന്പ് നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ സം​​​​സ്ഥാ​​​​ന മു​​​​ൻ ക​​​​ബ​​​​ഡി താ​​​​രം അ​​​​ന്ത​​​​രി​​​​ച്ചു. ബു​​​​ല​​​​ന്ദ്ഷ​​​​റി​​​​ലെ ഫ​​​​റാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബ്രി​​​​ജേ​​​​ഷ് (22)...
    Sports 
  • Friday July 4, 2025 Rashtra Deepika 0

    പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​ണ​യം: റു​ട്ടെയെയും മൂന്ന് പിഞ്ചു മക്കളെയും ത​നി​ച്ചാ​ക്കി ജോട്ടോ മറഞ്ഞു

    സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ ഒ​ന്നി​ച്ചാ​യി​രു​ന്ന റു​ട്ടെ കാ​ര്‍ഡോ​സോ​യെ ത​നി​ച്ചാ​ക്കി​യാ​ണ് ഡി​യോ​ഗോ ജോ​ട്ട​യു​ടെ അ​ന്ത്യ​യാ​ത്ര. ഇ​രു​വ​രും ത​മ്മി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​ണ​യം. പ്ര​ണ​യ​വ​ല്ല​രി​യി​ല്‍ മൂ​ന്നു...
    Sports 
  • Thursday July 3, 2025 Rashtra Deepika 0

    ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് ക്വാ​​ര്‍​ട്ട​​ര്‍ ലൈ​​ന​​പ്പാ​​യി

    മ​​യാ​​മി: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ചി​​ത്രം വ്യ​​ക്ത​​മാ​​യി. അ​​വ​​സാ​​ന പ്രീ​​ക്വാ​​ര്‍​ട്ട​​റു​​ക​​ളി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്...
    Sports 

NRI

  • Thursday July 3, 2025 Rashtra Deepika 0

    ഇ​ന്തോ​നേ​ഷ്യ​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു: 43പേ​രെ കാ​ണാ​താ​യി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

    ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 43പേ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​രു​പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ...
    NRI 
  • Thursday July 3, 2025 Rashtra Deepika 0

    യു​എ​സ് ആ​യു​ധ​ശേ​ഖ​രം കു​റ​യു​ന്നു? ; യു​ക്രെ​യ്ന് മി​സൈ​ലു​ക​ൾ ന​ല്കു​ന്നി​ല്ല

    വാ​ഷിം​ഗ്ട​ൺ ഡി​സി: ​റ​ഷ്യ​ൻ അ​ധി​നി​വേ​ശം നേ​രി​ടു​ന്ന യു​ക്രെ​യ്ന് അ​മേ​രി​ക്ക ചി​ല​ത​രം ആ​യു​ധ​ങ്ങ​ൾ ന​ല്കു​ന്ന​തു നി​ർ​ത്തി​വ​ച്ചു. ആ​യു​ധ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ അ​മേ​രി​ക്ക കു​റ​വു വ​രു​ത്തി. അ​മേ​രി​ക്ക​യു​ടെ...
    NRI 
  • Thursday July 3, 2025 Rashtra Deepika 0

    വെ​ടി​നി​ർ​ത്ത​ൽ ഉ​പാ​ധി​ക​ൾ ഇ​സ്ര​യേ​ലി​നു സ്വീ​കാ​ര്യം; ഹ​മാ​സും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ട്രം​പ്

    വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഗാ​സ​യി​ൽ 60 ദി​വ​സ​ത്തേ​ക്കു വെ​ടി​നി​ർ​ത്തു​ന്ന​തി​നു​ള്ള ഉ​പാ​ധി​ക​ൾ ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ച​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു. ഗാ​സ​യി​ലെ...
    NRI 
  • Thursday July 3, 2025 Rashtra Deepika 0

    ഇ​ന്തോ​നേ​ഷ്യ​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു; 43പേ​രെ കാ​ണാ​താ​യി

    ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 43പേ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​രു​പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ...
    NRI 
  • Wednesday July 2, 2025 Rashtra Deepika 0

    “ഇ​ന്ത്യ​യു​മാ​യി തീ​രു​വ വ​ള​രെ കു​റ​വു​ള്ള ക​രാ​ർ’ നി​ല​വി​ൽ​വ​രു​മെ​ന്ന്  ഡൊ​ണ​ൾ​ഡ് ട്രം​പ്

    വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യു​മാ​യി തീ​രു​വ വ​ള​രെ കു​റ​ഞ്ഞ ക​രാ​ർ നി​ല​വി​ൽ​വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. വ്യ​ത്യ​സ്ത​മാ​യ ക​രാ​റാ​ണു ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും ട്രം​പ്...
    NRI 
  • Wednesday July 2, 2025 Rashtra Deepika 0

    യു​വാ​ക്ക​ളു​ടെ പോലീസ്  കസ്റ്റഡി മ​ര​ണം; റ​ഷ്യ-​അ​സ​ർ​ബൈ​ജാ​ൻ ബ​ന്ധം ഉ​ല​യു​ന്നു

    മോ​സ്കോ: റ​ഷ്യ-​അ​സ​ർ​ബൈ​ജാ​ൻ ബ​ന്ധം ഉ​ല​യു​ന്നു. റ​ഷ്യ​ൻ ക​സ്റ്റ​ഡി​യി​ൽ ര​ണ്ട് അ​സ​ർ​ബൈ​ജാ​ൻ യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​ല​ഞ്ഞ​ത്. റ​ഷ്യ​ൻ ന​ഗ​ര​മാ​യ...
    NRI 

Health

  • Wednesday July 2, 2025 Rashtra Deepika 0

    ആവർത്തിച്ചു ചൂടാക്കിയ എണ്ണ അപകടം

    ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​ വ​ച്ച മീ​നിനെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ കാ​ര​ണം ത​ന്നെ. കറിക്ക് എണ്ണ ചേർക്കുന്പോൾ… സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ള​ക്കാ​റി​ല്ല, കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്! എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​ത് അ​ള​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​രു...
    Health 
  • Tuesday July 1, 2025 Rashtra Deepika 0

    റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ

    കാ​ല്‍​മു​ട്ടി​ലെ​യും ഇ​ടു​പ്പി​ലെ​യും സ​ന്ധി മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന​ത്...
    Health 
  • Monday June 30, 2025 Rashtra Deepika 0

    കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്

    തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാ​ണ് കാ​ല്‍​മു​ട്ട്.ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും...
    Health 
  • Friday June 27, 2025 Rashtra Deepika 0

    മുട്ടുവേദനയ്ക്കു പിന്നിൽ

    വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ...
    Health 

Agriculture

  • Thursday July 3, 2025 Rashtra Deepika 0

    കി​​ടാ​​രി​​ക​​ള്‍​ക്കു മാ​​ത്രം ജ​​ന്മം ന​​ല്‍​കാ​​ന്‍ ലിം​​ഗ​​നി​​ര്‍​ണ​​യം; ഒ​​രു സ്‌​​ട്രോ​​യ്ക്ക് 500 രൂ​​പ​​യാ​​ണ് വി​​ല

    കോ​​ട്ട​​യം: കി​​ടാ​​രി​​ക​​ള്‍​ക്കു മാ​​ത്രം ജ​​ന്മം ന​​ല്‍​കാ​​ന്‍ ലിം​​ഗ​​നി​​ര്‍​ണ​​യം ന​​ട​​ത്തി​​യ ബീ​​ജം (സെ​​ക്‌​​സ് സോ​​ള്‍​ട്ട​​ഡ് സെ​​മ​​ന്‍) ജി​​ല്ല​​യി​​ലെ 29 മൃ​​ഗാ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ല​​ഭ്യ​​മാ​​ക്കു​​ന്നു. പ​​ശു​​ക്കി​​ടാ​​രി​​ക​​ളെ...
    Agriculture 
  • Wednesday June 25, 2025 Rashtra Deepika 0

    ക​ർ​ഷ​ക​രെ കൈ​വെ​ടി​യ​രു​ത്; ഏ​ത്ത​വാ​ഴ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണം

    എടത്വ: ഏ​ത്ത​വാ​ഴ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍. കു​ട്ട​നാ​ട്ടി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​നമാ​ര്‍​ഗ​മാ​ണ് ഏ​ത്ത​വാ​ഴ​കൃ​ഷി. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ ഏ​ത്ത​വാ​ഴ കൃ​ഷി...
    Agriculture 
  • Saturday June 21, 2025 Rashtra Deepika 0

    പുഞ്ചനെ​ല്ലി​ന്‍റെ പ​ണം കിട്ടിയില്ല; ഇ​​നി​​യുമൊരു ന​​ഷ്ട​​ക്കൃ​​ഷി എ​​ന്തി​​ന് ?

    കോ​​ട്ട​​യം: നെ​​ല്‍ ക​​ര്‍​ഷ​​ക​​രോ​​ടു​​ള്ള സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലെ ഒ​​ട്ടേ​​റെ ക​​ര്‍​ഷ​​ക​​ര്‍ അ​​ടു​​ത്ത വി​​ത ഉ​​പേ​​ക്ഷി​​ക്കാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​രാ​​യി....
    Agriculture 
  • Tuesday June 17, 2025 Rashtra Deepika 0

    ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ൻ: വെ​ബ്സൈ​റ്റ് ഓ​പ്പ​ണാ​യി; സ്വ​ന്ത​മാ​യോ അ​ക്ഷ​യ വ​ഴി​യോ ചെ​യ്യാം

    കോ​​ട്ട​​യം: ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​നാ​​യി ദി​​വ​​സ​​ങ്ങ​​ള്‍ കൃ​​ഷി ഭ​​വ​​നു​​ക​​ളി​​ല്‍ കാ​​ത്തു​​നി​​ന്നി​​ട്ടും ക​​ഴി​​യാ​​ത്ത​​വ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി. ഇ​​നി​​മു​​ത​​ല്‍ ക​​ര്‍​ഷ​​ക ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഫാ​​ര്‍​മ​​ര്‍ ലോ​​ഗി​​ന്‍ വ​​ഴി സ്വ​​ന്ത​​മാ​​യോ...
    Agriculture 
  • Saturday June 14, 2025 Rashtra Deepika 0

    മ​ണ്ണി​നെ പൊ​ന്നാ​ക്കും ഈ ​പോ​ലീ​സു​കാ​ര​ൻ; കാ​ഞ്ഞി​രം മ​ല​രി​ക്ക​ലി​ലെ ​ക​ർ​ഷ​ക​ൻ വേ​ലു​വി​നെ അടു​ത്ത​റി​യാം

    കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​നെ എ​ന്ന പോ​ലെ കാ​ക്കി​ക്കു​ള്ളി​ലെ ക​ർ​ഷ​ക​നെ​യും അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ മ​ല​രി​ക്ക​ൽ മു​പ്പ​തി​ൽ ചി​റ​യി​ൽ റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​സ്ഐ...
    Agriculture 
  • Friday June 13, 2025 Rashtra Deepika 0

    നെ​ല്ല് സം​ഭ​ര​ണം പാ​ളി​യ​തി​നു പി​ന്നാ​ലെ  അ​ടു​ത്ത​കൃ​ഷി​ക്കു​ള്ള വി​ത്തു​വി​ത​ര​ണ​ത്തി​ലും വീ​ഴ്ച; വി​ത ഉ​പേ​ക്ഷി​ച്ച് ക​ര്‍​ഷ​ക​ര്‍

    കോ​​ട്ട​​യം: പു​​ഞ്ച നെ​​ല്ല് സം​​ഭ​​ര​​ണം പാ​​ളി​​യ​​തി​​നു പി​​ന്നാ​​ലെ അ​​ടു​​ത്ത​കൃ​​ഷി​​ക്കു​​ള്ള വി​​ത്തു​വി​​ത​​ര​​ണ​​ത്തി​​ലും വീ​​ഴ്ച.കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും ഉ​​മ വി​​ത്ത് കി​​ട്ടാ​​നി​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ ചി​​ല...
    Agriculture 

Rashtra Deepika ePaper



ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക






RD Special

  • Thursday July 3, 2025 Rashtra Deepika 0

    സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി വ​ട​ക്കാ​ഞ്ചേ​രി; ചി​റ​ക​ളു​ടെ​യും വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യം നു​ക​രാം

    വി​ണ്ണി​ല്‍ നി​ന്നും മ​ണ്ണി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ ജ​ല​ക​ണ​ങ്ങ​ള്‍ വീ​ണ്ടും പ്ര​കൃ​തി​യെ പ​ച്ച​പ്പി​ന്‍റെ മേ​ല​ങ്കി അ​ണി​യി​ക്കു​ന്പോ​ള്‍ കാ​ടും കാ​ട്ട​രു​വി​ക​ളും സൗ​ന്ദ​ര്യ​ത്തി​ന്‍റെ ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്പോ​ള്‍… ചി​ന്നി​ച്ചി​ത​റി വീ​ഴു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ചും മ​ഴ​യു​ടെ കു​ളി​ര​ണി​ഞ്ഞും ഈ ​മ​ണ്‍​സൂ​ണ്‍ കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍. കാ​ടും മേ​ടും പു​ഴ​യും പൂ​ക്ക​ളും അ​ട​ങ്ങു​ന്ന പ​തി​വ് വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​യി പു​തി​യ​പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ തേ​ടി യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി​ക​ളെ മ​ണ്‍​സൂ​ണി​ന്‍റെ സൗ​ന്ദ​ര്യം ആ​വാ​ഹി​ച്ചു​കൊ​ണ്ട് അ​വ​രെ മാ​ടി​വി​ളി​ക്കു​ക​യാ​ണ് തൃ​ശൂ​ര്‍...
    RD Special 
  • Friday June 27, 2025 Rashtra Deepika 0

    നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…

    കൊ​യി​ലാ​ണ്ടി: ജീ​വി​ത യാ​ത​ന​ക​ള്‍​ക്കി​ട​യി​ല്‍ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ഊ​ടും പാ​വു​മി​ട്ട്...
    RD Special 
  • Saturday June 21, 2025 Rashtra Deepika 0

    ആ​റ​ളം ചി​ത്ര​ശ​ല​ഭക്കൂടാ​രം

    ക​ണ്ണും മ​ന​സും കു​ളി​ര​ണി​യ​ഴി​ച്ച വി​വി​ധ വ​ർ​ണങ്ങ​ളി​ൽ ചി​റ​ക​ടി​ച്ചു പ​റ​ക്കു​ന്ന നൂ​റാ​യി​രം...
    RD Special 
  • Thursday May 29, 2025 Rashtra Deepika 0

    മ​ഴ​ക്കാ​ലം ഇ​പ്പോ​ൾ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ലം; മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് അ​ല​ര്‍​ട്ടു​ക​ൾ; ശ്ര​ദ്ധി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാം

    റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക്...
    RD Special Top News 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Friday July 4, 2025 Rashtra Deepika 0

    55കാ​ര​നാ​യ അ​മ്മാ​വ​നു​മാ​യി പ്ര​ണ​യം; മ​ക​ളെ നി​ർ​ബ​ന്ധി​ച്ച് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ന​ട​ത്തി വീ​ട്ടു​കാ​ർ; 45-ാം നാ​ള്‍ ഭ​ർ​ത്താ​വി​നെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി

    മും​ബൈ: വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ ന​വ​വ​ര​ന്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ലാ​ണ് സം​ഭ​വം. 25കാ​ര​നാ​യ, പ്രി​യാ​ന്‍​ഷു എ​ന്ന ചോ​ട്ടു​വാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്....
    Top News 
  • Friday July 4, 2025 Rashtra Deepika 0

    ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍

    ഒ​ര്‍ലാ​ന്‍ഡോ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഈ ​രാ​ത്രി തു​ട​ക്കം. ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍സും സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്നു​ള്ള...
    Sports 
  • Friday July 4, 2025 Rashtra Deepika 0

    ത​നി​ച്ചാ​ക്കി പോ​ക​ല്ലേ അ​മ്മേ… പ​ണി​തീ​രാ​ത്ത വീ​ട്ടി​ലേ​ക്ക് ചേ​ത​ന​യ​റ്റ് ബി​ന്ദു​വെ​ത്തി; ക​ര​ഞ്ഞ് ത​ള​ർ​ന്ന് മ​ക്ക​ളും 90കാ​രി​യ അ​മ്മ​യും; ദു​ഖം താ​ങ്ങാ​നാ​വാ​തെ തേ​ങ്ങി​ക്ക​ര​ഞ്ഞ് നാ​ടും

    കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. 11ന് ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം. രോ​ഗ​ബാ​ധി​ത​യാ​യ...
    Top News 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes