തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Related posts
ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെന്ന് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തുമെന്നും കർശന നടപടി...മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ്: ഹാക്കിംഗ് നടന്നില്ലെന്ന് മെറ്റ കമ്പനി; ചീഫ് സെക്രട്ടറി വിശദീകരണം തേടും
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്ട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം...മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്: ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും;ഗോപാലകൃഷ്ണന്റെ ഫോൺ ഫോറൻസിക് പരിശോധനയിൽ
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ ഇന്ന്...