ബംഗളൂരു: ഐഎസ്എൽ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽവച്ച് മുംബൈ സിറ്റി 1-1 സമനിലയിൽ തളച്ചു. ഉഡ്ത സിംഗ് (23-ാം മിനിറ്റ്) ബംഗളൂരുവിനായും മൊഡു സൗഗു (31-ാം മിനിറ്റ്) മുംബൈക്കായും ഗോൾ നേടി. സേനഹ് സിംഗ് (52-ാം മിനിറ്റ്) ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മുംബൈ പത്ത് പേരായി. ബംഗളൂരുവിന് (24 പോയിന്റ്) പിന്നിൽ മുംബൈ (21 പോയിന്റ്) രണ്ടാമതാണ്.
Related posts
ചാവിയെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി ബാഴ്സലോണ
ബാഴ്സലോണ: ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. ഞായറാഴ്ച സെവിയ്യയ്ക്കെതിരേയുള്ള മത്സരമാകും ബാഴ്സ പരിശീലകനായുള്ള ചാവിയുടെ അവസാന മത്സരം. 2024-25 സീസണിൽ...ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; റിങ്കുവിന് വെങ്കലം
കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ ഇന്ത്യയുടെ റിങ്കുവിന് വെങ്കലം. നാലാം ശ്രമത്തിൽ...സഞ്ജുവിനും ടീമിനും മടങ്ങാം; ഫൈനലിൽ ഹൈദരാബാദും കൊൽക്കത്തയും
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിനെ 36 റൺസിന്...