താനൂർ: ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കളരിപ്പടി സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ മേച്ചേരി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടി. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Related posts
രാഹുൽ റായ്ബറേലിയിലും മത്സരിക്കുന്നു; വയനാട്ടിൽ നിരാശ
കോഴിക്കോട്: ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി പത്രിക നല്‍കുന്നുവെന്ന വാര്‍ത്ത വയനാട്ടിൽ നിരാശ പടർത്തിയെന്നു റിപ്പോർട്ട്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ രാഹുല്‍...പ്രതിഷേധം ശക്തം; റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളില്ല
കോഴിക്കോട്: റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നെന്നു വ്യാപകപരാതി. ദുര്‍ഗന്ധം വമിക്കുന്ന മുറികളിലാണ് ഇവരുടെ വിശ്രമം. പലതവണ വിഷയം റെയില്‍വേ അധികൃതരുടെ...കനത്ത ചൂടിൽ കേരളം വെന്തുരുകുന്നു; വൈദ്യുതി ഉപയോഗം കൂടി; ലോഡ് ഷെഡിംഗ് തീരുമാനം ഇന്ന്
കോഴിക്കോട്: സംസ്ഥാനത്ത് വന്‍തോതില്‍ ചൂട് കൂടുകയും വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്നു സര്‍ക്കാര്‍...