കാഠ്മണ്ഡു: പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ മലയാളി താരം അപർണ റോയിക്ക് വെള്ളി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലാണ് അപർണ വെള്ളി സ്വന്തമാക്കിയത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഓവേലിയില്‍ റോയിയുടെയും ടീനയുടെയും മകളാണ് അപര്‍ണ.
Related posts
ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലേക്ക് ഇനി രണ്ട് ദിനം മാത്രം
ഐ സിസി ട്വന്റി-20 ക്രിക്കറ്റിന്റെ ആഗോള ആവേശത്തിനു തുടക്കം കുറിച്ചത് 2007ൽ ദക്ഷിണാഫ്രിക്കയിൽ. പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ചിരവൈരികളായ...അൽകരാസ് സ്റ്റൈൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ യുവതാരം കാർലോസ് അൽകരാസ് മൂന്നാം റൗണ്ടിൽ. നാല് സെറ്റ് നീണ്ട രണ്ടാം...ഹൻസി ഫ്ളിക്ക് ബാഴ്സ കോച്ച്
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ഹൻസി ഫ്ളിക്ക് നിയമിതനായി. ബയേണ്‍ മ്യൂണിക്കിന്റെ...