ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോയെന്ന് ചായക്കടക്കാരന്‍ ! പിച്ചക്കാരന്റെ പ്രതികരണം കണ്ട് ചായക്കടക്കാരന്റെ ബോധം പോയി;വീഡിയോ കാണാം…

യാചകരില്ലാത്ത നാടുകള്‍ അപൂര്‍വമാണ്. എന്നിരുന്നാലും ഇത് തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഒരു പക്ഷെ ഇന്ത്യയില്‍ ആയിരിക്കും.

അധ്വാനിക്കാന്‍ ആരോഗ്യമുണ്ടായിട്ടും പിച്ചയെടുത്തു തിന്നുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. മാത്രമല്ല ഇവരില്‍ പലരുടെയും കയ്യില്‍ വലിയ സംഖ്യ സമ്പാദ്യവുമുണ്ടാവും.

ഇത്തരത്തിലുള്ള ഒരു പിച്ചക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓര്‍മയുള്ളൂ.

എന്നാല്‍ പിച്ചക്കാരന്‍ പോക്കറ്റില്‍ നിന്ന് എടുത്ത പണം കണ്ട് ചായക്കടക്കാരന്റെ കണ്ണു തള്ളിയെന്നു പറഞ്ഞാല്‍ മതിയല്ലോ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

https://www.youtube.com/watch?v=pOR0dIokZe8

Related posts

Leave a Comment