നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ ചി​ത്ര​സം​യോ​ജ​ക​നാ​യ നൗ​ഫ​ൽ അ​ബ്ദു​ള്ള ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഹൊ​റ​ർ കോ​മ​ഡി ജോ​ണ​റി​ൽ ഒ​രു​ങ്ങി​യ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് നെ​ല്ലി​ക്കാം​പൊ​യി​ൽ എ​ന്ന ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

മാ​ത്യു തോ​മ​സ്, മീ​നാ​ക്ഷി ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബു സ​ലിം, റോ​ണി ഡേ​വി​ഡ് രാ​ജ്, വി​ഷ്ണു അ​ഗ​സ്ത്യ, റോ​ഷ​ൻ ഷാ​ന​വാ​സ് (ആ​വേ​ശം ഫെ​യിം), ശ​ര​ത് സ​ഭ, മെ​റി​ൻ ഫി​ലി​പ്പ്, സി​നി​ൽ സൈ​നു​ദ്ദീ​ൻ, നൗ​ഷാ​ദ് അ​ലി, ന​സീ​ർ സം​ക്രാ​ന്തി, ചൈ​ത്ര പ്ര​വീ​ൺ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നീ​ല​വെ​ളി​ച്ചം, അ​ഞ്ച​ക്ക​ള്ള​കോ​ക്കാ​ൻ, ഹ​ലോ മ​മ്മി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​നി​ർ​മാ​ണ​ത്തി​നു ശേ​ഷം എ ​ആ​ൻ​ഡ് എ​ച്ച്എ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ബാ​സ് തി​രു​നാ​വാ​യ, സ​ജി​ൻ അ​ലി, ദി​പ​ൻ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​മ​ൽ ടി.​കെ, ക​പി​ൽ ജാ​വേ​രി, ഗു​ർ​മീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​ണം.

പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ചി​ത്രം പ്ര​ണ​യ​വി​ലാ​സ​ത്തി​ന്‍റെ എ​ഴു​ത്തു​കാ​രാ​യ ജ്യോ​തി​ഷ്. എം, ​സു​നു എ.​വി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​ക്ക​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ബി​ജേ​ഷ് താ​മി, ഡി​ഒ​പി- അ​ഭി​ലാ​ഷ് ശ​ങ്ക​ർ, എ​ഡി​റ്റ​ർ- നൗ​ഫ​ൽ അ​ബ്ദു​ള്ള, മ്യൂ​സി​ക്- യാ​ക്ക്സ​ൻ ഗാ​രി പെ​രേ​ര, നേ​ഹ എ​സ്. നാ​യ​ർ, ആ​ക്ഷ​ൻ​സ്- ക​ലൈ കി​ങ്സ്റ്റ​ൻ, സൗ​ണ്ട് ഡി​സൈ​ൻ- വി​ക്കി, ഫൈ​ന​ൽ മി​ക്സ്- എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- മെ​ൽ​വി ജെ, ​വി​എ​ഫ്എ​ക്സ്- പി​ക്റ്റോ​റി​യ​ൽ എ​ഫ് എ​ക്സ്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട് ഡ​യ​റ​ക്റ്റ​ർ- ന​വാ​ബ് അ​ബ്ദു​ള്ള, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഡേ​വി​സ​ൺ സി ​ജെ, സ്റ്റി​ൽ​സ്- സി​ഹാ​ർ അ​ഷ്‌​റ​ഫ്, പോ​സ്റ്റ​ർ ഡി​സൈ​ൻ- എ​സ് കെ ​ഡി, മാ​ർ​ക്ക​റ്റിം​ഗ് സ്ട്രാ​റ്റ​ജി​സ്റ്റ്സ്- വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, പി​ആ​ർ​ഒ പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment