ഏ​ട്ട​ന്‍റെ കാ​ന്താ​രി​യെ തൊ​ടു​ന്നോ നീ… ​കാ​മു​കി​യു​മാ​യി വ​ഴ​ക്കി​ട്ട യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കാ​മു​ക​ൻ

ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കാമുകിയു​മാ​യി വ​ഴ​ക്കി​ട്ട യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി കാ​മു​ക​ൻ. ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഹ​ർ​ഷ് എ​ന്ന​യാ​ളാ​ണ് മ​ര​വ​ടി കൊ​ണ്ട് യു​വ​തി​യെ അ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ദ്യ അ​ടി​യി​ൽ ത​ന്നെ വ​ടി പ​കു​തി​യാ​യി ഒ​ടി​ഞ്ഞു​പോ​യി. എ​ന്നി​ട്ടും ഇ​യാ​ൾ മ​ർ​ദ​നം തു​ട​ർ​ന്നു.

സം​ഭ​വ​ത്തി​ൽ നൈ​ന വ​ർ​മ എ​ന്ന യു​വ​തി പ​രാ​തി ന​ൽ​കി. ത​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​യ റി​യ, കാ​ശി​ഷ് എ​ന്നി​വ​രോ​ടൊ​പ്പം ഗാ​സി​യാ​ബാ​ദി​ലെ ആ​ർ‌​ഡി‌​സി ഏ​രി​യ​യി​ലെ ഗൗ​ർ സെ​ന്‍റ​ർ മാ​ളി​ൽ താ​ൻ പോ​യി​രു​ന്നു​വെ​ന്നും ഇ​വി​ടെ വ​ച്ച് പ്രി​യ എ​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി താ​ൻ വ​ഴ​ക്കു​ണ്ടാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തേ​സ​മ​യം, പ്രി​യ​യു​ടെ കാ​മു​ക​ൻ ഹ​ർ​ഷ് ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നൈ​ന വ​ർ​മ​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ത​ന്നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​വ​ർ ആ​രോ​പി​ച്ചു. പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment